General Knowledge

പൊതു വിജ്ഞാനം – 469

ഡെക്കാൺ പീഠഭൂമിയുടെ ആകൃതി എന്താണ് ? Ans: ത്രികോണാകൃതി

Photo: Pixabay
 • വവ്വാൽ,ഒട്ടകം,പൂച്ച,കുതിര,കുരങ്ങ്, കാണ്ടാമൃഗം, തിമിംഗിലം എന്നിവയുടെ ആദിമരൂപങ്ങൾ പ്രത്യക്ഷപ്പെട്ട കാലഘട്ടം ? Ans: ഇയോസീൻ കാലഘട്ടം
 • ഇന്ത്യയുടെ ദേശീയ കലണ്ടർ അംഗീകരിച്ച വർഷം ? Ans: മാർച്ച് 22 1957
 • ഇന്ത്യയിൽ കരിമ്പുത്പാദിപ്പിക്കുന്നതിൽ ഉത്തർപ്രദേശിന്‍റെ സ്ഥാനം? Ans: 1
 • തമിഴ് നാടിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത് ഏത് സ്ഥലം ? Ans: തഞ്ചാവൂർ
 • ആദ്യമായ് ഫിസിക്സ് നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍? Ans: റോണ്‍ട്ജന്‍
 • പൂർണ സ്വരാജ് കോൺഗ്രസിന്‍റെ ലക്ഷ്യമായി പ്രഖ്യാപിച്ച സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്? Ans: നെഹ്‌റു
 • പമ്പ നദിയുടെ പതന സ്ഥാനം എവിടെ Ans: വേമ്പനാട്ട് കായല് ‍
 • ദക്ഷിണേന്ത്യയില് ‍ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി Ans: നരസിംഹറാവു
 • രാജ്യസഭയിലേക്ക് ആര് ‍ ട്ടിക്കിള് ‍ 80 പ്രകാരം നാമനിര് ‍ ദ്ദേശം ചെയ്യപ്പെട്ട ആദ്യവ്യക്തി Ans: ഡോ . സക്കീര് ‍ ഹുസൈന് ‍
 • തീ അണക്കാൻ ഉപയോഗിക്കുന്ന വാതകം? Ans: കാർബണ്‍ ഡൈ ഓക്സൈഡ്
 • സൂര്യന്‍റെ ത്രസിക്കുന്ന ഉപരിതലത്തിനു പറയുന്ന പേര് ? Ans: ഫോട്ടോസ്ഫിയർ
 • ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ? Ans: ശാരദാ മുഖർജി (1977-78)
 • കേരളത്തിലെ ചിറാപുഞ്ചിയെന്നറിയപ്പെടുന്നത്? Ans: ലക്കിടി,
 • “സൈഫര്‍” എന്നറിയപ്പെടുന്ന സംഖൃ? Ans: പൂജൃം
 • ഇന്ത്യയിൽ ശാസ്ത്രീയ രീതിയിൽ ദേശിയ വരുമാനം കണക്കാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ? Ans: ഡോ . വി കെ ആർ വി റാവു
 • ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ? Ans: പ്രോട്ടോൺ
 • കേരളത്തിന്‍റെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന ഗ്രാമം ? Ans: നൂറനാട്
 • puzha.com ഏതു ഗണത്തിൽ പെടുന്നു? Ans: internet മാസിക
 • ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? Ans: പട്ന
 • രാജാ റാം മോഹൻ റോയ് ഏതു പേരിലാണ് അറിയപ്പെടുന്നത് ? Ans: ‘ഇന്ത്യയുടെ നവോത്ഥാന നായകൻ’
 • ശ്രീ നാരായണഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേന്ദ്രന് രചിച്ച നോവല് Ans: ഗുരു
 • കിഴക്കിന്‍റെ റോം; മരതകനാട് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം? Ans: ഗോവ
 • റബ്ബർ, വെളിച്ചെണ്ണ എന്നിവ ലയിക്കുന്ന ദ്രാവകമേത്? Ans: ബെൻസിൻ
 • ആനയുടെ ചവിട്ടേറ്റു മരിച്ച സ്വാതന്ത്ര്യസമര സേനാനി : Ans: സുബ്രഹ്മണ്യഭാരതി
 • പാചകവാതകത്തിലെ പ്രധാന ഘടകം? Ans: ബ്യൂട്ടെയിൻ
 • ‘രാജാ കേശവദാസിന്‍റെ പട്ടണം’ എന്നറിയപ്പെടുന്നത്? Ans: ആലപ്പുഴ
 • കാലടിയില് ‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം (1936) സ്ഥാപിച്ചത് ? Ans: സ്വാമി ആഗമാനന്ദ .
 • ഏത് ഗ്രന്ഥത്തിൽനിന്നുള്ള വരികളാണ് കുത്തബ്മിനാറിന്‍റെ ഭിത്തിയിൽ കാണുന്നത്? Ans: ഖുറാൻ
 • കേരളത്തിന്‍റെ വന്ദ്യവയോധികന്‍? Ans: ” കെ.പി.കേശവമേനോന്‍ ”
 • എന്തിനെക്കുറിച്ചുള്ള പഠനമാണ് സ്പീലിയോളജി? Ans: ഗുഹകളെക്കുറിച്ച്
 • സു​വർ​ണ​തീ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്? Ans: ഘാന
 • നഗ്നപാദനായ ചിത്രകാരൻ എന്നറിയപ്പെടുന്നത്? Ans: എം എഫ് ഹുസൈൻ
 • തലസ്ഥാനം ഏതാണ് -> ഇന്ത്യ Ans: ന്യൂഡൽഹി
 • കുടജാദ്രി തീർത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: കർണാടക
 • ഹെല്ലനിക് റിപബ്ലിക് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് Ans: ഗ്രീസ്
 • EAS എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Employment Assurance Scheme
 • പാലില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് Ans: ലക്ടിക് ആസിഡ്
 • ‘ രാധയെവിടെ ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: സുഗതകുമാരി
 • എഴുത്തുകാരന്‍ ആര് -> നിമിഷ ക്ഷേത്രം Ans: അക്കിത്തം അച്ചുതൻ നമ്പൂതിരി
 • ”………. തങ്ങളുടെ അകത്തെ ചിരിയാണ് ഈ പ്രതിഫലിക്കുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ അവരിലെ പ്രസാദം പെരുകി ഒരു മുഴുവസന്തമായി” പ്രസിദ്ധമായ ഒരു മലയാള നോവൽ അവസാനിക്കുന്നതിങ്ങനെയാണ്. ഏതാണീ കൃതി? Ans: ഉള്ളിൽ ഉള്ളത്
 • പല്ലില്ലാത്ത സസ്തനി Ans: നീലത്തിമിംഗലം
 • ആസിയാൻ എന്നതിന്‍റെ പൂർണ രൂപമെന്ത്? Ans: അസോസിയേഷൻ ഒഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്
 • ഹാൻ കാംഗിനെൻറ ഏതു കൃതിക്കാണ് മാൻ ബുക്കർ ഇൻറർനാഷണൽ പുരസ്കാരം ലഭിച്ചത്? Ans: ‘ദി വെജിറ്റേറിയൻ’ എന്ന നോവലിനാണ് പുരസ്കാരം
 • ” എം . ടിയുടെ തിരഞ്ഞെടുത്ത കഥകള് ” ആരുടെ കൃതിയാണ് ? Ans: എം . ടി . വാസുദേവന്നായര് ( ചെറുകഥകള് )
 • മൊസാർട്ട് ഏതു കലയുടെ ഉപാസകനായിരുന്നു? Ans: സംഗീതം
 • മീസിൽ രോഗം (വൈറസ്)? Ans: പോളിനോസ മോർ ബിലോറിയം
 • ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച പ്രഥമ ഇന്ത്യൻ ഉപഗ്രഹമേത്? Ans: രോഹിണി
 • തിരു – കൊച്ചിയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത് ? Ans: എ . ജെ . ജോൺ
 • ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ കോപ്പികളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിക്കുന്ന സ്ഥപനമേത്? Ans: ഓഡിറ്റ് ബ്യുറോ ഓഫ് സർക്കുലേഷൻ
 • വൈ.ബി. ചന്ദ്രചൂഡ് അറിയപ്പെടുന്നത് ? Ans: ഏറ്റവും കൂടുതൽ കാലം ചീഫ്ജസ്റ്റിസ് പദവി അലങ്കരിച്ച വ്യക്തി
 • വാഹൻ സമന്വയ എന്നാൽ എന്ത്? Ans: മോഷണം പോവുന്ന വാഹനങ്ങളുടെ വിവരങ്ങൾ അറിയാൻ നാഷണൽ ക്രൈം റെക്കോഡ്സ് ബ്യറോ ആവിഷ്ക്കരിച്ച മൊബൈൽ ആപ്പ്
 • കുമാരനാശാന്‍റെ അച്ഛന്‍റെ പേര്? Ans: നാരായണൻ
 • ആം അദ്മി ബീമാ യോജന (AABY)യുടെ ഇൻഷുറൻസ് പരിരക്ഷ പ്രീമിയം എത്ര ? Ans: 200 രൂപ
 • ഇന്ത്യയിൽ സിംഹങ്ങളെ കാണുന്നത് ? Ans: ഗീർ നാഷണൽ പാർക്ക് ഗുജറാത്ത്‌
 • ഇന്ത്യയിൽ നിന്നാദ്യമായി ഗ്രാന്‍റ് മാസ്റ്റർ പദവി ലഭിച്ച താരം ? Ans: വിശ്വനാഥൻ ആനന്ദ്
 • പ്രസംഗകലയുടെ പിതാവ്? Ans: ഡയസ്ത്തനീസ്
 • ലോകസമുദ്ര ദിനം Ans: ജൂൺ 8
 • ” കൊഴിഞ്ഞ ഇലകള് ‍ ” ആരുടെ ആത്മകഥയാണ് ? Ans: ജോസഫ് മുണ്ടശ്ശേരി
 • ഇന്ത്യയിൽ വനമഹോത്സവത്തിന് തുടക്കം കുറിച്ച വ്യക്തി? Ans: കെ.എം. മുൻഷി
 • ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി ? Ans: ജവഹർലാൽ നെഹ്രു
 • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകമേത്? Ans: കാർബൺ ഡൈ ഓക്‌സിജൻ
 • കേരളീയ നവോത്ഥാനത്തിന്‍റെ പിതാവ് എന്നുവിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്കർത്താവാര്? Ans: ശ്രീനാരായണ ഗുരു
 • ഡക്കാൻ നയം നടപ്പിലാക്കിയ മുഗൾ ചക്രവർത്തി? Ans: ഔറംഗസീബ്
 • പ്രശസ്തമായ “പരുന്തുംപാറ” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: ഇടുക്കി
 • എയ്റോപോണിക്സ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ആര് ? Ans: റിച്ചാർഡ് സ്റ്റോണർ
 • എല്.പി.ജിയിലെ പ്രധാന ഘടകം Ans: ബ്യൂട്ടേന്
 • ഏറ്റവും കൂടുതൽ കാലം സ്പീക്കറായിരുന്ന വ്യക്തി ? Ans: വക്കം പുരുഷോത്തമൻ
 • ഗാന്ധിജിയുടെ പത്രാധിപത്യത്തിൽ യങ് ഇന്ത്യയുടെ ആദ്യ ലക്കം ഇറങ്ങിയത്? Ans: 1919
 • ഓട്ടന്‍തുള്ളലിന്‍റെ ജന്മസ്ഥലം? Ans: അമ്പലപ്പുഴ
 • ഫ്രഞ്ച്കാരുടെ ഇന്ത്യയിലെ ആസ്ഥാനം? Ans: പോണ്ടിച്ചേരി
 • ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിതനഗരം ഏതാണ്? Ans: ഛത്തീസ്​ഗഢ്
 • ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം Ans: കണ്ണമ്മൂലയിലെ കൊല്ലൂര്‍ ഗ്രാമം
 • അനന്ത ഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? Ans: നാളികേരം
 • കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായിരുന്നത് ? Ans: രമേശ് ചെന്നിത്തല
 • ബേക്കൽ കോട്ട ഏതു ജില്ലയിൽ ആണ്? Ans: കാസർകോട്‌
 • കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല ഏത്? Ans: കൊല്ലം
 • ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്നത്? Ans: സോഫ്റ്റ് എക്സറേ
 • RBl മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറക്കിയ വർഷം ? Ans: 1996
 • കറുത്ത വജ്രം എന്നറിയപ്പെടുന്നതെന്ത്? Ans: കൽക്കരി
 • ഗുരുത്വാകർഷണബലത്തിന്‍റെ ഫലമായി പർവത ചെരിവുകളിൽ നിന്നും ശിലയും മണ്ണം ജലത്തോടൊപ്പം തെന്നിനീങ്ങുന്ന പ്രവർത്തനം അറിയപ്പെടുന്നതെന്ത്? Ans: ഉരുൾ പൊട്ടൽ (Land Sliding)
 • വാങ്കഡെ സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ? Ans: മുംബൈ
 • ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്‍റ് : Ans: അമൃത് ‌ സർ ( പഞ്ചാബ് )
 • ദൂരദർശൻ അമ്പതാം വാർഷികം ആഘോഷിച്ചവർഷം ? Ans: 2009
 • ജാർഖണ്ഡ് സംസ്ഥാനത്തിന്‍റെ ഔദ്യോദിക വൃക്ഷം ? Ans: സാൽ (മരുത്/ശാലമരം)
 • ഇടമലയാർ വൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്? Ans: എറണാകുളം
 • ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായ മരിയ ഇസബെൽ പെറോൺ ഭരണം നടത്തിയ രാജ്യമേത്? Ans: അർജന്റീന
 • ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത ആൻറിഷിപ് മിസൈലിന്‍റെ പേരെന്ത് ? Ans: ബ്രഹ്മോസ്
 • ശ്രീനഗർ ഏതു ഇന്ത്യൻ സംസ്ഥാനത്തിന്‍റെ തലസ്ഥാനമാണ് ? Ans: ജമ്മു കശ്മീർ
 • ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി നി​യ​മ​സ​ഭാം​ഗ​മാ​യി നാ​മ​നിർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ട വ​നി​ത? Ans: തോട്ടയ്ക്കാട് മാധവി അമ്മ
 • പ്രസിഡന്‍റ് പദവിയിൽ എത്തിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്? Ans: ജസ്റ്റിസ് ഹിദായത്തുള്ള
 • പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കൽമണ്ഡപം പണിതത്? Ans: മാർത്താണ്ഡവർമ്മ
 • കേരള ഗവർണറായിരിക്കെ അന്തരിച്ച വ്യക്തി? Ans: സിക്കന്തർ ബക്ത്
 • കേരളപ്പിറവി Ans: നവംബർ 1
 • സ്ത്രീവിദ്യാഭ്യാസവും മദ്യ നിരോധനവും പ്രോത്സാഹിപ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്? Ans: ബ്രഹ്മാനന്ദ ശിവയോഗി
 • സ്വാതിതിരുനാളിന്‍റെ സദസ്സിലെ മഹാനായ ഒരു കർണ്ണാടകസംഗീതജ്ഞനായിരുന്നു ? Ans: ഷഡ്കാലഗോവിന്ദമാരാർ
 • ലോകവനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര? Ans: 10
 • ഡെക്കാൺ പീഠഭൂമിയുടെ ആകൃതി എന്താണ് ? Ans: ത്രികോണാകൃതി
 • സോസിജിൻസി എന്ന വാനശാസ്ത്രജ്ഞന്‍റെ ഉപദേശപ്രകാരം ജൂലിയസ് സീസർ ആരംഭിച്ച കലണ്ടർ ? Ans: ജൂലിയൻ കലണ്ടർ
 • ആദ്യത്തെ കൃത്രിമമായി നിർമ്മിക്കപ്പെട്ട ട്രാൻസ്-യുറാനിക് മൂലകം? Ans: നെപ്റ്റ്യൂണിയം
 • പാതിരാ സൂര്യന്‍റെ നാട്? Ans: നോർവ്വേ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!