General Knowledge

പൊതു വിജ്ഞാനം – 468

ഏറ്റവും വലിയ ചിറകുള്ള പക്ഷി Ans: ആൽബട്രോസ്

Photo: Pixabay
 • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ? Ans: പള്ളിവാസൽ
 • ഭരണഘടനയ്ക്ക് രൂപം നൽകാനായി ഭരണഘടനാ നിർമ്മാണ സഭ എത്ര കമ്മിറ്റികൾ രൂപീകരിച്ചിരുന്നു? Ans: 13
 • സാമൂതിരി മാനവിക്രമന്‍റെ സദസ്യരായിരുന്ന 18 കവികളിൽ ഉണ്ടായിരുന്ന ഏക മലയാള കവി ആരായിരുന്നു? Ans: പുനം നമ്പൂതിരി
 • ‘ഭൂതരായർ’ ആരുടെ കൃതിയാണ് ? Ans: അപ്പൻ തമ്പുരാൻ
 • സ്വർണപ്രഭ ഏത് ഭക്ഷ്യവിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്? Ans: നെല്ലിന്‍റെ
 • രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിൽസ? Ans: കീമോ തെറാപ്പി
 • ‘ മില്ലിതരാന ” ഏത് രാജ്യത്തിന്‍റെ ദേശീയ ഗാനമാണ് ? Ans: അഫ്ഗാനിസ്ഥാൻ
 • ഏറ്റവും നീളം കൂടിയ കോശം? Ans: നാഡീകോശം
 • ബെന്യാമിന്‍റെ യഥാര്‍ത്ഥ പേര്? Ans: ബെന്നി ഡാനിയേല്‍
 • പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നതെന്ത് ? Ans: ഏത്തപ്പഴം
 • ഹാർഡിഞ്ച് പ്രഭു ജനിച്ച വർഷം ? Ans: 1844
 • ദേശീയപതാകയിലെ നിറങ്ങള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത്? Ans: ഡോ. എസ് .രാധാകൃഷ്ണന്‍
 • പഴശ്ശി കലാപം പ്രമേയമാക്കിയ ചലച്ചിത്രം? Ans: കേരളവർമ്മ പഴശ്ശിരാജ
 • രക്തചംക്രമണം കണ്ടുപിടിച്ചത് Ans: വില്യം ഹാര്വി
 • ഒഡീസി ഏത് സംസ്ഥാനത്തിന്‍റെ തനത് കലാരൂപമാണ്? Ans: ഒറീസ
 • വള്ളുവനാട് രാജവംശത്തിന്‍റെ തലസ്ഥാനം എവിടെയാണ് ? Ans: വള്ളുവനഗരം (അങ്ങാടിപ്പുറം)
 • അമ്മന്നൂര്‍ മാധവ ചാക്യാര്‍ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: കൂടിയാട്ടം
 • പാവപ്പെട്ടവന്‍റെ ഊട്ടി എന്നറിയപ്പെടുന്നത് ? Ans: നെല്ലിയാമ്പതി
 • കേരളാ ഗവർണ്ണറായ ഏക മലയാളി? Ans: വി.വിശ്വനാഥൻ
 • കക്കയം വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത് ? Ans: കോഴിക്കോട്
 • ” കണ്ണീരും കിനാവും ” എന്ന ആത്മകഥ ആരുടേതാണ് ? Ans: വി . ടി . ഭട്ടതിരിപ്പാട്
 • മേഘാലയയിലെ പ്രധാന നദികൾ? Ans: മാണ്ട, സിംറാഗ് , ഞജറാം, രോംഗ, കപിലി, കിൻഷി
 • എം.ടി. വാസുദേവൻനായർക്ക് ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം ലഭിച്ച വർഷം ? Ans: 2013
 • ചന്ദ്രഗിരിപ്പുഴയുടെ പ്രധാന പോഷകനദി? Ans: പയസ്വിനി പുഴ
 • ഇന്ത്യയിൽ ആദ്യമായി ഇംപീച്ച് മെന്‍റ് നടപടി നേരിട്ട ജഡ്ജി ? Ans: വി . രാമസ്വാമി 1993
 • ഓക്ക്; മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? Ans: ടാനിക് ആസിഡ്
 • വോ​ട്ടിം​ഗ് പ്രാ​യം 21ൽ നി​ന്നും 18 ആ​യി ചു​രു​ക്കി​യ​ത്? Ans: രാ​ജീ​വ് ഗാ​ന്ധി
 • വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത്? Ans: രാജശേഖര വർമ്മൻ
 • ക്ലോറോഫോം – രാസനാമം ? Ans: ട്രൈക്ലോറോ മീഥേൻ
 • വിഷൂചിക എന്നത് ഏത് അസുഖത്തിന്‍റെ അപരനാമമാണ്? Ans: കോളറ
 • കടൽപ്പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകം? Ans: അയഡിൻ
 • സിന്ധു നദിയുടെ പോഷകനദികൾ ഏതെല്ലാം ? Ans: ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ്
 • മണ്ണിന്‍റെ അമ്ല വീര്യം കുറയ്ക്കാനുപയോഗിക്കുന്ന പദാർത്ഥം? Ans: കുമ്മായം
 • ഏറ്റവും വലിയ തടാകം ? Ans: കാസ്പിയാൻ കടൽ
 • കേരളത്തിലെ ആദ്യത്തെ നിഘണ്ടു തയാറാക്കിയ ഡോ . ഹെര് ‍ മന് ‍ ഗുണ്ടര് ‍ ട്ട് എവിടെയായിരുന്നു ? Ans: ഇല്ലിക്കുന്ന് ( തലശ്ശേരി )
 • ഇന്ത്യയിൽ ആദ്യമായി മലേറിയ നിർമ്മാർജ്ജനം നടത്തിയ സംസ്ഥാനം ? Ans: ഒഡിഷ
 • ജോർദാന്‍റെ നാണയം? Ans: ജോർദാൻ ദിനാർ
 • കൃഷി ഓഫീസർക്ക് നല്കുന്ന ബഹുമതി? Ans: കർഷക മിത്ര
 • സംസ്ഥാന ഭരണത്തലവൻ? Ans: ഗവർണർ
 • അധിവർഷം (Leap Year ) എന്ന ആശയം ആദ്യം അവതരിപ്പിച്ച കലണ്ടർ? Ans: ജൂലിയന്‍ കലണ്ടർ
 • കഴുത്ത് പൂർണ്ണ വൃത്തത്തിൽ തിരിക്കാൻ കഴിവുള്ള പക്ഷി? Ans: മൂങ്ങ
 • ഏറ്റവും നീളം കൂടിയ റെയിൽവേ ലൈൻ Ans: ട്രാൻസ് സൈബീരിയൻ റെയിൽവേ റഷ്യ
 • ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഭാഗമായി ജർമ്മനിയും ഫ്രാൻസും തമ്മിൽ നടന്ന യുദ്ധം? Ans: വെർഡൻ യുദ്ധം-1916
 • ഇന്ത്യയിൽ ഏറ്റവും വലിയ നദീജന്യ ദ്വീപ്? Ans: മാ ജുലി; ബ്രഹ്മപുത്ര
 • ആന്ത്രപോലോജിക്കള് ‍ സര് ‍ വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ Ans: കൊല് ‍ ക്കത്ത
 • കേരളത്തിലെ പ്രധാന ശുദ്ധജല സ്രോതസ്? Ans: കിണർ
 • പോർച്ചുഗീസ് വൈസ്രോയി ആൽബുക്കർക്ക് ചരിത്രത്തിൽ പരാമർശിക്കപ്പെട്ടത്‌ ഇന്ത്യയിൽ എന്ത് സ്ഥാപിച്ചതിനാലാണ് ? Ans: ‘സങ്കരവാസ സങ്കേതങ്ങൾ’
 • ” സ് ‌ മോക്ക് ഫ്രീ സ്റ്റേറ്റ് ” ആയി അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത് ? Ans: സിക്കിം
 • തുഞ്ചൻപറമ്പ് ഏതു ജില്ല യിലാണ്? Ans: മലപ്പുറം
 • ഇന്ത്യയിൽ വർഷത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം ? Ans: ഡിസംബർ 22
 • ഒന്നാം കർണാട്ടിക് യുദ്ധം (ഫ്രഞ്ച്-ബ്രിട്ടീഷ് യുദ്ധം) അവസാനിക്കാൻ കാരണമായ അയക്സ്-ലാ-ചാപ്പ ലെ സന്ധി നിലവിൽ വന്ന വർഷം ? Ans: 1748
 • ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പടുന്നത്? Ans: ബുറുണ്ടി
 • യോഗ ക്ഷേമ സഭ സ്ഥാപിച്ച വര്ഷം? Ans: 1908
 • കേരളത്തിന്‍റെ തെക്ക് – വടക്ക് ദൂരം ? Ans: 560 കി . മി
 • ഒന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി ? Ans: മദ്രാസ് ഉടമ്പടി
 • യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം? Ans: തുർക്കി
 • അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ രചിച്ച ‘ധർമപുരാണം’ നോവലിന്‍റെ കർത്താവ് ? Ans: ഒ.വി. വിജയൻ
 • ഇംഗ്ളീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ കലാപം? Ans: ആറ്റിങ്ങൽ കലാപം
 • കലഹാരി മരുഭൂമിയിൽ കാണപ്പെടുന്ന പുരാതന ഗോത്രവർഗം? Ans: ബുഷ്‌മെന്‍റ്
 • സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അളവിൽ ഉള്ള മൂലകം? Ans: ക്ലോറിൻ
 • മലയാളത്തില്‍ അപസര്‍പ്പക നോവല്‍ എഴുതിയ ആദ്യ വനിത? Ans: ഭദ്ര .എന്‍. മേനോന്‍ (സില്‍വര്‍ ജയിംസ്)
 • ചിക്കുന് ‍ ഗുനിയ പരത്തുന്നത് Ans: ഈഡിസ് കൊതുകുകള് ‍
 • കോമൺ വീൽ, ന്യൂ ഇന്ത്യ എന്നീ ദിനപത്രങ്ങൾ സ്ഥാപിച്ചത് ആരാണ്? Ans: ആനി ബസന്‍റ്
 • റിയോ ഒളിമ്പിക്സിൽ ചാമ്പ്യൻമാരായത് ആര് ? Ans: അമേരിക്ക
 • ‘ലേഡി ഓഫ് ദ ഹാർലി’ എന്നറിയപ്പെട്ടിരുന്ന വീനു പലിവാൾ മരിച്ച വാഹനാപകടം ? Ans: കശ്മീരിൽനിന്ന് കന്യാകുമാരിയിലേക്ക് ബൈക്ക് പര്യടനം നടത്തവെ മധ്യപ്രദേശിലെ ഗ്യാരസ്പൂർ പട്ടണത്തിൽ ഏപ്രിൽ 12-നുണ്ടായ അപകടത്തിലായിരുന്നു മരണം
 • ജര്‍മ്മന്‍ ഏകീകരണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? Ans: ബിസ്മാര്‍ക്ക്
 • കേരളത്തിലെ ആദ്യ റെയിൽ പാത ? Ans: ബേപ്പൂർ-തിരൂർ
 • പരസ്യ ബോർഡുകളിലും ട്യൂബ് ലൈറ്റ് കളിലും ഉപയോഗിക്കുന്ന അലസ വാതകം? Ans: Neon
 • മുഴുവൻ പ്രപഞ്ചവും ജന്മനാടാണ് എന്നു പറഞ്ഞ ബഹിരാകാശ സഞ്ചാരി? Ans: കല്പനാ ചൗള
 • ആദ്യ റെയിൽവേ മന്ത്രി? Ans: ജോൺ മത്തായി
 • മാങ്ങകളുടെ നഗരം (Mango City ) ? Ans: സേലം , തമിഴ്നാട്
 • ഇന്ത്യൻ മഹാസമുദ്രത്തിലെ ആഴം കൂടിയ ഭാഗം? Ans: ഡയമന്‍റിന കിടങ്ങ്
 • ഇന്ത്യയിലെ ആദ്യത്തെ കമ്മൂണിറ്റി റിസർവ്വ്? Ans: കടലുണ്ടി- വള്ളിക്കുന്ന് കമ്മൂണിറ്റി റിസർവ്വ്- 2007
 • ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം ? Ans: 552
 • ചെപ്കോക്ക് സ്റ്റേഡിയം എവിടെയാണ്? Ans: ചെന്നൈ
 • പാതിരാമണൽ ദ്വീപ് സ്ഥിചെയ്യുന്നത് .? Ans: വേമ്പനാട്ട് കായലിൽ !
 • “നിഴൽതങ്ങൾ” എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്? Ans: അയ്യാ വൈകുണ്ഠർ
 • സുഗന്ധവിളകളുടെ റാണി? Ans: ഏലം
 • 1930 നവംബർ 12ന് ഒന്നാം വട്ടമേശാ സമ്മേളനം ഉദ്ഘാടനം ചെയ്തതാര്? Ans: ജോർജ് അഞ്ചാമൻ രാജാവ്
 • രാഷ് ‌ ട്രപതി ആയ സുപ്രീം കോടതി ചീഫ് ജസ്റിസ് ആര് Ans: ജസ്റിസ് എം . ഹിദായത്തുള്ള
 • ‘ഗർബ’ നൃത്തം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ഗുജറാത്ത്
 • യുക്രെയിന്‍റെ തലസ്ഥാനം? Ans: കീവ്
 • ഏതു മുഗൾ ചക്രവർത്തിയുടെ കാല ത്താണ് മുഗൾ ചിത്രകല പരമ കോടി പ്രാപിച്ചത്? Ans: ജഹാംഗീർ
 • ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ് ‌ ? Ans: സോളിസിറ്റർ ജനറൽ
 • രണ്ടാം തറയ്ൻ യുദ്ധം നടന്ന വർഷം? Ans: 1192
 • ജൈനമതം സ്വീകരിച്ച ആദ്യ മൗര്യ ചക്രവർത്തി? Ans: ചന്ദ്രഗുപ്ത മൗര്യൻ
 • അഞ്ചു ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ വിക്ഷേപണ വാഹനം? Ans: പി.എസ്.എൽ.വി സി – 23
 • ഹുമയൂണിന്‍റെ ശവകുടീരം നിർമ്മിച്ച ശില്പി? Ans: മിറാഖ് മിർസാ ഗിയാസ്
 • നമ്മുടെ ആമാശയത്തില് ‍ ഉല് ‍ പ്പാദിപ്പിക്കുന്ന ആസിഡ് Ans: ഹൈഡ്രോക്ലോറിക് ആസിഡ്
 • ലോകത്തിലെ തേക്കുതടി ഉല്പാദനത്തിന്‍റെ മൂന്നിലൊന്നും ഏതു രാജ്യത്താണ്? Ans: മ്യാൻമർ
 • ” ഒരച്ഛന്‍റെ ഓർമ്മക്കുറിപ്പുകൾ ” ആരുടെ ആത്മകഥയാണ്? Ans: ഈച്ചരവാര്യര്‍
 • ഏറ്റവും അധികം ജലം ഉൾക്കൊള്ളുന്ന ഇന്ത്യൻ നദി? Ans: ബ്രഹ്മപുത്ര
 • ഏറ്റവും വലിയ ചിറകുള്ള പക്ഷി Ans: ആൽബട്രോസ്
 • വൈകുണ്ഠസ്വാമികള് ‍ ജയിലിലടക്കപ്പെട്ടത് ഏത് രാജാവിന്‍റെ ഭരണകാലത്താണ് Ans: സ്വാതി തിരുനാള് ‍
 • മുയൽ – ശാസത്രിയ നാമം ? Ans: ലിപ്പസ് നൈഗ്രിക്കോളിസ്
 • ലോകത്തിൽ ആദ്യമായി dictative- കൾക്ക് രൂപം നല്കിയത് ആരാണ് ? Ans: ഹെന്‍റി ഫീൽഡിംഗ് ( ഇംഗ്ലണ്ട് )
 • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്? Ans: കെ.എൻ.രാജ്
 • സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്? Ans: ഗവർണ്ണർ
 • കുടുംബശ്രീയുടെ അടിസ്ഥാന യൂണിറ്റ് Ans: അയൽക്കൂട്ടം
 • തുടർച്ചയായി രണ്ടുവർഷം എവറസ്റ്റ് കീഴടക്കി റെക്കോഡിട്ട ഇന്ത്യൻ വനിത ? Ans: സന്തോഷ് യാദവ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!