General Knowledge

പൊതു വിജ്ഞാനം – 467

ചാച്ചാജി ആരുടെ അപരനാമമാണ്? Ans: ജവഹർലാൽ നെഹ്രു

Photo: Pixabay
 • സഹോദരൻ അയ്യപ്പൻ സ്മാരകം എവിടെ ? Ans: ചെറായി (എറണാകുളം )
 • ആരാണ് പണികഴിപ്പിച്ചത് -> രാഷ്ട്രപതി ഭവൻ രൂപകൽപ്പന ചെയ്തത് Ans: എഡ്വേർഡ് ല്യൂട്ടിൻസ്
 • ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായ പട്ടണം ഏതാണ്? Ans: കൽക്കട്ട
 • ലോ​ക​സി​നി​മ​യു​ടെ പി​താ​വ്? Ans: ലൂ​മി​യർ സ​ഹോ​ദ​ര​ന്മാർ
 • സംസ്ഥാനങ്ങളും പാർലമെന്റും പാസാക്കുന്ന നിയമങ്ങളുടെ ഭരണഘടനാസാധുത പരിശോധിക്കുന്ന കോടതി? Ans: സുപ്രീംകോടതി
 • ദക്ഷിണ ഭാഗീരതി? Ans: പമ്പ
 • മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല ? Ans: മലപ്പുറം
 • ​ലോ​ക​ത്തിൽ ഏ​റ്റ​വും കൂ​ടു​തൽ പാ​ലു​ത്‌​പാ​ദി​പ്പി​ക്കു​ന്ന​ത്? Ans: ഇന്ത്യ
 • കേന്ദ്രമന്ത്രിയായ ഏക മലയാളി വനിത? Ans: ലക്ഷ്മി എൻ. മേനോൻ
 • ഗുഹ പഠനശാഖയുടെ പേരെന്ത് Ans: സ്പീലിയോളജി
 • ഇൽത്തുമിഷിനെ ഭരണത്തിൽ സഹായിക്കാനായി ഉണ്ടായിരുന്ന ‘ചലിസ’ എന്ന സംഘത്തിൽ എത്ര പേരുണ്ടായിരുന്നു? Ans: 40 പേർ
 • ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്? Ans: ജിഞ്ചെറിൻ
 • കേരളത്തിലെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം? Ans: കുട്ടനാട്
 • ശബ്ദത്തിന്‍റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം? Ans: ഓസിലോസ്കോപ്പ്
 • ‘ആത്മകഥയ്ക്ക് ഒരാമുഖം’ ആരുടെ ആത്മകഥയാണ് ? Ans: ലളിതാംബിക അന്തർജനം
 • സിക്കിമിന്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ? Ans: ടീസ്റ്റ
 • ആകാശഗംഗയെ സൂര്യൻഒരു തവണ ചുറ്റാൻ എടുക്കുന്ന സമയം? Ans: കോസ്മിക് ഇയർ,22.6കോടി വർഷം
 • റെഡോപ്സിൻ ഉണ്ടാകുന്നത് എങ്ങനെയാണ് ? Ans: വിറ്റാമിൻ എ യിൽ നിന്നുണ്ടാവുന്ന റെറ്റിനാൽ എന്ന പദാർഥവും ഓപ്സിൻ എന്ന പ്രോട്ടീനും ചേർന്നാണ് റെഡോപ്സിൻ ഉണ്ടാകുന്നത്
 • അയ്യങ്കാളിയെ അനുസ്മരിച്ച് പോസ്റ്റൽ വകുപ്പ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് ? Ans: 2002 ആഗസ്റ്റ് 12
 • മുഗൾ ചക്രവർത്തിയായ ബാബറിന്‍റെ കബറിടം കാണപ്പെടുന്ന സ്ഥലം? Ans: കാബൂൾ
 • ഭാരതപ്പുഴയുടെ ഉദ്ഭവം എവിടെ നിന്നുമാണ്? Ans: ആനമല (തമിഴ്നാട്)
 • വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല? Ans: ഇടുക്കി
 • രാമചരിതത്തിന് മേലുള്ള ആദ്യ ഗവേഷണ പ്രബന്ധം ? Ans: രാമചരിതം ആൻഡ് ദി സ്റ്റഡി ഓഫ് ഏർലി മലയാളം
 • മണ്ണെണ്ണയിൽ സൂക്ഷിച്ചുവയ്ക്കുന്ന ലോഹങ്ങൾ ഏതൊക്കെ? Ans: സോഡിയം, പൊട്ടാസ്യം
 • മഹാഗണി; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? Ans: ടാനിക്ക്
 • മാച്ചുപിച്ചു നഗരം കണ്ടെത്തിയ അമേരിക്കൻ പര്യവേഷകൻ? Ans: ഹിറം ബിൻ ഘാം – 1911 ൽ
 • മനുഷ്യരക്തത്തിന്‍റെ pH മൂല്യം Ans: ഏകദേശം 7.4 (Normal Range: 7.35-7.45)
 • ഈഫൽ ഗോപുരത്തിന്‍റെ ശില്പി? Ans: ഗുസ്താവ് ഈഫൽ (1889-ൽ) ഫ്രഞ്ച് വിപ്ലവത്തിന്‍റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ്‌ ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്)
 • ത്രിപുരയുടെ തലസ്ഥാനം Ans: അഗര്‍ത്തല
 • അന്നകരിനീന രചിച്ചത്? Ans: ടോൾസ്റ്റോയി
 • ഗ്രാമീണ യുവതീയുവാക്കൾക്ക് സ്വയം തൊഴിലിനു വേണ്ടിയുള്ള പരിശീലനം നൽകാനുള്ള പദ്ധതി? Ans: TRYSEM
 • ഭൂമിയും സൂര്യനും ഏറ്റവും കൂടുതല്‍ അകലത്തിലായിരിക്കുന്ന ദിവസം ഏത് Ans: ജൂലൈ 4
 • വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ? Ans: റാഞ്ചി ( ജാർഖണ്ഡ് )
 • പാര് ‍ ലമെന്‍റിലെ ജനപ്രതിനിധി സഭയേത് ? Ans: ലോക് ‌ സഭ
 • പോസ്റ്റുമോർട്ടത്തെക്കുറിച്ച് Ans: ഓട്ടോപ്സി
 • കിവി എന്ന പക്ഷിയുടെ ജന്മദേശം? Ans: ന്യൂസിലൻഡ്
 • നിങ്ങളെന്നെ കോൺഗ്രസാക്കി എന്ന പുസ്തകം എഴുതിയതാര്? Ans: എ.പി. അബ്ദുള്ളക്കുട്ടി
 • ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിലവില്‍ വന്നത്? Ans: 1950 ജനുവരി 25
 • വിനയപീഠികയുടെ കർത്താവ്? Ans: ഉപാലി
 • ജൈവവൈവിധ്യ ദിനം? Ans: മെയ് 22
 • സ്വതന്ത്രഇന്ത്യയിലെ ആദ്യ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ്? Ans: രാജ്യവർധൻ സിംഗ് റാത്തോഡ്
 • ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യമേത്? Ans: ഘാന
 • ഏതു ഡാം . പണികഴിക്കുന്നതിനെതിരെ ആയിരുന്നു സുന്ദർ ലാൽ ബഹുഗുണ ചിപ്കോ പ്രക്ഷോപം സംഘടിപ്പിച്ചത് ? Ans: തെഹ് ‌ രി ഡാം ( ഭാഗീരഥി നദിയിൽ )
 • അജ്മീർ ഏത് സംസ്ഥാനത്താണ്? Ans: രാജസ്ഥാൻ
 • ഇരുമ്പ്, കാർബൺ എന്നീ ലോഹങ്ങൾ ചേർന്ന ലോഹം? Ans: സ്റ്റീൽ
 • ‘ കണ്ടുപിടിത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ആവിയന്ത്രം കണ്ടുപിടിച്ചത് ? Ans: ജെയിംസ് വാട്ട് (1769)
 • പഞ്ചായത്തീരാജ് നിയമത്തിന് ആധാരമായ ഭരണഘടനാ ഭേദഗതി എത്രാമത്തേതാണ്? Ans: 73
 • കേരള നിയമസഭാംഗമാകാൻ നിയമസഭയ്ക്ക് പുറത്തുവച്ച് സത്യപ്രതിജ്ഞ ചെയ്ത അംഗം? Ans: മത്തായിചാക്കോ
 • ചൈനയിലെ ചന്ദ്രഗുപ്തൻ എന്നറിയപ്പെടുന്നത്? Ans: ഷിഹ്വാങ്തി
 • ലില്ലിപ്പൂക്കളുടെ നാട്? Ans: കാനഡ
 • പവിഴം ഏത് ശിലകളുടെ ഉദാഹരണമാണ്? Ans: അവസാദശിലകളുടെ
 • ആദ്യ കോണ്‍ക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി നിര്‍മ്മിച്ചിരിക്കുന്ന നദി? Ans: പെരിയാര്‍
 • ഇ​ന്ത്യ​യി​ലെ ഇം​ഗ്ളീ​ഷ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ മാ​ഗ്‌​ന​കാർ​ട്ട എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്? Ans: വുഡ്സ് ഡെസ്പാച്ച് കമ്മീഷൻ (1854)
 • ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം? Ans: 1923 – മുംബൈ
 • മിൽമയുടെ ആസ്ഥാനം? Ans: തിരുവനന്തപുരം
 • ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി ? ( ജോർജ് ഫെർണാണ്ടസ് , വി . പി . മേനോൻ , ജോൺ മത്തായി , സർദ്ദാർ വലഭായി പട്ടേൽ ) Ans: ജോൺ മത്തായി
 • ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവൽക്രുത പഞ്ചായത്ത് ? Ans: വെള്ളനാട്
 • സ്വദേശാഭിമാനി വാരികയുടെ സ്ഥാപകൻ ആരായിരുന്നു? Ans: വക്കം മൗലവി
 • ഇന്ത്യയിൽ ദ്വിമണ്ഡല സഭയുള്ള സംസ്ഥാന നിയമസഭകൾ? Ans: ബീഹാർ, ജമ്മുകാശ്മീർ, കർണാടക, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, യു.പി
 • കേരളത്തിലെ നദിയായ “കുറ്റ്യാടിപ്പുഴ ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 74
 • ഗോഗ്രാ യുദ്ധം നടന്ന വർഷം ? Ans: 1529
 • പുലയ ലഹള എന്നറിയപ്പെടുന്നത് ? Ans: തൊണ്ണൂറാമാണ്ട് സമരം
 • തീർത്ഥങ്കരന്മാർ എന്ന വാക്ക് ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ജൈനമതം
 • എസ്.പി ജി – സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപവത്ക്കരിക്കാൻ കാരണമായ കമ്മിറ്റി? Ans: ബിർ ബൽനാഥ് കമ്മിറ്റി
 • ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയത് ആര്? Ans: വാറൻ ഹേസ്റ്റിങ്സ്
 • യൂറോപ്യൻ യൂണിയന്‍റെ അപ്തവാക്യം? Ans: United in Diversity
 • നിവർത്തന പ്രക്ഷോഭണത്തിനു നേതൃത്വം കൊടുത്ത വ്യക്തി ? Ans: പട്ടം താണുപിള്ള .
 • സര്വ്വോദയ പ്രസ്ഥാനം സ്ഥാപിച്ചത് ആര് ? Ans: ജയപ്രകാശ് നാരായണന്
 • പഞ്ച മഹല് ‍ കൊട്ടാരം എവിടെയാണ് ? Ans: ആഗ്ര
 • വാലിൽ കൊഴുപ്പ് സംഭരിക്കുന്ന ജീവികൾ? Ans: പല്ലി
 • കുറ്റവാളികൾക്കെതിരെ ഇന്റർപോൾ പുറപ്പെടുവിക്കുന്നത്? Ans: റെഡ്കോർണർ നോട്ടീസ്
 • ശബ്ദ പഠനശാഖയുടെ പേരെന്ത് Ans: അക്വാസ്ട്ടിക്സ്
 • നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത് എന്ന്? Ans: 1980
 • ആസൂത്രണ കമ്മിഷൻ നിലവിൽ വന്ന വർഷം? Ans: 1950 മാർച്ച് 15
 • കേരളത്തിന്‍റെ തെക്കേയറ്റത്തുള്ള നദി ഏത്? Ans: നെയ്യാർ
 • പ്രകാശത്തിനു നേർക്ക് വളരാനുള്ള സസ്യങ്ങളുടെ പ്രവണത? Ans: ഫോട്ടോട്രോപ്പിസം
 • ത്വക്കും ത്വക്ക് രോഗങ്ങളും സംബന്ധിച്ച പഠനം ? Ans: ഡെർമ്മറ്റോളജി
 • മാപ്പിളപ്പാട്ടിന്‍റെ മഹാകവി ആര്? Ans: മോയിൻ കുട്ടി വൈദ്യർ
 • ‘പീതവിപ്ലവം’ നടന്നതെന്ന്? Ans: 1986-ൽ
 • സംഗീതസാമ്രാജ്യത്തിലെ ഏക ഛത്രാധിപതി എന്ന സ്ഥാനം നേടിയ തിരുവിതാംകൂര് ‍ രാജാവ് Ans: സ്വാതി തിരുനാള് ‍
 • ഇന്ത്യയിലാദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട നദി ? Ans: ഷിയോനാഥ്
 • ഉമിയാം തടാകം; ബാരാപതി തടാകം; എന്നിവ സ്ഥിതി ചെയ്യുന്നത്? Ans: മോഘാലയ
 • ഇരവികുളം ദേശീയ ഉദ്യാനം(IRAVIKULAM NATIONAL PARK ) ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: ഇടുക്കി
 • അർജൻറീനയിൽ സ്ഥിതിചെയ്യുന്ന തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? Ans: അകോൻകാഗ്വ (Aconcagua)
 • നിവർത്തന പ്രക്ഷോഭം എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്? Ans: ഐ.സി.ചാക്കോ
 • ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസിന്‍റെ ആദ്യ മലയാളി പ്രസിഡന്‍റ് ആരായിരുന്നു Ans: സി ശങ്കരൻനായർ
 • ഹോളിവുഡിലെ പ്രശസ്തനായ മലയാളി സംവിധായകൻ? Ans: മനോജ് നെറ്റ് ശ്യാമളൻ
 • വിമാന താവളങ്ങൾ ക്ക് കോഡ് നല്കുന്ന അന്താരാഷ്ട്ര ഏജൻസി ഏത് Ans: IATA ( International Air Transport Association )
 • ‘പ്രേംജി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? Ans: എം.പി ഭട്ടതിരിപ്പാട്
 • കഥകളിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: കൊട്ടാരക്കര
 • ഹൊഗെനാക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്? Ans: തമിഴ്നാട്ടിലെ കാവേരി നദി
 • ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ? Ans: ഗുജറാത്ത്
 • ബലിതയുടെ പുതിയ പേരെന്ത് ? Ans: വർക്കല
 • കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസാകുന്ന ആദ്യ കേരളീയ വനിത? Ans: കെ.കെ. ഉഷ
 • ചാച്ചാജി ആരുടെ അപരനാമമാണ്? Ans: ജവഹർലാൽ നെഹ്രു
 • നീതി ചങ്ങല നടപ്പിലാക്കിയത് ഏത് മുഗള് ‍ രാജാവായിരുന്നു Ans: ജഹാംഗീര് ‍
 • ലോകത്തിലാദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം? Ans: ചൈന
 • ഗംഗാ നദിയെ പൂർണമായി ശുദ്ധീകരിച്ച് മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കിയ പദ്ധതി ഏത്? Ans: നമാമി ഗംഗ
 • തിമിംഗിലത്തിന്‍റെ ശരീരത്തിൽ നിന്ന് ലഭിക്കുന്ന കൊഴുപ്പ്? Ans: ബ്ളബ്ബർ
 • ഏതുപകരണത്തില്‍ പ്രശസ്ഥനാണ് ദൊരൈസ്വാമി അയ്യങ്കാർ Ans: വീണ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!