General Knowledge

പൊതു വിജ്ഞാനം – 466

മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ്‌ ഏതാണ് Ans: കോൺ വെക്സ് ലെൻസ്‌

Photo: Pixabay
 • ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത? Ans: മിതാലി രാജ്
 • മൂലൂര്‍ സാമാരകം സ്ഥിതി ചെയ്യുന്നത്? Ans: ഇലവുംതിട്ട
 • പ്രേമോപനിഷത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘പ്രേമസംഗീതം’ എന്ന കൃതി രചിച്ചതാര്? Ans: ഉള്ളൂർ
 • വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്നതേത്? Ans: എഡ്യുസാറ്റ്
 • ഇന്ത്യയിലെ അവസാനത്തെ ഗവര്ണര്ജനറൽ? Ans: സി.രാജഗോപാലാചാരി
 • ഹുവാങ് ഹോ നദി എന്തെല്ലാം പേരിലാണ് അറിയപ്പെടുന്നത്? Ans: ‘ചൈനയുടെ ദുഃഖം’,’മഞ്ഞനദി’
 • കേരളത്തിൽ നാഗാരാധന നടത്തുന്ന പ്രശസ്തമായ ക്ഷേത്രം ? Ans: മണ്ണാറശാല
 • ശ്രീ ശങ്കരാചാര്യരുടെ ജന് ‍ മസ്ഥലം ? Ans: കാലടി
 • ഭാരതീയ ജനസംഘത്തിന്‍റെ സ്ഥാപകന് ‍ Ans: ശ്യാമപ്രസാദ് മുഖര് ‍ ജി
 • ത്രികടു ഏവ? Ans: ചുക്ക്, കുരുമുളക്, തിപ്പലി
 • കേക്കുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം? Ans: സ്കോട്ലൻഡ്
 • തായ് ലാന്‍ഡ്-കംബോഡിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയായി ഒഴുകുന്ന നദി? Ans: മെക്കൊങ്ങ്
 • അർജന്‍റിനിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? Ans: കാ സാ റോസാഡ
 • സി​ന്ധു ന​ദീ​തട സം​സ്കാ​ര​ത്തി​ന്‍റെ മ​റ്റൊ​രു പേ​ര്? Ans: ഹാ​ര​പ്പൻ സം​സ്കാ​രം
 • ബാൽക്കൻ രാജ്യങ്ങൾ – Ans: അൽബേനിയ , ബോസ്നിയ , ബൾഗേറിയ , ക്രൊയേഷ്യ , ഗ്രീസ് , സെർബിയ മാസിഡോണിയ , തുർക്കി , യൂഗോസ്ലാവ്യ , റൊമാനിയ , മോണ്ടിനെഗ്രോ , സ്ലൊവേനിയ
 • ഇന്ത്യയുടെ ഔദ്യോഗികഭാഷ ഇംഗ്ലീഷായി മാറിയത് ഏതു വർഷമാണ്? Ans: 1835
 • സസ്യഭോജിയായ മത്സ്യം എന്നറിയപ്പെടുന്നത്? Ans: കരിമീൻ
 • ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍ Ans: കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍
 • ഇന്ത്യയിലെ സ്വർഗം എന്നറിയപ്പെടുന്ന സംസ്ഥാനം ? Ans: ജമ്മു – കശ്മീർ
 • കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ് ‌ പോർട്ട് കോർപ്പറേഷൻ ആസ്ഥാനം Ans: ആലപ്പുഴ
 • ‘സെലോ’ (Service & Loyalty) ഏത് സായുധ സേനാ വിഭാഗത്തിന്‍റെ മുദ്രാവാക്യമാണ്? Ans: സി.ആര്‍.പി.എഫ് (CRPF)
 • ആര്യാവർത്തമെന്ന് അറിയപ്പെട്ടിരുന്ന പ്രദേശം? Ans: ഉത്തർപ്രദേശ്
 • ബംഗ്ലാദേശിന്‍റെ ദേശിയ പഴം ? Ans: ചക്ക
 • ഒരാൾ 35% നികുതിയടക്കം ഒരു സാധനം 326 രൂ പയ്ക്ക് വാങ്ങി. എങ്കിൽ അയാൾ കൊടുത്ത നികുതി എത്ര രൂപാണ്? Ans: 84.5
 • ഏതു നദിയിലാണ് അണക്കട്ട് മാട്ടുപ്പെട്ടി ഡാം Ans: പെരിയാർ (ഇടുക്കി)
 • പത്മശ്രീ നിരസിച്ച മലയാളിയായ സ്വാതന്ത്ര്യസമര സേനാനി ? Ans: കെ . കേളപ്പൻ
 • ജനസംഖ്യ എറ്റവും കുറവുള്ള രാജ്യം? Ans: വത്തിക്കാൻ
 • ചെറുശ്ശേരി എന്നത് ഗ്രന്ഥ നാമമാണ് എന്നഭിപ്രായപ്പെട്ടത് ? Ans: കുണ്ടൂർ നാരായണ മേനോൻ
 • ഗാസ്ട്രിൻ ഹോർമോൺ ഉല്പാദിപ്പിക്കുന്നത് എവിടെ നിന്നാണ് ? Ans: ആമാശയം
 • എഴുത്തുകാരന്‍ ആര് -> നഷ്ടപ്പെട്ട നീലാംബരി Ans: മാധവിക്കുട്ടി
 • ചെസ് മത്സരങ്ങളെ നിയന്ത്രിക്കുന്ന ലോക സംഘടനയായ ‘ഫീഡേ’യുടെ മുദ്രാവാക്യം ? Ans: ‘നമ്മൾ ഒരു ജനതയാണ്’
 • സംഭരണ സെല്ലിൽ രാസോർജ്ജം എന്തായി മാറുന്നു? Ans: വൈദ്യുതോർജ്ജം
 • ഗ്രിഗോറിയൻ കലണ്ടറിൽ എത്ര മാസങ്ങളാണുള്ളത് ? Ans: ജനവരി മുതൽ ഡിസംബർ വരെയുള്ള 12 മാസങ്ങൾ
 • കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആര് ? Ans: കെ ആര് ‍ ഗൗരി അമ്മ
 • വേണാട് ഭരിച്ചിരുന്ന ആദ്യത്തെ രാജാക്കന്മാർ ? Ans: ആയ് രാജാക്കന്മാർ ( ആയ് വേലുകൾ )
 • യൂറോപ്യന് ‍ മാരാൽ കോളനിവൽക്കരിക്കപ്പെടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം ? Ans: തായ് ‌ ലൻഡ്
 • ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം? Ans: പോണ്ടിച്ചേരി
 • കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള ഏറ്റവും വലിയ ചെറുകിട ജലവൈദ്യുത പദ്ധതിയേത്? Ans: കല്ലട പദ്ധതി
 • ടാന്‍സാനിയയുടെ രാഷ്ട്രപിതാവ് ? Ans: ജൂലിയസ് നെരേര
 • ഗണിത ശാസ്ത്രത്തിലെ രാജകുമാരന് ‍ ? Ans: കാള് ‍ ഫെഡറിക് ഗോസ്
 • അമർനാഥ് ഗുഹാക്ഷേത്രം – എവിടെയാണ് ? Ans: ജമ്മു കാശ്മീർ
 • സൈമൺ കമ്മിഷൻ ഇന്ത്യയിലെത്തിയത്? Ans: 1928ൽ
 • ചെങ്കോട്ടയിലെ മോതി മസ്ജിദ് നിര് ‍ മിച്ചത് ആര് ? Ans: ഷാജഹാന് ‍
 • ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം? Ans: 1952
 • കേരള മുഖ്യമന്ത്രിയായതിനുശേഷം ഉപമുഖ്യമന്ത്രിയായതാര്? Ans: സി.എച്ച്. മുഹമ്മദ് കോയ
 • നാഥുറാം ഗോഡ്സെ കേസ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: കപൂർ കമ്മീഷൻ
 • പീരങ്കി മൈതാനം ഏത് ജില്ലയിലാണ് Ans: കൊല്ലം
 • തെലുങ്കാന രൂപീകരണ സമരത്തിൽ മുഖ്യ പങ്ക് വഹിച്ച തെലുങ്കാന രാഷ്ട്രസമിതി രൂപീകരിച്ചത്? Ans: 2001ൽ
 • ” ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട ” എന്ന് പറഞ്ഞത് ആര് ? Ans: സഹോദരൻ അയ്യപ്പൻ
 • ഇന്ത്യാഗേറ്റ് എവിടെ സ്ഥിതിചെയ്യുന്നു? Ans: ഡൽഹി
 • ഹോർത്തുസ് മലബാറിക്കുസ് രചനയിൽ പങ്കുവഹിച്ച കാർമലൈറ്റ് സന്യാസി? Ans: മാത്യുസ്
 • സംഘകാല ഭാഷ? Ans: തമിഴ്
 • രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത? Ans: രുക്മിണീ ദേവി അരുൺഡേൽ (1952)
 • പ്രശസ്തമായ “നീണ്ടകര” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കൊല്ലം
 • ഇറാൻ ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന പേര് ? Ans: പേർഷ്യ
 • ലാറ്റിൻ ഭാഷയിൽ കുപ്രം എന്നറിയപ്പെടുന്ന ലോഹം? Ans: ചെമ്പ്
 • തിരുവതി ശാസനം പുറപ്പെടുവിച്ചത്? Ans: വീര രാമവർമ്മ
 • ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കുരങ്ങ്? Ans: ടെട്ര
 • ബോട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം? Ans: അരുണാചൽ പ്രദേശ്
 • ഡെൻമാർക്കിന്‍റെ തലസ്ഥാനം ? Ans: കോപ്പൻഹേഗൻ
 • കശ്മീരിലെ ഷാലിമാർ, നിഷാന്ത് എന്നീ ഉദ്യാനങ്ങൾ നിർമിച്ച മുഗൾ ചക്രവർത്തി: Ans: ജഹാംഗീർ
 • കടല്‍ത്തീരമില്ലാത്ത ഏക കോര്‍പ്പറേഷന്‍? Ans: തൃശ്ശൂര്‍
 • ശബ്ദതരംഗങ്ങൾക്ക് സഞ്ചരിക്കാൻ എന്ത് നിർബന്ധമാണ് ? Ans: വായു
 • നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്? Ans: ഭോപ്പാൽ
 • രണ്ട് തലസ്ഥാനങ്ങളുള്ള സംസ്ഥാനം ? Ans: ജമ്മു കാശ്മീർ
 • ഏതു രാജ്യമാണ് പാനമ കനാലിന്‍റെ നിർമാണത്തിന് തുടക്കം കുറിച്ചത്? Ans: ഫ്രാൻസ്
 • സ്വർഗീയ ഫലം എന്നറിയപ്പെടുന്നത് ? Ans: കൈതചക്ക
 • ഏറ്റവുംശക്തമായ കാന്തിക മണ്ഡലം അനുഭവപ്പെടുന്ന ഗ്രഹം? Ans: വ്യാഴം
 • ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ പുതിയ ചെയർമാൻ ?  Ans: സുധാകർ റാവു
 • ഇൽത്തുമിഷിനെ ഭരണത്തിൽ സഹായിക്കാനായി ഉണ്ടായിരുന്ന ‘ചലിസ’ എന്ന സംഘത്തിൽ എത്ര പേരുണ്ടായിരുന്നു? Ans: 40 പേർ
 • ഇന്ത്യയിൽ രാഷ്ട്രീയ കക്ഷികൾക്ക് അംഗീകാരം നൽകുന്നത്? Ans: തിരഞ്ഞെടുപ്പ് കമ്മിഷണർ
 • സാമൂതിരിയുടെ ആസ്ഥാനം Ans: കോഴിക്കോട്,
 • പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലം എവിടെയാണ് Ans: ഉത്തരാഞ്ചല്‍
 • ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി ? Ans: വക്കം പുരുഷോത്തമൻ
 • ആരുടെ കൃതിയാണ് ” പാദ്ഷാനാമ ? Ans: അബ്ദുൽ ഹമീർ ലാഹോരി
 • സംഗീതത്തില് എത്ര ശ്രുതികളുണ്ട് ? Ans: 22
 • മണലിപ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്? Ans: തൃശൂർ
 • കേരളത്തിലെ മുഖ്യമന്ത്രിമാരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ജനിച്ച ഏക വ്യക്തി? Ans: പട്ടം താണുപിള്ള
 • ഇലകൾക്ക് പച്ച നിറം നല്കുന്ന വർണവസ്തു ഏത് ? Ans: ഹരിതകം
 • പച്ച സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? Ans: വാനില
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ചരിത്രം എന്ന കൃതി രചിച്ചത്? Ans: പട്ടാഭി സീതാരാമയ്യ
 • കേ​ര​ള​ത്തിൽ ഏ​തു ജി​ല്ല​യി​ലാ​ണ് പു​ക​യില കൃ​ഷി​യു​ള്ള​ത്? Ans: കാസർകോട്
 • മുഹമ്മദ് ബിൻ തുഗ്ലക്കിന്‍റെ കാലത്ത് ഇന്ത്യയിലെ ത്തിയ മൊറോക്കൻ (ആഫ്രിക്ക) സഞ്ചാരി: Ans: ഇബൻ ബത്തൂത്ത
 • സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്? Ans: മുംബൈ
 • കാറൽ മാർക്സ് ജനിച്ചത് എവിടെ? Ans: ജർമ്മനിയിൽ
 • മാഗ്നറ്റൈറ്റ് ഏതിന്‍റെ അയിരാണ്? Ans: ഇരുമ്പ്
 • ഏറ്റവും കുറഞ്ഞ ജനസം ഖ്യയുള്ള കേരളത്തിലെ ജില്ല? Ans: വയനാട്
 • മുള്ളില്ലാത്ത റോസിനം : Ans: നിഷ്കണ്ട്
 • ഇന്ത്യയിലെ ആദ്യ കളർ ചിത്രം.? Ans: കിസാൻ കന്യ.
 • ബാരിസ്റ്റർ ജി.പി. പിള്ളയുടെ ജനനം എന്ന്? Ans: 1864
 • പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം? Ans: 1939 ജൂൺ 29
 • ബിസിനസ് അധിഷ്ടിത സമൂഹമാധ്യമമായ ‘ലിങ്ക്ഡ് ഇൻ’ സ്വന്തമാക്കിയ ആഗോള ടെക് ഭീമൻ? Ans: മൈക്രോസോഫ്റ്റ്
 • നാലാം മൈസൂർ യുദ്ധസമയത്തെ ഗവർണ്ണർ ജനറൽ ? Ans: വെല്ലസ്ലി പ്രഭു
 • ആരവല്ലിനിരയിലെ ഏറ്റവും ഉയരംകൂടിയ ഭാഗം ? Ans: മൗണ്ട് ആബു (Mount Abu)
 • ബ്രിട്ടീഷ് ഗവൺമെന്‍റിന്‍റെ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ അവാർഡ് നേടിയ ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്? Ans: സർ. സയ്യിദ് അഹമ്മദ് ഖാൻ
 • നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത്? Ans: ഉത്തർപ്രദേശിലെ റായ്ബറേലി
 • ‘മണിമാല’ എന്ന കൃതി രചിച്ചത്? Ans: കുമാരനാശാൻ
 • മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ്‌ ഏതാണ് Ans: കോൺ വെക്സ് ലെൻസ്‌
 • ഇന്ത്യയിൽ റെയിൽവേ ബഡ്ജറ്റിനെ പൊതു ബഡ്ജറ്റിൽ നിന്ന് വേർപെടുത്തിയ വർഷം? Ans: 1925
 • തലസ്ഥാനം ഏതാണ് -> ഹെർസഗോവിന Ans: സരായെവോ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!