General Knowledge

പൊതു വിജ്ഞാനം – 465

സർദാർ സരോവർ അണക്കെട്ടുകൾ ഏതു നദിയിലാണ്? Ans: നർമദ

Photo: Pixabay
 • 1843 ൽ ഏതു ഏതു പകർച്ചവ്യാധിയുടെ കാരണത്താലാണ് ഗോവൻ തലസ്ഥാനം പനാജിയിലേക്കു മാറ്റിയത് ? Ans: മലമ്പനി
 • കയറ്റുമതിക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന സ്ഥാപനം? Ans: ഇ.സി.ജി.സി. ലിമിറ്റഡ്(ECGCLtd)
 • ഔദ്യോഗിക വസതി ഏതാണ് -> ശ്രീലങ്കൻ പ്രസിഡന്‍റ് Ans: ടെമ്പിൾ ട്രീസ്
 • ലോഹങ്ങളുടെ രാജാവ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: സ്വർണം
 • ‘ മ്യാന്മാറിന്‍റെ ജീവന് ‍ രേഖ ‘ എന്നറിയപ്പെടുന്ന നദി ? Ans: ഐരാവതി
 • അത് എന്‍റെ അമ്മയാണ് ” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? Ans: ഭഗവത് ഗീത
 • പക്ഷിപ്പനിയ്ക്കു കാരണമായ അണുജീവി Ans: വൈറസ്
 • എവിടെയാണ് ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യ Ans: കൊൽക്കത്ത
 • ഏറ്റവും കൂടുതല്‍ കരിമ്പ് ഉല്പ്പാദിപ്പിക്കുന്ന രാജ്യം? Ans: ബ്രസീൽ
 • ഏത് സമുദ്രത്തിലാണ് ഗാലപ്പോസ് ദ്വീപുകൾ ? Ans: പസഫിക് സമുദ്രം
 • സസ്യകാണ്ഡങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുകയും വേരുകളുടെ വളർച്ച മന്ദീഭവിപ്പിക്കുകയും ചെയ്യുന്ന ഹോർമോണുകൾ? Ans: ആക്സിനുകൾ
 • ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം? Ans: ത്വക്ക്
 • പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? Ans: പത്തനംതിട്ട
 • ലോക പ്രമേഹ ദിനം? Ans: നവംബർ 14
 • 1627-ൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ ആരുടെ മകനാണ് ? Ans: മുഗൾ ചക്രവർത്തി ജഹാംഗീറിന്‍റെ
 • ” ആയ്ഷ ” എന്നത് ആരുടെ കൃതിയാണ് ? Ans: വയലാര് രാമവര്മ്മ ( കവിത )
 • രണ്ട് വൃക്കകളും ഒരു പോലെ പ്രവർത്തനരഹിതമാകുന്ന അവസ്ഥ? Ans: യുറീമിയ
 • ആരുടെആത്മകഥയാണ് എന്നെ ഞാന്‍കാണുമ്പോള്‍ ? Ans: കെ.എംജോര്‍ജ്ജ്
 • ഭാഗികഗ്രഹണം ഏതു ഗ്രഹണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് ? Ans: സൂര്യഗ്രഹണം
 • കേരളത്തിൽ കോടതിവിധിയിലൂടെ നി യമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി? Ans: റോസമ്മാ പുന്നൂസ്
 • സ്പീക്കര് ‍ സ്ഥാനം വഹിച്ചശേഷം രാഷ്ട്രപതിയായത് Ans: നീലം സഞ്ജീവ റെഡ്ഡി
 • ഇന്ത്യയിൽ റെയിൽവേ ഗതാഗതം ആരംഭിച്ച വർഷമേത്? Ans: 1853
 • സുപ്രീം കോടതി നിലവിൽ വന്നത്? Ans: 1950 ജനുവരി 28
 • സംസ്ഥാന എക്സിക്യുട്ടീവിന്‍റെ തലവൻ? Ans: ഗവർണർ
 • ബുദ്ധമത സന്യാസി സമൂഹം അറിപ്പെടുന്നത്? Ans: സംഘം
 • കൊയ്ന അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: മഹാരാഷ്ട്ര
 • “ആശാന്‍റെ മാനസപുത്രിമാർ എഴുതിയതാര്? Ans: ചെഞ്ചേരി കെ ജയകുമാർ
 • ഗീതഗോവിന്ദം രചിച്ചത്? Ans: ജയദേവൻ
 • ചൂലിന്‍റെ ആകൃതിയില്‍ കാണപ്പെടുന്ന മേഘങ്ങള്‍ ഏതാണ് Ans: സിറസ് മേഘങ്ങള്‍
 • അഷ്ടമുടി കായലിൽ വച്ച് അരങ്ങേറുന്ന വള്ളംകളി മത്സരം ഏത് ? Ans: പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളി
 • സർദാർ വല്ലഭ്ഭായ് പട്ടേൽ പോലീസ് അക്കാദമി സ്ഥിതിചെയ്യുന്ന നഗരം ? Ans: ഹൈദരാബാദ്
 • ബംഗാളിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്ന ഗംഗാ ബ്രഹ്മപുത്ര നദിതീരത്തുള്ള കണ്ടൽക്കാടിന്‍റെ പേരെന്താണ് Ans: സുന്ദർ ബെൻ
 • ഇന്ത്യയിലെ രണ്ടാമത്തെ ദേശീയ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ വർഷം? Ans: 1971
 • ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷകഘടകം? Ans: പ്രോട്ടീൻ.
 • വൈദ്യുത കാന്തിക പ്രേരണ തത്വത്തിന്‍റെ ഉപജ്ഞാതാവാര് ? Ans: മൈക്കിൾ ഫാരഡേ
 • ബെലിസിന്‍റെ ദേശീയ വൃക്ഷം ? Ans: മഹാഗണി
 • ഇന്ത്യൻ പ്രാമാണിക സമയം കണക്കാക്കുന്ന ക്ലോക്ക് സ്ഥിതി ചെയ്യുന്ന പട്ടണം? Ans: മിർസാപ്പൂർ
 • പേരമ്പാടി ചുരം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: കണ്ണൂർ
 • ബഹിരാകാശത്ത് സംസാരിക്കുന്ന ആദ്യത്തെ യന്ത്ര മനുഷ്യൻ എന്ന ഖ്യാതി നേടിയത് ? Ans: കിറോബോ (ജപ്പാൻ)
 • ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം? Ans: വൻകുടൽ
 • എത്ര തവണ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേതഗതി വരുത്തിയിട്ടുണ്ട് ? Ans: ഒരു തവണ
 • അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം? Ans: ഡിഫ്രാക്ഷൻ (Diffraction)
 • ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടിയ ഇന്ത്യൻ ബൗളർ : Ans: ഹർഭജൻസിംഗ്‌(ഓസ്ട്രേലിയയ്ക്ക് എതിരെ )
 • മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ? Ans: കർണ്ണാടകം
 • ഗ്ലാസിന് കടുംനീലനിറം നല് ‍ കുന്നത് Ans: കോബാള് ‍ ട്ട് ഓക്സൈഡ്
 • എഡ്യുസാറ്റ് ഏത് ബഹിരാകാശ വാഹനമുപയോഗിച്ചായിരുന്നു വിക്ഷേപിച്ചത്? Ans: ജി.എസ്.എൽ.വി
 • കേരളകലാമണ്ടലത്തിന്‍റെ കലാരത്നം പുരസ്കാരം ആർക്ക് Ans: മട്ടന്നൂർ ശങ്കരൻ കുട്ടി
 • ഏത് വര്‍ഷമാണ് ഐക്യരാഷ്ട്ര സമുദ്ര വർഷം Ans: 1998
 • രണ്ടാം ലോക മഹായുദ്ധകാലത്ത് ട്രോജൻ ഹോഴ്സ് റാക്റ്റിക്സ് കൈകൊണ്ട രാജ്യം : Ans: ജർമ്മനി
 • ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രി? Ans: കെ. മുരളീധരൻ
 • മണ്ണെണ്ണയിലെ ഘടകങ്ങള്‍? Ans: കാര്‍ബണ്‍; ഹൈഡ്രജന്‍
 • രാജ്യസഭയിലേക്ക് എത്ര പേരെയാണ് രാഷ്ട്രപതി നാമനിര്ദ്ദേശം ചെയ്യുന്നത് Ans: 12
 • ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്‍റെ നവരത്നങ്ങളിലൊരാളായ കാളിദാസന്‍റെ മേഖല ഏതായിരുന്നു ? Ans: പ്രസിദ്ധ കവി
 • ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ആദ്യ പ്രതിപക്ഷ നേതാവ്? Ans: എ.കെ.ഗോപാലന്‍
 • ലോകത്തിൽ ഏറ്റവുംകൂടുതൽ വനമുള്ള പത്താമത്തെ രാജ്യം? Ans: ഇന്ത്യ
 • root(96)=14 ആയാൽ root(0.0196)-ന്‍റെ വില എന്ത്? Ans: 0.14
 • രാഷ്ട്രീയ മഹാ സഭ എന്ന രാഷ്ട്രീയ പാര് ‍ ട്ടി സ്ഥാപിച്ചത് ആരായിരുന്നു Ans: സി കെ ജാനു
 • സൗരക്കാറ്റുകളിൽ നിന്ന് ഭൂമിയെ സംക്ഷിക്കുന്ന മണ്ഡലം? Ans: ഭൗമ കാന്തിക മണ്ഡലം
 • കേരളത്തിലെ നദിയായ “ഭാരതപ്പുഴ ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 209
 • അധികാര കൈമാറ്റ ചർച്ചകൾക്കായി ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയവർഷം? Ans: 1946
 • കേരളത്തിലെ നദിയായ “ഷിറിയപ്പുഴ ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 67
 • ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ക്രിക്കറ്റ് താരം? Ans: സച്ചിൻ തെണ്ടുൽക്കർ
 • ഗബ്രിയേൽ ഗാർസ്യ മാർക്കേസ് ഏത് രാജ്യക്കാരനാണ്? Ans: കൊളംബിയ
 • മൂന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം? Ans: 1758 – 64
 • അഡോബ് ഫോട്ടോഷോപ്പ് എന്ത് തരം സോഫ്റ്റ് വെയർ ആണ്? Ans: ആപ്പിക്കേഷൻ സോഫ്റ്റ് വെയർ
 • കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനം ? Ans: കേരളം
 • 1908-ൽ സ്വദേശി പ്രസ്ഥാനത്തിന്‍റെ നേതാവായ ബാലഗംഗാധര തിലകനെ എത്ര വർഷത്തേക്കാണ് ജയിൽ ശിക്ഷക്ക് വിധിച്ചത്? Ans: 6
 • ഉറൂബിന്‍റെ യഥാര്‍ത്ഥനാമം? Ans: പി.സി കൃഷ്ണന്‍കുട്ടി
 • രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവും എന്ന് അറിയപ്പെട്ടിരുന്ന പ്രശസ്ത കേരളീയ ചിത്രകാരൻ? Ans: രാജാ രവിവർമ്മ
 • കേരള ബാംബൂ കോർപറേഷൻ അംബാസിഡര് Ans: ദിലീപ്
 • പ്രസ്സ് ബയോപ്പിയ എന്നറിയപ്പെടുന്നത്? Ans: ” വെള്ളെഴുത്ത് ”
 • കൊഴുപ്പിനെ (Fat) ദഹിപ്പിക്കുന്ന രാസാഗ്നി ..? Ans: ലിപ്പോസ്
 • ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാർ? Ans: ഡോ.ജി.മാധവൻ നായർ
 • മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ഏതാണ് ? Ans: ലിഥിയം
 • സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം? Ans: നെപ്ട്യൂൺ
 • എല്ലുകളെ ബാധിക്കുന്ന അസുഖങ്ങള് ‍ എതെല്ലാമാണ് ? Ans: റുമാറ്റിസം , ആര് ‍ ത്രൈറ്റിസ് , ഓസ്റ്റിയോ പൈറോസിസ് , ഓസ്റ്റിയോ മലേഷ്യ , റിക്കറ്റ്സ് ( കണ )
 • സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും രാജിവച്ച് പുതുതായി ഉണ്ടാക്കിയ സംഘടന യേത് ? Ans: ഫോർവേഡ് ബ്ലോക്ക്
 • ‘ തുലാവർഷപച്ച ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: സുഗതകുമാരി
 • ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് സോഷ്യലിസ്റ്റ് , സെക്കുലര് ‍ എന്നീ പദങ്ങള് ‍ കൂട്ടിച്ചേര് ‍ ത്തത് Ans: 42
 • ഇന്ത്യ സ്വതന്ത്ര്യം നേടിയത്? Ans: 1947 ആഗസ്ത് 15
 • ബാബർ ഇന്ത്യയിൽ മുഗൾ ഭരണം സ്ഥാപിക്കുന്നതിനിടയാക്കിയ യുദ്ധം? Ans: ഒന്നാം പാനിപ്പത്ത് യുദ്ധം (1526)
 • ഗവർണ്ണറെ നിയമിക്കുന്നതാര് ? Ans: ഇന്ത്യൻ പ്രസിഡന്‍റ്
 • സാധാരണ വിമാനങ്ങൾ പോലെ റൺവേയിലൂടെ സഞ്ചരിച്ച് ഉയർന്നു പൊങ്ങുകയും അതുപോലെ ലാൻഡു ചെയ്യുകയും ചെയ്യുന്ന ആദ്യ ഇന്ത്യൻ പൈലറ്റില്ലാ വിമാനം? Ans: റുസ്തം -1(25,000അടി ഉയരത്തിൽ,225km/hr)
 • നെടുമ്പാശ്ശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം? Ans: 1999
 • വെളുത്ത സ്വർണം എന്നറിയപ്പെടുന്ന കാർഷിക വിള ഏത്? Ans: കശുഅണ്ടി
 • ലോ​ക്‌​സ​ഭാ സ്പീ​ക്ക​റായ ആ​ദ്യ വ​നി​ത? Ans: മീരാകുമാർ ( പതിനഞ്ചാം ലോക്സഭ സ്പീക്കറായ മീരാകുമാർ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്)
 • ചന്ദ്രഗുപ്തൻ Il ന്‍റെ സദസ്സ് അലങ്കരിച്ചിരുന്ന പ്രസിദ്ധ കവി? Ans: കാളിദാസൻ
 • ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: അരി
 • കേരളത്തിലെ മയ്യഴി ഏത് വിദേശ കമ്പനിയുടെ അനിനിവേശ പ്രദേശമായിരുന്നു? Ans: ഫ്രഞ്ച്
 • ഒരു രൂപ ഒഴികെയുള്ള എല്ലാ ബാങ്ക്നോട്ടുകളും അച്ചടിക്കുന്നതാര്? Ans: റിസർവ് ബാങ്ക്
 • ശ്രീ ബുദ്ധന്‍റെ മരണ ചിഹ്നം ? Ans: കാൽപ്പാടുകൾ
 • ജഹാംഗീർ ചക്രവർത്തി നിർമിച്ച നിഷാന്ത് ഉദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: കശ്മീർ
 • മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്? Ans: ജെ.സി. ഡാനിയേൽ
 • മരങ്ങളെ ആരാധിക്കുകയും അവ മുറിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യാനായി 500 വർഷങ്ങൾക്കും മുൻപ് രാജസ്ഥാനിലെ സാംബാജി സന്യാസി ആരംഭിച്ച പ്രസ്ഥാനമേത് ? Ans: ബൈഷ്ണോയി പ്രസ്ഥാനം .
 • രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി ? Ans: ബർദാർ കെ എം പണിക്കർ
 • സർദാർ സരോവർ അണക്കെട്ടുകൾ ഏതു നദിയിലാണ്? Ans: നർമദ
 • അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനം ഏത്? Ans: നാസ
 • കേരളത്തിൽ ആകെ നദികൾ Ans: 44
 • ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകളുടെ എണ്ണം.? Ans: 6
 • സന്ധ്യയുഗാന്തർ ഏതു സംസ്ഥാനത്തിന്‍റെ പത്രമാണ്? Ans: ബംഗാൾ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!