General Knowledge

പൊതു വിജ്ഞാനം – 464

മഹാവീരന്‍റെ യഥാര്‍ത്ഥ പേര് ? Ans: വര്‍ദ്ധമാനന്‍

Photo: Pixabay
 • മിഷ്മി കുന്ന് സ്ഥിതിചെയ്യുന്നത് ഇന്ത്യയിൽ ഏതുസംസ്ഥാനത്തിലാണ്? Ans: അരുണാചൽ പ്രദേശ്
 • ആദ്യത്തെ വിൻറർ ഒളിമ്പിക്സ് നടന്നത് ? Ans: 1924ൽ chamonix (ഫ്രാൻസ്) വച്ച്
 • എഴുത്തച്ഛൻ കൃതിക്കളിലെ പ്രധാന വൃത്തം ? Ans: കാകളി
 • വേലുത്തമ്പി ദളവ മണ്ണടി ക്ഷേത്രത്തിൽ വെച്ച് ജീവാർപ്പണം ചെയ്തതെന്ന്? Ans: 1809 മാർച്ച് 29
 • എം.എസ്. ചന്ദ്രശേഖര വാരിയർ അറിയപ്പെട്ടിരുന്ന തൂലികാനാമം : Ans: സിദ്ധാർത്ഥൻ
 • ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം? Ans: ശക്തി സ്ഥൽ
 • കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറി സ്ഥാപിതമായത് എവിടെ ? Ans: തിരുവനന്തപുരം
 • ഇന്ത്യയിലെ വന്മതിൽ എന്നറിയപ്പെടുന്നത് ഏത് Ans: ആരവല്ലി കോട്ട
 • ജമ്മുകാശ്മീരിന്‍റെ ഔദ്യോഗിക ഭാഷ? Ans: ഉറുദു
 • ഡെൻമാർക്കിന്‍റെ നാണയം? Ans: ക്രോൺ
 • ഏറ്റവും കൂടുതല്‍ നിലക്കടല ഉല്പ്പാദിപ്പിക്കുന്ന രാജ്യം? Ans: ചൈന
 • ഫ്യൂസ് വയറിന്‍റെ പ്രത്യേകത എന്ത്? Ans: ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും
 • രബീന്ദ്രനാഥ ടാഗോറിന്‍റെ ആദ്യ കവിതാ സമാഹാരം? Ans: കബികാഹിനി (1878)
 • ഓപ്പറേഷന് ബ്ലൂസ്റ്റാര് സമയത്ത് കരസേനാതലവനായിരുന്നത് Ans: ജനറല് എ.എസ്.വൈദ്യ
 • ബദരീനാഥ ക്ഷേത്രം സ്ഥാപിച്ചത്? Ans: ആദിശങ്കരൻ
 • കേരളത്തിൽ ആദ്യമായി കാസ്റ്റിങ് വോട്ട് ഉപയോഗിച്ച സ്പീക്കർ? Ans: എ.സി. ജോസ്
 • ആദ്യമായി നിര് ‍ മ്മിക്കപ്പെട്ട കൃത്രിമ മൂലകം ഏതായിരുന്നു Ans: ടെക്നീഷ്യം
 • കോക്സ് ബസാർ കടൽത്തീരം ഏത് രാജ്യത്ത് ആണ് ? Ans: ബംഗ്ലാദേശ്
 • ബുദ്ധമത പ്രതിമകൾക്ക് പ്രസിദ്ധമായ ബാമിയാൻ സ്ഥിതി ചെയ്യുന്ന രാജ്യം ? Ans: അഫ്ഗാനിസ്താൻ
 • പത്തനംതിട്ട കേരളത്തിലെ എത്രാമത്തെ ജില്ലയാണ് ? Ans: 13
 • ‘പള്ളിബാണൻ’ അപ്പൻ തമ്പുരാന്‍റെ ഏത് കൃതിയിലെ കഥാപാത്രമാണ് : Ans: ഭൂതരായർ
 • ജാർഖണ്ഡിലെ അഭ്ര ഖനി: Ans: കൊടർമ
 • കണ്ണുരിലെ പ്രശസ്ത കപ്പിത്താൻ വലിയ ഹസ്സനെ കണ്ണൂർ കോട്ടയുടെ നിലവറക്കുഴിയിലേക്ക് എറിഞ്ഞ പറങ്കി ആര് ? Ans: വാസ്കോഡഗാമ
 • രാജലക്ഷ്മി എന്ന കഥാകാരിയെ അടിസ്ഥാനമാക്കി പെരുമ്പടവം എഴുതിയ നോവൽ ഏത്? Ans: ദൈവത്തിന്‍റെ വികൃതികൾ
 • സാർവിക ലായകം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: ജലം
 • 4G സർവിസ് ലഭ്യമായ അദ്യ ഇന്ത്യൻ നഗരം? Ans: കൊൽക്കത്താ – 2012 ൽ
 • പാമ്പുതീനി എന്നറിയപ്പെടുന്നതെന്ത് ? Ans: രാജവെമ്പാല
 • കുട്ടനാട്ടിലെ അധിക ജലം കടലിലേക്ക് ഒഴുക്കുന്നതിന് നിർമിച്ച സ്റ്റിൽവേ ഏതാണ്? Ans: തോട്ടപ്പള്ളി
 • വേമ്പനാട്ട് തടാകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപ് ? Ans: വെല്ലിംഗ്ടണ് ‍ ദ്വീപ്
 • ജ്ഞാനപീഠം അവാർഡ് സ്ഥാപിച്ചത്? Ans: ശാന്തി പ്രസാദ് ജെയിൻ
 • യൂറോപ്പിന്‍റെ കവാടം Ans: റോട്ടർ ഡാം
 • രണ്ട് ഓസ്കാര് ‍ അവാര് ‍ ഡ് നേടിയ ആദ്യ ഇന്ത്യക്കാന് ‍? Ans: എ . ആര് ‍. റഹ്മാന് ‍
 • ആരാണ് ഭാരത കേസരി Ans: മന്നത്ത് പത്മനാഭൻ
 • ഭരണഘടനാ നിർമാണസഭയുടെ ആദ്യയോഗം നടന്നത് എന്നാണ്? Ans: 1946 ഡിസംബർ 9-നാണ്
 • മലേറിയ്ക്ക് കാരണമായ സുക്ഷമജീവി? Ans: പ്ലാസ്മോഡിയം വൈവാക്സ്
 • I doubt, Therefore I am എന്ന തത്ത്വം ആരുടെതാണ്? Ans: റെനേ ദെക്കാർത്തെ (ഫ്രാൻസ്)
 • ഗിലൈ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? Ans: ചൈന
 • തായ്‌വാന്‍റെ ആദ്യ വനിതാ പ്രഡിഡന്‍റ് സായ് ഇങ് വെൻ ഏത് പാർട്ടിയുടെ പ്രതിനിധിയാണ്? Ans: ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി
 • കേരളത്തിലെ ആകെ നിയമസസഭാ അംഗങ്ങളുടെ എണ്ണം ? Ans: 141
 • വസ്തുക്കളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന യൂണിറ്റ് Ans: മോഹസ് സ്കെയില്
 • ലോക്തക് തടാകം ഏത് സംസ്ഥാനത്തിലാണ്? Ans: മണിപ്പൂർ
 • ഹസാരി ബാഗ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: ജാർഖണ്ഡ്
 • റോയിട്ടർ ഏത് രാജ്യത്തിന്‍റെ ന്യൂസ് ഏജൻസിയാണ്? Ans: ബ്രിട്ടൺ
 • 1810-ൽ റാണി ഗൗരി ലക്ഷ്മിബായിയുടെ കാലത്ത് എവിടെയാണ് ബ്രിട്ടീഷ് പ്രസിഡന്റായ കേണൽ മൺറോയെ ദിവാനായി നിയമിക്കപ്പെട്ടത്? Ans: തിരുവിതാംകൂറിൽ
 • കേരളാ സാഹിത്യ അക്കാഡമിയുടെ ആസ്ഥാനം ? Ans: ത്രിശൂർ
 • ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനം Ans: ലഖ്‌നൗ
 • ഇന്ത്യൻ ശിക്ഷാ നിയമം നടപ്പിലാക്കിയ സമയത്തെ വൈസ്രോയി ? Ans: കാനിംഗ് പ്രഭു
 • ഈ സ്ഥലത്തിന്‍റെ പുതുയ പേര് എന്താണ് -> ഗുൽഷാനാബാദ് Ans: നാസിക്ക്
 • കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന കേരളത്തിലെ സ്ഥലമേത്? Ans: കാസർകോട്
 • ഇന്ത്യൻ പാർലമെന്‍റിന്‍റെ മൂന്നു ഘടകങ്ങൾ? Ans: ലോക്സഭ, രാജ്യസഭ, രാഷ്ട്രപതി
 • ഇസ്ലാമിക രാഷ്ട്രങ്ങളിൽ റെഡ് ക്രോസ് അ റിയപ്പെടുന്നത്? Ans: റെഡ് ക്രസന്‍റ്
 • 1920ൽ ആൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (എ.ഐ.ടി.യു.സി) രൂപീകരിച്ചത് ആര്? Ans: എൻ.എം. ജോഷി
 • ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു (ഒക്ടോബർ 31). Ans: 1984
 • രക്താര്‍ബുദം നിയന്ത്രിക്കാനായി സര്‍പ്പഗ്രന്ധിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഔഷധം ഏതാണ് ? Ans: റിസാര്‍ഫിന്‍
 • അസമിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ പ്രധാനമന്ത്രി ? Ans: മൻമോഹൻ സിങ്
 • RR 21 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? Ans: ഗോതമ്പ്
 • ആര്യവംശം ദക്ഷിണേന്ത്യയിൽ വ്യാപിപ്പിച്ച ജ്ഞാനി? Ans: അഗസ്ത്യമുനി
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> സൈപ്രസ് Ans: യൂറോ
 • കാലുള്ള മാർബിൾ മണ്ഡപം അറിയപ്പെട്ടിരുന്നത് ? Ans: ഛൗൻസത് ഖംബ
 • പ്രശസ്തമായ “ചെമ്പ്ര മല” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: വയനാട്
 • പഴശ്ശിയുടെ യുദ്ധഭൂമി ? Ans: പുരളിമല
 • സരസകവി മൂലൂർ ആരുടെ അപരനാമമാണ് ? Ans: എസ് പത്മനാഭ പണിക്കർ
 • ലോകസഭയുടെ പരമാവധി അംഗസംഖ്യ എത്ര വരെയാകാം Ans: 552
 • ഓമനതിങ്കൾ കിടാവോ എന്ന താരാട്ട് പാട്ട് രചിച്ചതാര്? Ans: ഇരയിമ്മൻ തമ്പി
 • ജ്ഞാനപീഠം , എഴുത്തച്ഛൻ , വള്ളത്തോൾ പുരസ്കാരം എന്നിവ നേടിയ ആദ്യ വ്യക്തി ആരാണ് ? Ans: തകഴി
 • ഏറ്റവും വലിയ ആൾക്കുരങ്ങ്? Ans: ഗറില്ല
 • വെളുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം? Ans: ജഗന്നാഥ ക്ഷേത്രം പുരി
 • 1901-ലെ കൊൽക്കത്തയിൽ വച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിന്‍റെ പ്രത്യേകത എന്തായിരുന്നു ? Ans: ഗാന്ധിജി പങ്കെടുത്ത ആദ്യകോൺഗ്രസ് സമ്മേളനം
 • കൊല്ലം ജില്ലയിലെ നദികൾ ഏതെല്ലാം ? Ans: കല്ലടയാറ്, ഇത്തിക്കരയാറ്, അയിരൂർആറ്, പള്ളിക്കലാറ്
 • മിറാഷ് എന്ന യുദ്ധ വിമാനം ഇന്ത്യ വാങ്ങിയത് ഏത് രാജ്യത്തു നിന്നാണ് ? Ans: ഫ്രാന്സ്
 • യക്ഷഗാനം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: കർണ്ണാടകം
 • ആംനെസ്റ്റി ഇന്റർനാഷണലിന്‍റെ സ്ഥാപകൻ? Ans: പീറ്റർ ബെനൺസൺ
 • നൂർമഹൽ-(കൊട്ടാരത്തിന്‍റെ വെളിച്ചം) എന്ന പേരും പിന്നീട് നൂർജഹാൻ (ലോകത്തിന്‍റെ വെളിച്ചം) എന്ന പേരും സ്വീകരിച്ച ജഹാംഗീർ ചക്രവർത്തിയുടെ പത്നി? Ans: മെഹർ-ഉൻ-നിസ
 • കേരളത്തില് ഏറ്റവും കൂടുതല് ജലവൈദ്യുത പദ്ധതികള് ഉള്ള ജില്ല ഏത് ? Ans: ഇടുക്കി
 • രാമഗിരി സ്വർണഖനി ഏതു സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്നു? Ans: ആന്ധ്ര
 • സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് ഫൗജ് എന്ന സംഘടന രൂപീകരിച്ച വർഷം? Ans: 1942
 • ഇന്ത്യൻ നാവിക കലാപം ? Ans: 1946 ഫെബ്രുവരി
 • മഹാറാണാ പ്രതാപ് സാഗർ ഡാം ഏത് നദിയിലാണ്? Ans: ബിയാസ്
 • “The world is closer than you think” – എന്ന പരസ്യവാചകം സ്വീകരിച്ചിരിക്കുന്ന വിമാന സര്‍വ്വീസ്? Ans: ബ്രിട്ടീഷ് ഏയര്‍വേസ്
 • ഇന്ത്യയിലെ ആദ്യ പ്രവാസി സർവകലാശാലയും സൈബർ പൊലീസ് സ്റ്റേഷനും സ്ഥാപിതമായത് എവിടെ ? Ans: ബംഗളുരു
 • ഏറ്റവും കാഠിന്യമുള്ള ലോഹം ? Ans: Cromium
 • ഇരവികുളം ദേശീയോദ്യാനം ഏത് ജില്ലയിലാണ് ? Ans: ഇടുക്കി
 • കുരുമുളകിന്‍റെ ശാസ്ത്രീയ നാമം? Ans: പെപ്പര്‍നൈഗ്രം
 • ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെട്ടത് Ans: ഇന്ദിരാഗാന്ധി
 • ‘ഗോപാലൻ’ ടി.എൻ. ഗോപകുമാറിന്‍റെ ഏത് കൃതിയിലെ കഥാപാത്രമാണ്? Ans: ശൂദ്രൻ
 • ഒരു കിലോഗ്രാം പദാർത്ഥത്തിന്‍റെ താപനില ഒരു ഡിഗ്രി സെൽഷ്യസായി ഉയർത്താനാവശ്യമായ താപം? Ans: വിശിഷ്ടതാപധാരിത
 • ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന ക്ലാസിക്കൽ ഡാൻസ് ‌ ? Ans: ഒഡീസി
 • ജൈനമതത്തിന്‍റെ പുണ്യഗ്രന്ഥമായ അംഗാസ് രചിച്ചത് എന്ന് ? Ans: BC296-ൽ
 • നെപ്ട്യൂണിന്‍റെ ഭ്രമണ കാലം ? Ans: 16 മണിക്കൂർ
 • ‘മേക്കിംഗ് ഓഫ് മഹാത്മ’ യുടെ സംവിധാനം നിർവഹിച്ചത്: Ans: ശ്യാം ബെനഗൽ (ഗാന്ധിയായി രജതകപൂർ അഭിനയിച്ചു)
 • സിക്ക്മതക്കാരുടെ ആരാധനാലയങ്ങൾ അറിയപ്പെടുന്നത്? Ans: ഗുരുദ്വാരകൾ
 • ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്തത് ? Ans: ഡോ . ക്രിസ്ത്യൻ ബെർണാഡ് (1967, South Africa)
 • തിരുവിതാംകൂറിലെ ആദ്യത്തെ അഞ്ചലാപ്പീസ് ആരംഭിച്ച വർഷം ? Ans: 1857
 • തലസ്ഥാനം ഏതാണ് -> അൻഡോറ Ans: അൻഡോറ ലാവെല
 • ബുദ്ധ മതത്തിലെ കോണ്സ്റ്റന്റയിൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: അശോകൻ
 • പ്രശസ്തമായ “ശബരിമല പുൽമേട്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: പത്തനംതിട്ട
 • മഹാവീരന്‍റെ യഥാര്‍ത്ഥ പേര് ? Ans: വര്‍ദ്ധമാനന്‍
 • വയനാട് ജില്ല നിലവിൽ വന്നതെന്ന് ? Ans: 1980 നവംബർ 1
 • T.R.A. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Tea Research Association
 • ഗാന്ധിജിയുടെ സെക്രട്ടറി ആയിരുന്ന വ്യക് ‌ തി ? Ans: മഹാദേവ് ദേശായി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!