- മലയാളത്തിലെ രണ്ടാമത്തെ ദിനപത്രം ഏതാണ്? Ans: പശ്ചിമോദയം
- അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്? Ans: 45
- കീമോതെറാപ്പിയുടെ പിതാവ് ? Ans: പോൾ എർലിക്
- ഏഷ്യയുടെ വെളിച്ചം എന്ന് വിളിക്കുന്നത് ആരെയാണ്? Ans: ശ്രീബുദ്ധനെ
- ലോകത്തിലെ ആദ്യ മൊബൈൽ ഫോൺ ഏത് കമ്പനിക്കുവേണ്ടിയാണ് മാർട്ടിൻകൂപ്പർ നിർമ്മിച്ചത്? Ans: മോട്ടറോള
- ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ സുഗന്ധ വ്യഞ്ജനം Ans: കുങ്കുമം
- നെടുമ്പാശേരി വിമാനത്താവളം ഏത് ജില്ലയിലാണ്? Ans: എറണാകുളം
- കലാപ കാലത്ത് ഇന്ത്യയിലെ ഗവർണർ ജനറൽ ആരായിരുന്നു? Ans: ലോഡ്കാനിങ്
- സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം ? Ans: സോണി പേട്ട്
- ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം? Ans: ടൈറ്റാനിക്
- ജാതിക്കയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സുഗന്ധ വസ്തു? Ans: ഒളിയോറെസിൻ
- ശ്രീനാരായണഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണികഴിപ്പിച്ച വര്‍ഷം Ans: 1887
- ഫോറസ്റ്റ് റിസര് ച്ച് ഇന്‍ സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ് ? Ans: പീച്ചി
- കൃഷ്ണനാട്ടത്തിനു രൂപം നൽകിയ സാമൂതിരി രാജാവ് ? Ans: മാനവദേവൻ
- “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍” ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്? Ans: ഗുജറാത്തി
- ഇന്ത്യ സന്ദർശിച്ച ആദ്യ വിദേശ സഞ്ചാരി ? Ans: മെഗസ്തനീസ്
- തിമിങ്ങലതിന്റെ ശരീരത്തില്‍ രൂപം കൊള്ളുന്ന കൊഴുപ്പിന്റെ പേരെന്ത് Ans: അമ്ബെര് ഗ്രീസ്
- ഏത് നദിക്കു കുറുകെയാണ് പുനലൂ൪ തൂക്കുപാലം നിര്‍മ്മിച്ചിട്ടുള്ളത്? Ans: കല്ലടയാ൪
- മാർച്ച് ഒഫ് ദി വോളണ്ടിയേഴ്സ് ഏതു രാജ്യത്തിന്റെ ദേശീയ ഗാനം? Ans: ചൈന
- ദേശീയ സാങ്കേതിക ദിനം എന്ന്? Ans: മേയ് 11
- കേരള ചരിത്രത്തിലെ ‘സുവർണയുഗം” എന്നു വിശേഷിപ്പിക്കുന്നത് ഏതു ഭരണകാലമാണ്? Ans: കുലശേഖര ഭരണകാലം.
- ഏറ്റവും വലിയ ഉപ്പ് ജലതടാകം Ans: ചിൽക്കാ
- ‘ദക്ഷിണഗംഗ’ എന്നറിയപ്പെടുന്നത് ഏതു നദിയാണ്? Ans: കാവേരി
- ഇന്ത്യയില്‍ ഇംഗ്ലീഷ് സാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധം Ans: പ്ലാസി യുദ്ധം ( സിറാജ് – ഉദ് – ദൌളയും ഇംഗ്ലീഷുകാരും തമ്മില്‍ )
- നളന്ദ സർവകലാശാല പുനർനിർമ്മിക്കണമെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടു വച്ചത് ? Ans: എ.പി.ജെ. അബ്ദുൾ കലാം
- ശാസ്ത്രസാഹിത്യപരിഷത്ത് രൂപം കൊണ്ട വർഷം? Ans: 1962
- പ്രശസ്തമായ “പറമ്പിക്കുളം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: പാലക്കാട്
- രാഷ്ട്രം എന്ന ആശയം നിലവിൽവന്നത് ഏതു കാലഘട്ടത്തിലായിരുന്നു? Ans: പിൽക്കാല വേദ കാലഘട്ടത്തിൽ
- ഓറഞ്ച് നഗരം Ans: നാഗ്പുർ
- സസ്യശാസ്ത്രത്തിന്റെ പിതാവ് ആരാണ് ? Ans: തിയോഫ്രാറ്റസ്
- ബാഗുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്? Ans: പോളിത്തീൻ
- 13- ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ? Ans: കെ . എസ് . ശബരീനാഥന്
- നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതനാര്? Ans: ഐ.സി.ചാക്കോ.
- ‘മറന്നുവച്ച വസ്തുക്കൾ’എന്ന കവിതാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചതാർക്ക്? Ans: സച്ചിദാനന്ദൻ
- ഉദയ്പൂർ നഗരം പണികഴിപ്പിച്ചത്? Ans: മഹാറാണാ ഉദയ് സിംഗ്
- ഒളിമ്പിക്സിൽ ഏറ്റവുമധികം സ്വർണമെഡൽ നേടിയ വ്യക്തി ? Ans: മൈക്കിൾ ഫെലിപ്സ്
- കണ്ണീരിലുള്ള രാസാഗ്നി ഏത്? Ans: ലൈസോസൈം.
- ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ട വർഷം ? Ans: 1904
- ഫ്രീസ്റ്റൈൽ,ഗ്രീക്കോ-റോമൻ എന്നീ ഗുസ്തി ശൈലികളിലുള്ള വ്യത്യാസം ? Ans: ത്സരത്തിനിടയിൽ കാലുകൾ ഉപയോഗിക്കുന്നതിലെ വ്യത്യാസം
- മഹാവീരാഥരിത രചിച്ചത്? Ans: ഭവഭൂതി
- ഇന്ത്യയിലെ ആദ്യത്തെ സഹകരണ സംഘം? Ans: ട്രിപ്ളിക്കൈൻ അർബൻ കോ – ഓപ്പറേറ്റീവ് സൊസൈറ്റി
- ‘ മോഹൻ ദാസ് ഗാന്ധി ‘ എന്ന കൃതി രചിച്ചത് ? Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
- ഉത്തരാഖണ്ഡിന്റെ സംസ്ഥാന മൃഗം? Ans: കസ്തൂരി മാൻ
- ഏതു രാജ്യത്തെ പുഷ്പാലങ്കാര രീതിയാണ് ഇക് ബാന? Ans: ജപ്പാൻ
- പൂര്‍വ്വഘട്ടം പശ്ചിമഘട്ടവുമായി സന്ധിക്കുന്ന സ്ഥലം? Ans: നീലഗരി
- കേരളത്തിലെ ആദ്യത്തെ ഉപമുഖ്യ മന്ത്രി : Ans: ആര് ശങ്കര്‍
- ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്ന നദീതീരം? Ans: പമ്പ
- ആംനസ്റ്റി ഇന്റർനാഷണലിന്റെ സ്ഥാപകൻ ? Ans: പീറ്റർ ബെനൻസൺ 1961 ൽ
- ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മടക്കുപർവ്വതം \ പർവ്വത നിര Ans: ആരവല്ലി പർവ്വതം
- കേരളത്തിലെ നദിയായ “മണിമലയാറ് ” നദിയുടെ നീളം എത്ര കിലോമീറ്റര്‍ ആണ്? Ans: 90 കി.മീ.
- ഏറ്റവും കൂടുതല്‍ റോഡുകള്‍ ഉള്ള സംസ്ഥാനം? Ans: മഹാരാഷ്ട്ര
- ക്വിക് ലൈം (നീറ്റുകക്ക) – രാസനാമം? Ans: കാത്സ്യം ഓക്സൈഡ്
- ചേരന്മാരുടെ കൊടി അടയാളം എന്തായിരുന്നു? Ans: വില്ല്
- ഒട്ടകപക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണമെത്ര? Ans: 2
- ദ്രാവകങ്ങളുടെ വിസ്കോ സിറ്റി അളക്കുന്നതിനുള്ള ഉപകരണം? Ans: വിസ്കോ മീറ്റർ
- JN ടാറ്റ സ്ഥാപിച്ച ഇരുമ്പുരുക്ക് ഫാക്ടറിയുടെ പേര് ? Ans: TISCO (Tata Iron and Steel Company)
- മയിൽ – ശാസത്രിയ നാമം ? Ans: പാവോ ക്രിസ്റ്റാറ്റസ്
- ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം ? Ans: ഓച്ചിറ
- കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്നത്? Ans: മലമ്പുഴ
- സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയനയായ വ്യക്തി? Ans: നാഥുറാം വിനായക് ഗോഡ്സെ
- മലയാളത്തിലെ ആദ്യ ശബ്ദചിത്രം? Ans: ബാലൻ
- ഗോവ വിമോചന സമരം നടന്നവർഷം ? Ans: 1961
- കേരളത്തിലെ ആദ്യ ബാങ്ക് Ans: നെടുങ്ങാടി ബാങ്ക് , കോഴിക്കോട്
- വിനോദ സ ഞ്ചാരികളെ ആകര് ഷിക്കുന്ന ദാല്‍ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ജമ്മു കാശ്മീര്‍
- ‘അമ്മയെന്നൊരുവാക്കു വിളിക്കുന്നത്കേട്ട് ജന്മമമൊന്നൊടുങ്ങുവാൻ മക്കളേ കൊതിപ്പൂഞാൻ’ ആരുടെ വരികൾ? Ans: ചെമ്മനം ചാക്കോ
- ഗോവയിലെ ഏറ്റവും വലിയ പട്ടണം ? Ans: വാസ്കോഡ ഗാമ
- പ്രസിദ്ധീകരണങ്ങളുടെ നഗരം? Ans: കോട്ടയം
- മഗധയുടെ പുതിയപേര്? Ans: ബിഹാർ
- പത്താമത്തെയും അവസാനത്തേയും സിഖ് ഗുരു ? Ans: ഗുരു ഗോവിന്ദ് സിംഗ്
- ആകാശവാണിയുടെ ആപ്തവാക്യം എന്ത്? Ans: ബഹുജനഹിതായ, ബഹുജനസുഖായ
- 1857-ലെ വിപ്ളവത്തിന്റെ ആദ്യ രക്തസാക്ഷി? Ans: മംഗൾ പാണ്ഡെ
- Institute of Rural Management സ്ഥിതി ചെയ്യുന്നത്? Ans: ആനന്ദ് (ഗുജറാത്ത്)
- സിന്ധു നദീതട കേന്ദ്രമായ ‘രൺഗപ്പൂർ’ കണ്ടെത്തിയത്? Ans: എം.എസ് വാട്സ് (1931)
- ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വർഷം? Ans: 1955 – മുംബൈ
- കേരളത്തിലെ ഏക പക്ഷിരോഗനിര്‍ണ്ണയ ലാബ്? Ans: മഞ്ഞാടി (പത്തനംതിട്ട)
- പെരിനാട് ലഹള നടന്ന വർഷം? Ans: 1915
- ആദ്യ ഫുട്ബോൾ വേൾഡ് കപ് വിജയി ? Ans: ഉറുഗ്വേ ( അർജന്റീനയെ പരാജയപ്പെടുത്തി )
- ആദ്യത്തെ വള്ളത്തോള്‍ പുരസ്കാരം നേടിയതാര് ? Ans: പാലാ നാരായണന് നായര്‍
- ഇന്ത്യൻ റിസർവ് ബാങ്കിന്റെ പുതിയ ഗവർണർ? Ans: ഉർജിത് പട്ടേൽ
- എവിടെയാണ് ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ Ans: മുംബൈ
- കേരള വാല്മീകി എന്നറിയപ്പെടുന്നത് ? Ans: വള്ളത്തോൾ നാരായണമേനാൻ
- പ്രകാശ സംശ്ളേഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് നൊബേൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ? Ans: മെൽവിൻ കാൽവിൻ
- പ്രാചീന ചൈനയിലെ പ്രധാന മതങ്ങൾ ഏവ? Ans: കൺഫ്യൂഷ്യനിസം, താവോയിസം
- ടെലിവിഷൻ സംപ്രേക്ഷണത്തിന് ഉപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ ? Ans: പച്ച , നീല , ചുവപ്പ്
- ബ്രഹ്മസമാജ സ്ഥാപകൻ Ans: രാജാറാം മോഹൻ റായ്
- വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി ? Ans: കാരാപ്പുഴ
- ഇന്തോളജിയുടെ പിതാവ്? Ans: വില്യം ജോൺസ്
- ഗോവയുടെ സംസ്ഥാന വൃക്ഷം ? Ans: കരിമരുത്
- രാജീവ് ഗാന്ധിയുടെ വധം സംബന്ധിച്ച എന്വേഷണ കമ്മീഷന്? Ans: ജസ്റ്റിസ് ജെയിൻ കമ്മീഷൻ
- ഐ.എൻ.എ ഭടന്മാരുടെ ചെങ്കോട്ടവിചാരണ നടന്ന വർഷം? Ans: 1946
- വാകാട വംശ സ്ഥാപകന്‍? Ans: വിന്ധ്യശക്തി
- ഹരിയാണയുടെ ഔദ്യോഗിക പുഷ്പം : Ans: താമര
- ശ്രീ നാരായണ ഗുരു ജനിച്ചതെവിടെ? Ans: ചെമ്പഴന്തി,വയൽവാരത്ത് (തിരുവനന്തപുരം )
- റേഡിയോതരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ പാളിയേത്? Ans: അയണോസ്ഫിയർ
- ആര്യസമാജത്തിലെ ഗുരുകുലവിഭാഗത്തിന്റെ തലവൻ? Ans: സ്വാമി ശ്രദ്ധാനന്ദ
- കേരളത്തിലവസാനമായി നിലവിൽ വന്ന വന്യജീവി സങ്കേതം? Ans: മലബാർ വന്യജീവി സങ്കേതം
- ഇന്ത്യയുടെ 27-ാം സംസ്ഥാനമായ ഉത്തരാഖണ്ഡ് രൂപീകൃതമായത്? Ans: നവംബർ 9 2000
- ‘സംഘം’ എന്നാലെന്ത്? Ans: തമിഴ് സാഹിത്യത്തിലെ നല്ല രചനകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മധുര കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന തമിഴ് പണ്ഡിതന്മാരുടെ ഒരു അക്കാദമി ആയിരുന്നു സംഘം
- പഞ്ച നദികളുടെ നാട് എന്നറിയപ്പെടുന്നത് Ans: പഞ്ചാബ്
- സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് Ans: ആഡം സ്മിത്ത്

