General Knowledge

പൊതു വിജ്ഞാനം – 462

ആഫ്രിക്കയുടെ ഹൃദയം ഏത് രാജ്യമാണ്? Ans: ബുറൂണ്ടി

Photo: Pixabay
 • ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്? Ans: മുംബൈ തുറമുഖം
 • ഭൂമിശാസ്ത്രപരമായി സംഘകാലത്ത് ഉണ്ടായിരുന്ന വിഭാഗങ്ങൾ ഏവ? Ans: കുറുഞ്ചി, മുല്ലൈ, പലൈ, മരുതം, നെയ്തൽ
 • ഗൾഫ് ‌ ഓഫ് മാന്നാർ മറൈൻ നാഷണൽ പാർക്ക് ‌ എവിടെയാണ് ?  Ans: തമിഴ്നാട്
 • സൻസദ് ആദർശ് ഗ്രാമയോജന പദ്ധതി പ്രകാരം വികസന പ്രവർത്തനങ്ങൾക്കായി സച്ചിൻ തെണ്ടുൽക്കർ തിരഞ്ഞെടുത്ത ഗ്രാമം? Ans: ഡോഞ്ച
 • തിരു – കൊച്ചിസംസ്ഥാനത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും പഴയ മദ്രാസ് സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന ഏത് ജില്ലയും ചേർത്താണ് 1956 നവംബർ 1 ന് കേരള സംസ്ഥാനം രൂപം കൊണ്ടത് ? Ans: മലബാർ .
 • എഴുത്തുകാരന്‍ ആര് -> പ്രതിമയും രാജകുമാരിയും Ans: പി.പത്മരാജൻ
 • സൈലന്‍റ് വാലിയിലെ സംരക്ഷിത മൃഗം? Ans: സിംഹവാലന്‍ കുരങ്ങ്
 • പ്രശസ്തമായ “പരുന്തുംപാറ” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: ഇടുക്കി
 • സരസ കവി മുലൂര് ‍ പത്മനാഭ പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? Ans: ഇലവുംതിട്ട
 • സിംഗപ്പൂരിന്‍റെ പ്രസിഡന്റായിരുന്ന മലയാളി? Ans: സി.വി.ദേവൻ നായർ-1981- 85
 • ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ: Ans: ലാലാ അമർനാഥ്
 • ഹോർത്തൂസ്‌ മലബാറിക്കസ് എഴുതിയതാര്? Ans: വാന്റീഡ്
 • ആതുരശുശ്രൂഷാ ദിനം ? Ans: മെയ് 12
 • ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ് ? Ans: ന്യു ഡൽഹി
 • ബാങ്കിങ് പരിഷ്കരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: നരസിംഹകമ്മീഷൻ
 • കോൺഗ്രസ് പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏത്? Ans: 1931-ലെ രണ്ടാം വട്ടമേശ സമ്മേളനം
 • നാട്യശാസ്ത്രത്തിന്‍റെ കർത്താവ്? Ans: ഭരതമുനി
 • കോഹിനൂർ രത്നം കണ്ടെടുത്ത ഖനി? Ans: ഗോൽക്കൊണ്ട
 • പ്രകൃതിയിലേറ്റവും കൂടുതൽകാണപ്പെടുന്ന ഓർഗാനിക് സംയുക്തമേത് ? Ans: സെല്ലുലോസ്
 • അന്താരാഷ്ട്ര വന വര്‍ഷത്തിന്‍റെ മുദ്രാവാക്യം ? Ans: വനങ്ങള്‍ ജനങ്ങള്‍ക്ക്
 • ചട്ടമ്പി സ്വാമികളുടെ സമാധി എവിടെ ? Ans: പന്മന
 • മലബാർ സ്പിന്നിങ് ആൻഡ് വീവീങ്ങ് മിൽക്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: തിരുവണ്ണൂർ(കോഴിക്കോട്)
 • ‘മണിഗ്രാമം’ എന്നാലെന്ത്? Ans: കുലശേഖര ഭരണകാലത്തെ വണിക്സംഘം
 • ബ്രിട്ടന്‍റെ ദേശീയ പതാക അറിയപ്പെടുന്നത്? Ans: യൂണിയൻ ജാക്ക്
 • ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? Ans: കോയമ്പത്തൂർ
 • ഇൻവാർ ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ് ? Ans: ഇരുമ്പ്, നിക്കൽ
 • പൊന്തൻ മാട,വിധേയൻ എന്നീ മലയാള ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? Ans: 1993
 • പാലൈയിലെ ജനങ്ങളുടെ ഉപജീവനമാർഗം എന്തായിരുന്നു? Ans: പാലൈയിൽ കവർച്ച നടത്തി ജനങ്ങൾ ജീവിച്ചു
 • ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിന്‍റെ സ്ഥാപകൻ ആര് ? Ans: മഹാത്മാഗാന്ധി
 • ഇന്ത്യൻ വ്യോമചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ്? Ans: നിവേദിത ദാസിൻ
 • നെല്ലിയാമ്പതി ഏത് ജില്ലയിലാണ് ? Ans: പാലക്കാട് ‌
 • യേശുക്രിസ്തു ജനിച്ചത്? Ans: ജറുസലേമിനടുത്തുള്ള ബത്‌ലഹേം
 • മെക്കോബാക്ടീരിയം ലെപ്രേ ബാക്ടീരിയ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന രോഗം ? Ans: കുഷ്ടം
 • പാശ്ചാത്യ നവോത്ഥാനത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആര് Ans: പെട്രാര്‍ക്ക്
 • മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ അറിയപ്പെടുന്നത്? Ans: പെഡോജനിസിസ്
 • ‘ആത്മവിദ്യ’ ആരുടെ കൃതിയാണ്? Ans: വാഗ്ഭടാനന്ദന്‍റെ
 • കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന പത്രം? Ans: ദീപിക (1887)
 • യുറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യമേത് ? Ans: തുർക്കി
 • മലബാർ ലഹള നടന്ന വർഷം ? Ans: 1 9 2 1
 • ഗൾഫ്സ്ട്രീം എങ്ങനെയാണു വിശേഷിപ്പിക്കപ്പെടുന്നത്? Ans: ‘യൂറോപ്പിന്‍റെ പുതപ്പ്’ എന്ന്
 • 1950 ജനുവരി 26-ന് നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം ? Ans: ഉത്തർപ്രദേശ്
 • ഏതുപകരണത്തില്‍ പ്രശസ്ഥനാണ് കുന്നക്കുടി ആർ വൈദ്യനാഥൻ Ans: വയലിൻ
 • ചന്ദ്രപുർ തെർമൽ പദ്ധതി സ്ഥിതി ചെയ്യുന്നത് ? Ans: അസം
 • കോയ്ന അണക്കെട്ട് ഏത് സംസ്ഥാനത്താണ്? Ans: മഹാരാഷ്ട്ര
 • അറബിക്കടലില്‍ പതിക്കുന്ന ഏറ്റവും വലിയ നദി? Ans: സിന്ധു
 • ‘മുകരുക’അർത്ഥമെന്ത്? Ans: ഉമ്മവെക്കുക
 • 1956- ൽ സംസ്ഥാന പുനഃസംഘടനയിലൂടെ നിലവിൽവന്ന കേന്ദ്രഭരണ പ്രദേശങ്ങൾ എത്രയെണ്ണം ? Ans: 6
 • പ്രസിദ്ധമായ അസ്വാന്‍ അണക്കെട്ട് ഏത് നദിയിലാണ്? Ans: നൈല്‍ (ഈജിപ്തില്‍)
 • മമിത ഡാൻസ് ഏത് സംസ്ഥാനത്തിന്‍റെ നൃത്തരൂപമാണ്? Ans: ത്രിപുര
 • ഗിൽബർട്ട് ദ്വീപിന്‍റെ പുതിയപേര്? Ans: കിരിബാത്തി
 • കേരളത്തിലെ ആദ്യ വനിതാ ചിഫ് സെക്രട്ടറി ? Ans: പത്മാ രാമചന്ദ്രൻ
 • കേരള ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്? Ans: ജസ്റ്റിസ് കെ . ടി . കോശി
 • തിരുവിതാംകൂറിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് 1857-ൽ ആരംഭിച്ചത് എവിടെയായിരുന്നു ? Ans: ആലപ്പുഴ (ഉത്രംതിരുനാളിന്‍റെ കാലത്ത്)
 • കേരളത്തിലെ ആദ്യത്തെ മിസ്റ്റിക് നോവൽ Ans: എന്‍റെ ഗീത
 • ദൈവത്തോടുള്ള അമിത ഭയം ? Ans: തിയോഫോബിയ
 • യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി? Ans: വോൾഗ
 • ടെൻസിംഗും ഹിലാരിയും എവറസ്റ്റ് കീഴടക്കിയ വർഷം ഏത്? Ans: മേയ് 29 1953
 • ബ്രോഡ് ബാന് ‍ ഡ് ഇന് ‍ റര് ‍ നെറ്റ് അക്സസ് നിയമപരമായ അവകാശമാക്കിയ ആദ്യ രാജ്യം Ans: ഫിന് ‍ ലന് ‍ ഡ്
 • തമിഴ്നാട് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക വൃഷം ? Ans: പന
 • ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ? Ans: അല്‍നിക്കോ്.
 • ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത് Ans: യാങ്ങ്റ്റിസി
 • പ്രശസ്തമായ “മട്ടാഞ്ചേരി” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: എറണാകുളം
 • ചൊവ്വയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ? Ans: കാർബൺ ഡൈ ഓക്സൈഡ്
 • പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത വർഷം? Ans: 1914 ആഗസ്റ്റ് 15
 • ഇന്ത്യയിടെ ദേശീയ നൃത്തരൂപം? Ans: ഭരതനാട്യം
 • പി.എസ്.എൽ.വിയുടെ മുഴുവൻ പേര് : Ans: പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ
 • ഹോട്ട കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: U.P .S.C പരീക്ഷകൾ
 • കേരളത്തിലെ ആദ്യത്തെ മെഴുക് മ്യൂസിയം? Ans: തേക്കടി
 • മുബൈ ഹൈ എന്തിനാണു പ്രസിദ്ധം Ans: എണ്ണ ഖനനത്തിന്
 • ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത്? Ans: സർദാർ വല്ലഭായ് പട്ടേൽ
 • ‘മമ്മികൾ’ എന്നാലെന്ത്? Ans: ഈജിപ്പുകാർ സുഗന്ധദ്രവ്യങ്ങൾ പൂശി പൊതിഞ്ഞുസൂക്ഷിച്ചിരുന്ന മൃതശരീരങ്ങൾ
 • ബൊക്കാറോ സ്റ്റീൽ പ്ളാന്‍റ് സ്ഥിതി ചെയ്യുന്നത്? Ans: ഝാർഖണ്ഡ്
 • ​ബീ​ജിം​ഗ് ഒ​ളി​മ്പി​ക്സിൽ ഇ​ന്ത്യ​യ്ക്ക് എ​ത്ര​മാ​ത്തെ സ്ഥാ​ന​മാ​ണ് ല​ഭി​ച്ച​ത്? Ans: 50-ാം സ്ഥാനം
 • കേരളത്തിലുടെ കടന്നു പോകുന്ന ആകെ ദേശീയ പാതയുടെ നീളം എത്ര Ans: 15 4 1 കി മീ
 • ശരീരത്തിന് രോഗപ്രതിരോധം നല്കുന്ന രക്തകോശങ്ങളുടെ പേരെന്ത്? Ans: ശ്വേത രക്താണുക്കൾ
 • കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്‍റെ മുഖപത്രം ? Ans: ഗ്രന്ഥാലോകം
 • മേയോ പ്രഭു കൊല്ലപ്പെട്ടതെന്ന്? Ans: 1872-ൽ
 • വിശ്വഭാനു എന്ന സംസ്‌കൃത കാവ്യം രചിച്ചതാര്? Ans: ഡോ. പി.കെ. നാരായണപിള്ള (1982 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം)
 • വിത്തില്ലാത്ത മുന്തിരി ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഹോർമോൺ ഏത്? Ans: ഓക്സിൻ
 • എഴുത്തുകാരന്‍ ആര് -> നവഭാരത ശില്പികൾ Ans: കെ.പി.കേശവമേനോൻ
 • ഇ . എം . എസിന്‍റെ ആത്മകഥ ? Ans: എം . എസ് . സുബ്ബലക്ഷ്മി
 • LED യുടെ പൂർണരൂപം? Ans: ലൈറ്റ് എമിറ്റിങ് ഡയോഡ്(Light emitting diode)
 • ഗാന്ധിജിയും അംബേദ്കറും തമ്മിൽ പൂന കരാർ ഒപ്പ് വച്ച വർഷം? Ans: 1932
 • ആത്മാവിലേക്കുള്ള ജാലകം എന്നറിയപ്പെടുന്നത്? Ans: കണ്ണ്
 • കിഴക്കിന്‍റെ സ്‌കോട്ട്‌ലാന്‍റ് എന്നറിയപ്പെടുന്നത് Ans: ഷില്ലോങ്
 • പട്ടു മരയ്ക്കാർ ; പടമരയ്ക്കാർ എന്നി പേരുകളിൽ അറിയപ്പെട്ടിരുന്നത് ? Ans: കുഞ്ഞാലി മരയ്ക്കാർ III
 • ചൈനയുടെ ബഹിരാകാശനിലയ പദ്ധതിയുടെ പേരെന്ത് Ans: ടിയാൻഗൊങ്ങ്
 • ബഹായി മതം ഉടലെടുത്തത് എവിടെ ? Ans: ഇറാൻ
 • ധാന്യമണികൾ മണ്ണിൽകുഴച്ച് നിർമിക്കുന്ന ധാന്യഗുളികകൾ അഥവാ ധാന്യപ്പന്തുകൾ വികസിപ്പിച്ചെടുത്ത രീതി ആവിഷ്കരിച്ചത് ആരാണ് ? Ans: ഫുക്കുവോവ
 • ന്യൂഡൽഹി നഗരത്തിന്‍റെ ശിൽപ്പി ആര്? Ans: ബ്രിട്ടീഷുകാരനായ എഡ്വിൻ ല്യൂട്ടെൻസ്
 • മൂന്നാം ബുദ്ധമത സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു Ans: പാടലിപുത്രം
 • രേഖാംശരേഖകളെ ഉപയോഗിക്കുന്നത് എന്തിനാണ് ? Ans: ഗ്രീൻ വിച്ച് മെറീഡിയന് ആനുപാതികമായി, ഭൂമിയിലെ ഒരു പ്രത്യേക പ്രദേശത്തെ സമയം നിർണയിക്കാൻ
 • ശ്രീലങ്കയിൽ പ്രചാരം നേടിയ ബുദ്ധമത വിഭാഗം ഏത് ? Ans: ഹീനയാന വിഭാഗം
 • ഏറ്റവും ഉയരം കൂടിയ തടാകം Ans: ബേക്കൽ തടാകം റഷ്യ
 • ബുദ്ധ, ജൈന മതവിഭാഗങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം: Ans: മഹാരാഷ്ട്ര
 • ഉരുക്ക് വനിത എന്നറിയപ്പെടുന്നത്? Ans: മാർഗരറ്റ് താച്ചർ
 • സ്യകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? Ans: എം . ജെ . ഷ്ലിഡൻ
 • കോൺഗ്രസ്സിനെന്‍റ് വിഷയ നിർണയ കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഗാന്ധിജി പരാജയപ്പെട്ട വർഷമേത്? Ans: 1915
 • ആഫ്രിക്കയുടെ ഹൃദയം ഏത് രാജ്യമാണ്? Ans: ബുറൂണ്ടി
 • കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത് ? Ans: ഹോർത്തൂസ് മലബാറിക്കസ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!