General Knowledge

പൊതു വിജ്ഞാനം – 461

24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ? Ans: ഭഗവാന്‍

Photo: Pixabay
 • ഗുജറാത്തുമായി അതിർത്തി പങ്കിടുന്നവിദേശരാജ്യം? Ans: പാകിസ്താൻ
 • ഇന്ത്യയിൽ ആദ്യമായി എ.ടി.എം. നടപ്പിലാക്കിയ ബാങ്ക്? Ans: ദി ഹോങ്കോങ് ആൻഡ് ഷാങ്ഹ്വായി ബാങ്കിംഗ് കോർപറേഷൻ
 • കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം? Ans: മീനമാസത്തിലെ സൂര്യൻ
 • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം? Ans: കേരളം
 • ഇന്ത്യയിലെ തദ്ദേശസ്വയംഭരണത്തിന്‍റെ പിതാവ്? Ans: റിപ്പൺ പ്രഭു
 • രണ്ടാമത്തെ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ ? Ans: 1886-ൽ കൊൽക്കത്തയിൽ
 • കൊണാർക്ക് സൂര്യ ക്ഷേത്രം – എവിടെയാണ് ? Ans: ഒടീഷ
 • വെൺമണി കവികൾ എന്നറിയപ്പെടുന്നവര്‍? Ans: വെൺമണി അച്ഛൻ നമ്പൂതിരി ; വെൺമണി മഹൻ നമ്പൂതിരി
 • ഹാങ്ങിങ് ​ഗാർഡൻസ് സ്ഥിതിചെയ്യുന്നതെവിടെ? Ans: മുംബൈ
 • സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ശില്പി? Ans: വില്ല്യം ബാർട്ടൺ
 • ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ്വ് വനം സ്ഥിതി ചെയ്യുന്നത്? Ans: വിയ്യാപുരം
 • ലീലാവതി എന്ന ഗണിതശാസ്ത്ര ഗ്രന്ഥം രചിച്ചത്? Ans: ഭാസ്കരാചാര്യർ
 • മൈക്കൽ ഫെൽപ്സ് ഒളിംപിക്സിൽ നേടിയ ആകെ മെഡലുകൾ ? Ans: 28
 • SNDP രൂപികൃതമായ വർഷം ❓ Ans: 1903
 • കേരളത്തിൽ നാളികേര ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല? Ans: കോഴിക്കോട്
 • ഏറ്റവും വലിയ അമേരിക്കൻ സംസ്ഥാനം ഏത്? Ans: അലാസ്ക
 • ‘ചിരിയും ചിന്തയും’ എന്ന കൃതിയുടെ രചയിതാവ്? Ans: ഇ.വി കൃഷ്ണപിള്ള
 • എഡിസണ്‍ ശബ്ദലേഖനത്തിനും അത് തിരിച്ച് കേള്‍പ്പിക്കാനും ഉപയോഗിച്ച ഉപകരണം? Ans: ഫോണോഗ്രാഫ് (1877ല്‍)
 • ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനം? Ans: പ്രിട്ടോറിയ
 • ദശ വർഷ ജനസംഖ്യാവളർച്ച ഏറ്റവും കുറഞ്ഞ സംസ്ഥാനം? Ans: നാഗാലാ‌ൻഡ്
 • മാൽസുപിയൻസ് എന്നറിയപ്പെടുന്ന ജന്തുവിഭാഗം? Ans: സഞ്ചി മൃഗങ്ങൾ
 • കീഴരിയൂർ ബോംബ് കേസ് നടന്ന വർഷമേത്? Ans: 1942-ൽ
 • ഒരു ദേശത്തിന്‍റെ കഥ എഴുതിയത്? Ans: എസ്.കെ. പൊറ്റെക്കാട്
 • പാക്കിസ്ഥാന്‍റെ ദേശീയചിഹ്നം? Ans: ചന്ദ്രക്കല
 • ഒളപ്പമണ്ണ എന്ന തൂലികാനാമം ആരുടേതാണ് ? Ans: സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്
 • ബംഗാളിന്‍റെ ദുഃഖം ഏതാണ് ? Ans: ദാമോദർനദി
 • കിഴക്കൻ തിമൂറിന്‍റെ സംസാരഭാഷ ? Ans: പോർച്ചുഗീസ്
 • അല് ‍ – ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ് ? Ans: വക്കം മൌലവി
 • വില്യം ഹോക്കിൻസ് ഏത് മുഗൾ ചക്രവർത്തിയുടെ സദ്ദസ്സിലാണ് എത്തിയത് ? Ans: ജഹാംഗീർ
 • വിറ്റാമിൻ സി യുടെ കുറവുമൂലമുണ്ടാക്കുന്ന രോഗം? Ans: സ്കർവി
 • ഡോള്‍ഫിനെ ദേശീയ ജലജീവി ആയി പ്രഖ്യാപിച്ചത്? Ans: 2009
 • ബുദ്ധമതം സ്വീകരിക്കുന്നതിനു മുൻപ് അശോകൻ ഏതു മതവിശ്വാസിയായിരുന്നു ? Ans: ശൈവമതം
 • ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം ? Ans: 1746 – 48
 • പാട്ടബാക്കി എന്ന നാടകത്തിന്‍റെ രചയിതാവ്? Ans: കെ.ദാമോദരൻ
 • വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ് ? Ans: സേഫ്റ്റി ഗ്ലാസ്
 • മഹാനദി അറിയപ്പെടുന്നത് ? Ans: ‘ഒഡിഷയുടെ ദുഃഖം’
 • ഹരിതം, ദീപ്തി എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ? Ans: പിച്ചിങ്ങ
 • ലോകത്തിലെ ഏറ്റവും പഴക്കമുള്ള കറുവത്തോട്ടം? Ans: അഞ്ചരക്കണ്ടി
 • തക്ഷശില ഇപ്പോൾ ഏത് രാജ്യത്താണ്? Ans: പാക്കിസ്ഥാൻ
 • കൊൽക്കത്തയിലെ കപ്പൽ നിർമ്മാണശാല? Ans: ഗാർഡൻ റീച്ച്
 • ചൗസ യുദ്ധം ഏത് വർഷമായിരുന്നു? ഈ യുദ്ധത്തിൽ വിജയിച്ചതാര്? Ans: 1539, ഷെർഷാസൂരി
 • ലോകത്തിലെ ആദ്യത്തെ സേർച്ച് എൻജിൻ? Ans: ആർച്ചി
 • ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം? Ans: ഈഡൻ ഗാർഡൻസ് (കൊൽക്കത്ത)
 • കുട്ടനാട് കാർഷിക പാക്കേജിന്‍റെ മുഖ്യശില്പി? Ans: എം.എസ്. സ്വാമിനാഥൻ
 • ആദ്യവനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥ ആര് ? Ans: കിരൺ ബേദി
 • അമേരിക്കൻ ജനവർഗങ്ങളിൽ ഏറ്റവും പരിഷ്കൃതർ എന്നു കരുതപ്പെടുന്നത്? Ans: ഇൻകാ ജനത
 • ആയുർവേദത്തിന്‍റെ പിതാവ്? Ans: ആത്രേയൻ
 • നം ദാഫ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? Ans: അരുണാചൽ പ്രദേശ്
 • യു.എൻ. പൊതുസഭയിൽ ഇപ്പോൾ എത്ര അംഗ രാജ്യങ്ങളുണ്ട്? Ans: 193
 • ആ​ദ്യ​ത്തെ ജൈ​ന​മത സ​മ്മേ​ള​നം ന​ട​ന്ന​തെ​വി​ടെ? Ans: പാടലീപുത്രത്തിൽ വച്ച്
 • ആഗ്ര ഏത് നദിക്കരയിലാണ് ? ( യമുന , സത്ലജ് , ത്സലം , ചിനാബ് ) Ans: യമുന
 • ഗോൽഗുംബസ് പണികഴിപ്പിച്ചത്? Ans: മുഹമ്മദ് ആദിർഷാ II
 • പുൽമേടുകൾ കാണപ്പെടാത്ത ഏക ഭൂഖണ്ഡമേത്? Ans: അന്റാർട്ടിക്ക
 • എത്ര സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമാണ് 1956 നവംബർ 1-ന് നിലവിൽ വന്നത്? Ans: 14 സംസ്ഥാനങ്ങൾ, 6 കേന്ദ്രഭരണപ്രദേശങ്ങൾ .
 • ജന്മസ്ഥലം ഏതാണ് -> ശങ്കരാചാര്യര്‍ Ans: കാലടി
 • എതിർപ്പില്ലാതെ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി? Ans: നീലം സഞ്ജീവറെഡ്ഡി
 • ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമേതാണ്? Ans: കാനഡ
 • പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം എന്നറിയപ്പെടുന്ന പുൽമേട് ? Ans: ബുഗ്യാൽ
 • അലാവുദ്ദീൻ ഖിൽജിയുടെ സൈനികാക്രമണങ്ങൾക്ക്നേതൃത്വം നൽകിയ അടിമയായിരുന്നു: Ans: മാലിക് കാഫുർ
 • തേക്കടിയുടെ കവാടം? Ans: കുമളി
 • സാമ്പത്തികാസൂത്രണം ഭരണഘടനയുടെ ഏത് ലിസ്റ്റിൽപ്പെടുന്ന വിഷയമാണ്? Ans: യൂണിയൻ ലിസ്റ്റ്
 • സൂ​ര്യ​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലെ ശ​രാ​ശ​രി താ​പ​നില എ​ത്ര? Ans: 5500 ഡിഗ്രി സെൽഷ്യസ്
 • വിദ്യാഭ്യാസ അവകാശനിയമം നിലവിൽവന്ന വർഷമേത്? Ans: 2009
 • രാജസ്ഥാനിലെ ഏക ഹിൽ സ്റ്റേഷൻ ? Ans: മൌണ്ട് അബു
 • എഥനോയിക്ക് ആസിഡ് എന്നറിയപ്പെടുന്നത്? Ans: അസറ്റിക് ആസിഡ്
 • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോസ്റ്റ് ഓഫീസ്? Ans: ഹിക്കിം
 • ആരുടെ വിശേഷണമാണ് ഇന്ത്യൻ പത്രപ്രവർത്തനത്തിന്‍റെ വന്ദ്യ വയോധികൻ Ans: തുഷാർ ഗാന്ധി ഘോഷ്
 • ഇന്ത്യയുടെ സർവസൈനാധിപനായ ആദ്യ മലയാളി? Ans: കെ.ആർ. നാരായണൻ
 • ‘ അല് ‍ – ഇസ്ലാം ‘ മാസിക ആരംഭിച്ചത് ? Ans: വക്കം മൌലവി
 • ഏതു രാജ്യത്തിന്‍റെ പാര്‍ലമെന്‍റാണ് ബുന്ദേ സ്റ്റാഗ് Ans: ജര്‍മ്മനി
 • ആന്ധ്ര കേസരി എന്നറിയപ്പെടുന്നത് ആര് Ans: ടി പ്രകാശം
 • ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലൈഫ് ഗാര്‍ഡുകളെ ആദ്യമായി നിയമിച്ചത് എവിടെ? Ans: കോവളം 
 • പെരിഞ്ചക്കോടന്‍ ഏത് നോവലിലെ കഥാപാത്രമാണ്? Ans: രാമരാജ ബഹദൂര്‍ (സി.വി രാമന്‍പിള്ള)
 • ആരുടെ ആത്മകഥമാണ് സഹസ്ര പൂർണിമ Ans: സി. കെ. ദേവമ്മ
 • മദര് ‍ തെരേസ ജനിച്ചത് ഏത് രാജ്യത്താണ് Ans: മാസിഡോണിയ
 • ഹുയന്സന്ഗ് കേരളത്തില് ‍ വന്നത് എപ്പോള് ‍ Ans: AD 630
 • ചിറ്റൂരിലെ കീർത്തി സ്തംഭം പണികഴിപ്പിച്ചത്? Ans: റാണാ സംഗ്രാ സിംഗ്
 • അഹല്യാ നഗരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ഇൻഡോർ
 • ‘ പിംഗള ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: ഉള്ളൂർ
 • കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യുട്ടർ സാക്ഷരത ഗ്രാമം Ans: തയ്യൂർ – തൃശൂരിലെ വേലൂർ പഞ്ചായത്തിൽ
 • രണ്ടാം ലോകമഹായുദ്ധ സമയത്ത് മരിച്ച ബ്രിട്ടീഷ് സൈനികരെ അടക്കം ചെയ്ത സെമിത്തേരി ഏത്? Ans: കോമൺവെൽത്ത് സെമിത്തേരി
 • ഒറാങ് ദേശീയോദ്യാനം (ടൈഗർ റിസേർവ്)സ്ഥിതി ചെയ്യുന്നത്? Ans: അസം
 • ‘എന്‍റെ ജീവിത സ്മരണകൾ’ ആരുടെ ആത്മകഥയാണ്? Ans: മന്നത്ത് പത്മനാഭൻ
 • ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്ന രോഗമേത്? Ans: പേപ്പട്ടിവിഷബാധ
 • കേരളത്തിലെ ആദ്യ മുതല വളർത്തു കേന്ദ്രം നെയ്യാറിൽ സ്ഥാപിച്ചത് എന്ന് ? Ans: 1976
 • സിംഹം ഏതു സംസ്ഥാനത്തിന്‍റെ ഔദ്യോഗിക മൃഗമാണ്? Ans: ഗുജറാത്ത്
 • വജ്രാഭരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന വജ്രത്തിന്‍റെ ശുദ്ധത? Ans: 18 കാരറ്റ്
 • ബ്രിട്ടിഷ് കോളനിയായിരുന്ന ലക്ഷദ്വീപ് ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായി മാറിയത് ? Ans: 1956 നവംബർ 1
 • കേരളത്തിലെ കടല് ‍ തീരത്തിന്‍റെ ആകെ നീളം എത്ര ? Ans: 580 km
 • സോവിയറ്റ് യൂണിയന്‍റെ പതനത്തിനു തുടക്കമിട്ട ഭരണാധികാരിയായ മിഖായേൽ ഗോർബച്ചേവ് അധികാരത്തിലേറിയ വർഷം ? Ans: 1985
 • അടൂർ ഗോപാലകൃഷ്ണന്‍റെ ആദ്യ സിനിമയേത്? Ans: സ്വയംവരം.
 • കേരളത്തിന്‍റെ തെക്കേയറ്റത്തുള്ള ലോകസഭാമണ്ഡലം ഏത്? Ans: തിരുവനന്തപുരം
 • ഒളിമ്പ്ക്സിൽ പങ്കെടുത്ത ആദ്യ മലയാളി ആര് Ans: സി കെ ലക്ഷ്മണൻ
 • കേരളത്തിലെ ആദ്യത്തെ പത്രത്തിന്‍റെ ( രാജ്യസമാചാരം ) പ്രസാധകന് ‍? Ans: ഹെര് ‍ മന് ‍ ഗുണ്ടര് ‍ ട്ട്
 • കുട്ടിയാണ് മനുഷ്യന്‍റെ പിതാവ് എന്ന് പറഞ്ഞതാരാണ് Ans: വില്ല്യം വേർഡ്സ്വർത്ത്
 • ” ഐക്യ ബംഗാൾ ഒരു ശക്തിയാണ് . ബംഗാൾ വിഭജിക്കപ്പെട്ടാൽ ശക്തിക്ഷയം ഉണ്ടാകും .” ആരുടെ വാക്കുകൾ ? Ans: റിസ് ‌ ളി
 • ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ? Ans: ” പിംഗലി വെങ്കയ്യ. ”
 • ‘മിതവാദി’മാസിക പ്രസിദ്ധീകരിച്ച കുമാരനാശാന്‍റെ പ്രസിദ്ധ കവിത ? Ans: ‘ വീണപൂവ് ‘
 • 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ? Ans: ഭഗവാന്‍
 • അങ്കോളയുടെ തലസ്ഥാനം? Ans: ലുവാണ്ട
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!