- ചൗസാ യുദ്ധം നടന്ന വർഷം ? Ans: 1539
- ഏറ്റവും ചെറിയ നാലക്ക സംഖ്യയും ഏറ്റവും വലിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര? Ans: 1
- ക്യാപ്ടൻ മിഡിൽടണിന് സൂറത്തിലെ മുഗൾ ഗവർണറിൽ നിന്ന് അവിടെ കച്ചവടത്തിന് അനുമതി കിട്ടിയത്? Ans: 1611
- കാസ്പിയൻ കടലിൽ പതിക്കുന്ന റഷ്യയിലെ പ്രധാന നദി ? Ans: വോൾഗ നദി
- അയ്യനേത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ? Ans: എ.പി. പത്രാേസ്
- പഴുത്തുവരുന്ന ഇലകൾക്ക് മഞ്ഞനിറം നൽകുന്ന വർണവസ്തു? Ans: സാന്തോഫിൽ
- കെ.കെ നരേന്ദ്രൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ക്രിമിലെയർ
- വിനാഗിരിയിലെ ആസിഡ്? Ans: ” അസറ്റിക് ആസിഡ് ”
- ബോംബെ സ്റ്റൊക്ക് എക്സ്ചെഞ്ച് സ്ഥിതി ചെയ്യുന്നത് എവിടെ Ans: ദലാൽ സ്ട്രീറ്റ്
- സഹസ്ര പൂർണിമ എന്ന ആത്മകഥ ആരുടേതാണ് ? Ans: സി . കെ . ദേവമ്മ
- അഷ്ടാംഗമാർഗങ്ങൾ അനുഷ്ടിക്കുകവഴി മോക്ഷം ലഭിക്കും എന്ന ആശയത്തിന് പ്രദാനം നൽകിയ ബുദ്ധമത വിഭാഗം ? Ans: ഹീനയാന വിഭാഗം
- കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്ന വ്യക്തി? Ans: മുഹമ്മദ് അബ്ദുൾ റഹ്മാൻ
- സൗരയൂഥത്തിലെ ഏറ്റവും തണുപ്പേറിയ ഗ്രഹം? Ans: യുറാനസ്
- വിമാന നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം ? Ans: ഡ്യൂറാലുമിൻ
- പാപനാശം ബീച്ച് എവിടെയാണ്? Ans: വർക്കലയിൽ
- ചെസ് മത്സരങ്ങളെ നിയന്ത്രിക്കുന്ന ലോക സംഘടന : Ans: ഫീഡേ
- ചുവന്നുള്ളിയുടെ നീറ്റലിനു കാരണമായ രാസവസ്തു ? Ans: ഫോസ്ഫറസ്
- പോണ്ടിച്ചേരിയിലെത്തിയ ആദ്യ ഫ്രഞ്ച് ഗവർണ്ണർ ? Ans: ഫ്രാങ്കോയി മാർട്ടിൻ
- പാല വംശ സ്ഥാപകൻ? Ans: ഗോപാലൻ
- അവസാന ഖില് ജി വംശ രാജാവ് ആര് ? Ans: മുബാറക്ക് ഷാ
- ആരുടെ വിശേഷണമാണ് കേരളാ അശോകൻ Ans: വിക്രമാതിത്യ വരഗുണൻ
- ഭൂമിയുടെ ആകൃതി ഏതു പേരിൽ അറിയപ്പെടുന്നു? Ans: ജിയോയിഡ്
- അസിർഗഢ് ഏത് സംസ്ഥാനത്താണ്? Ans: മധ്യപ്രദേശിൽ
- ആലം ആര എന്ന ചിത്രം സംവിധാനം ചെയ്തത്? Ans: ” അർദേശീർ ഇറാനി ”
- സെൻട്രൽ പൊട്ടെറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ? Ans: സിംല
- ‘ അദ്യൈത ചിന്താപദ്ധതി ‘ എന്ന കൃതി രചിച്ചത് ? Ans: ചട്ടമ്പിസ്വാമികള്‍
- ലോകത്തിലെ ആദ്യത്തെ കൃത്രിമ രക്തം ഏത് Ans: ഹീമോപുവര്
- ലോകപ്രശസ്തമായ ഗന്നം സ്റ്റെൽ ആലപിച്ചത് ആര്? Ans: കൊറിയൻ ഗായകൻ സൈ
- ലോകത്ത് ആദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം? Ans: ന്യൂസിലൻഡ്
- ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന ഏക നദി Ans: സിന്ധു നദി
- സ്വതന്ത്ര വിയറ്റ്നാമിന്റെ ശില്പി ? Ans: ഹോചിമിൻ
- ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങൾ എത്ര? Ans: 11
- ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടന? Ans: ഐക്യരാഷ്ട്ര സംഘടന
- ‘ സന്മാര് ഗ്ഗ പ്രദീപസഭ ‘ സ്ഥാപിച്ചത് ആരാണ് .? Ans: പണ്ഡിറ്റ് കറുപ്പന്
- ” എട്ടാമത്തെമോതിരം ” ആരുടെ ആത്മകഥയാണ്? Ans: കെ എം മാത്യു
- ഇന്ത്യയും റഷ്യയും ചേർന്ന് നിർമ്മിച്ച മിസൈൽ ? Ans: ബ്രഹ്മോസ്
- ചന്ദ്രഗുപ്ത മൗര്യൻ പരാജയപ്പെടുത്തിയ ഗ്രീക്ക് ജനറൽ? Ans: സെല്യൂക്കസ് നിക്കേറ്റർ
- തിരുവിതാംകൂറിൽ ആദ്യ ലെജിസ്ളേറ്റീവ് കൗൺസിൽ നിലവിൽ വന്നത്? Ans: 1888ൽ
- വിഴിഞ്ഞം തുറമുഖം പണികഴിപ്പിച്ച ദിവാൻ? Ans: ഉമ്മിണി തമ്പി
- കാട്ടുമരങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? Ans: തേക്ക്
- കോഴിക്കറി പ്രസാദമായി നൽകുന്ന കേരളത്തിലെ ഹൈന്ദവ ക്ഷേത്രം? Ans: മാടായിക്കാവ് ക്ഷേത്രം; കണ്ണൂർ
- വുഡ് ആൽക്കഹോൾ എന്നറിയപ്പെടുന്നത്? Ans: മെഥനോൾ
- ആദ്യ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി? Ans: ഡോ. എസ്. രാധാകൃഷ്ണൻ
- മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന് ആര്? Ans: ചാണക്യന്
- ആദ്യ വനിതാ ഐ . എ . എസ് ഓഫീസർ ? Ans: അന്നാ മൽഹോത്ര
- മയ്യഴിയുടെ പുതിയപേര്? Ans: മാഹി
- ലോകസഭയിലെ സീറ്റുകള്‍ സംവിധാനം ചെയ്തിരിക്കുന്നത് എപ്രകാരമാണ് Ans: കുതിരലാടത്തിന്റെ ആകൃതിയില്‍
- പുസ്തക വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? Ans: 1972
- കാളിദാസ സമ്മാനം നൽകുന്ന സംസ്ഥാനം? Ans: മധ്യ പ്രദേശ്
- വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്? Ans: പാതിരാമണൽ
- ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ? Ans: പോർച്ചുഗീസുകാർ
- പുനലൂര്‍ തൂക്കുപാലത്തിന്റെ ശില്പിയാരാണ് ? Ans: ആല്‍ബര്‍ട്ട് ഹെന്റി
- ബാഗ്ളിഹാർ ജല വൈദ്യുത പദ്ധതി എവിടെ Ans: ജമ്മു കശ്മീർ
- പ്രത്യേക മൃഗത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന സ്ഥിരം നക്ഷത്രക്കൂട്ടങ്ങളുടെ പേരെന്ത്? Ans: ‘കോൺസ്റ്റലേഷനുകൾ’ (constellations)
- ആദ്യ നിയമസഭയിലെ ആദ്യ വിജയി ? Ans: ഉമേഷ് റാവു
- ഗാന്ധിജി ലണ്ടനിൽ നിന്നുള്ള കപ്പൽ യാത്രയ്ക്കിടെ ഹിന്ദ് സ്വരാജ് രചിച്ച വർഷം? Ans: 1909
- ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി? Ans: സി.അച്ചുതമേനോന്
- അരുണാചല്‍ പ്രദേശിലെ ഒരു സംസാരഭാഷയാണ് ? Ans: നിഷിങ്
- ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം Ans: നൈനിററാള്
- ഓസോണ്‍ വാതകത്തിന്റെ നിറം Ans: നീല
- കേരള നിയമസഭയിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം മത്സരിച്ച വനിത? Ans: കെ.ആർ. ഗൗരിഅമ്മ
- 1ഫാത്തം എത്ര മീറ്ററാണ്? Ans: .8288 മീറ്റർ
- 1857 ലെ വിപ്ലവത്തെ തുടർന്ന് വിപ്ലവകാരികൾ ഡൽഹിയിലെ ചക്രവർത്തിയായി വാഴിച്ചത് ആരെ Ans: ബഹദുർഷ രണ്ടാമൻ
- ആമസോൺ നദി പതിക്കുന്ന സമുദ്രം? Ans: അത് ലാന്റിക്
- പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ ആദ്യ തിരുവിതാംകൂർ രാജാവ്? Ans: ശ്രീമൂലം തിരുനാൾ
- 1942- ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ ന്ധിജി നല് കിയ ആഹ്വാനം ? Ans: പ്രവര് ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
- ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ് ? Ans: അസെറ്റിക് ആസിഡ്
- എവിടെ നിന്നുമാണ് ‘മിസിയസ്’ വിക്ഷേപിച്ചത് ? Ans: ഗോബി മരുഭൂമിയിലെ ജിയുചാനിൽ നിന്ന്
- ക്രിക്കറ്റ് മൊബൈൽ ആപ് പുറത്തിറക്കിയ ക്രിക്കറ്റ് താരം ? വസിം അക്രം . Ans: ഇന്ത്യയിൽ ആദ്യമായി ജയിൽ
- റെഡ് സീ (ചുവന്ന കടൽ) യുടെ ചുവപ്പു നിറത്തിനു കാരണം? Ans: ട്രൈക്കോഡൈസ്മ
- ജോർഡാനസിന്റെ കൃതിയായ മിറാബിലിയ- ഡിസ് ക്രിപ്ഷ്യ കേരളചരിത്രത്തിൽ പരാമർശിക്കപ്പെട്ടതു എങ്ങനെ ? Ans: കേരളത്തിലെ മരുമക്കത്തായത്തെപ്പറ്റി ആദ്യമായി സൂചിപ്പിക്കുന്ന കൃതി
- ആന്ധ്രാപ്രദേശിന്റെ ആസ്ഥാനം? Ans: ഹൈദരാബാദ്
- പ്രശസ്തമായ “വയലാർ” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: ആലപ്പുഴ
- Chandanakkuda Maholsavam is held every year in” ? Ans: Bimappalli
- ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? Ans: പരുത്തി
- അവിശ്വാസ പ്രമേയത്തെ തുടർന്നു പുറത്തു പോയ മന്ത്രിസഭാ Ans: ആർ . ശങ്കർ മന്ത്രിസഭാ (1964)
- കിഴക്കിന്റെ പ്രകാശനഗരം എന്നറിയപ്പെടുന്നത് ? Ans: ഗുവാഹാട്ടി
- ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ഉള്ള ജില്ല? Ans: തിരുവനന്തപുരം (20 എണ്ണം)
- ‘പ്രാര്ഥനാഞ്ജലി’ ആരുടെ കൃതിയാണ്? Ans: വാഗ്ഭടാനന്ദന്റെ
- പാണ്ഡ്യന്മാരുടെ തലസ്ഥാനം? Ans: മധുര
- ധൂമകേതുക്കളുടെ വാൽ കാണപ്പെടുന്ന ദിശ Ans: സൂര്യന് വിപരീത ദിശയിൽ
- മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം Ans: കാത്സ്യം
- നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ? Ans: രവീന്ദ്രനാഥ ടഗോർ
- ഇരട്ട സഹോദരന്മാര് ഭരിച്ചിരുന്ന ലോകത്തിലെ ആദ്യ രാജ്യം? Ans: പോളണ്ട്
- ” ആര്യഭടൻ അമരകോശം” എന്ന കൃതിയുടെ കർത്താവാര്? Ans: അമരസിംഹൻ ദേവിചന്ദ്രഗുപ്ത
- ഉക്കായി പവർ സ്റ്റേഷൻ എവിടെയാണ്? Ans: ഗുജറാത്ത്
- പ്രാചീനകാലത്ത് ചൂര്‍ണ്ണി എന്ന് അറിയപ്പെട്ട നദി യേതാണ്? Ans: പെരിയാര്‍
- ഗോഗ്രാ യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയത് ആരെ ? Ans: അഫ്ഗാൻ സൈന്യത്തെ
- സൈക്കിൾ നിർമാണത്തിന് പ്രസിദ്ധമായ സോണപേട്ട് ഏത് സംസ്ഥാനത്താണ് ? Ans: ഹരിയാണ
- ഖിലാഫത്ത് പ്രസ്ഥാനത്തിന് രൂപം നല്‍കിയത് ? Ans: അലിസഹോദരന്മാർ
- കളവ് പറയുമ്പോൾ കണ്ടുപിടിക്കുന്ന ഉപകരണം? Ans: പോളിഗ്രാഫ്
- പോസ്റ്റ് ഓഫീസ് ആരുടെ കൃതി ? Ans: ടാഗോര്‍
- മാർത്താണ്ഡവർമ്മ തന്റെ രാജ്യം ശ്രീ പത്മനാഭന് സമർപ്പിച്ച് പദ്മനാഭദാസനായി മാറിയതെന്ന് ? Ans: 1750 ജനുവരി 3- ന്
- എം.ആർ.ബി.-ഉമ ഇവരുടെ വിവാഹം അറിയപ്പെട്ടിരുന്നത് ? Ans: നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാവിവാഹം
- ശകവർഷത്തിലെ ഒന്നാമത്തെ മാസം ഏത്? Ans: ചൈത്രം
- G.A.T.T. എന്നതിന്റെ പൂര്ണരൂപമെന്ത് ? Ans: General Agreement on Tariffs and Trade
- മുല്ലപ്പൂവിന്റെ ഗന്ധമുള്ള എസ്റ്റർ? Ans: .ബെൻസൈൽ അസറ്റേറ്റ്
- സ്വാഭിമാനപ്രസ്ഥാനം (self Respect movement) ആരംഭിച്ചത്? Ans: ഇ.വി രാമസ്വാമി നായ്ക്കർ
- ആദ്യത്തെ തീർത്ഥങ്കരൻ ആരായിരുന്നു? Ans: ഋഷദേവൻ
- തിരുവിതാംകൂറിൽ ആദ്യമായി ഒരു തൊഴിലാളി വർഗ്ഗപ്രസ്ഥാനം ഉടലെടുത്തത് എവിടെയാണ് ? Ans: വയലാർ

