- ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ സഹായിക്കുന്ന ഇന്ത്യൻ ഉപഗ്രഹങ്ങൾ ഏതെല്ലാം ? Ans: കാർട്ടോസാറ്റ്, റിസോഴ്സ്സാറ്റ്
- ഭീകരാക്രമണ സാധ്യത സ്മാർട്ട്ഫോണിൽ അറിയിക്കുന്ന ആപ് പുറത്തിറക്കിയ രാജ്യം Ans: ഫ്രാൻസ് .
- ഭീകര മത്സ്യം എന്നറിയപ്പെടുന്നത്? Ans: പിരാന
- ഭിലായ്, റൂർക്കേല, ദുർഗാപ്പൂർ ഉരുക്കുശാലകൾ സ്ഥാപിച്ചത്ഏത് പദ്ധതിക്കാലത്താണ്? Ans: രണ്ടാം പദ്ധതി
- ഭിലായ് സ്റ്റീൽ പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ഛത്തീസ്ഗഢ്
- ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം? Ans: ആന്ധ്ര
- ഭാഷാടിസ്ഥാനത്തിൽ ആദ്യം രൂപംകൊണ്ട സംസ്ഥാനം ഏത്? Ans: ആന്ധ്രപ്രദേശ്
- ഭാരത്ഭവൻ ഏത് സംസ്ഥാനത്താണ്? Ans: മധ്യപ്രദേശിൽ
- ഭാരതീയ സല്പങ്ങളിൽ ബൃഹസ്പതി എന്നറിയപ്പെടുന്ന ഗൃഹം? Ans: വ്യാഴം
- ഭാരതീയ സംഗീതകലയുടെ ഉറവിടമായി കരുതുന്ന വേദം? Ans: സാമവേദം
- ഭാരതീയ സംഗീതകലയുടെ ഉറവിടം? Ans: സാമവേദം
- ഭാരതീയ ഗണിത ശാസ്ത്രത്തിന്റെ പിതാവ്? Ans: ഭാസ്ക്കരാചാരൃ
- ഭാരതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: അരി
- ഭാരതസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവുമുയർന്ന സമ്മാനത്തുകയുള്ള പുരസ്കാരം ? Ans: അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം
- ഭാരതരത്നം ലഭിച്ച ആദ്യ പ്രധാനമന്ത്രി? Ans: ജവഹർലാൽ നെഹ്റു
- ഭാരതരത്നം നേടിയ ആദ്യവനിത : Ans: ഇന്ദിരാഗാന്ധി(1971)
- ഭാരതരത്നം നേടിയ ആദ്യത്തെ സംഗീതജ്ഞ : Ans: എം.എസ്. സുബ്ബലക്ഷ്മി (1998)
- ഭാരതത്തിന്റെ ദേശീയമുദ്ര എന്താണ്? Ans: ധർമ്മചക്ര
- ഭാരതത്തിന്റെ ദേശീയ നദി ? Ans: ഗംഗ
- ഭാരതത്തിന്റെ ദേശീയ കായിക വിനോദമായി കരുതിപ്പോരുന്നത്? Ans: ഹോക്കി
- ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കുന്നത് ? Ans: ജനുവരി 9 ( പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസം )
- ഭാരത സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവുമുയർന്ന സമ്മാനത്തുകയുള്ള പുരസ്കാരം? Ans: അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം
- ഭരത്പൂർ ദേശീയോദ്യാനം (Keoladeo National Park) സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: രാജസ്ഥാൻ
- ഭരതവർഷത്തെക്കുറിച്ച് പരാമർശിക്കുന്ന ആദ്യത്തെ ലിഖിതം? Ans: ഹാതിംഗുഭലിഖിതം
- ഭരതപ്രതിഷ്ഠയുള്ളകേരളത്തിലെ ഏക ക്ഷേത്രം? Ans: കൂടൽമാണിക്യക്ഷേത്രം

