General Knowledge

പൊതു വിജ്ഞാനം – 459

റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം? Ans: 1999

Photo: Pixabay
 • ലോക ക്ഷീര ദിനം എന്നാണ്? Ans: ജൂൺ 1
 • പന്ത്രണ്ടു വർഷം കൂടുമ്പോൾ കുടിയാൻ – ജന്മി കരാർ പുതുക്കുന്നതിന്‍റെ പേര്? Ans: പൊളിച്ചെഴുത്ത്
 • ആറ്റത്തിന്‍റെ ന്യൂക്ളിയസിൽ കാണപ്പെടുന്ന കണികകളെ വിളിക്കുന്ന പൊതുവായ പേര്? Ans: ന്യൂക്ളിയോണുകൾ
 • കേരളത്തില്‍ റിസര്‍വ് വന പ്രദേശമില്ലാത്ത ജില്ല ഏത്? Ans: ആലപ്പുഴ 
 • പക്ഷിപ്പനി പരത്തുന്ന രോഗാണു ഏത് ? Ans: വൈറസ്
 • ഇന്ത്യയിൽ ഇൻഫർമേഷൻ ആക്റ്റ് പാസാക്കിയത് ഏത് വർഷം Ans: 2000
 • അഹമ്മദാബാദിൻ്റെ പഴയ പേരെന്ത്? Ans: കർണാവതി
 • ഇന്ത്യയിലെ ദേശീയപാതകളുടെ എണ്ണം ? Ans: 9
 • കേരളത്തിലെവിടെയാണ് പട്ടിക വർഗക്കാർ കുറവുള്ളത് ? Ans: ആലപ്പുഴ
 • ഇന്ത്യയിലെ കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത് ? Ans: മധ്യപ്രദേശ്
 • മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തത്? Ans: ബാരിസ്റ്റര്‍ ജി.പി.പിള്ള.
 • കലിക്കറ്റ് സർവകലാശാലയുടെ പ്രഥമ വൈസ്ചാൻസലർ? Ans: പ്രൊഫ. എം.എം. ഗനി
 • തിരുവനന്തപുരത്തെ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച രാജാവിന്‍റെ പേര് എന്താണ് ? Ans: സ്വതി തിരുന്നാള് ‍
 • ‘പോംവഴി’ എന്ന കൃതി രചിച്ചത്? Ans: വി.ടി ഭട്ടതിപ്പാട്
 • വക്കം അബ്ദുൾ ഖാദർ മൗലവിയുടെ പിതാവ്? Ans: മുഹമ്മദ് കുഞ്ഞ്
 • ഇന്ത്യക്ക് സമീപമുള്ള ഏറ്റവും ചെറിയ രാജ്യം ? Ans: ഭൂട്ടാൻ
 • ശ്രീരംഗപട്ടണം സന്ധി ഒപ്പുവച്ച വർഷം? Ans: 1792 എ.ഡി
 • കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല Ans: വയനാട് (8,16,558)
 • കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല? Ans: തിരുവനന്തപുരം
 • ഏറ്റവും ഒടുവിലത്തെ മാമാങ്കം നടന്നതെപ്പോള് ‍ Ans: AD 1755 ല് ‍
 • കോൺഗ്രസ്സിന്‍റെ എത്രാമത്തെ സമ്മേളനത്തിലാണ് ശങ്കരൻനായർ അധ്യക്ഷത വഹിച്ചത്? Ans: 18-)o സമ്മേളനത്തിൽ
 • ജയപ്രകാശ് നാരായൺ അന്തരിച്ചത് എവിടെ വെച്ചാണ് ? Ans: പട്നയിൽ
 • പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം? Ans: സരസ്
 • വൈറസുകൾ കാരണമില്ലാതെ ഉണ്ടാകുന്ന രോഗം ? Ans: സിഫിലിസ്
 • യു.ജി.സിയുടെ ആദ്യ ചെയർമാൻ? Ans: ശാന്തിസ്വരൂപ് ഭട്‌നഗർ
 • തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽപാത? Ans: ചെങ്കോട്ട – പുനലൂർ
 • അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘കഥാപുരുഷൻ’മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ വർഷം ? Ans: 1995
 • ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ? Ans: എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)
 • കേരളത്തിലെ ജനസംഖ്യ കുറഞ്ഞ ജില്ലാ ? Ans: വയനാട്
 • വേദ കാലഘട്ടത്തിന്‍റെ ഉപജ്ഞാതാക്കൾ ആരെല്ലാമാണ്? Ans: കാസ്പിയൻ കടലിനടുത്ത് നിന്നും ബി.സി 1500- ആണ്ടോടെ ഇന്ത്യയിൽ വന്ന ആര്യന്മാർ
 • മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? Ans: ടാർടാറിക്സ് ആസിഡ്
 • ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം? Ans: ” 1912 (ബാലരാമപുരത്ത് വച്ച്) ”
 • നർമ്മദാബച്ചാവോ ആന്തോളൻ പ്രക്ഷോഭത്തിന്‍റെ നേതൃത്വം വഹിക്കുന്നത്? Ans: മേധാ പട്കർ
 • ജോൺ എബ്രഹാം സംവിധാനം ചെയ്ത തമിഴ് ചിത്രം : Ans: അഗ്രഹാരത്തിൽ കഴുതൈ
 • റോയുടെ തലവനായ മലയാളി? Ans: ഹോർമിസ് തരകൻ
 • ആദ്യമായി കാർട്ടൂണുകൾ ആരംഭിച്ച രാജ്യം ഏത് Ans: ഇറ്റലി
 • ‘ബുങ്ക്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? Ans: ടാൻസാനിയ
 • .മനുഷ്യന്‍റെ കണ്ണിലെ റെറ്റിനയ്ക്കു സമാനമായ കാമറയിലെ ഭാഗം? Ans: ഫിലിം
 • ‘വിത്തും കൈക്കോട്ടും’ എന്ന കൃതിയുടെ രചയിതാവ്? Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
 • ലോഗരിതം കണ്ടുപിടിച്ചത് ആരാണ് Ans: നേപ്പിയർ
 • ലോകത്തിലെ ഏറ്റവും വിസ്ത്യതമായതായ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ളച്ചാട്ടത്തിന്‍റെ വീതി എത്രയാണ് ? Ans: ഒന്നരകിലോമീറ്ററോളം
 • രാജ്യസഭയിലെ ആദ്യത്തെ പ്രതിപക്ഷനേതാവാര്? Ans: എസ്.എൻ. മിശ്ര
 • ഡൽഹി സിംഹാസനത്തിലേറിയ ആദ്യ സുൽത്താൻ? Ans: കുത്തബ്ദീൻ ഐബക്
 • പയസിനിപ്പുഴ എന്നറിയപ്പെടുന്ന പുഴ ഏത് ? Ans: ചന്ദ്രഗിരിപ്പുഴ
 • ഗൗതം ബുദ്ധ വന്യജീവി സങ്കേതം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ബിഹാർ
 • ലോകത്തിന്‍റെ മേൽക്കുര എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പർവതനിരകൾ ? Ans: പാമിർ പർവതനിരകൾ
 • എന്താണ് സ്വജൽധാര പദ്ധതി? Ans: ഗ്രാമീണ ശുദ്ധജല ലഭ്യത ലക്ഷ്യമിട്ട് 2002 ഡിസംബർ 1951 25-ന് ആരംഭിച്ച പദ്ധതി
 • ആരുടെ വിശേഷണമാണ് രാമണ്ണ Ans: സി.എൻ അണ്ണാദുരൈ
 • കേരളത്തിൽ 3G സർവ്വീസ് ആരംഭിച്ച ആദ്യ ജില്ല? Ans: കോഴിക്കോട്
 • അപ്പുക്കിളി എന്ന കഥാപാത്രം ഏത് നോവലിലാണ് Ans: ഖസാക്കിന്‍റെ ഇതിഹാസം
 • അക്ബർ ജനിച്ചത്? Ans: 1542 ൽ അമർകോട്ട്
 • തെക്കിന്‍റെ കശ്മീർ എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: മൂന്നാർ
 • മിക്ക ദ്രാവകങ്ങളും വാതകങ്ങളും ഈർപ്പരഹിതമാക്കാൻ ഉപയോഗിക്കുന്ന സംയുക്തം? Ans: കാൽസ്യം ക്ളൈറൈഡ്
 • ലോകത്ത് ഏറ്റവുമധികം ഇസ്ലാമിക ജനസംഖ്യ യുള്ള രാജ്യമേത്? Ans: ഇന്തോനേഷ്യ
 • ചന്ദ്രയാൻ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ലഭിക്കുന്നത്? Ans: സൂര്യൻ
 • കേരള ഫിനാൻഷ്യൽ കോർപ്പറേഷ ന്‍റെ ആസ്ഥാനം എവിടെ? Ans: തിരുവനന്തപുരം
 • നിപ്പോണ് ‍ എന്നറിയപ്പെടുന്ന രാജ്യമേത് ? Ans: ജപ്പാൻ
 • ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം .? Ans: ഹൈഡ്രോ മീറ്റര് ‍
 • 1 മൈൽ എത്ര കിലോ മീറ്റർ ആണ് Ans: 1.609 km
 • കോടതിയില് നേരിട്ട് ഹാജരാകുന്നതില് നിന്നും തിരുവിതാംകൂര് രാജാക്കന്മാര് ഒഴിവാക്കിയിരുന്ന നവോത്ഥാന നായകന് Ans: ശ്രീനാരായണ ഗുരു
 • Sl (System International) അളവ് സമ്പ്രദായംആഗോളതലത്തിൽ ഉപയോഗിച്ചു തുടങ്ങിയ വർഷം? Ans: 1960
 • ശുക്രസംതരണം എന്നാല്‍ എന്ത്? Ans: സൂര്യനും ഭൂമിയ്ക്കും ഇടയ്ക്ക് ശുക്രൻ കടന്നു വരുന്ന പ്രതിഭാസം
 • കൊഴുപ്പ് കൂടുതൽ ഉള്ള ഭക്ഷ്യ വസ്തുക്കൾ ? Ans: എണ്ണക്കുരുക്കളിൽ
 • ‘ഒഡീഷയുടെ ദുഃഖം’? Ans: മഹാനദി
 • ജാക്ക് ജോസഫ് മോണ്ട് ഗോൾഫർ എന്ത് ആവിഷ്ക്കരിച്ചതിനാണ് പ്രശസ്തനായത്? Ans: ബലൂൺ
 • ബഹിരാകാശത്ത് മാരത്തൺ പൂർത്തിയാക്കിയ ആദ്യ വ്യക്തി? Ans: ടീം പിക്കി
 • ജവഹർലാൽ നെഹ്റു ആധ്യക്ഷ്യം വഹിച്ച കേരള പ്രദേശ് കോൺഗ്രസ്സ് സമ്മേളനം നടന്ന വർഷം ? Ans: 1928
 • ബുള്ളറ്റ്‌‌‌പ്രൂഫ് വസ്ത്രങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്? Ans: കെവ്‌ലർ
 • അഖിലേന്ത്യാ സ്വഭാവമുള്ള ആദ്യത്തെ രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ രുപീകരിച്ചതാര്? Ans: സുരേന്ദ്രനാഥ് ബാനർജി
 • ധർമ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ്? Ans: കേരളവർമ്മ
 • സഹോദരൻ അയ്യപ്പന്‍റെ പ്രധാന കൃതികൾ ? Ans: റാണി സന്ദേശം,പരിവർത്തനം ,ജാതിഭാരതം
 • മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ? Ans: കുമ്മായം
 • പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ എ.പി.ജെ. അബ്ദുൽ കലാമിനെതിരെ മത്സരിച്ചത്? Ans: ലക്ഷ്മി സെഗാൾ
 • മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനി ? Ans: ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
 • കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് ‍ എവിടെ സ്ഥിതി ചെയ്യുന്നു ? Ans: നെട്ടുകാല് ‍ ത്തേരി – തിരുവനന്തപുരം
 • ലോക്സഭയിലെ അംഗസംഖ്യ 525 ൽ നിന്ന് 545 ആയി വർദ്ധിപ്പിച്ച ഭേദഗതി? Ans: 31-ാം ഭേദഗതി
 • കല്ലുമല സമരത്തിന്‍റെ മറ്റൊരു പേര്? Ans: പെരിനാട് കലാപം
 • സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതല് ഉള്ള ജില്ല: Ans: കണ്ണൂർ
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് ഭൂമധ്യരേഖയിലെ മരതകം Ans: ഇന്തോനേഷ്യ
 • ചോരയും ഇരുമ്പും (Blood and Iron policy) എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ്? Ans: ബാല്‍ബന്‍
 • അയിനി – അക്ബറി രചിച്ചതാര്? Ans: അബുൾ ഫസൽ
 • ‘ഹെല്ലനിക്ക് പാർലമെന്‍റ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? Ans: ഗ്രീസ്
 • സര്ദാര്പട്ടേല് മ്യൂസിയം എവിടെയാണ് Ans: സൂറത്ത്
 • ആര്യന്മാരുടെ വരവാണ് സിന്ധുനദീതട സംസ്കാരത്തിന്‍റെ തകർച്ചയ്ക്ക് കാരണമായത് എന്ന് അഭിപ്രായപ്പെട്ടത് ആര് ? Ans: മോർട്ടിമർ വീലർ
 • കേരളത്തിലെ ആദ്യത്തെ സ്പീക്കർ ? Ans: ആർ . ശങ്കരനാരായണ തമ്പി
 • കേരളത്തിലെ അറിയപ്പെടുന്ന തടി വ്യവസായ കേന്ദ്രമേതാണ്? Ans: കല്ലായി (കോഴിക്കോട്)
 • ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം? Ans: 22
 • ദെസ്തയോവ്സ്കി യുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്‍റെ നോവൽ? Ans: ” ഒരു സങ്കീർത്തനം പോലെ ”
 • ഗോവ വിമോചന ദിനം? Ans: ഡിസംബർ 19
 • അയ്യന്‍കാളി ജനിച്ചതെവിടെ? Ans: വെങ്ങാനൂര്‍ 
 • ഡോവര് ‍ കടലിടുക്ക് ഇം ډ ഗ്ലണ്ടിനെ ഏതുരാജ്യവുമായി വേര് ‍ തിരിക്കുന്നു Ans: ഫ്രാന് ‍ സ്
 • ആന പാപ്പാൻ പരിശീലനം നേടിയ ആദ്യ മലയാളി വനിത ആര്? Ans: നിഭാ നമ്പൂതിരി
 • കരിമീനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്? Ans: ” 2010 ”
 • അക്ബർ ചക്രവർത്തിയുടെ മൂത്ത മകനായ സലിം 1605-ൽ മുഗൾ ഭരണസാരഥിയായത് ഏതു പേരിൽ ? Ans: ജഹാംഗീർ
 • ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം ഏത് സംസ്ഥാനത്താണ്? Ans: ആന്ധ്രാപ്രദേശ്, വിശാഖപട്ടണം
 • റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം? Ans: 1999
 • അംഗീകാരം ലഭിച്ച ആദ്യത്തെ കൃത്രിമ രക്തം? Ans: ഹീമോ പ്യുവർ – ദക്ഷിണാഫ്രിക്ക
 • ഏറ്റവും വലിയ പൊക്കമുള്ള സപുഷ്പി? Ans: യൂക്കാലിപ്റ്റസ്
 • 1969- ൽ മാസികയായി എം . സി . വർഗീസ് ‌ തുടങ്ങിയ പ്രസിദ്ധീകരണം ഏതാണ് ? Ans: മംഗളം
 • പാർലമെന്‍റിലെ ഏറ്റവും വലിയ കമ്മിറ്റിയായ എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം? Ans: 30
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!