General Knowledge

പൊതു വിജ്ഞാനം – 458

ലീഗ് ഓഫ് നേഷൻസിന്‍റെ രൂപവത്കരണത്തിന് ഇടയാക്കിയ സന്ധി ഏത്? Ans: വെഴ്സയിൽസ് സന്ധി

Photo: Pixabay
 • 6. ബുദ്ധചരിതം എന്ന പുസ്തകം എഴുതിയത് ആരാണ് Ans: അശ്വഘോഷ
 • ബ്രഹ്മപുത്രാ നദിയിലുള്ള ബൃഹത്തായ ദ്വീപേത്? Ans: മാജുലി
 • ‘ ഗൂര്ണിക്ക ‘ ആരുടെ പ്രസിദ്ധമായ ചിത്രമാണ് . Ans: പാബ്ലോ പിക്കാസോ
 • ഗാന്ധിജിയുടെ അവസാനത്തെ ജയിൽവാസം? Ans: പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ
 • ഇന്ത്യയിലെ ആദ്യത്തെ വനിതാ ലഫ്റ്റനന്‍റ് ജനറല്‍ ? Ans: പുനീതാ അറോറ
 • ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവ്വിസ് ആരംഭിച്ചത്? Ans: 1853 എപ്രിൽ 16 (മുംബൈ മുതൽ താനെ വരെ 34 കി.മീ )
 • ഏത് നദിയിലാണ് കക്കാട് ജലവൈദ്യുത പദ്ധതി നിർമ്മിച്ചിരിക്കുന്നത് ? Ans: പമ്പ
 • ദേശീയ സുരക്ഷാദിനം എന്ന്? Ans: മാർച്ച് 4
 • തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത്? Ans: ചൊവ്വ
 • ലോകത്തിന്‍റെ കടുവ തലസ്ഥാനം എവിടെയാണ്? Ans: നാഗ്പൂർ
 • ചാണക്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: വിഷ്ണുഗുപ്തൻ
 • കുക്കീസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്? Ans: മണിപ്പൂർ
 • നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യത്തെ വൈദ്യുതി നിലയം? Ans: കായംകുളം താപ വൈദ്യുത നിലയം
 • വയനാട് ജില്ലയുടെ ആസ്ഥാനം ? Ans: കൽപ്പറ്റ
 • പന ഏത് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക വൃഷമാണ് ? Ans: തമിഴ്നാട്
 • പാക്കിസ്ഥാന്‍റെ തത്വചിന്തകൻ? Ans: സയ്യിദ് അഹമ്മദ് ഖാൻ
 • കേരളത്തില ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ജില്ല? Ans: കണ്ണൂർ
 • കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമം? Ans: ഉടുമ്പന്നൂർ (ഇടുക്കി)
 • മണ്ണെണ്ണയിലെ ഘടകങ്ങള്‍ ? Ans: കാര്‍ബണ്‍; ഹൈഡ്രജന്‍
 • കർണാടക ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ബെംഗളൂരു
 • ആഫ്രിക്കൻ ഡെവലപ്പ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം? Ans: ആഡിസ് അബാബ – 1964
 • മാരുതിഉദ്യോഗ്ഏത്ജാപ്പാനീസ്കമ്പനിയുമായിട്ടാണ്സഹകരിക്കുന്നത് ? Ans: സുസുകി
 • മയൂരാക്ഷി പദ്ധതി ഏത് സംസ്ഥാനത്തിലാണ്? Ans: പശ്ചിമബംഗാൾ
 • ഇന്ത്യയിലെ ആദ്യ ദേശീയപാത Ans: കൊൽക്കത്ത – അമ്യത്സർ ഗ്രാന്‍റ് ട്രങ്ക് റോഡ്
 • പ്രാണികളോടുള്ള പേടി Ans: എൻ്റമ്മോ PHOBIA
 • യു കെയിൽ എഴുത്തുകാരികളുടെ കൃതികൾക്കു നൽകുന്ന ഉന്നതപുരസ്കാരം ? Ans: ഓറഞ്ച് പ്രൈസ് ഫോർ ഫിക്ഷൻ
 • എത്ര ഗ്രഹങ്ങളാണ് സൗരയൂഥത്തിൽ ഉള്ളത്? Ans: എട്ട്
 • പശ്ചിമ ബംഗാളിലെ പ്രധാന ഉരുക്ക് നിര്‍മ്മാണ ശാല ഏത്? Ans: ദുര്‍ഗ്ഗാപൂര്‍
 • ജയിംസ് ബോണ്ട്‌ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ് Ans: ഇയാന്‍ ഫ്ലെമിംഗ്
 • ഹൃദയ അറകളുടെ വിശ്രാന്താവസ്ഥയെ എന്ത് പറയുന്നു? Ans: ഡയസ്റ്റോളി
 • 503×497-ന്‍റെ വില എത്ര? Ans: 24999
 • ജഹാംഗീറിന്‍റെ ആദ്യകാലനാമം? Ans: സലിം
 • സോഡിയം, കാത്സ്യം എന്നിവയുടെ ഹൈപ്പോ ക്ളോറൈറ്റുകൾ എങ്ങനെ അറിയപ്പെടുന്നു? Ans: ബ്ളീച്ചിംഗ് പൗഡർ
 • എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്? Ans: “സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍
 • പാകിസ്ഥാന്‍റെ പ്രവാചകകൻ? Ans: മുഹമ്മദ് ഇക്ബാൽ
 • തിരുവിതാംകൂറിലെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്? Ans: പണ്ടാരപ്പാട്ട വിപ്ളവം – 1865 ൽ
 • അജന്താ ഗുഹകൾ ആരുടെ കാലത്തെ ശില്പവിദ്യയാണ്? Ans: ഗുപ്തന്മാർ
 • പ്രോട്ടേം സ്പീക്കറെ നിയമിക്കുന്നതാര് ? Ans: രാഷ്ട്രപതി
 • അശ്വഘോഷന്‍റെ പ്രസിദ്ധമായ കൃതി ? Ans: ബുദ്ധചരിതം
 • ഓർമ്മയുടെ അറകൾ’ ആരുടെ ആത്മകഥയാണ്? Ans: ” വൈക്കം മുഹമ്മദ് ബഷീർ ”
 • അന്താരാഷ്ട്ര മാരിടൈം സംഘടനയുടെ ആസ്ഥാനം? Ans: ലണ്ടൻ
 • സോപാനസംഗീതത്തിന്‍റെ മറ്റൊരു പേര്? Ans: കൊട്ടിപ്പാടി സേവ
 • ഗാരോ, ജയിൻഷ്യ, ഖാസി കുന്നുകൾ ഏത് സംസ്ഥാനത്താണ്? Ans: മേഘാലയ
 • ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം? Ans: കുട്ടനാട്
 • അരുന്ധതി റോയിയെ ബുക്കര്‍ പ്രൈസിനു അര്‍ഹയാക്കിയ കൃതി? Ans: ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ്
 • ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ? Ans: ലാവോസിയെ
 • തിരുവിതാം കൂറിന്‍റെ വന്ദ്യ വയോധിക . Ans: അക്കാമ്മ ചെറിയാന് ‍
 • മഴ മേഘങ്ങൾ അറിയപ്പെടുന്ന പേര് ? Ans: നിംബോ സ്ട്രാറ്റസ്
 • ശരീരത്തിലെ പട്ടാളക്കാർ എന്നറിയപ്പെടുന്ന രക്തകോശം? Ans: ശ്വേതരക്താണുക്കൾ
 • ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി ? Ans: ഡോ . പൽപ്പു
 • സബർമതിയിലെ സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: ഗാന്ധിജി
 • ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട് ? Ans: സുന്ദർബാൻസ്
 • ഭക്ഷണപദാർഥങ്ങൾ ഇല്ലാതെ വരുമ്പോൾ ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ ? Ans: ഗ്രെലിൻ
 • തിരുവിതാംകൂറിനു ‘അമേരിക്കൻ മോഡൽ’ ഭരണക്രമം പ്രഖ്യാപിച്ച ദിവാൻ? Ans: സി.പി.രാമസ്വാമി അയ്യർ
 • ‘കുടി അരശ്’ എന്ന മാസികയുടെ സ്ഥാപകൻ? Ans: ഇ.വി. രാമസ്വാമി നായ്ക്കർ
 • സംസ്ഥാന അടിയന്തരാവസ്ഥ പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 356
 • ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരം? Ans: കൊളംബോ
 • ബ്രിട്ടീഷ് ഹോണ്ടുറാസ് എന്ന് പഴയപര് ഉള്ള രാജ്യം? Ans: ബെലിസ്
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് വയനാടിന്‍റെ കവാടം Ans: ലക്കിടി
 • ‘ഫെഡറൽ അസംബ്ലി’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? Ans: ആസ്ട്രിയ
 • ഹിന്ദു വിവാഹാവ നിയമത്തിനു സാധുത ഇല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം ? Ans: ജമ്മു കാശ്മീർ
 • പുരാതന കാലത്ത് അസീറിയ എന്നറിയപ്പെട്ട പ്രദേശം ഇപ്പോൾ ഏത് രാജ്യത്താണ് ? Ans: ഇറാക്ക്
 • ആന്‍റിലസിന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? Ans: ക്യൂബ
 • ഇറ്റാലിയൻ പ്രസിഡന്‍റ് – ഔദ്യോഗിക വസതി? Ans: ക്യൂറിനൽ പാലസ്
 • ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ചതെന്ന്? Ans: 1963
 • പ്രാചീന കേരളത്തിലെ ഏറ്റവും പ്രമുഖ തുറമുഖം ? Ans: മുസിരിസ്
 • ‘മതിലുകൾ, ഒരു വടക്കൻ വീരഗാഥ’ എന്നീ മലയാള ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? Ans: 1989
 • തെലുങ്കു കവിതയുടെ പിതാമഹൻ എന്നു അറിയപ്പെടുന്നത് ? Ans: അലസാനിപെദ്ദണ്ണൻ ( സ്വരോചിഷ മനുചരിതത്തിന്‍റെ കർത്താവ് ).
 • കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് അറിയപ്പെടുന്നത് ? Ans: കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ് ചേഞ്ച്
 • കോൺഗ്രസിന്‍റെ രൂപവത്കരണ സമ്മേളനത്തിൽ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്‌? Ans: ജി. സുബ്രഹ്മണ്യം അയ്യർ
 • ഇന്ത്യൻ ഭരണഘടനാ ശില്പി ? Ans: ഡോ.ബി.ആർ.അംബേദ്ക്കർ
 • 1896 സപ്തംബർ 3ന് ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ച ഈഴവ മെമ്മോറിയലിൽ എത്രപേരാണ് ഒപ്പുപതിപ്പിച്ചത്? Ans: 13176
 • ഇന്ത്യയിൽ ആദ്യം വന്ന പോർച്ചുഗീസ് നാവികൻ? Ans: വാസ്കോഡഗാമ
 • ദ്രാവകങ്ങളുടെ സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് Ans: ഹൈഡ്രോ മീറ്റർ
 • ദി നാഷണൽ മ്യൂസിയം ഒഫ് നാച്ച്വറൽ ഹിസ്റ്ററി എവിടെയാണ് സ്ഥിതിചെയ്യുന്നത്? Ans: ന്യൂഡൽഹി
 • മധ്യപ്രദേശിലെ പ്രശസ്തമായ ഹിന്ദോള കൊട്ടാരം നിര്മിച്ചതാരാണ് ? Ans: ഹൊഷാങ് ഷാ .
 • ഭൗമോപരിതലത്തിൽനിന്ന് ബഹിരാകാശം ആരംഭിക്കുന്ന അതിർവരവരമ്പ് പറയപ്പെടുന്ന പേര് ? Ans: കാർമൻ രേഖ
 • കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ്‌ സർവീസ് ആരംഭിച്ചതെവിടെ ? Ans: എറണാംകുളം
 • പൊതിയിൽ മല ( ആയ്ക്കുടി ) ഇപ്പോഴത്തെപ്പേര് ? Ans: അഗസ്ത്യകൂടം
 • ഭഗത് സിങും, ബി.കെ. ദത്തും ചേർന്ന് സെൻട്രൽ അസംബ്ലി ഹാളിൽ ബോംബെറിഞ്ഞത് എന്ന്? Ans: 1929 ഏപ്രിൽ 8 ന്
 • സിന്ധു നദീതട കേന്ദ്രമായ ‘രൂപാർ’ കണ്ടെത്തിയത്? Ans: വൈ.ഡി ശർമ്മ (1955)
 • തെലുങ്കാന മുഖ്യമന്ത്രി ആര്? Ans: കെ. ചന്ദ്രശേഖർ റാവു
 • GPRS – പൂര്‍ണ്ണ രൂപം? Ans: ജനറൽ പാക്കറ്റ് റേഡിയോ സർവീസ്
 • ജൈനമത ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ ഗുജറാത്തിലെ പ്രദേശം ? Ans: പാലിത്താന
 • സ്ലംഡോഗ് മില്ല്യണയർ സിനിമയിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത് ആരൊക്കെയാണ് ? Ans: ദേവ് പാട്ടീൽ , ഫ്രീദ പ്രിന്‍റോ
 • മാതൃ ദേവതയായി കണക്കാക്കിയിക്കുന്നത്? Ans: അഥിതി
 • എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടൻ Ans: മോഹൻലാൽ (6)
 • FIFA – ഫിഫയുടെ സെക്രട്ടറി ജനറലായി നിയമിതയായ ആദ്യ വനിത? Ans: ഫാത്മ സമ്പാദിയൂഫ് സമൂറ
 • കമ്പ്യൂട്ടർ കീബോർഡിലെ ഏറ്റവും വലിയ കീ? Ans: സ്പേസ് ബാർ കീ
 • തക്കാളിയിലെ ആസിഡ്? Ans: ഓക്സാലിക് ആസിഡ്
 • പ്രോട്ടീനിന്‍റെ അടിസ്ഥാനം?  Ans: അമിനോ ആസിഡ്
 • ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യനാട്ടുരാജ്യം? Ans: സത്താറ (1848)
 • സുനാമി ഏതു ഭാഷയിലെ വാക്കാണ്? Ans: ജപ്പാനീസ്
 • ചിത്രാക്കോട്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി ? Ans: ഗോദാവരിയുടെ പോഷകനദിയായ ഇന്ദ്രാവതി നദി
 • തമിഴ്നാട് മുഖ്യമന്ത്രി Ans: ജയലളിത
 • ലീഗ് ഓഫ് നേഷൻസിന്‍റെ രൂപവത്കരണത്തിന് ഇടയാക്കിയ സന്ധി ഏത്? Ans: വെഴ്സയിൽസ് സന്ധി
 • കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ കൃതി ? Ans: ചെമ്മീൻ ( തകഴി )
 • 1531ൽ അന്തരിച്ച ബാബറുടെ ശവകുടീരം എവിടെയാണ് സ്ഥിതിചെയ്യുന്നത്? Ans: കാബൂൾ
 • ഏറ്റവും കൂടുതൽ നിയമസഭാംഗങ്ങൾ ഉള്ള സംസ്ഥാനം ഏത്? Ans: ഉത്തർ പ്രദേശ്
 • ശരീരത്തിന് രോഗ പ്രതിരോധശക്തി നല്കുന്ന ആന്‍റിബോഡികൾ ഉത്പാദിപ്പിക്കുന്നത്? Ans: ശ്വേതരക്താണുക്കൾ ( Leucocytes or WPC )
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!