General Knowledge

പൊതു വിജ്ഞാനം – 457

കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്? Ans: പി.കുഞ്ഞിരാമൻ നായർ

Photo: Pixabay
 • ആർ.ബി.ഐയുടെ ആദ്യ ഗവർണർ? Ans: ഓസ്ബോൺ ആർക്കൽസ്മിത്ത്
 • ദ്വി രാഷ്ട്ര വാദം അവതരിപ്പിച്ച മുസ്ലീം ലീഗ് നേതാവ് ആരായിരുന്നു Ans: മുഹമ്മദ് ‌ അലി ജിന്ന
 • എന്‍റെ ലണ്ടൻ ജീവിതം ആരുടെ കൃതി Ans: ഡോക്ടർ കെ രാഘവൻ പിള്ള
 • പഞ്ചലോഹ വിഗ്രഹങ്ങളില് ‍ ഏറ്റവും കൂടുതലുള്ള ലോഹം ..? Ans: ചെമ്പ്
 • ഇന്ത്യന് ‍ പാര് ‍ ലമെന് ‍ റിന്‍റെ ആദ്യത്തെ സംയുക്ത സംമ്മേളനം Ans: 1961
 • ലോകത്തിലെ ഏറ്റവും നീളം കൂടിയ ചലിക്കുന്ന പാലം? Ans: ലേക്വാഷിംഗ്ടൺ
 • ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി? Ans: രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴി
 • പെട്രോളിയം ഉത്പാദനത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യം? Ans: സൗദി അറേബ്യ
 • ഇന്ത്യയില് പഞ്ചായത്ത് രാജ് സംവിധാനം നിലവില് വന്ന വര്ഷം Ans: 1959
 • ഗാന്ധിയുടെ ദണ്ധി യാത്ര നടന്നത് ഏത് വർഷമായിരുന്നു Ans: 1930
 • റോയൽ ബാങ്ക് ആരംഭിച്ച വർഷം? Ans: 1728ൽ
 • ഇന്ത്യയുടെ പഴക്കുട (Fruit Basket of India) എന്നറിയപ്പെടുന്ന സംസ്ഥാനം ? Ans: ഹിമാചൽ പ്രദേശ്
 • ബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം ? Ans: ബോധ്ഗയ ( ബീഹാർ )
 • ബ്രസീലിന്‍റെ തലസ്ഥാനം? Ans: ബ്രസീലിയ
 • ഇന്ത്യയിലെ ഏറ്റവും വലിയ കോളനി? Ans: ധാരാവി
 • ‘ പൊഴിഞ്ഞ പൂക്കൾ ‘ രചിച്ചത് ? Ans: വി . ടി ഭട്ടതിപ്പാട്
 • ഏതു വിഷയത്തിലാണ് ഏറ്റവും ഒടുവിൽ നോബൽ സമ്മാനം ഏർപ്പെടുത്തിയത്? Ans: ഇക്കണോമിക്സ്
 • ഇരുണ്ട ഭൂഖ ണ്‍ ഡo എന്നറിയപ്പെടുന്നത് ? Ans: ആഫ്രിക്ക
 • കേരളാ കൗമുദിയുടെ സ്ഥാപക പത്രാധിപര്‍? Ans: സി.വി.കുഞ്ഞിരാമന്‍
 • പോള്‍വാട്ടില്‍സെര്‍ജി ബൂബ്ക (യുക്രൈന്‍)എത്ര തവണ ലോകറെക്കാര്‍ഡ്തിരുത്തിയിട്ടുണ്ട് ? Ans: 35 തവണ
 • കാർബണിന്‍റെ ഏറ്റവും സ്ഥിരമായ രൂപം? Ans: ഗ്രാഫൈറ്റ്
 • കൃത്യമായി തീയതി നിശ്ചയിക്കുവാൻ കഴിഞ്ഞിട്ടുള്ള ആദ്യ ശാസനം ? Ans: തരീസ്സാപ്പള്ളി ശാസനം
 • സാ​മൂ​തി​രി​യു​ടെ മ​ന്ത്രി അ​റി​യ​പ്പെ​ട്ടി​രു​ന്ന പേ​ര്? Ans: മങ്ങാട്ടച്ചൻ
 • റാപ്പിഡ്,ബ്ലിറ്റ്സ്,ബുള്ളെറ്റ് എന്നിവ ഏത് കളിയുടെ വകഭേദങ്ങളാണ് ? Ans: ചെസ്
 • ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ബഹുജന പ്രക്ഷോഭം? Ans: സിവിൽ നിയമലംഘന പ്രസ്ഥാനം (1930)
 • ആദ്യ വനിതാ മന്ത്രി Ans: വിജയലക്ഷ്മി പണ്ഡിറ്റ്
 • കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണം? Ans: മൂന്നാർ
 • ലോകത്തിലെ കാപ്പി തുറമുഖം എന്നറിയപ്പെടുന്നത്? Ans: സാന്‍റോസ് – ബ്രസീൽ
 • ‘സാക്ഷി’ എന്ന കൃതിയുടെ രചയിതാവ്? Ans: കാക്കനാടൻ
 • ആലപ്പുഴയിലെ കായംകുളത്ത് സ്ഥിതി ചെയ്യുന്ന മ്യൂസിയം? Ans: കേരള കാർട്ടൂൺ മ്യൂസിയം
 • ആദ്യ ഭൂഗർഭ റെയിൽവേ നിലവിൽ വന്നത്? Ans: കൊൽക്കത്ത
 • ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നത്? Ans: വൈ.വി.ചന്ദ്രചൂഡ്
 • പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? Ans: റോസ്
 • മാർബിളിന്‍റെ നാട്? Ans: ഇറ്റലി
 • കോശം കണ്ടു പിടിച്ചത്? Ans: റോബർട്ട് ഹുക്ക്
 • വാന വരമ്പന് ‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ് : Ans: ഉതിയന് ‍ ചേരലാതന് ‍
 • ആദ്യ മാമാങ്കത്തിന്‍റെ രക്ഷാപുരുഷൻ? Ans: രാജശേഖരവർമ്മൻ
 • ഏത് തമിഴ് കൃതിയിലാണ് റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ സമ്യദ്ധമായ ബന്ധത്തെ പറ്റി വർണിച്ചിരിക്കുന്നത്? Ans: ജീവക ചിന്താമണി
 • വെണ്മണി പ്രസ്ഥാന കവികളിൽ ദേശീയ ബോധ പ്രചോദിതമായ കവിതകൾ എഴുതിയ ഏക കവി ? Ans: നടുവത്ത് മഹൻ നമ്പൂതിരി
 • ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ കന്‍റോണ്‍മെന്‍റ്? Ans: ഫര്‍ക്കോര്‍ വ്യോമത്താവളം (തജിക്കിസ്ഥാന്‍)
 • തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? Ans: കാപ്രിക്
 • ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ അടങ്ങിയിട്ടുള്ളവർ ആരെല്ലാം? Ans: ഒരു ചെയർപേഴ്സൺ, ഒരു വൈസ്ചെയർപേഴ്സൺ, അഞ്ചംഗങ്ങൾ
 • ബട്വ നദി ഏത് സംസ്ഥാനത്താണ്? Ans: മധ്യപ്രദേശ്
 • ഇന്ത്യയില് ‍ ഔദ്യോഗികമായി അന്ഗീകരിക്കപ്പെട്ട ഭാഷകളുടെ എണ്ണം എത്ര Ans: 22
 • കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപഞ്ജാതാവ് ? Ans: എഴുത്തച്ഛന് ‍
 • ലിയൊ ടോൾസ്റ്റോയി ജനിച്ചത് എവിടെ? Ans: റഷ്യയിലെ യാസ്ന പോല്യാനയിൽ
 • ലോകത്തിലെ ഏറ്റവും വലിയ പുഷ്പം ? Ans: റെഫ്ളേഷ്യ
 • ഇന്ത്യയിൽ ഏത് നഗരത്തിലാണ് ടെലിവിഷൻ സംപ്രേക്ഷണം ആദ്യമായി നടത്തിയത് ? Ans: ഡൽഹി
 • കു​ത്ത​ബ്മി​നാ​റി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്? Ans: ഇൽത്തുമിഷ്
 • ജീവിക്കുന്ന ഫോസിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീവി? Ans: പാണ്ട
 • ICDS ആരംഭിച്ച പ്രധാനമന്ത്രി ? Ans: ഇന്ദിരാഗാന്ധി
 • മ​ഹാ​ത്മാ​ഗാ​ന്ധി സീ​രി​സി​ലു​ള്ള ബാ​ങ്ക് നോ​ട്ടു​കൾ പു​റ​ത്തി​റ​ക്കി തു​ട​ങ്ങി​യ​ത്? Ans: 1996 മുതൽ
 • മുന്തിരി,പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ? Ans: ടാര്‍ട്ടാറിക്ക് ആസിഡ്
 • ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്ഥാപിതമായത് എന്ന് ? എവിടെ ? Ans: 1948, ബാംഗ്ളൂർ
 • ‘ഇന്ദ്രാവതി’ കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്? Ans: ചത്തീസ്ഗഡ്
 • സിക്കുകാരുടെ തീർത്ഥാടനകേന്ദ്രമായ അമൃത്‌‌സർ എന്ന വിശുദ്ധ നഗരം പണിതതാരാണ്? Ans: ഗുരുരാമദാസ്
 • ഡൽഹി ഭരിച്ച അവസാന ഹിന്ദു രാജാവ്? Ans: പൃഥ്വിരാജ് ചൗഹാൻ
 • ശരീരത്തിലെ ഏറ്റവും ഉറപ്പുള്ളതും സ്ഥിരതയാര്‍ന്നതുമായ സന്ധിയാണ് ? Ans: കാല്‍മുട്ട് ( പാറ്റല്ല)
 • എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടന്ന ആദ്യ സംസ്ഥാനം ഏത് ? Ans: ഗോവ
 • കുഞ്ചൻനമ്പ്യാർ ആരുടെ പണ്ഡിത സദസ്സിൽ അംഗമായിരുന്നു ? Ans: മാർത്താണ്ഡവർമ
 • കോണ്‍ഗ്രസ് ഫോർ ഡെമോക്രസി എന്ന സംഘടന രൂപീകരിച്ചത് ആരായിരുന്നു Ans: ജഗ്ജീവൻ റാം
 • മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി Ans: തുടയിലെ പേശി
 • ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയത് ആര്? Ans: നീൽ ആംസ്ട്രോങ്
 • ഭക്ഷ്യ യോഗ്യമായ കൂണ്‍ ഏത്? Ans: അഗരിക്കസ്
 • മനുഷ്യ ശരീരത്തിലെ കശേരുക്കളുടെ എണ്ണം? Ans: 33
 • സോവിയറ്റ് യൂണിയന്‍റെ പതനം സംഭവിക്കുമ്പോൾ റഷ്യയുടെ പ്രസിഡണ്ട് ? Ans: ബോറിസ് യെൽറ്റ്സിൻ
 • പരവതർ എന്ന വിഭാഗക്കാർ ഏത് പ്രദേശത്താണ് താമസിച്ചിരുന്നത്? Ans: നെയ്തൽ പ്രദേശത്ത്
 • ഇന്ത്യയ്ക്ക് വെളിയിൽ കബറടക്കപ്പെട്ട മുഗൾ ചക്രവർത്തിമാർ? Ans: ബാബറും ജഹാംഗീറും
 • മാതൃഭൂമി പുരസ്കാരത്തിന്‍റെ സമ്മാനത്തുക? Ans: 2 ലക്ഷം രൂപ
 • ആദ്യ ലേസറിന്‍റെ പേര് ? Ans: റൂബി ലേസര്‍
 • ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു? Ans: അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്‍റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)
 • ആദ്യ നിയമസഭയിലെ ഡെപ്യുട്ടി സ്പീക്കർ ആരായിരുന്നു ? Ans: കെ . ഒ . ഐഷാഭായി
 • ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ മേഖലയേത്? Ans: പരുത്തിത്തുണി വ്യവസായം
 • ഭാരതീയ സംഗീതത്തിന്‍റെ പ്രഭവകേന്ദ്രമായിഅറിയപ്പെടുന്ന വേദമാണ് ? Ans: സാമവേദം
 • 1861-ൽ തുറന്ന കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത ? Ans: ബേപ്പൂർ- തിരൂർ ലൈൻ
 • ലോകത്തിലാദ്യമായി വികലാംഗർക്ക് സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം ? Ans: ഉത്തർപ്രദേശ്
 • ‘ഗുസേവ് താഴ്വര’ ഏത് ഗ്രഹത്തിലാണുള്ളത്? Ans: ചൊവ്വ
 • ദേവക് ബീച്ച് സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം : Ans: ദാമൻ ആൻഡ് ദിയു
 • തിരുവിതാംകൂറിൽ നിലനിന്നിരുന്ന നാണയം Ans: അനന്തരായി , അനന്തവരാഹ
 • എ.ഡി. മൂന്നാം നൂറ്റാണ്ടിൽ ചോളരാജാവ് കരികാലചോളൻ അണക്കെട്ട് നിർമിച്ചത് ഏതു നദിയിൽ? Ans: കാവേരിനദി
 • ആരിൽ നിന്നാണ് ചട്ടമ്പിസ്വാമികൾ ഹഠയോഗം സ്വായത്തമാക്കിയത്? Ans: തൈക്കാട് അയ്യ
 • ഏതു വർഷമാണ് കേരളത്തിൽ ടെക്നോപാർക്ക് ആരംഭിച്ചത്? Ans: 1990
 • സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് പാടിയ നവോത്ഥാന നായകൻ ? Ans: കുമാരനാശാൻ
 • സ്പിരിറ്റ് ‌ ഓഫ് നൈടര് ‍ എന്ന പേരില് ‍ അറിയപ്പെടുന്ന ആസിഡ് ഏത് Ans: നൈട്രിക് ആസിഡ്
 • മഹാഭാരതത്തിന്‍റെ കർത്താവ്? Ans: വ്യാസൻ
 • കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണകേന്ദ്രം? Ans: സിംല
 • തലമുടിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം ? Ans: ട്രൈക്കോളജി
 • ‘ജയിൽ മുറ്റത്തെ പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്? Ans: എ അയ്യപ്പൻ
 • അന്താരാഷ്ട്ര തൊഴിലാളി ദിനം Ans: മെയ് 1
 • സുനാമി ഏതു ഭാഷയിലെ വാക്കാണ് Ans: ജപ്പാനീസ്
 • രക്തഗ്രൂപ്പുകള് കണ്ടുപിടിച്ചതാര് Ans: കാള് ലാന്‍റ് സ്റ്റെയിനര്
 • OPEC – organization of Petroleum Exporting Countries ) നിലവിൽ വന്ന വർഷം? Ans: 1960 ( ആസ്ഥാനം: വിയന്ന – ആസ്ട്രിയ; അംഗസംഖ്യ :13)
 • മൊസൈക്ക് രോഗം ബാധിക്കുന്ന വിളകൾ? Ans: മരച്ചീനി ; പുകയില
 • അലക്സാണ്ടറുടെ കുതിര? Ans: ബ്യൂസിഫാലസ്
 • കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്? Ans: പി.കുഞ്ഞിരാമൻ നായർ
 • റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? Ans: ” കോട്ടയം ”
 • ഇന്ത്യയിലെ ഏക ജൈവ സംസ്ഥാനം (organic state ) ? Ans: സിക്കിം ( ജനുവരി 2016 അംഗീകരിക്കപ്പെട്ടു )
 • ഏത് ഭരണാധികാരിയുടെ കാലത്താണ് സെന്‍റ് തോമസ് ഇന്ത്യ സന്ദർശിച്ചത്? Ans: ഗോൺഡോഫോൺസ്
 • Telephonophobia എന്നാലെന്ത് ? Ans: ഫോണിലൂടെ സംസാരിക്കാനുള്ള ഭയം
 • ഡിസംബർ 22 ന്‍റെ പ്രത്യേകത എന്താണ് ? Ans: ദക്ഷിണായാനരേഖയ്ക്കു മുകളിൽ സൂര്യനെത്തുന്ന ദിവസം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!