General Knowledge

പൊതു വിജ്ഞാനം – 456

ഇന്ത്യയിലെ ഏറ്റവും പഴയ പർവ്വതനിര? Ans: ആരവല്ലി

Photo: Pixabay
 • ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽ? Ans: അറബിക്കടൽ
 • ഇന്ത്യയിൽ സീറോ ജനസംഖ്യാ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല? Ans: പത്തനംതിട്ട
 • ദേശീയ അധ്യാപകദിനം എന്ന്? Ans: സെപ്തംബർ 5
 • ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം? Ans: മഹാഭാരതം
 • വിയറ്റ്നാം യുദ്ധത്തിന്‍റെ കാരണമെന്ത്? Ans: അമേരിക്കൻ സഖ്യസേനയ്ക്കെതിരെ തെക്കൻ വിയറ്റ്നാമിനെ മോചിപ്പിക്കാൻ കമ്യൂണിസ്റ്റ് വടക്കൻ വിയറ്റ്നാം നടത്തിയ ശ്രമമാണ് യുദ്ധമായത്
 • ഓക്സ്ഫോർഡ് സർവകലാശാല സ്ഥാപിച്ചത് എന്ന്? Ans: എ.ഡി. 1163
 • ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരം: Ans: ഹൈദരാബാദ്
 • ” എതിർപ്പ് ” ആരുടെ ആത്മകഥയാണ്? Ans: പി.കേശവദേവ്
 • ബംഗാളിലെ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണർ ജനറൽ Ans: വെല്ലസ്‌ളി പ്രഭു
 • ഇന്ത്യയുടെ അതിർത്തിയിൽ വരെ സാമ്രാജ്യം വ്യാപിപ്പിച്ച പേർഷ്യൻ രാജാവ്? Ans: ഡാരിയസ് I
 • ശിവജിക്ക് ‌ ശേഷം മറാത്താ സാമ്രാജ്യത്തിന്‍റെ രാജാവ് ? Ans: സാംബാജി ( ശിവജിയുടെ മൂത്ത പുത്രൻ )
 • യൂറോപ്പിന്‍റെ അമ്മായിഅമ്മ എന്നറിയപ്പെടുന്ന രാജ്യം ? Ans: ഡെന്മാർക്ക്
 • ജലത്തിന്‍റെ സ്ഥിര കാഠിന്യത്തിന് കാരണം? Ans: കാത്സ്യത്തിന്‍റെയും മഗ്നിഷ്യത്തിന്‍റെയും സൾഫേറ്റുകളും ക്ളോറൈഡുകളും
 • ഭാരതത്തിന്‍റെ ദേശീയപക്ഷിയായി മയിലിനെ പ്രഖ്യാപിച്ച വർഷമേത്? Ans: 1964
 • കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ലയേത്? Ans: കാസർകോട്
 • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം? Ans: സിലിക്കൺ
 • ചന്തുമേനോന്‍റെ അപൂര്‍ണ്ണ നോവല്‍? Ans: ശാരദ
 • പ്രധാമന്ത്രി ജവാഹർലാൽ നെഹ്റുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ആർ.കെ. ഷണ്മുഖം ചെട്ടി രാജിവെച്ചത് എന്ന്? Ans: 1948-ൽ
 • ഒരു ഷട്ടില് കോര്ക്കില് എത്ര തൂവലുകളുണ്ട? Ans: 16
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യ മുസ്ലീം പ്രസിഡന്‍റ് ? Ans: ബദറുദ്ദീൻ തിയാബ്ജി (1887: മദ്രാസ് സമ്മേളനം )
 • ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽവേപ്പാലം? Ans: വേമ്പനാട്ട് പാലം ( ഇടപ്പള്ളി – വല്ലാർ പാടം )
 • താരിഖ് ഇ ഫിറോസ്ഷാനി എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ് ? Ans: സിയാവുദ്ദീൻ ബറാനി
 • അടിയന്തിരാവസ്ഥയെ അച്ചടക്കത്തിൻറെ പുതുയുഗപ്പിറവി എന്ന് വിശേഷിപ്പിച്ചത് ? Ans: വിനോബ ഭാവെ
 • ധവളവിപ്ലവത്തിന്‍റെഒന്നാംഘട്ടം നടപ്പാക്കിയ വർഷം? Ans: 1970
 • ആഗസ്ത്ക്രാന്തി മൈതാൻ സ്ഥിതിചെയ്യുന്നതെവിടെ? Ans: മുംബൈ
 • കൊരാപുട് അലുമിനിയം പ്രൊജക്റ്റ് ഏത് സംസ്ഥാനത്താണ് ? Ans: ജാർഖണ്ഡ്
 • ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ചത്? Ans: ” ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ ”
 • മഹാരാഷ്ട്രയിലെ ഒൗറം​ഗാബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ പ്രദേശം ? Ans: അജന്ത
 • ‘തുരുമ്പിച്ച ഗ്രഹം” എന്ന് അറിയപ്പെടുന്ന ഗ്രഹമേത്? Ans: ചൊവ്വ
 • തൊഴിലുറപ്പു പദ്ധതി ഉദ്ഘാടനം ചെയ്തതെവിടെ വെച്ച്? Ans: ആന്ധ്രാപ്രദേശിലെ ബണ്ടിലപ്പള്ളി ഗ്രാമപഞ്ചായത്തിൽ വെച്ച്
 • പിന്നോക്കസമുദായത്തിലെ കുട്ടികള് ‍ ക്ക് സര് ‍ ക്കാര് ‍ സ്കൂളുകളില് ‍ പ്രവേശനം അനുവദിച്ച തിരുവിതാംകൂര് ‍ രാജാവ് : Ans: ശ്രീമൂലം തിരുനാള് ‍
 • ” മൂൺ വാക്കിംഗ് ” ആരുടെ ആത്മകഥയാണ്? Ans: മൈക്കിൾ ജാക്സൺ
 • ‘സഹോദരൻ’ എന്ന പ്രസിദ്ധീകരണത്തിന്‍റെ പ്രത്യേകത എന്ത്? Ans: Ans:റഷ്യൻ വിപ്ലവ നേതാവായ ലെനിനെപ്പറ്റി ആദ്യമായി എഴുതിയ ലേഖനം
 • മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം? Ans: കാത്സ്യം
 • ഖേത്രി ചെമ്പ് ഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: രാജസ്ഥാൻ
 • ‘കൊഴിഞ്ഞ ഇലകൾ’ ആരുടെ ആത്മകഥയാണ്? Ans: ജോസഫ് മുണ്ടശ്ശേരി
 • കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ്കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: കാക്കനാട് (എറണാംകുളം)
 • CBl യുടെ ആസ്ഥാനം? Ans: ” ഡൽഹി ”
 • ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന് നേതൃത്വം നല്കിയ നേതാവ്? Ans: മാവോത്- സെ- തൂങ്
 • ജനാധിപത്യത്തിന്‍റെ പിതാവെന്നറിയപ്പെടുന്നത്? Ans: കൈസ്തനീസ്.
 • ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാറിന്‍റെ തെക്കേ പകുതി ഭരിച്ചിരുന്ന ഭരണാധികാരികൾ ? Ans: സാമൂതിരിമാർ ( ക്രിസ്തുവർഷം 1347 മുതൽ )
 • കെ.പി.എ.സി-യുടെ പൂർണ രൂപം എന്ത് ? Ans: കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ്
 • ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത് Ans: പെരിയാർ
 • വർഷത്തിന്‍റെ ദൈർഘ്യം ഏറ്റവും കുറഞ്ഞ ഗ്രഹം ? Ans: ബുധൻ
 • ആവിയന്ത്രം കണ്ടെത്തിയത് ആരാണ് .? Ans: ജയിംസ് വാട്ട്
 • സാർക്കിൽ അവസാനം അംഗമായ രാജ്യം? Ans: അഫ്‌ഗാനിസ്ഥാൻ
 • ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്? Ans: വക്കം മൗലവി
 • സിസ്റ്റര് ‍ മേരീ ബനീജ്ഞ ? Ans: മേരീജോണ് ‍ തോട്ടം
 • സൾഫ്യൂരിക് ആസിഡിന്‍റെ നിർമ്മാണ പ്രകിയ? Ans: സമ്പർക്ക പ്രക്രിയ
 • ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യാക്കാരൻ ആരാണ് ? Ans: അഭിനവ് ബിന്ദ്ര
 • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്‍റ് പാസാക്കിയ നിയമം ? Ans: പിറ്റ്സ് ഇന്ത്യ നിയമം (1784)
 • ബ്രസിൽ കണ്ടത്തിയത് ? Ans: അൽവാറസ് കബ്രാൾ – 1500 ൽ
 • ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം എത്ര? Ans: 384403 കി.മീ
 • SIM കാർഡിന്‍റെ പൂർണ രൂപം? Ans: സബ്സ്ക്രൈബർ ഐഡന്‍റിറ്റി മൊഡ്യൂൾ
 • കുമരകം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? Ans: കോട്ടയം
 • തുഗ്ലക്കാബാദിന്‍റെ സ്ഥാപകൻ? Ans: ഖിയാസുദ്ദീൻ തുഗ്ളക്ക്
 • കേരളത്തിന്‍റെ തെക്കേയറ്റത്തുള്ള താലൂക്ക് ഏത്? Ans: നെയ്യാറ്റിൻകര
 • ഇന്ത്യയിലെ ഏറ്റവും പഴയ (ആദ്യത്തെ) ഓപ്പൺ യൂണിവേഴ് സിറ്റി? Ans: ആന്ധ്രാപ്രദേശ് യൂണിവേഴ് സിറ്റി (ഡോ.ബി.ആർ.അംബേദ്കർ യൂണിവേഴ് സിറ്റി)
 • മാതൃഭൂമി പുരസ്കാരത്തിന്‍റെ സമ്മാനത്തുക? Ans: 2 ലക്ഷം രൂപ
 • ‘ഇന്ത്യയിലെ നയാഗ്ര’ എന്നു വിളിക്കപ്പെടുന്ന വെള്ളച്ചാട്ടമേത്? Ans: ഹൊഗെനക്കൽ
 • ഹാർഡിഞ്ച് പ്രഭു അന്തരിച്ച വർഷം ? Ans: 1848
 • അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന്‍റെ സമയ ദൈർഘ്യം ? Ans: 90 min
 • തിരുവിതാംകൂർ സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് വൈസ്രോയി? Ans: കഴ്സൺ പ്രഭു
 • പല്ലവ ശില്പകലയ്ക്ക് പ്രസിദ്ധമായ മഹാബലിപുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: തമിഴ്നാട്
 • കൊച്ചിയില് ‍ അടിമകള് ‍ ക്ക് സ്വാതന്ത്യ്രം നല് ‍ കിയ വർഷം ? Ans: 1854
 • തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രി ആര്? Ans: ചന്ദ്രശേഖര റാവു
 • കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം ഏതാണ്? Ans: പുനലൂര്‍
 • ഇന്ത്യയിലെ ഏക നദീജന്വതുറമുഖം ഏതാണ്? Ans: കൊൽക്കത്ത തുറമുഖം
 • എം സി റോഡ് ‌ ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു Ans: തിരുവനന്തപുരം – അങ്കമാലി
 • ലോകത്തിന്‍റ്റെ മേല്ക്കൂര ? Ans: പാമീർ .
 • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ (Highest ) വെള്ളച്ചാട്ടം ഏതാണ് ? Ans: വെനിസ്വെലയിലെ ഏയ്ന്ജല് ‍ വെള്ളച്ചാട്ടം
 • ഇന്ത്യയുടെആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചതെവിടെ നിന്നാണ്? Ans: റഷ്യയിലെ വോൾഗോഗ്രാഡിൽ
 • റക്കോമീറ്റര് ‍ എന്നാലെന്ത് ? Ans: വിമാനത്തിന്‍റെ വേഗത നിർണ്ണയിക്കാൻ
 • സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗങ്ങളുടെ കാലാവധി ? Ans: 6 വർഷം അല്ലെങ്കിൽ 62 വയസ്സ്
 • റിസർവ്വ് ബാങ്കിന്‍റെ ആദ്യ ഗവർണ്ണർ? Ans: സർ. ഓസ്ബോൺ സ്മിത്ത്
 • കലാമണ്ഡലം കൽപിത സർവ്വകലാശാല യാക്കി മാറ്റിയത്? Ans: 2007 ജൂൺ 18
 • രക്തത്തിൽ കാത്സ്യത്തിന്‍റെ അളവ് ക്രമാതീതമായി കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം? Ans: ടെറ്റനി
 • രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ മലയാളി : Ans: ജസ്റ്റീസ് വി ആര് ‍ കൃഷ്ണയ്യര് ‍
 • ഭുമിയിലെ ഏറ്റവും വലിയ ജന്തു? Ans: നീല തിമിംഗലം
 • മുണ്ടുനീര് എന്തിലൂടെയാണ് പകരുന്നത് ? Ans: വായു
 • കേരളത്തിലെ ഏക പക്ഷിരോഗ നിർണ്ണയ ലാബ് Ans: മഞ്ചാടി
 • ഓരോ കുട്ടിയും ഓരോ ശാസ്ത്രജ്ഞനാണ് എന്നുപറഞ്ഞത്? Ans: എ.പി.ജെ. അബ്ദുൾകലാം
 • ടാക്കോഫോബിയ എന്തിനോടുള്ള ഭയമാണ് Ans: വേഗം
 • തഹ്രിർ സ്ക്വയർ ഏത് രാജ്യത്താണ്? Ans: ഈജിപ്റ്റ്
 • ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ കിരീടം നേടിയ ബ്രസീലിയൻ താരം ആര്? Ans: ബ്രുണോ സോറസ്
 • യു . ജി . സി . യുടെ ആദ്യചെയർമാൻ ആരായിരുന്നു ? Ans: ഡോ . ശാന്തിസ്വരൂപ് ഭട്നഗർ
 • ജാതി വിവേചനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കിടെ 1874-ൽ കായങ്കുളം കായലിൽ വെച്ച് 49-)0 വയസ്സിൽ വധിക്കപ്പെട്ട സാമൂഹിക വിപ്ലവകാരി? Ans: ആറാട്ടുപുഴ വേലായുധ പണിക്കർ (1825 -1874 കല്ലിശ്ശേരിയിൽ വേലായുധ ചേകവർ എന്ന് ശരിപ്പേര്)
 • ശ്വാസകോശത്തിന് വീക്കം ഉണ്ടാവുന്ന അസുഖമേത്? Ans: ബ്രോങ്കൈറ്റിസ്
 • ഇന്ത്യ പുത്തന് ‍ സാമ്പത്തിക നയം സ്വീകരിച്ചത് ഏത് വര് ‍ ഷം Ans: 1991
 • മദര് ‍ തെരേസാ വനിതാ സര് ‍ വകലാശാലയുടെ ആസ്ഥാനം Ans: കൊഡൈക്കനാല് ‍
 • ഇന്ത്യന് ‍ പ്രസിഡന് ‍ റിനെ തല് ‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള വ്യവസ്ഥ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം Ans: 61
 • ബോട്ടുമുങ്ങി അന്തരിച്ച മലയാള കവി ? Ans: കുമാരനാശാൻ
 • ലോകത്തിലെ ആദ്യത്തെ സാഹിത്യ സൃഷ്ടിയേത്? Ans: ഋഗ്വേദം
 • ഇന്ത്യയിലെ ഏറ്റവും പഴയ പർവ്വതനിര? Ans: ആരവല്ലി
 • കരകൗശല ഗ്രാമം? Ans: ഇരിങ്ങൽ
 • ബുദ്ധമതം സ്വീകരിക്കുന്നതിനു മുൻപ് അശോകൻ ഏതു മതവിശ്വാസിയായിരുന്നു ? Ans: ശൈവമതം
 • അർമേനിയയുടെ തലസ്ഥാനം ഏത് ? Ans: യെരവാൻ
 • പാലിന്‍റെ സാന്ദ്രത അളക്കുവാനുള്ള ഉപകരണം ? Ans: ലക്ടോമീറ്റെർ
 • ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം ? Ans: ബോധ് ഗയ
 • വിദ്യാഭാസം ഭരണഘടനയിലെ ഏത് ലിസ്റ്റിൽ ആണുള്ളത് Ans: കണ് ‍ കറന്‍റ് ലിസ്റ്റ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!