General Knowledge

പൊതു വിജ്ഞാനം – 455

തിരുവിതാംകൂര് ‍ ഈഴവ സമാജം സ്ഥാപിച്ചത് ആരാണ് ? Ans: ടി . കെ . മാധവന് ‍

Photo: Pixabay
 • പ്രിന്‍റ് ചെയ്യപ്പെട്ട ഡോക്യുമെന്റുകൾ അറിയപ്പെടുന്നത്? Ans: ഹാർഡ് കോപ്പി
 • ലോത്ത ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: മധ്യപ്രദേശ്
 • കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ ? Ans: നീണ്ടകര , കൊല്ലം
 • നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്? Ans: പുന്നമടക്കാലയിൽ
 • പഞ്ചാബിലെ ഏക ക്രിക്കറ്റ് സ്റ്റേഡിയം ആയ ഐ . എസ് . ബിന്ദ്ര ക്രിക്കറ്റ് സ്റ്റേഡിയം സാധാരണയായി അറിയപ്പെടുന്ന പേര് ? Ans: മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം
 • ഇന്ത്യന്‍ സാംസ്കാരിക മേഖലയിലെ സാര്‍ ചക്രവര്‍ത്തി എന്നറിയപ്പെട്ടത് ആര് Ans: പുപുല്‍ ജയകര്‍
 • ബി.ടി.വഴുതനയിലെ ബി.ടി.യുടെ പൂർണ രൂപം? Ans: ബേസിലസ്‌ തുറിൻജിയൻസിസ്‌
 • കേരളത്തിലെ ഗതാഗതമന്ത്രിയാര്? Ans: തിരുവഞ്ചൂർ രാധാകൃഷ്ണൻ.
 • തൃശൂരിന്‍റെ പഴയ പേര് എന്താണ് ? Ans: തൃശ്ശിവപേരൂര് ‍
 • പട്ടികജാതിക്കാർ കുറവുള്ള ജില്ല? Ans: വയനാട്
 • എക്സ് റേ കണ്ടുപിടിച്ചതാര് Ans: വിൽഹെം കോൺറാഡ് റോൺട്ജൻ
 • ബി.ടി വഴുതന വികസിപ്പിച്ചെടുത്ത ബഹുരാഷ്ട്ര കമ്പനി? Ans: മോൺസാന്‍റോ
 • വാഗാ അതിർത്തിയിൽ നടക്കുന്ന Beating Retreat border ceremony യിൽ പാക്കിസ്ഥാന്‍റെ ഭാഗത്ത് നേതൃത്വം നൽകുന്നത്? Ans: Pakistan Rangers
 • ജാമിയമില്ല ഇസ്ലാമിയ സ്ഥാപിച്ച വർഷം? Ans: 1920
 • പൊന്തന് ‍ മാട എന്നാ സിനിമയുടെ സംവിധായകന് ‍ ആര് Ans: ടി വി ചന്ദ്രന് ‍
 • അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ? Ans: ഹ്രസ്വദൃഷ്ടി (മയോപിയ)
 • കുറ്റിപ്പുഴ ആരുടെ അപരനാമമാണ് ? Ans: കൃഷ്ണപിള്ള
 • എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം? Ans: 1950 ജനുവരി 26
 • സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ? Ans: എം . രാമുണ്ണി നായർ
 • ജ്ഞാനപീഠത്തിനർഹയായ ആദ്യ വനിത ? Ans: ആശാപൂർണാദേവി
 • ഇ.എം.എസ് ആദ്യത്തെ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ തിയതി? Ans: 1957 ഏപ്രിൽ 5
 • ഹൈദരാബാദിന്‍റെ ഇരട്ട നഗരം എന്നറിയപ്പെടുന്നത് ? Ans: സെക്കന്തരാബാദ്
 • കേരളത്തില് ‍ ഒരു മണ്ഡലത്തില് ‍ നിന്നു തന്നെ ഏറ്റവും കൂടുതല് ‍ പ്രാവശ്യം വിജയിച്ചത് Ans: കെ . എം . മാണി
 • ആറ്റത്തിന്‍റെ കേന്ദ്രം? Ans: ന്യൂക്ലിയസ്
 • റെയിൽപാളങ്ങൾ; രക്ഷാകവചനങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്? Ans: മാംഗനീസ് സ്റ്റീൽ
 • തളി റോഡ്‌ സമരത്തിനു നേതൃത്വം നല്‍കിയ സാമൂഹിക പരിഷ്കര്‍ത്താവ്‌. ? Ans: സി.കൃഷ്ണന്‍
 • റിസർവ്വ് ബാങ്ക് ദേശസാൽക്കരിച്ച വർഷം? Ans: 1949 ജനുവരി 1
 • കൊച്ചി തുറമുഖത്തിന്‍റെ ശില്പി , വെലിംഗ്ടണ് ‍ ദ്വീപിന്‍റെ സ്രഷ്ടാവ് . Ans: റോബർട്ട് ബ്രിസ്റ്റോ
 • കേരളത്തിലെ ഏറ്റവും വലിയ ജയിൽ ഏത് ? Ans: പൂജപ്പുര സെൻട്രൽ ജയിൽ
 • കിഴക്കിന്‍റെ റോം ; മരതകനാട് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം ? Ans: ഗോവ
 • മാറ്റി വെക്കപ്പെട്ട ആദ്യ മനുഷ്യാവയവം ? Ans: വൃക്ക
 • വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്ന രാജ്യം? Ans: ഫ്രാൻസ്
 • ദർപ്പണത്തിൽ പൂശിയിരിക്കുന്ന പദാർത്ഥം? Ans: ടിൻ അമാൽഗം
 • ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന പ്രശസ്ത രാജാവ്? Ans: നന്നൻ
 • മൃഗക്ഷേമ ദിനം? Ans: ഒക്ടോബർ 4
 • പുന്നപ്രവയലാർ സമരം പ്രമേയമായ ‘തലയോട്’ എന്ന നോവലിന്‍റെ കർത്താവ് ? Ans: തകഴി
 • ജലത്തിലൂടെ പകരുന്ന രോഗങ്ങൾ? Ans: കോളറ; ടൈഫോയിഡ്; എലിപ്പനി; ഹെപ്പറ്റൈറ്റിസ്; വയറുകടി; പോളിയോ മൈലറ്റിസ്
 • ലോകത്തിലേറ്റവും കൂടുതൽ എയ്ഡ്‌സ് രോഗികളുള്ള രാജ്യമേത്? Ans: ദക്ഷിണാഫ്രിക്ക
 • ഗാന്ധിജി ആരംഭിച്ച പത്രങ്ങൾ ഏതൊക്കെ? Ans: യങ് ഇന്ത്യ, ഹരിജൻ, ഇന്ത്യൻ ഒപ്പീനിയൻ
 • കുമാരനാശാന്‍റെ വീണപൂവ് എന്ന കൃതിക്കു പ്രചോദനം ആയതെന്നു കരുതുന്ന കൃതി ? Ans: കുഴിന്തുറ സി.എം.അയ്യപ്പൻപിള്ളയുടെ പ്രസൂനചരമം.”
 • അടിമവംശം സ്ഥാപിച്ചതാരാണ്? Ans: കുത്തുബുദ്ദീൻ ഐബക്ക്
 • ‘ ജലതരംഗം ‘ എന്ന സംഗീതോപകരണം എത്ര കപ്പുകൾ കൂടിയതാണ് ? Ans: 18
 • ആർ.എച്ച്. ഫാക്ടർ കണ്ടെത്തിയത്? Ans: കാൾ ലാന്‍റ് സ്റ്റെയിനർ
 • കേരളത്തിലെ ആദിവാസികളുടെ തനത് നൃത്തരൂപം? Ans: മുടിയാട്ടം
 • ക്യൂബ കണ്ടെത്തിയത് ആര്? Ans: കൊളംബസ് 1492
 • യഹൂദരുടെ മതഗ്രന്ഥം ? Ans: തോറ
 • ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പള്ളി സ്ഥാപിച്ചത്? Ans: സെന്‍റ് തോമസ്
 • റേഡിയം, പൊളോണിയം എന്നീ മൂലകങ്ങൾ വേർതിരിച്ചെടുത്തത് ആരാണ്? Ans: മാഡംക്യൂറി
 • 1904-ൽ എസ് ൻ ഡി പി യുടെ ആദ്യ സമ്മേളനം നടന്നത് എവിടെ ? Ans: അരുവിപ്പുറം
 • VIP സുരക്ഷയും ദുരന്തനിവാരണവും ആരുടെ കർത്തവ്യമാണ് ? Ans: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്‍റെ
 • ഇന്ത്യയില്‍ നദിക്ക് കുറുകെയുള്ള ഏറ്റവും വലിയ പാലം? Ans: മഹാത്മഗാന്ധി സേതു
 • ഒരു വസ്തുവിന്‍റെ ചാർജ് നിർവീര്യമാക്കത്തക്കവിധം അതിനെ ഭൂമിയുമായി ബന്ധിപ്പിക്കുന്നതാണ്? Ans: എർത്തിംഗ്
 • കുരുമുളക് തൈലത്തിലുള്ള പ്രധാനഘടകമേത്? Ans: ഒലിയോറെസിൻ
 • നന്ദരാജവംശത്തിന്‍റെ തലസ്ഥാനം എവിടെയായിരുന്നു ? Ans: പാടലീപുത്രം
 • ജർമനിയിലെ ഹിറ്റ് ‌ ലറുടെ രഹസ്യ പോലീസ് ഏതായിരുന്നു ? Ans: ഗസ്റ്റപ്പൊ (Geheime Staastpolizei എന്നതിന്‍റെ ചുരുക്കപ്പേരായിരുന്നു Gestepo)
 • മനുഷ്യരിൽ ആദ്യമായി ആയുധം നിർമിച്ച വിഭാഗമേത് ? Ans: സിൻജാത്രോപ്പസ്
 • പ്രശസ്തമായ “കോട്ടപ്പുറം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കാസർകോട്
 • കേരളത്തിലെ ആദ്യ വനിതാ ഗവർണർ? Ans: ജ്യോതി വെങ്കിടാചലം
 • വഞ്ചിമുതൂർ ഏതു സാമ്രാജ്യത്തിന്‍റെ തലസ്ഥാനം ആയിരുന്നു? Ans: ചേരസാമ്രാജ്യത്തിന്‍റെ
 • ലോക്പാലിലെ അംഗങ്ങളുടെ എണ്ണം Ans: 9 അംഗങ്ങൾ ( ചെയർമാൻ ഉൾപ്പെടെ )
 • ഒരു പ്രത്യേക സ്വഭാവത്തിനു കാരണമായ ജീനിന്‍റെ സ്ഥാനം DNA-യിൽ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന സാങ്കേതികവിദ്യയുടെ പേരെന്ത്? Ans: ജീൻ മാപ്പിങ്
 • മൺസൂൺ എന്ന വാക്കിന്‍റെ അർത്ഥം ? Ans: ഋതുക്കൾ
 • ആഹാര പദാർത്ഥങ്ങൾ ചൂടാകുമ്പോൾ നഷ്ടപെടുന്ന ജീവകം Ans: ജീവകം C
 • 2. പാകിസ്ഥാന്‍റെ ദേശീയ നൃത്ത രൂപം ഏത് Ans: കഥക്
 • പച്ച സ്വര് ‍ ണം എന്ന വിശേഷിപ്പിക്കപ്പെടുന്നത് Ans: വാനില
 • ആകാശഗംഗയുടെ മധ്യത്തിൽ നിന്നും എത്ര അകലെയായിട്ടാണ് സൗരയൂഥം സ്ഥിതി ചെയ്യുന്നത്? Ans: ഏകദേശം 32000 പ്രകാശവർഷങ്ങൾ
 • കുണ്ഡലകേശി ( ബുദ്ധസാഹിത്യം ) യുടെ രചയിതാവ് ? Ans: നഗുത്തനാർ ( അഞ്ചാം നൂറ്റാണ്ടിൽ )
 • കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിച്ചതെവിടെ ? Ans: തിരുവനന്തപുരം
 • അക്ബറുടെ സദസ്യരിൽ പ്രധാനികളായിരുന്ന സഹോദരന്മാർ? Ans: അബുൾ ഫസലും അബുൾ ഫൈസിയും
 • ‘ഏഴു ദ്വീപുകളുടെ നഗരം’ എന്നറിയപ്പെടുന്ന നഗരം ഏതാണ് ? Ans: മുംബൈ
 • ദത്താവകാശ നിരോധന നിയമം പിൻവലിച്ച വർഷം? Ans: 1859
 • കേരള ഫോറസ്റ്റ് ഡെവലപ്മെന് ‍ റ് കോര് ‍ പ്പറേഷന്‍റെ ആസ്ഥാനം ? Ans: കോട്ടയം
 • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ന്‍റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി ? Ans: ഫെർവാനി കമ്മിറ്റി
 • തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച അന്താരാഷ്ട്ര കരാര്‍? Ans: റാംസാര്‍ കണ്‍വെന്‍ഷന്‍ (ഇറാനിലെ റംസാര്‍ സ്ഥലത്ത് വച്ച് 1971 ഫെബ്രുവരി 2 നാണ് ഈ കരാര്‍ ഒപ്പുവച്ചത്)
 • ഗോദാവരി നദി അറിയപ്പെടുന്ന അപരനാമം ? Ans: ‘വൃദ്ധ ഗംഗ’
 • ഇന്ദിരാഗാന്ധിക്ക് ‘ജവാഹർലാൽ നെഹ്റു അവാർഡ്’ ലഭിച്ച വർഷം ? Ans: 1984
 • യുറാനസിൻെറ അച്ചുതണ്ടിന്‍റെ ചെരിവ്? Ans: 98°
 • കേരളത്തിലെ എക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്? Ans: മരക്കുന്നം ദീപ് ( നെയ്യാർഡാം )
 • ഗോവ സംസ്ഥാനം രൂപം കൊണ്ടത് ഏത് വർഷമാണ് ? Ans: 1987 മെയ് 30
 • സംസ്ഥാന അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 356
 • സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്ന അച്ചിപ്പുടവ അവര്‍ണ്ണ സ്ത്രീകളെ ധരിപ്പിക്കാന്‍ കരുത്തു നല്‍കിയ വ്യക്തി? Ans: ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.
 • രാംനാഥ് ഗോയങ്ക അവാ‌ർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: പത്രപ്രവർത്തനം
 • രവി നദി തീരത്ത് നിലനിന്നിരുന്ന നാഗരിക സംസ്കാരം ? Ans: ഹാരപ്പൻ സംസ്കാരം
 • ലൂസാറ്റാനിയയുടെ പുതിയപേര്? Ans: പോർച്ചുഗൽ
 • കാനഡ, ഗ്രീൻലാൻഡ് പ്രദേശങ്ങൾക്കിടയ്ക്കുള്ള കടലിടുക്ക്? Ans: ഡേവിസ് കടലിടുക്ക്
 • 1857- ലെ വിപ്ളവത്തിന്‍റെ ബുദ്ധികേന്ദ്രം എന്നു വിശേഷിപ്പിക്കുന്നത്?‌ Ans: നാനാ സാഹിബ്
 • ഗുജറാത്തിൻറെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ലാവണത്വമുള്ള ചതുപ്പ് നിലങ്ങൾ Ans: റാൻ ഓഫ് കച്ച്
 • ജയ്പൂരിലെ ഹവാമഹൽ പണികഴിപ്പിച്ച രാജാവ്? Ans: സവായ് പ്രതാപ് സിങ്
 • ഇന്ത്യയിൽ ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്? Ans: 1774 കൊൽക്കത്തയിൽ
 • അയ്യങ്കാളിയുടെ അച്ഛന്‍റെ പേര്? Ans: അയ്യൻ
 • കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്? Ans: രണ്ട്
 • വ്യാപകമർദ്ദം (Thrust ) അളക്കുന്ന യൂണിറ്റ്? Ans: ന്യൂട്ടൺ (N)
 • തലസ്ഥാനം ഏതാണ് -> ദക്ഷിണാഫ്രിക്ക Ans: പ്രിട്ടോറിയ
 • പ്രാചീന കാലത്ത് കലിംഗ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? Ans: ഒഡീഷ
 • പൊതിയിൽ സെൽവൻ എന്നറിയപ്പെടുന്ന ആയ് രാജാവ് ? Ans: തിതിയൻ
 • ഒഡിഷയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത് ? Ans: ബാലസോർ
 • തിരുവിതാംകൂര് ‍ ഈഴവ സമാജം സ്ഥാപിച്ചത് ആരാണ് ? Ans: ടി . കെ . മാധവന് ‍
 • ദാദ്ര ആൻഡ് നഗർ ഹവേലി കേന്ദ്രഭരണപ്രദേശത്തിന്‍റെ തലസ്ഥാനം? Ans: സിൽവാസ
 • രാഷ്ട്രപതിയുടെ നിയമനിർമാണാധികാരങ്ങളിൽ പെടുന്നത് ? Ans: പാർലമെൻറിലേക്ക് അംഗങ്ങളെ നാമ നിർദ്ദേശം ചെയ്യാനും ഓർഡിനൻസ് ഇറക്കാനും അധികാരം
 • UN സെക്രട്ടറി ജനറലിന്‍റെ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായ വ്യക്തി ? Ans: ജാവിയൻ പെരെസ് ഡിക്വയർ – പെറു
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!