General Knowledge

പൊതു വിജ്ഞാനം – 454

ഭിലായ് സ്റ്റീൽ പ്ളാന്‍റ് ഏത് സംസ്ഥാനത്താണ്? Ans: ഛത്തീസ്ഗഢ്

Photo: Pixabay
 • യൂറോപ്പിന്‍റെ കളിസ്ഥലം എന്നറിയപ്പെടുന്ന സ്ഥലം ? Ans: സ്വിറ്റ്സർലാൻഡ്
 • എത്ര മന്ത്രങ്ങൾ അടങ്ങിയതാണ് ഋഗ്വേദം? Ans: 1028
 • ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്‍റെ സംസ്ഥാന പക്ഷിയാണ് മയില്‍? Ans: ഒഡീഷ
 • എല്ലാവർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ നിശ്ചയിച്ച അന്താരാഷ്ട്ര സംഘടന ഏത്? Ans: UNEP
 • മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം? Ans: 1954
 • പട്രോനൈറ്റ് എന്തിന്‍റെ ആയിരാണ്? Ans: വനേഡിയം
 • സിക്കിംദിനം എന്ന്? Ans: മേയ് 16
 • ബി.സി. 264-നും 146-നും മധ്യേ പൂണികയുദ്ധങ്ങൾ നടന്നത് ആര് തമ്മിലായിരുന്നു ? Ans: റോമും കാർത്തേജുമായി
 • പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ? Ans: ഐ . എൻ . എ . വിക്രാന്ത്
 • ആന്തൂറിയങ്ങളുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? Ans: വാറോച്ചിയാനം
 • അനാൽജസിക്സിനുദാഹരണമാണ്? Ans: ആ​സ്പി​രിൻ
 • ജീവജാലങ്ങളുടെആന്തരികാവയവങ്ങളെക്കുറിച്ചുള്ളപഠനം? Ans: അനാട്ടമി( Anatomy )
 • വൈദ്യുതി ഉല്പാദിപ്പിക്കാന് ‍ ശേഷിയുള്ള മല് ‍ സ്യം Ans: ഈല് ‍
 • കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്? Ans: നെയ്യാർ
 • എന്താണ് കോർണിയ എന്നറിയപ്പെടുന്നത് ? Ans: കണ്ണിന്‍റെ ദൃഡ പടലത്തിന്‍റെ മുൻഭാഗത്തുള്ള സുതാര്യമായ ഭാഗം
 • ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം? Ans: ചെന്നൈ (2014 ഫെബ് 27)
 • കേരളത്തിലെ മുന് ‍ സിപ്പല് ‍ കോര് ‍ പ്പറേഷനില് ‍ ഏറ്റവും വിസ്തീര് ‍ ണ്ണു ഉള്ളത് ? Ans: കൊച്ചി
 • ഭിലായ് സ്റ്റീൽ പ്ളാന്‍റ് ഏത് സംസ്ഥാനത്താണ്? Ans: ഛത്തീസ്ഗഢ്
 • കേരളത്തിലെ ആദ്യത്തെ ഗതാഗത-തൊഴിൽ വകുപ്പു മന്ത്രി? Ans: ടി.വി.തോമസ്
 • റോമക്കാരുടെ യുദ്ധദേവന്‍റെ പേര് നൽകിയ ഗ്രഹം ? Ans: ചൊവ്വ
 • ശൈ​ത്യ​കാല ഒ​ളി​മ്പി​ക്സി​നു ശേ​ഷം ആ വേ​ദി​യിൽ വ​ച്ച് ന​ട​ക്കു​ന്ന ശൈ​ത്യ​കാല പാ​രാ​ലി​മ്പി​ക്സ് ന​ട​ന്ന വർ​ഷം? Ans: 1976
 • പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി? Ans: ഹമ്മിങ്ങ് ബേർഡ്
 • ഉപ്പള നദി ഏത് ജില്ലയിലാണ്? Ans: കാസർകോട്
 • ഹോക്കി ഏത് രാജ്യത്തിൻറെ ദേശീയ കായികവിനോദമാണ്? Ans: ഇന്ത്യ
 • മലയാള ഭാഷ മാതൃഭാഷാ വര്ഷാചരണം ആരംഭിച്ചത്? Ans: 2012 നവംബര് 1
 • കെ.കരുണാകരന്‍റെ ആത്മകഥയുടെ പേരെന്ത്? Ans: ‘പതറാതെ മുന്നോട്ട്’
 • നോർത്ത് ആൻഡമാനേയും സൗത്ത് ആൻഡമാനേയും വേർതിരിക്കുന്നത്? Ans: ഡങ്കൺ പാസേജ്
 • 1913-ൽ കൊച്ചികായലിൽ വഞ്ചികൾ കൂട്ടിക്കെട്ടി ചങ്ങാടം നിർമിച്ച് ‘കായൽസമ്മേളനം’ നടത്തിയതു ആര് ? Ans: പണ്ഡിറ്റ് കെ.പി. കറുപ്പൻ
 • പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കുറവ് നടക്കുന്നത്? Ans: മഞ്ഞ പ്രകാശത്തിൽ
 • ദിവ്യ ഔഷധങ്ങൾ ഏവ? Ans: തുളസി, കൂവളം, കറുക
 • സുനാബെദ ടൈഗർ റിസർവ് സ്ഥിതി ചെയ്യുന്നതെവിടെയാണ് ? Ans: ഒഡിഷ
 • ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ? Ans: ഗാല്‍വനൈസേഷന്‍
 • പ്രഭാത ശാന്തതയുടെ നാട് എന്നറിയിപ്പടുന്നത് ? Ans: കൊറിയ
 • ഗ്രാമീണ ഭൂരഹിത തൊഴിൽ ഭദ്രതാ പരിപാടി (RLEGP) നിലവിൽ വന്ന വർഷം ? Ans: 1983-84
 • കനാലുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: പാക്കിസ്ഥാൻ
 • സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്? Ans: മഹാത്മാഗാന്ധി
 • സുനാമി മുന്നറിയിപ്പ് സംവിധാനം ലോകത്താദ്യമായി നിലവിൽ വന്ന രാജ്യം ? Ans: ജപ്പാൻ
 • ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: പാലേട് (തിരുവനന്തപുരം)
 • ” കേരളത്തിന്‍റെ നെയ്ത്തുപാടം ” എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: ബാലരാമപുരം
 • സ്റ്റാച്യു ഒഫ് ലിബർട്ടി ഏത് രാജ്യത്താണ്? Ans: അമേരിക്ക
 • ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചതാര്? Ans: മാക്സ് പ്ളാങ്ക്
 • ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം ? Ans: മുൻ സോവിയറ്റ് യൂണിയൻ
 • എഴുത്തുകാരന്‍ ആര് -> ശ്യാമ മാധവം Ans: പ്രഭാവർമ്മ
 • ആറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം? Ans: സീലിയം
 • ‘മാൻഡമസ്’ റിട്ട് പുറപ്പെടുവിക്കാൻ പറ്റാത്തത് ആർക്കെതിരെ? Ans: പ്രസിഡന്‍റ്, ഗവർണർ തുടങ്ങിയവർക്കെതിരെ
 • ‘ ദാസ് ക്യാപിറ്റൽ ‘ ( മൂലധനം ) എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? Ans: കാറൽ മാർക്സ്
 • ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക മതനവീകരണ പ്രസ്ഥാനം? Ans: ആത്മീയസഭ
 • സ്വതന്ത്രഇന്ത്യയുടെതപാൽസ്റ്റാമ്പിൽപ്രത്യക്ഷപ്പെട്ടആദ്യവനിത Ans: ആനിബസെന്‍റ്
 • നൂറ് ശതമാനം സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്? Ans: കരിവെള്ളൂർ (കണ്ണൂർ)
 • ഭൂമിയല് ‍ ലഭിക്കുന്ന ഫോസില് ‍ ഇന്ധനങ്ങളില് ‍ ഏറ്റവും കൂടുതലുള്ളത് ഏത് Ans: കല് ‍ ക്കരി
 • ശ്രീനാരായണഗുരുവിന്‍റെ സ്റ്റാമ്പ് പുറത്തിറങ്ങിയ വര്‍ഷം? Ans: 1967
 • കേരള ഫിലിം അക്കാദമിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു Ans: അടൂർ ഗോപാല കൃഷ്ണൻ
 • ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം ? Ans: മുംബൈ ഹൈ ( മഹാരാഷ്ട്ര )
 • ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികള്‍ക്ക് സമര്‍‍പ്പിച്ച കൃതി? Ans: ” നവമഞ്ചരി. ”
 • ഏതു പേരിലായിരുന്നു കൊച്ചിരാജാക്കന്മാർ അറിയപ്പെട്ടിരുന്നത്? Ans: മാടഭൂപ്തി
 • പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ? Ans: കരിമണ്ണ്
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മുമ്പ് നിലവിലുണ്ടായിരുന്ന സംഘടന ? Ans: ഇന്ത്യൻ നാഷണൽ യൂണിയൻ -1884
 • ശ്രീനാരായണഗുരുവിന്‍റെ ജീവിതം ആസ്പദമാക്കി ഗുരു എന്ന നോവൽ രചിച്ചത്-? Ans: കെ.സുരേന്ദ്രൻ
 • ബോംഡില ചുരം സ്ഥിതിചെയ്യുന്നതെവിടെ? Ans: അരുണാചൽപ്രദേശ്
 • റാണാ പ്രതാപിന്‍റെ പ്രസിദ്ധമായ കുതിര ? Ans: ചേതക്
 • ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ് .? Ans: ബെൻ കിംഗ് ‌ സലി
 • ‘ എ മൈനസ് ബി ‘ എന്ന കൃതിയുടെ കര്ത്താവ്? Ans: കോവിലൻ
 • ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്‍റെ ക്രിസ്റ്റൽ ഘടനയില് ‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര് ‍ ത്തനം ? Ans: ഡോപ്പിങ് .
 • ലോകത്തിലെ ഏറ്റവും വലിയ തുറമുഖം ? Ans: ന്യൂ യോർക്ക്‌ തുറമുഖം
 • എന്നുമുതലാണ് ഡോ . രാധാകൃഷ്ണന്‍റെ ജ ډ ദിനം അധ്യാപകദിനമായി ആചരിക്കുന്നത് Ans: 1962
 • ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത്? Ans: മെര്‍ക്കുറി
 • ഭൂമിയും സൂര്യനും തമ്മിലുള്ള അകലമെത്ര? Ans: 15 കോടി കി.മീ
 • ദക്ഷിണ ഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ് ? Ans: സ്വാതി തിരുനാൾ
 • ഐ . സി . സിയുടെ പുതിയ പ്രസിഡന്റായി നിയമിതനായത് ആരാണ് ? Ans: സഹീർ അബ്ബാസ്
 • എന്‍റെവഴിത്തിരിവ് ആരുടെ ആത്മകഥയാണ്? Ans: പൊന്‍കുന്നംവര്‍ക്കി
 • പ്രാചീന കേരളത്തിലെ ഏറ്റവും പ്രമുഖ തുറമുഖം? Ans: മുസിരിസ്
 • ആരുടെ അപരനാമമാണ് മലയാളത്തിലെ ജോൺഗുന്തർ Ans: എസ്.കെ പൊറ്റക്കാട്
 • ചന്ദ്രഗുപ്ത മൗര്യൻ അന്തരിച്ച സ്ഥലം? Ans: ശ്രാവണ ബൽഗോള
 • ഇന്ത്യയിലെ ആദ്യ പുകവലി വിമുക്ത സംസ്ഥാനം? Ans: ഹിമാചൽപ്രദേശ്
 • കൊടുങ്ങല്ലൂരിൽ കണ്ണകി ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയ ചേരരാജാവ് ? Ans: ചേരൻ ചെങ്കുട്ടവൻ
 • പട്ടാളഭരണം നിലവിലുള്ള ഇന്ത്യയുടെഅയൽരാജ്യമേത്? Ans: മ്യാൻമർ
 • വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത്? Ans: കൊബാള്‍ട്ട്
 • ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്ന ലോഹം ഏത് Ans: പ്ലാറ്റിനം
 • തലസ്ഥാനം ഏതാണ് -> ജിബൂട്ടി Ans: ജിബൂട്ടി
 • രണ്ടാം ചേര സാമ്രാജ്യ തലസ്ഥാനം ? Ans: മഹോദയപുരം ( ഇന്നത്തെ കൊടുങ്ങല്ലൂർ )
 • ആധുനിക രസതന്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? Ans: ആന്‍റോൺ ലാവോസിയർ
 • കേരളത്തിന്‍റെ തെക്കേയറ്റത്തുള്ള ശുദ്ധജല തടാകം ഏത്? Ans: വെള്ളായനി കായൽ
 • മിസോസ്ഫിയറിൽ ഉയരം കൂടുന്നതിനനുസരിച്ച് താപനിലക്ക് എന്ത് സംഭവിക്കുന്നു ? Ans: താപനില കുറയുന്നു
 • കേരളത്തിൽ സമുദ്രനിരപ്പിൽ നിന്ന് ഏറ്റവുമധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ജില്ല? Ans: വയനാട്
 • ഇ​ന്ത്യ​യും അ​ഫ്‌​ഗാ​നി​സ്ഥാ​നും ത​മ്മി​ലു​ള്ള അ​തിർ​ത്തി രേഖ അ​റി​യ​പ്പെ​ടു​ന്ന​ത് എ​ങ്ങ​നെ? Ans: ഡുറന്‍റ് രേഖ
 • എ.ഡി.എട്ടാം ശതകത്തിൽ വംഗദേശം എന്നറിയപ്പെട്ടിരുന്നത്? Ans: കിഴക്കൻ ബംഗാൾ
 • റിസർച്ച് ആൻഡ് അനാലിസിസ് വിങിന്‍റെ ആപ്തവാക്യമെന്ത് ? Ans: ധർമേ രക്ഷതി രക്ഷിതാഃ
 • പ്രേംജി എന്ന തൂലികാനാമം ആരുടേതാണ് ? Ans: എം.പി.ഭട്ടത്തിരിപ്പാട്
 • കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം ? Ans: തൃശൂർ
 • ചട്ടമ്പിസ്വാമികളുടെ (1853-1924)അച്ഛന്‍റെ പേര്? Ans: വാസുദേവൻ നമ്പൂതിരി
 • ടോൺസിലൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം? Ans: ടോൺസിൽ ഗ്രന്ഥി
 • സമ്പൂ൪ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്? Ans: കോട്ടയം
 • അതി പുരാതനവും വനമദ്ധ്യത്തില് സ്ഥിതി ചെയ്യുന്നതുമായ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല : Ans: ഇടുക്കി
 • ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത? Ans: വാലന്റീനാ തെരഷ് കോവ
 • ചരൽക്കുന്ന് വിനോദസഞ്ചാരകേന്ദ്രം ഏത് ജില്ലയിൽ? Ans: പത്തനംതിട്ട
 • ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്ന നാല് പ്രധാന ഉപഗ്രഹങ്ങൾ ഏത് ഗ്രഹത്തിന്റേതാണ്? Ans: വ്യാഴത്തിന്‍റെ
 • സിന്ധു നദിയുടെ ഏറ്റവും നീളം കൂടിയ പോഷകനദിയത്? Ans: സത് ലജ്.
 • ഭിലായ് സ്റ്റീല് ‍ ഫാക്ടറി ഏത് സംസ്ഥാനത്താണ് ? Ans: ഛത്തിസ്ഗഢ്
 • ഏക ലിംഗ സസ്യത്തിന് ഉദാഹരണമാണ്‌ ? Ans: ജാതി
 • ഏത് രാജ്യത്തെ വിമാന സര്‍വ്വീസാണ് ബ്രസൽസ് എയർവേസ് Ans: ബെൽജിയം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!