General Knowledge

പൊതു വിജ്ഞാനം – 453

അരുണാചൽപ്രദേശ് മുഖ്യമന്ത്രി ആര്? Ans: പെമഖണ്ഡു

Photo: Pixabay
 • അന്തരീക്ഷമർദം അളക്കാനുള്ള ബാരോ മീറ്ററിന്‍റെ നിരപ്പ് പെട്ടെന്ന് താഴുന്നത് ഏതു കാലാവസ്ഥയെ സൂചിപ്പിക്കുന്നു ? Ans: കൊടുങ്കാറ്റ്
 • സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ തെക്കേയറ്റത്തെ നാട്ടുരാജ്യം ? Ans: തിരുവിതാംകൂർ
 • Slow and Steady wins the race എന്നതിന് സമാനമായ പഴമൊഴി Ans: പയ്യെതിന്നാൽ പനയും തിന്നാം
 • ” എന്‍റെ കുതിപ്പും കിതപ്പും ” എന്ന ആത്മകഥ ആരുടേതാണ് ? Ans: ഫാ . വടക്കന് ‍
 • ചില പണ്ഡിതർ പിൽകാലത്ത് പതിനെട്ടരക്കവികൾക്ക് അർഥം കല്പിച്ചത് എങ്ങനെ ? Ans: പതിനെട്ട് അരച (രാജ) കവികൾ
 • മനുഷ്യ ശരീരത്തിലെ രക്തത്തിന്‍റെ അളവ്? Ans: 5- 6 ലിറ്റർ
 • ഇന്ത്യയുടെ പ്രധാനപ്പെട്ട ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ ഏതെല്ലാം ? Ans: ASLV, PSLV, GSIV
 • ശബരിഗിരി ജലവൈദ്യുത പദ്ധതി ഏതു നദിയിലാണ്? Ans: പമ്പ
 • ഇലകൾ നിർമ്മിക്കുന്ന ആഹാരം സസ്യത്തി ന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന സംവഹന കലയേത്? Ans: ഫ്ളോയം
 • ഇന്ത്യയിൽ ആദ്യമായി Mobile phone service ആരംഭിച്ചത് എവിടെ ? Ans: ന്യു ഡൽഹി
 • മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹത്തിന്‍റെ പേര് എന്താണ് ? Ans: സോഡിയം , പൊട്ടാസ്യം
 • നെപ്പോളിയനെ ആദ്യമായി നാടുകടത്തിയ ദ്വീപ്? Ans: സെന്‍റ് എൽബ
 • ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജ? Ans: കല്പന ചൗള
 • ചെറായിയിൽ സ്ഥിതിചെയ്യുന്ന സ്മാരകം ആരുടെ ? Ans: സഹോദരൻ അയ്യപ്പൻ
 • ന്യൂട്രോൺ ഇല്ലാത്ത വാതകം? Ans: ഹൈഡ്രജൻ
 • ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യന് ‍ രാജ്യം Ans: ഇന്തോനീഷ്യ
 • വാകാടക വംശം സ്ഥാപിച്ചത്? Ans: വിന്ധ്യാശക്തി
 • ഗാന്ധിജിയെ “മഹാത്മാ” എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്? Ans: രവീന്ദ്ര നാഥ ടാഗോര്‍
 • ജി.അരവിന്ദൻ സംവിധാനം ചെയ്ത ‘ചിദംബരം’ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ വർഷം ? Ans: 1985
 • അവിശ്വാസ പ്രമേയത്തെ തുടര് ‍ ന്ന് രാജി വച്ച ആദ്യ മന്ത്രി : Ans: ഡോ എ ആര് ‍ മേനോന് ‍
 • സുപ്പീരിയർ തടാകം സ്ഥിതിചെയ്യുന്നതെവിടെ? Ans: വടക്കേ അമേരിക്ക
 • അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി? Ans: ഗോവ
 • ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന പ്രസിദ്ധമായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ? Ans: ആഷസ്
 • കേരളത്തിൽ കുറിച്യർ ലഹള നടന്നത് ഏത് വർഷം Ans: 1812
 • മലബാർ കുടിയാന്മനിയമം പാസാക്കിയത് എന്ന് ? Ans: 1930
 • ഡൽഹി സുൽത്താനേറ്റിന്‍റെ അന്ത്യം കുറിച്ച യുദ്ധം? Ans: ഒന്നാം പാനിപ്പട്ട് യുദ്ധം
 • കേരള ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍റെ ( ഫെഫ് ‌ ക ) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ? Ans: സിബി മലയിൽ ( ജനറൽ സെക്രട്ടറി – ബി . ഉണ്ണികൃഷ്ണൻ )
 • ഉത്തരവാദ പ്രക്ഷോഭത്തിഒൻറ ഭാഗമായി തിരുവിതാംകൂർ രാജാവിന്‍റ് കൊട്ടാരത്തിലേക്ക് അരലക്ഷത്തോളം ജനങ്ങൾ പങ്കെടുത്ത അക്കാമ്മ ചെറിയാൻനയിച്ച ജാഥ നടന്ന വർഷം ? Ans: 1938 ഒക്ടോബര് 23
 • ഇന്ത്യയിൽ സിംഹങ്ങളെ കാണുന്നത് ? Ans: ഗീർ നാഷണൽ പാർക്ക് ഗുജറാത്ത്‌
 • പബ്ലിക് സർവ്വിസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 315
 • ടി.സി യോഹന്നാന് അർജുന അവാർഡ് ലഭിച്ചത് ഏത് കായിത വിഭാഗത്തിലാണ്? Ans: അത് ലറ്റിക്സ്
 • കാന് ‍ സര് ‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ? Ans: കൊബാള് ‍ ട്ട് 60
 • ആരാണ് അരയ് സാധക് Ans: ബാബാ ആംതേ
 • ഗംഗ , യമുന , സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്തിലാണ് ? Ans: ഉത്തര് ‍ പ്രദേശ്
 • അമേരിക്കയുടെ ഫ്ളോറിഡയിലുള്ള പ്രസിദ്ധമായ ബഹിരാകാശ വിക്ഷേപണകേന്ദ്രം ഏത്? Ans: കേപ്കനാവൈരൽ
 • കായംകുളം രാജീവ് ഗാന്ധി കംബെയിന്‍റ് സൈക്കിള്‍ പവര്‍ പ്രൊജക്ട് (NTPC) സ്ഥാപിതമായ വര്‍ഷം? Ans: 1999
 • വിക്രമാദിത്യൻ എന്നറിയപ്പെട്ടിരുന്ന ഗുപ്ത രാജാവ്? Ans: ചന്ദ്രഗുപ്തൻ Il
 • ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഏതു അറബ് രാജ്യമാണ് ‘അബ്ദുൾ അസീസ് സാഷ്’ എന്ന ബഹുമതി നൽകിയത്? Ans: സൗദി അറേബ്യ
 • കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിച്ച വർഷം ? Ans: 1978
 • IMF ന്‍റെ മാനേജിംങ്ങ് ഡയറക്ടർ പദവി വഹിച്ച ആദ്യ വനിത? Ans: ക്രിസ്റ്റീനലെഗാർദെ – ഫ്രാൻസ്
 • ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ? Ans: തെഹ്രി ഉത്തരാഖണ്ഡ്
 • കളക്ടര് ‍ കൊനോളി വധിക്കപ്പെട്ടത് ഏത് വര് ‍ ഷത്തില് ‍ Ans: എ . ഡി .1855
 • നാഷണൽ ഡിഫൻസ് കോളേജ് ? Ans: ന്യൂഡൽഹി
 • ചന്ദ്രഗുപ്തമൗര്യന്‍റെ മന്ത്രിയായിരുന്ന ചാണക്യന്‍റെ ശരിയായ പേര് എന്ത് ? Ans: വിഷ്ണുഗുപ്തൻ
 • അണുസംഖ്യ 100 ആയ മൂലകം? Ans: ഫെർമിയം
 • സുംഗവംശ സ്ഥാപകനായിരുന്ന പുഷ്യമിത്ര സുംഗൻ സ്വീകരിച്ച സ്ഥാനപ്പേര്? Ans: സേനാപതി
 • കേരളത്തിലെ ആദ്യത്തെ മാലിന്യവിമുക്ത നഗരം ? Ans: കോഴിക്കോട്
 • വാഗ്ഭടന്‍ ആരംഭിച്ച മാസിക? Ans: ശിവയോഗവിലാസം.
 • ജില്ലയുടെ പേര് സ്ഥലപ്പേരല്ലാത്ത കേരളത്തിലെ ജില്ല: Ans: വയനാട്
 • ജയ്പൂർ നഗരം പണികഴിപ്പിച്ചത്? Ans: റാവു ജോധാ രാഥോർ
 • ആദ്യമായ് സ്വർണ നാണയങ്ങൾ പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ? Ans: കുഷാനന്മാർ
 • തിരുവനന്തപുരത്ത് ആയുര് ‍ വേദ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര് ‍ രാജാവ് Ans: ശ്രീമൂലം തിരുനാള് ‍
 • ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ശ്രീലങ്ക
 • എറണാകുളം ജില്ലയിലെ വാഴക്കുളം ഗ്രാമം എന്ത് ഉത്പാദനത്തിലാണ് പ്രസിദ്ധിയാർജിച്ചിരിക്കുന്നത്? Ans: കൈതച്ചക്ക
 • ആരുടെആത്മകഥയാണ് എന്നെ ഞാന്‍കാണുമ്പോള്‍ ? Ans: കെ.എംജോര്‍ജ്ജ്
 • ഒരു തീപ്പെട്ടിയുടെ വക്കുകളുടെ എണ്ണം ? Ans: പന്ത്രണ്ട്
 • യുറാനസിനെ കണ്ടെത്തിയത് ? Ans: വില്യം ഹേർഷൽ ( 1781 ൽ )
 • കേരളത്തില് ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര്ത്താവ് . Ans: തൈക്കാട് അയ്യാ
 • 14-ാമത് സാർക്ക് സമ്മേളത്തിന്‍റെ വേദി, വർഷം? Ans: കൊളംബോ, 2008
 • Hindi യിലും തെലുങ്കു ലും മൊബൈൽ വെബ്സൈറ്റ് ആരംഭിച്ച ഓൺലൈൻ മാർക്കറ്റ് കമ്പനി Ans: Snapdeal
 • ഇന്ത്യന് ‍ പാര് ‍ ലമെന് ‍ റിന്‍റെ ഉപരിസഭ എന്നറിയപ്പെടുന്നത് Ans: രാജ്യസഭ
 • ജോർഡാനസ് കേരളചരിത്രത്തിൽ പരാമർശിക്കപ്പെട്ടതു എങ്ങനെ ? Ans: കേരളത്തിലെ മരുമക്കത്തായത്തെപ്പറ്റി ആദ്യമായി സൂചിപ്പിക്കുന്ന വിദേശഗ്രന്ഥകാരൻ
 • പ്രശസ്തമായ “ആഢ്യൻ പാറ” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: മലപ്പുറം
 • ജീവികളുടെ ശാസ്ത്രീയ നാമകരണത്തിന് ഉപയോഗിച്ചിരിക്കുന്ന ഭാഷ Ans: ലാറ്റിന് ‍
 • സാധാരണ പഞ്ചസാരയേക്കാൾ 300 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര? Ans: അസ്പാർട്ടേം
 • മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം? Ans: ജലം (Water)
 • പസഫിക് സമുദ്രവുമായും അതലാന്‍റിക് സമുദ്രവുമായും അതിർത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം? Ans: കൊളംബിയ
 • ഗോൾഡൻ ബ്രൗൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വർഷം? Ans: 2007
 • ഒരിക്കൽ പോലും യൂറോപ്യൻ കോളനി ഭരണത്തിൻ കീഴിൽ ആയിരുന്നിട്ടില്ലാത്ത തെക്കുകിഴക്കൻ ഏഷ്യയിലെ ഏക രാജ്യമേത്? Ans: തായ്‌ലൻ്റ്
 • കേരള പോസ്റ്റൽ സർക്കിൾ പ്രവർത്തനം ആരംഭിച്ചവർഷം ? Ans: 1961
 • അയ്യാവഴി എന്ന മതം രൂപീകരിച്ചത് ആര് Ans: വൈകുണ്ഠസ്വാമികള്‍
 • 1857ലെ വിപ്ളവത്തിന്‍റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത്? Ans: നാനാ സാഹിബ്
 • ഒന്നാം കറുപ്പ് യുദ്ധം നടന്നത്? Ans: 1839 – 42
 • ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദ്യ ഇന്ത്യൻ ഉപഗ്രഹം? Ans: രോഹിണി
 • ” മാലതിമാധവം ” ആരുടെ കൃതിയാണ് ? Ans: ഭവഭൂതി
 • ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് എവിടെ സ്ഥിതിചെയ്യുന്നു? Ans: കല്പാക്കം
 • ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് Ans: 1962
 • വിനോദസഞ്ചാരകേന്ദ്രമായ കുറുവാ ദ്വീപ് ഏത് നദിയിലാണ്? Ans: കബനി
 • മികച്ച തദ്ദേശഭരണസ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരമേത്? Ans: സ്വരാജ് ട്രോഫി
 • ഇന്ത്യന് ‍ സ്റ്റാന് ‍ ഡേര് ‍ ഡ് ടൈം നിലവില് ‍ വന്നത് എന്നു മുതല് ‍? Ans: 1906 ജനുവരി 1
 • ഇന്ദിരാഗാന്ധി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് Ans: തമിഴ്നാട്
 • കേരളത്തിലെ ആദ്യ നാളികേര ഗ്രാമം? Ans: കുമ്പളങ്ങി
 • ആന്‍ഡമാന്‍ ദ്വീപിലെ നിര്‍ജീവ അഗ്നിപര്‍വ്വതം Ans: നര്‍ക്കൊണ്ടം
 • ലാക്കോലിത്സ് ഏത് ശിലകളുടെ ഉദാഹരണമാണ്? Ans: ആഗ്നേയ ശിലകളുടെ
 • ഇന്ത്യയിലെ ആദ്യ ഐ.ടി. തൊഴിൽ സംഘടന? Ans: ഐ.ടി.എസ്.എ
 • ദൂരദർശനെ ഓൾ ഇന്ത്യാ റേഡിയോയിൽ നിന്നും വേർപ്പെടുത്തിയ വർഷം? Ans: 1976 സെപ്റ്റംബർ 15
 • തുഗ്ലക് വംശത്തിലെ അവസാനത്തെ സുൽത്താൻ ആരായിരുന്നു? Ans: മഹമൂദ് നാസറുദീൻ ഷാ
 • ഹോമറിന്‍റെ കൃതികൾ? Ans: ഇലിയഡ്, ഒഡീസി
 • ഗാരോ ഖാസി ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം? Ans: മേഘാലയ.
 • അക്വസ് ദ്രവം ഏതു അവയവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: കണ്ണ്
 • സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? Ans: ഗോവ
 • ഇന്ത്യയിലെ ആദ്യത്തെ വനിത സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ? Ans: ആർ.ജി.യ ഭണ്ഡാർകർ
 • നോബൽ സമ്മാനം നേടിയ രണ്ടാമത്തെ യു.എൻ. സെക്രട്ടറി ജനറൽ ആര്? Ans: കോഫി അന്നൻ
 • സേഫ്റ്റി ലാംബ് കണ്ടുപിടിച്ചത് ? Ans: ഹംഫ്രി ഡേവി
 • ‘ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള് ‍ തന് ‍ പിന് ‍ മുറക്കാര് ‍.’ ആരുടെ വരികളാണ് .? Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള
 • പാണ്‍ ഡ്യ രാജവംശത്തിന്‍റെ തലസ്ഥാനം ? Ans: മധുര
 • അരുണാചൽപ്രദേശ് മുഖ്യമന്ത്രി ആര്? Ans: പെമഖണ്ഡു
 • വൈപ്പിൻ കോട്ട എന്നറിയപ്പെടുന്ന കോട്ട ? Ans: മാനുവൽ കോട്ട
 • ഗീതയിലേക്കു മടങ്ങുക എന്നുപറഞ്ഞത്? Ans: സ്വാമി വിവേകാനന്ദൻ
 • 1936-ൽ നിലവിൽ വന്ന സി.ബാലഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള മദിരാശി മന്ത്രിസഭയിൽ അംഗമായ മലബാറിന്‍റെ പ്രതിനിധി? Ans: കോങ്ങാട്ടിൽ രാമൻ മേനോൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!