General Knowledge

പൊതു വിജ്ഞാനം – 452

മംഗളാ ദേവീ ക്ഷേത്രം എത് ജില്ലയിലാണ്? Ans: ഇടുക്കി

Photo: Pixabay
 • അഹമ്മദാബാദ് നഗരത്തിന്‍റെ സ്ഥാപകൻ? Ans: അഹമ്മദ് ഷാ
 • കസ്തൂരി രംഗൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയ കമ്മിറ്റി
 • കേരളത്തിലെ ആദ്യത്തെ പ്രസ്സ് Ans: ജസ്യുട്ട് പ്രസ്സ്
 • ‘ഇന്ത്യ എന്‍റെ രാജ്യമാണ് എന്നു തുടങ്ങുന്ന ദേശീയ പ്രതിജ്ഞ രചിച്ചതാര്? Ans: പൈദിമാരി വെങ്കിട്ട സുബ്ബറാവു
 • അന്നജ നിർമാണത്തിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന ഘടകവർണങ്ങളേവ? Ans: ചുവപ്പും പച്ചയും
 • IBRD – International Bank for Reconstruction and Development ) OR ലോകബാങ്ക് നിലവിൽ വന്നത്? Ans: 1945 ഡിസംബർ 27 ( ആസ്ഥാനം: വാഷിംഗ്ടൺ; അംഗസംഖ്യ : 189 )
 • സോജില ( ശ്രീനഗർ – കാർഗിൽ ), ഫോട്ടുലാ , നാമികാ ലാ ചുരങ്ങൾ ഏത് സംസ്ഥാനത്താണ് . Ans: ജമ്മു കാശ്മീർ
 • ‘Mickey’ എന്നാലെന്ത് Ans: കമ്പ്യൂട്ടർ മൗസിന്‍റെ വേഗം അളക്കാനുള്ള യൂണിറ്റ്
 • ആണവ നിർവ്യാപന കരാർ (NuclearNon-ProliferationTreaty) പ്രാബല്യത്തിൽ വന്നതെന്നാണ് ? Ans: 1970 മാർച്ച് 5
 • യഹൂദർ ചിതറിക്കപ്പെട്ട റോമൻ ആക്രമണം നടന്ന വർഷം ? Ans: AD 70
 • ” ഓര് ‍ മ്മയുടെ തീരങ്ങളില് ‍ ” എന്ന ആത്മകഥ ആരുടേതാണ് ? Ans: തകഴി ശിവശങ്കരപ്പിള്ള
 • ശബ്ദത്തിന്‍റെ പ്രവേഗത്തേക്കാൾ കുറഞ്ഞ വേഗം? Ans: സബ്സോണിക്
 • വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ്? Ans: 1900ലെ പാരീസ് ഒളിമ്പിക്സ്
 • ഇന്ത്യൻ പെയിന്‍റിങ്ങ്ന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആര് Ans: നന്ദലാൽ ബോസ്
 • റിസർവ് ബാങ്ക് ദേശസാൽക്കരിച്ച വർഷം ? Ans: 1 9 4 9
 • മനുഷ്യന്‍റെ വലത്തേ ശ്വാസകോശത്തിന്‍റെ ശരാശരി ഭാരം? Ans: 570 ഗ്രാം
 • ദളിത് നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവമായ ഐക്കര നാടുവാഴിയുടെ സ്വീകരണം സംഘടിപ്പിച്ചതാരാണ്? Ans: പാമ്പാടി ജോൺ ജോസഫ്.
 • ഇന്ത്യൻ ക്രിക്കറ്റിന്‍റെ നഴ്സറി ? Ans: മുംബൈ
 • ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണ സമയത്തെ വൈസ്രോയി? Ans: ഡഫറിൻ പ്രഭു
 • ലോക്പാൽ ബില്ല് പാസാക്കുന്നതിനായി നിരാഹാരം അനുഷ്ഠിച്ച വ്യക്തി Ans: അണ്ണാ ഹസാരെ ( സംഘടന India Against Corruption, ജനതന്ത്ര മോർച്ച )
 • പാർലമെൻറിലെ ജനപ്രതിനിധി സഭയേത്? Ans: ലോകസഭ
 • ഏറ്റവും ഉയരത്തിലുള്ള പീഠഭൂമി Ans: പാമീര് ‍
 • അഷ്ടാധ്യായി എന്ന കൃതി ആരുടേതാണ് ? Ans: പാണിനി
 • പഴനി വൈഭവം, ബ്രഫോത്തരകാണ്ഡം, രാമായണം പാട്ട് തുടങ്ങിയവ ആരുടെ കൃതികളാണ്? Ans: തൈക്കാട് അയ്യാഗുരുവിന്‍റെ
 • ലെയ്‌സസ് ഫെയർ തത്വം ആവിഷ്കരിച്ചത്? Ans: ആഡംസ്മിത്ത്
 • കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ? Ans: ഉദയ
 • വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭന്‍റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം ? Ans: തലശ്ശേരി
 • BHC – രാസനാമം? Ans: ബെൻസീൻ ഹെക്സാ ക്ലോറൈഡ്‌
 • മുപ്പതുവർഷ യുദ്ധം ആരെല്ലാം തമ്മിലായിരുന്നു? Ans: കത്തോലിക്ക-പ്രൊട്ടസ്റ്റന്‍റ് വിശ്വാസികൾ തമ്മിൽ
 • വൈനുകളെക്കുറിച്ചുള്ള പഠനമേത്? Ans: ഈനോളജി
 • ഏറ്റവും വലിയ കാശ്മീർ നഗരം ? Ans: ശ്രീനഗർ
 • മലയാള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി നിയമിതനായത് ആര്? Ans: കെ. ജയകുമാർ
 • ആരുടെ കൃതിയാണ് മഹാഭാഷ്യം Ans: പതഞ്ജലി
 • ജാർഖണ്ഡിലെ മൈത്തോൺ ഡാം സ്ഥിതിചെയ്യുന്നത് ഏതു നദിയിലാണ് ? Ans: ബരാകാ നദി
 • രാമനാട്ടം കഥകളിയായി രൂപപ്പെട്ടത് ആരുടെ കാലത്താണ്? Ans: കോട്ടയത്ത് തമ്പുരാന്‍റെ കാലത്ത്
 • പാക് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങൾക്ക് ഇടയിലാണ് ? Ans: ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ
 • വയനാട്ടിലെ തിരുനെല്ലിയുടെ പശ്ചാത്തലത്തിൽ വത്സല എഴുതിയ നോവൽ ഏത്? Ans: നെല്ല്
 • നാവിക മ്യൂസിയമായി പ്രവർത്തിക്കുന്ന ഇന്ത്യൻ നാവികസേനയുടെ കീഴിലുള്ള കപ്പൽ ഏത്? Ans: ഐ.എൻ.എസ്. വിക്രാന്ത്
 • തന്നിരിക്കുന്നവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത് ? Ans: -10
 • കേരളത്തിലെ സാക്ഷരത എത്ര ? Ans: 0.9391
 • All India Radio എന്ന പേര് പിന്നീട് ആകാശവാണിയായ വർഷം ? Ans: 1957
 • മരം കയറുന്ന മത്സ്യം എന്നറിയപ്പെടുന്നതെന്ത് ? Ans: അനാബസ്
 • ഏത് നദിക്കരയിലാണ് ലണ്ടൻ പട്ടണം സ്ഥിതി ചെയ്യുന്നത്? Ans: തെംസ് നദി
 • ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ (1949-1955) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ? Ans: വാക്വം ട്യൂബ്
 • ലാഹോർ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? Ans: രവി
 • എന്താണ് നിരുക്തം ? Ans: പദങ്ങളുടെ നിഷ്പത്തിയും അർഥഭേദങ്ങളും വ്യക്തമാക്കുന്ന പഠനമേഖല
 • ഇന്ത്യാ ഗവൺമെന്‍റ് ജനസംഖ്യാ നയം പ്രഖ്യാപിച്ച വർഷം? Ans: 1976
 • സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ് ഏതു ഗ്രഹത്തിന്‍റെ ഉപഗ്രഹമാണ്? Ans: വ്യാഴം
 • കേരളം – മലയാളികളുടെ മാതൃഭൂമി രചിച്ചത്? Ans: ഇ.എം.എസ്
 • ഇന്ത്യയിൽ വിവരാവകാശ നിയമത്തിന്‍റെ പിൻഗാമി എന്ന് അറിയപ്പെടുന്നത് Ans: 2002 ഫ്രീഡം ഒഫ്
 • ശുദ്ധജല തടാകമായ ഏനാമാക്കൽ കായൽ ഏതു ജില്ലയിലാണ് ? Ans: ത്യശ്ശൂർ
 • പശ്ചിമഘട്ടത്തിലെ പ്രധാന ചുരങ്ങൾ Ans: ബോർഘട്ട് , താൽഘട്ട് , പാലക്കാട് ചുരം , ചെങ്കോട്ട ചുരം
 • ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന തെക്കേ ഇന്ത്യയിലെ നദിയേത്? Ans: കൃഷ്ണ
 • സുബ്രഹ്മണ്യൻ തിരുമുമ്പ് അറിയപ്പെടുന്ന തൂലികാനാമം : Ans: തിരുമുമ്പ്
 • പ്ലൂറ എന്നാലെന്ത്? Ans: ശ്വാസകോശത്തെ പൊതിഞ്ഞു സുക്ഷിക്കുന്ന ഇരട്ടസ്തരം
 • ‘മെറിഡിയാനം’ പ്ലാനറ്റിൽ ഓപ്പർച്യുണിറ്റി എന്ന പര്യവേക്ഷണ വാഹനം ഇറങ്ങിയത് എന്ന്? Ans: 2004 ജനവരി 25-ന്
 • 1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്‍റിൽ ദേശീയ കലാപം എന്ന് എന്ന് വിശേഷിപ്പിച്ചത്? Ans: ബെഞ്ചമിൻ ഡിസ്രേലി
 • Tourism Development Corporation of India യുടെ ആപ്തവാക്യം എന്ത് ? Ans: “” അതിഥി ദേവോ ഭവഃ “”( തൈത്തിരിയോപനിഷത് )
 • വിഷകന്യക എന്ന നോവൽ ആരുടേതാണ്? Ans: എസ്.കെ. പൊറ്റക്കാട്
 • മാമങ്കത്തിന്‍റെ നേതൃസ്ഥാനം അറിയപ്പെട്ടിരുന്നത്? Ans: രക്ഷാ പുരഷസ്ഥാനം
 • ഒളിംപിക്സിൽ ജിംനാസ്റ്റിക്സിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ കായിക താരം? Ans: ദീപ കരമാക്കർ
 • തിരുവനന്തപുരത്തു നിന്ന് റേഡിയോ പ്രക്ഷേപണം ആരംഭിച്ചവർഷം? Ans: 1943
 • സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം? Ans: ശുക്രൻ (Venus)
 • കൃഷ്ണഗാഥ ആരുടെ കൃതിയാണ്? Ans: ചെറുശ്ശേരി (കവിത)
 • സുഗന്ധഭവന്‍റെ ആസ്ഥാനം? Ans: പാലാരിവട്ടം
 • കേരളത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഏറ്റവും വിസ്തീര്‍ണ്ണു ഉള്ളത്? Ans: കൊച്ചി
 • ഇലകൾക്ക് പച്ച നിറം നല്കുന്ന വർണ്ണ വസ്തു? Ans: ഹരിതകം
 • സൗരയൂഥത്തിലെ എല്ലാ വസ്തുക്കളുടെയും ഊർജ്ജ ദാതാവ്? Ans: സൂര്യൻ
 • ” മഹാരാഷ്ട്രാ സോക്രട്ടീസ് എന്നു വിളിക്കപ്പെട്ടത് ആരാണ് ? Ans: ഗോപാലകൃഷ്ണ ഗോഖലയെ .
 • ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള വിദേശ രാജ്യം? Ans: ഇംഗ്ലണ്ട്
 • കേരളത്തിന്‍റെ സംസ്ഥാന മത്സ്യം? Ans: കരിമീൻ
 • ചുണ്ടൻവള്ളങ്ങളുടെ നിർമാണത്തിനുപയോഗിക്കുന്ന തടി? Ans: ആഞ്ഞിലി
 • ലോക് സഭയുടെ ആദ്യ അദ്ധ്യക്ഷ ആരാണ്? Ans: മീരാ കുമാർ
 • കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്? Ans: മൂന്നാര്‍
 • കേരള ദിനേശ് ബീഡിയുടെ ആസ്ഥാനം? Ans: കണ്ണൂർ
 • ഇന്തോ-പാക് യുദ്ധത്തിന്‍റെ കാരണമെന്ത് ? Ans: രാജഭരണ പ്രദേശമായ കശ്മീരിനെ ചൊല്ലിയുള്ള തർക്കമാണ് 1947-48 ലെ യുദ്ധത്തിൽ കലാശിച്ചത്
 • കേരളത്തിലെ ആദ്യ കയർ ഗ്രാമം? Ans: വയലാര്‍
 • ബീം (BEAM-Bigelow Expandable Activity Module) എന്നാൽ എന്ത് ? Ans: ഇൻറർനാഷണൽ സ്പേസ് സ്റ്റേഷനോടു കൂട്ടിച്ചേർത്ത, വായു നിറച്ചു വിടർത്താവുന്ന ‘ബലൂൺ’ മുറി
 • അർദ്ധസൈനികരുടെ കാര്യത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം? Ans: ഇന്ത്യ
 • ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള പദാർത്ഥം ഏത് ? Ans: ജലം
 • ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത Ans: ദുർഗാ ഭായി ദേശ്മുഖ്
 • കുക്ക് കടലിടുക്ക് ഏതു രാജ്യത്തെയാണ് രണ്ടായി വിഭജിക്കുന്നത് ? Ans: ന്യൂസിലാൻഡ്
 • റബ്ബർ പാൽ ഖനീഭവിപ്പിക്കാൻ ഉപയോഗിക്കുന്ന ആസിഡ്? Ans: ഫോർമിക് ആസിഡ്
 • തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ബാഡ്മിന്‍റെൺ
 • ഏഷ്യയിലെ ഏറ്റവും വലിയ ചേരി ? Ans: ധാരാവി
 • ഇന്ത്യയുടെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ശ്രീലങ്ക
 • കല്യാണസൌഗന്ധികം ആരുടെ കൃതിയാണ്? Ans: കുഞ്ചന്നമ്പ്യാര് (കവിത)
 • കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? Ans: കാസർഗോഡ്
 • ഇന്റർനെറ്റ് വഴി ആദ്യമായി തിരഞ്ഞെടുപ്പ് നടത്തപ്പെട്ട രാജ്യം? Ans: എസ്റ്റോണിയ
 • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം നടത്തിയത്? Ans: ഉമ്മൻ ചാണ്ടി
 • കൽക്കരിയുടെ 4 വകഭേദങ്ങൾ? Ans: ആന്ത്രാസൈറ്റ്; ബിറ്റുമിനസ് ; ലിഗ്നൈറ്റ്; പീറ്റ്
 • ഏത് വേദമാണ് സംഗീതവുമായി ബന്ധപ്പെട്ടത് Ans: സാമവേദം
 • മുഗൾ ഭരണകാലത്ത് ജാർഖണ്ഡ് ഉൾപ്പെടുന്ന പ്രദേശം അറിയപ്പെട്ടിരുന്നത്: Ans: കുകര
 • ലോകസഭാംഗങ്ങളുടെ എണ്ണം ? Ans: 545
 • എ വൺ നദിയിലെ രാജഹംസം എന്നറിയപ്പെടുന്നത്? Ans: വില്യം ഷേക്സ്പിയർ
 • 1946ൽ രൂപീകൃതമായ ഇടക്കല ഗവൺമെന്‍റിന്‍റെ നേതൃത്വം വഹിച്ചത്? Ans: ജവഹർലാൽ നെഹ്റു
 • ‘കൃഷ്ണൻ നമ്പ്യാതിരി’ ഏതു പേരിലാണ് അറിയപ്പെടുന്നത്? Ans: ആഗ്രമാനന്ദ സ്വാമി
 • ഭാരതീയ സംഗീതത്തിന്‍റെ ഉദ്ഭവ കേന്ദ്രമായി അറിയപ്പെടുന്ന വേദമേത്? Ans: സാമവേദം
 • മംഗളാ ദേവീ ക്ഷേത്രം എത് ജില്ലയിലാണ്? Ans: ഇടുക്കി
 • മതം മാറി ഇസ്ളാം മതം സ്വീകരിച്ച എഴുത്തുകാരിയുടെ അറിയപ്പെടുന്ന പേര്? Ans: കമല സുരയ്യ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!