General Knowledge

പൊതു വിജ്ഞാനം – 451

മഹാത്മാഗാന്ധിയുടെ ഭാര്യ? Ans: കസ്തൂർബാ ഗാന്ധി

Photo: Pixabay
 • കേരള നിയമസഭയുടെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ? Ans: എ. നഫീസത്ത്ബീവി
 • ഇന്ത്യയിൽ ആദ്യ സമ്പൂർണ വനിതാ ബ്രാഞ്ച് ആരംഭിച്ച ഇൻഷുറൻസ് കമ്പനി ? Ans: ബജാജ് അലയൻസ്
 • ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്? Ans: വില്യം ഷേക്സ് പിയർ
 • കേന്ദ്രഭരണപ്രദേശമായ ദാമൻ-ദിയു പൂർണമായും സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്? Ans: ഗുജറാത്ത്
 • ‘ വിക്രമാംഗ ദേവചരിതം ‘ എന്ന കൃതി രചിച്ചത് ? Ans: ബിൽഹണൻ
 • ഇന്ത്യയിലെ പ്രമുഖ ആം ആദ് ‌ മി പാർട്ടി മുഖപത്രമേത് ? Ans: ആപ് ‌ കി ക്രാന്തി
 • ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം ? Ans: കൊല്ലം
 • അയർലന് ‍ റ്ന്‍റിന്‍റെ തലസ്ഥാനം ? Ans: ഡബ്ലിൻ
 • കസ്തുരി,രജനി എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ? Ans: കച്ചോലം
 • എസ്.ശിവരാജൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: -സോളാർ കേസ് അന്വേഷണ കമ്മീഷൻ
 • ബ്ലാക്ക് ഫോറസ്റ്റ് എവിടെ കാണപ്പെടുന്നു ? Ans: ജർമ്മനി
 • എത്ര രൂപായുടെ നോട്ടിലാണ് ഇന്ത്യൻ പാർലമെന് ‍ റ് ചിത്രീകരിച്ചിട്ടുള്ളത് ? Ans: 50 രൂപാ
 • 5. സിസ്റ്റർ നിവേദിതയുടെ ശിഷ്യനായിരുന്ന തമിഴ് കവി ആരായിരുന്നു Ans: സുബ്രഹ് ‌ മണ്യ ഭാരതി
 • ഐ . ഒ . സി പ്രസിഡന്‍റിന്‍റെ കാലാവധി എത്ര വർഷമാണ് ? Ans: 8 വർഷം
 • ബീഡി വ്യവസായത്തിന് പേരു കേട്ട ജില്ല ഏത്? Ans: കണ്ണൂര്‍ 
 • ആപ്പിൾ നീരിൽ നിന്നും തയ്യാറാക്കുന്ന മദ്യം? Ans: സൈഡർ
 • ശത്രുക്കളെ അമർച്ച ചെയ്യാൻ ചോരയും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശത്തിലെ സുൽത്താൻ ആരായിരുന്നു? Ans: ബാൽബൻ
 • ഇന്ത്യയുടെ വടക്കേയറ്റം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിമയത്തിലെ പ്രദേശമേത് ? Ans: ഇന്ദിര കോൾ
 • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇപ്പോഴത്തെ അധ്യക്ഷൻ ? Ans: ഉത്തരമില്ല ( നിലവിൽ H.L. ദത്തു )
 • സുഭാഷ്‌ ചന്ദ്ര ബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി? Ans: ഫോർവേഡ് ബ്ലോക്ക്
 • മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം? Ans: ഇന്ത്യൻ ഒപ്പീനിയൻ
 • കാർഷിക പദ്ധതികൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: ഭാനുപ്രതാപ് സിംഗ്കമ്മീഷൻ
 • ജലത്തിൽ ലയിക്കുന്ന വൈറ്റമിൻ (ജിവകം )? Ans: വൈറ്റമിൻ B; C
 • സുന്ദരവനങ്ങൾ ഏത് സംസ്ഥാനത്താണ്? Ans: പശ്ചിമബംഗാൾ
 • ഹുസൈൻസാഗർ തടാകം സ്ഥിതിചെയ്യുന്നത് ഏതു നഗരത്തിലാണ്? Ans: ഹൈദരാബാദ്
 • ഇസേ-ഷിമയിൽ വെച്ച് ജി7 ഉച്ചകോടി നടന്ന വർഷം? Ans: 2016 ൽ
 • ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് Ans: 1962
 • മസ്ദൂർ കിസാൻ ശക്തി സംഘതൻ സംഘടന പ്രസിദ്ധമായത് ? Ans: വിവരാവകാശനിയമത്തിനായുള്ള ശ്രമങ്ങൾക്ക് നേതൃത്വംനൽകിയ സംഘടന
 • ഗുജറാത്തിന്‍റെ സംസ്ഥാന മൃഗം? Ans: സിംഹം
 • ഉപ്പുസത്യാഗ്രഹത്തെ ‘ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ എന്ന് വിശേഷിപ്പിച്ചത്? Ans: ഇർവിൻ പ്രഭു
 • എൻക്രിപ്ഷൻ പ്രക്രിയ എന്നാൽ എന്ത് ? Ans: ഇലക്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാക്കാനായി ഉപയോഗിക്കുന്ന പ്രക്രിയ
 • വിജയനഗരത്തിന്‍റെ തലസ്ഥാനമായിരുന്ന ഹമ്പിയുടെ അവശിഷ്ടങ്ങൾ എവിടെയാണ് ? Ans: കർണാടകത്തിൽ
 • ഊർജ നിർമാണത്തിനും സംഭരണത്തിനും സഹായിക്കുന്നതെന്ത്? Ans: മൈറ്റോ കോൺട്രിയോൺ
 • ബോംബെ സ്റ്റൊക്ക് എക്സ്ചെഞ്ച് വിപണി സൂചിക ഏത് പേരിൽ അറിയപ്പെടുന്നു Ans: BSE SENSEX
 • അക്ഷരശ്രേണിയിൽ വിട്ടുപോയതു പുരിപ്പിക്കുക SURE,CPSQ,OQNA,… Ans: YLOM
 • (പത്രം സ്ഥാപകനാര് ? -> ബഹിഷ്കൃത ഭാരത് Ans: ഡോ. ബി.ആർ അംബേദ്കർ
 • തെലങ്കാനയുടെ ഔദ്യോഗിക മൃഗം ഏത്? Ans: മാൻ (ജിൻക)
 • ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്? Ans: സ്വാമിദയാനന്ദ സരസ്വതി
 • ഇന്ത്യയിലെ യുദ്ധ ടാങ്ക് നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? Ans: ആവഡി (ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ)
 • കേരളത്തിലെ ജനസംഖ്യ കുറവുള്ള മൂന്നാമത്തെ ജില്ല ? Ans: പത്തനംതിട്ട
 • അന്നജം കൂടുതൽ ഉള്ള ഭക്ഷ്യ വസ്തുക്കൾ ? Ans: കിഴങ്ങുവർഗങ്ങൾ
 • അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി എവിടെയാണ്? Ans: പനാജി
 • ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി ജഡ്ജി? Ans: അന്നാ ചാണ്ടി
 • പറുദീസയിലെ വിത്ത് എന്നറിയപ്പെട്ടത് Ans: ഏലക്കായ്
 • ഭാസ്കരപട്ടെലും എന്‍റെ ജീവിതവും ആരുടെ കൃതിയാണ്? Ans: സക്കറിയ (ചെറുകഥകള് )
 • ന്യൂക്ലിയർ ഫിസിക്സിന്‍റെ പിതാവ് Ans: ഏണസ്റ്റ് റൂഥർഫോർഡ്
 • കേരള സംസ്ഥാനം നിലവിൽ വന്നത് എന്ന് ? Ans: 1956 നവംബർ 1
 • ” ശ്രീചിത്തിരതിരുനാള് : അവസാനത്തെ നാടുവാഴി ” ആരുടെ കൃതിയാണ് ? Ans: T.N. Gopinathan Nair ( ഉപന്യാസം )
 • കേരളത്തിലെ പ്രധാന ബോട്ട് നിര്മ്മാണശാല സ്ഥിതിചെയ്യുന്ന ജില്ല ഏത് ? Ans: കോഴിക്കോട്
 • ലോകത്തിന്‍റെ നിയമ തലസ്ഥാനം Ans: ഹേഗ്‌
 • ജിബൂട്ടിയുടെ നാണയം? Ans: ജിബൂട്ടിയൻ (ഫാങ്ക്
 • ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്‍റെ പിതാവ്? Ans: അലക്സാണ്ടർ കണ്ണിംഗ്ഹാം
 • അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന അന്തരീക്ഷപാളി ? Ans: ഓസോണ്‍ പാളി
 • ഇന്ത്യയിൽ തിര ഞ്ഞെടുപ്പു കമ്മി ഷണ റെ നിയമികുനതാര് ? Ans: രാഷ്‌ട്രപതി
 • ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടതോടെ ബോംബെയിലെ ഗോവാലിക് ടാങ്ക് മൈതാനം അറിയപ്പെടുന്നത്? Ans: ആഗസ്റ്റ് ക്രാന്തി മൈതാനം
 • ഡെസർട്ട് ഫോക്സ് എന്നറിയപ്പെടുന്നത്? Ans: ഇർവിൻ റോമർ
 • കേരള കയർതൊഴിലാളി ക്ഷേമനിധി ബോർഡ് ? Ans: ആലപ്പുഴ
 • മഴവിൽദേശം Ans: ദക്ഷിണാഫ്രിക്ക
 • ലോക പരിസ്ഥിതിദിനം എന്ന്? Ans: ജൂൺ 5
 • ആദ്യവനിതനിയമസഭാസ്പീക്കർ Ans: ഷാനോദേവി
 • രാമനാഥ പച്ച ചെടി അറിയപ്പെടുന്ന അപരനാമം ? Ans: ഇന്ത്യൻ ടെലിഗ്രാഫ് ചെടി
 • ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഇന്ത്യൻ വൈസ്രോയി? Ans: ലിൻലിത്ഗോ പ്രഭു
 • ഹാർമണി ഓഫ് ദി വേൾഡ് എന്ന പുസ്തകം എഴുതിയത് ആരാണ് Ans: ജോഹന്നാസ് കെപ്ലർ
 • ഇൻഫ്ളുവൻസ പകരുന്നത്? Ans: വായുവിലൂടെ
 • “ഹാലിയുടെ ധൂമകേതു ” എത്ര വർഷം കൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത് ? Ans: 76 വർഷങ്ങൾ കൊണ്ട്
 • ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ് ആര്? Ans: ആഡംസ്മിത്ത്
 • സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: Ans: എം.ആർ. നായർ
 • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗർഭിണികൾക്ക് സാമ്പത്തിക സഹായം ചെയ്യുന്ന പദ്ധതി? Ans: ജനനി സുരക്ഷാ യോജന
 • മലയാളത്തില്‍ ആദ്യത്തെ റേഡിയോ സംപ്രേക്ഷണം നടന്ന വര്‍ഷം? Ans: 1939
 • കേരള മോപ്പിസാങ്ങ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: തകഴി
 • കേരളത്തിലെ ക്രിസ്തുമതത്തെ കുറിച്ച് തെളിവ് നല്കിയ ആദ്യത്തെ വിദേശ സഞ്ചാരി? Ans: കോസ്മാസ് ഇൻഡിക്കോ പ്ലീറ്റസ്
 • ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമരുഭൂമി ? Ans: സഹാറാ ; ആഫ്രിക്ക
 • ഒളിമ്പിക് എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? Ans: ഗ്രീസ്
 • ഹിറാ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: സൗദി അറേബ്യ
 • എൻഡോ ക്രൈനോളജിയുടെ പിതാവ്? Ans: റ്റി അഡിസൺ
 • ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി ? Ans: ഇർവിൻ പ്രഭു (1931 ഫെബ്രുവരി 10)
 • പക്ഷി നിരീക്ഷണ ദിനം? Ans: നവംബർ 12
 • കേരളസിംഹം എന്ന അപരനാമം ആരുടേതാണ് ? Ans: പഴശ്ശിരാജ
 • മായം ചേർക്കാനോ കലർത്താനോ പറ്റാത്ത പോഷകാഹാരം ഏത്? Ans: മുട്ട
 • വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ് .? Ans: ഗദ്ദിക
 • ജനസംഖ്യാ വളർച്ചനിരക്ക് നെഗറ്റീവ് രേഖപ്പെടുത്തിയ ജില്ല ? Ans: പത്തനംതിട്ട
 • ഫ്രാൻസിസ്കോ ആൽബുക്വെക്കിന്‍റെ കീഴിൽ മറ്റൊരു പോർച്ചുഗീസ് നാവികസംഘം കൊച്ചിയിലെത്തിയ വർഷം ? Ans: 1503
 • ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം ? Ans: ഉത്തർപ്രദേശ്
 • ഭാരതീയ മഹിളാബാങ്കിന്‍റെ ആസ്ഥാനം ? Ans: ഡൽഹി
 • രണ്ട് ചൈനയിൽ എന്ന കൃതി രചിച്ചത് ? Ans: കെ . എം . പണിക്കർ
 • ശ്രീകൃഷ്ണ കർണ്ണാമൃതം ആരുടെ കൃതിയാണ്? Ans: പൂന്താനം
 • വിക്രമാദിത്യൻ എന്ന പേരിൽ അറിയപ്പെട്ട ഗുപ്തരാജാവ് ? Ans: ചന്ദ്രഗുപ്തൻ രണ്ടാമൻ
 • വൈലോപ്പിള്ളിയുടെ ആത്മകഥ? Ans: കാവ്യലോക സ്മരണകൾ
 • മറാത്ത കേസരി എന്ന് വിളിക്കപ്പെടുന്നത് ആരാണ്? Ans: ബാലഗംഗാധര തിലക്
 • സോളാർ സിറ്റി Ans: അമൃതസർ
 • ജപ്പന്‍റ്റെ ദേശിയ ഗാനം ? Ans: കിവിഗയോ
 • ഏഷ്യയിൽ നിന്നും ഏറ്റവും ഒടുവിൽ UN ൽ ചേർന്ന 191 മത്തെ രാജ്യം ? Ans: ഈസ്റ്റ് തിമൂർ
 • ആസൂത്രണ കമ്മിഷന്‍റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ ആര് ? Ans: ഗുൽസാരി ലാൽ നന്ദ
 • മഹാത്മാഗാന്ധിയുടെ ഭാര്യ? Ans: കസ്തൂർബാ ഗാന്ധി
 • നിക്കോട്ടില്‍ പുകയില ചെടികളിലെ എവിടെയാണ് കാണപ്പെടുന്നത് ? Ans: വേരുകളില്‍
 • ചൈനമാൻ എന്ന പാദം ഏതുകളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ക്രിക്കറ്റ്‌
 • ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നിട്ടുള്ളതാര്? Ans: ബൽറാം തന്ധാക്കർ
 • കാരക്കോറം ഹൈവേ ഏതു രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു? Ans: പാകിസ്ഥാൻ, ചൈന
 • കാറ്റിലൂടെ വിത്തുവിതരണം നടത്തുന്ന സസ്യങ്ങൾ? Ans: അനിമോഫിലസ്
 • UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ “ഫത്തേപ്പൂര്‍ സിക്രി” നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? Ans: ഉത്തര്‍പ്രദേശ് -1986
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!