General Knowledge

പൊതു വിജ്ഞാനം – 450

ഭൂമിയുടെ ഏറ്റവും തെക്കേയറ്റത്തെ തലസ്ഥാനനഗരം? Ans: വില്ലിങ് ടൺ (ന്യൂസിലൻഡ്)

Photo: Pixabay
 • പടക്ക നിർമാണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ? Ans: തമിഴ്നാട്
 • ദക്ഷിണേന്ത്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ തവണ ജ്ഞാനപീഠ പുരസ്കാരം നേടിയ ഭാഷയാണ്? Ans: കന്നട
 • ഇംഗ്ളണ്ടിലെ പ്രഥമ പ്രധാനമന്ത്രി? Ans: റോബർട്ട് വാൾപോൾ (1721)
 • കേന്ദ്രസാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്‍റ് ആരായിരുന്നു? Ans: ജവാഹർലാൽ നെഹ്റു
 • ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും .ഡൽഹിയിലേക്ക് മാറ്റിയ വർഷം ഏത്? Ans: 1912
 • ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം ? Ans: സില്‍വര്‍ ബ്രോമൈഡ്
 • ‘വാഗ്ഭടാനന്ദൻ’ ജനിച്ചതെന്ന്? Ans: 1939
 • ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം ? Ans: മൌണ്ട് അബു
 • കൽപവൃക്ഷം എന്നറിയപ്പെടുന്നത് ? Ans: തെങ്ങ്
 • ചൈന ഇന്ത്യയെ ആക്രമിച്ച വര് ‍ ഷം Ans: 1962
 • ഏറ്റവും കൂടുതൽ അരി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: പഞ്ചിമബംഗാൾ
 • ആവർത്തനപ്പട്ടികയിൽ ഏഷ്യയിൽ നിന്ന് ഇടം നേടിയ ആദ്യമൂലകം? Ans: നിഹോണിയം(ജപ്പാൻ)
 • പ്രശസ്തമായ “Zoo and Museum” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: തൃശൂർ
 • വള്ളുവനഗരം (അങ്ങാടിപ്പുറം) ഏത് രാജവംശത്തിന്‍റെ തലസ്ഥാനാമായിരുന്നു ? Ans: വള്ളുവനാട് രാജവംശം
 • പ്രകാശത്തിന്‍റെ വേഗം ആദ്യമായി കണക്കാക്കിയത് Ans: റോമര്
 • സ്റ്റാച്യൂ ഓഫ് ലിബർട്ടി നിർമ്മിച്ച ശില്പി? Ans: ഫ്രഡറിക് ബർത്തോൾഡി
 • ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ? Ans: സി.എം. സ്റ്റീഫൻ
 • പരശുറാം ഖുണ്ഡ് ഏത് സംസ്ഥാനത്തെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്? Ans: അരുണാചൽ പ്രദേശ്
 • കോട്ടയം പട്ടണത്തിന്‍റെ സ്ഥാപകനായ വടക്കൻ ഡിവിഷന്‍റെ പേഷ്കാർ? Ans: ടി രാമറാവു (1878)
 • ലയാളം ആദ്യമായി അച്ചടിച്ച ” ഹോര് ‍ ത്തൂസ് മലബാറിക്കസ് ” എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന് ? Ans: ആംസ്റ്റര് ‍ ഡാം
 • കേരള ടൂറിസം ഡവലപ്പ്മെന്‍റ് കോര്പ്പറേഷന്‍റെ ആസ്ഥാനം എവിടെയാണ് ? Ans: തിരുവനന്തപുരം
 • ​ചി​ത്ര​കോ​ട്ട് വെ​ള്ള​ച്ചാ​ട്ടം ഏ​ത് സം​സ്ഥാ​ന​ത്താ​ണ്? Ans: ഛത്തീസ്ഗഡ്
 • എം കെ മേനോന്‍റെ തൂലികാനാമം? Ans: വിലാസിനി
 • കാടാമ്പുഴ ഭഗവതിക്ഷേത്രം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: മലപ്പുറം
 • യുണൈറ്റഡ് പ്രോവിൻസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • പാറകള്‍ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം? Ans: മാഗനീസ് സ്റ്റീല്‍
 • സിഖുകാരുടെ അവസാന ഗുരുവായ ഗുരു ഗോബിന്ദ് സിങ് ജനിച്ച സ്ഥലം? Ans: പാറ്റ്ന
 • ജനസംഖ്യാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ എത്രാമത്തെ സ്ഥാനമാണ് കേരളത്തിനുള്ളത്? Ans: 13
 • പട്ട്, കളിമൺ പാത്രങ്ങൾ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം? Ans: ചൈന
 • ഇ​ന്ത്യ ര​ണ്ടാ​മ​ത്തെ അ​ണു​പ​രീ​ക്ഷ​ണം ന​ട​ത്തിയ വർ​ഷം? Ans: 1998 മേയ് 11
 • ഒഡിഷയിലെ ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്നത് ? Ans: കട്ടക് – ഭുവനേശ്വർ
 • ലോകത്ത് ഏറ്റവും കുടുതല് ‍ പാടുന്ന പട്ട ഏത് Ans: ഹാപ്പി ബര് ‍ ത്ത് ഡേ ടു യു
 • ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ? Ans: ആന
 • വസ്തുക്കളെ കറുപ്പും വെളുപ്പുമായി കാണാൻ സഹായിക്കുന്ന ദൃഷ്ടിപടലത്തിലെ കോശങ്ങൾ? Ans: റോഡ്ക്കോശങ്ങൾ.
 • വിളക്കുതിരിയിൽ എണ്ണ മുകളിലേക്ക് നീങ്ങുന്നത്? Ans: കേശികത്വം മൂലം
 • ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം? Ans: എണ്ണൂർ
 • ഉത്തർപ്രദേശ് മന്ത്രി സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം ? Ans: 49 (6 വനിതകൾ )
 • ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം? Ans: ചേർത്തല
 • CBl യുടെ ആസ്ഥാനം? Ans: ഡൽഹി
 • വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് വൈക്കം വീരാർ എന്നറിയപ്പെട്ട തമിഴ്നാട്ടിലെ നേതാവാര്? Ans: ഇ.വി. രാമസ്വാമി നായ്കർ
 • മിസോറം സംസ്ഥാനം നിലവിൽ വന്നത് : Ans: 1987 ഫിബ്രവരി 20
 • പഞ്ചസാര തന്മാത്രയിൽ അടങ്ങിയിട്ടുള്ള മൂലകം ഏത്? Ans: നൈട്രജൻ
 • ഇന്ത്യയിൽ ന്യൂസ് പ്രിന്‍റ് വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ? Ans: നേപ്പ നഗർ
 • ഭരണഘടനാ നിർമാണസഭയുടെ ആദ്യയോഗത്തിൽ എത്ര പേർ പങ്കെടുത്തു? Ans: 9 വനിതകൾ ഉൾപ്പെടെ 207 പ്രതിനിധികൾ
 • കാവേരി നദി അറിയപ്പെടുന്നത് ? Ans: ദക്ഷിണഗംഗ
 • സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം ? Ans: 1961
 • ദക്ഷിണേന്ത്യയിൽ ആദ്യമായി വാതക പൈപ്പ് ലൈൻ കണക്ഷൻ സ് ‌ ഥാപിതമായ നഗരം ? Ans: കൊച്ചി
 • പ്രപഞ്ച രൂപീകരണത്തിന് നിദാനമായ മഹാവിസ്ഫോടനം എന്നു നടന്നുവെന്നാണ് വിശ്വസിക്കുന്നത് ? Ans: ഏകദേശം 1370 കോടി വർഷങ്ങൾക്കു മുൻപ്
 • ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ? Ans: കെന്നത്ത് കൗണ്ട
 • റഷ്യൻ വിപ്ലവം നടന്ന വർഷം ? Ans: 1 9 1 7
 • ഹരിയാനയിലെ ഏക നദി? Ans: ഘഗ്ഗർ
 • വി . ടി ഭട്ടതിപ്പാടിന്‍റെ പ്രശസ്തമായ നാടകം ? Ans: അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് (1929)
 • ബി.സി. 264-നും 146-നും മധ്യേ റോമും കാർത്തേജുമായി നടന്ന മൂന്നു യുദ്ധങ്ങൾ ? Ans: പൂണികയുദ്ധങ്ങൾ
 • സസ്യത്തിന്‍റെ പച്ചനിറത്തിന് കാരണമായ വർണവസ്തു? Ans: ക്ലോറോഫിൽ
 • സ്വന്തമായിറേഡിയോനിലയമുള്ളസർവകലാശാല Ans: സർദാർവല്ലഭായ്പട്ടേൽസർവകലാശാല ( അഹമദാബാദ് )
 • സൗരയൂഥത്തിന്‍റെ ആകെ പിണ്ഡത്തിന്‍റെ എത്ര ശതമാനമാണ് സൂര്യന്‍റെ പിണ്ഡം? Ans: 0.99
 • കേരളം മലയാളികളുടെ മാതൃഭൂമി രചിച്ചത് ആരാണ് ? Ans: ഇ . എം . എസ്
 • രാജസ്ഥാനിലെ ഏക hill station ഏതാണ് ? Ans: മൌണ്ട് അബു
 • 52 . കേരളത്തലെ നദികളില് ‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം Ans: 41
 • സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യത്തെ യൂറോപ്യൻ രാഷ്ട്രം ഏത്? Ans: നോർവെ
 • പ​ഴ​ക്ക​മേ​റിയ പ​രു​ക്കൻ ലോ​കം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗ്ര​ഹം ഏ​ത്? Ans: ചൊവ്വ
 • കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ;വർഷം? Ans: ആലപ്പുഴ; 1857
 • ”മൈ ഏര്‍ളി ലൈഫ് ”എന്നത് ഏത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആത്മകഥയാണ്? Ans: വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
 • സ്മരണാമണ്ഡലംഎന്ന പേരില്‍ ആത്മകഥ എഴുതിയതാര്? Ans: സാഹിത്യപഞ്ചാനന്‍
 • ‘കുറിഞ്ഞിപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്? Ans: സുഗതകുമാരി
 • ഇന്ത്യൻ മഹാഗണി എന്നറിയപ്പെടുന്ന കേരളീയ വൃക്ഷം? Ans: ചുവന്ന കടമ്പ്
 • ബ്രഹ്മാവിന്‍റെ വാസസ്ഥലം ? Ans: സത്യലോകം
 • വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് Ans: ഗവര്‍ണര്‍
 • എസ്. കെ. പൊറ്റെക്കാടിന് ജ്ഞാനപീഠം ലഭിച്ച കൃതി? Ans: ഒരു ദേശത്തിന്‍റെ കഥ (1980)
 • എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ആക്റ്റ് നിലവില് ‍ വന്ന വര് ‍ ഷം ഏത് Ans: 1952
 • ഏറ്റവും കൂടുതല് ‍ തവണ ഏഷ്യാഡിനു വേദിയായ നഗരം …? Ans: ബാങ്കോക്ക്
 • ഐക്യദാർഢ്യ ദിനം? Ans: മെയ് 13
 • ഹോര് ‍ ത്തുസ് മലബാരികസ് എന്ന ഗ്രന്ഥം രചിചിരികുന്നത് ഏത് ഭാഷയിലാണ് ? Ans: ലാറ്റിന് ‍
 • പഴവർഗങ്ങളിലെ റാണി എന്നറിയപ്പെടുന്ന സസ്യമേത് ? Ans: മംഗോസ്റ്റിൻ
 • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയേത്? Ans: ഗംഗ
 • ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന്‍? Ans: ജി.ശങ്കര കുറുപ്പ്
 • ഓർക്കൂട്ടിന്‍റെ സ്ഥാപകൻ? Ans: ഓർക്കൂട്ട് ബെയ്ക്കുട്ടൻ
 • മനുഷ്യന്‍റെ ശ്രവണ പരിധിയിലും ഉയർന്ന ശബ്ദമാണ്? Ans: അൾട്രാസോണിക്
 • തൂത്തുക്കുടി തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: തമിഴ്നാട്
 • രണ്ട് വര്‍ഷം കൊണ്ട് ജിവിതകാലം പൂര്‍ത്തിയാക്കുന്ന വിഭാഗമാണ് ? Ans: ദ്വിവര്‍ഷികള്‍
 • നിയമസഭയിൽ അംഗമായ പട്ടിക വർഗക്കാർ Ans: 2 ( ഒ . ആർ . കേളു , മാനന്തവാടി , ഐ . സി ബാലകൃഷ്ണൻ , സുൽത്താൻ ബത്തേരി )
 • ആദ്യത്തെ വള്ളത്തോൾ അവാർഡ് നേടിയത്? Ans: പാലാനാരായണൻ നായർ,
 • ഓറഞ്ച്; നാരങ്ങ; നെല്ലിക്ക എന്നിവയിൽ അടങ്ങിയിരിക്കുന്ന ജീവകം? Ans: ജീവകം C
 • പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന് ഒഴിവാക്കിയ വർഷം? Ans: 2006
 • ‘അരവിന്ദൻ’ എം. മുകുന്ദന്‍റെ ഏത് കൃതിയിലെ കഥാപാത്രമാണ് : Ans: ഡൽഹി
 • പ്രത്യേക വസ്തുവിന്‍റെ ആകൃതിയിൽ കാണപ്പെടുന്ന സ്ഥിരം നക്ഷത്രക്കൂട്ടങ്ങളുടെ പേരെന്ത്? Ans: ‘കോൺസ്റ്റലേഷനുകൾ’ (constellations)
 • പത്ര പരസ്യത്തിൽ SB1 യുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെട്ടിരുന്ന കവി? Ans: രവീന്ദ്രനാഥ ടാഗോർ
 • എൻ.സി.സി ദിനം ആചരിക്കുന്ന ദിവസം? Ans: നവംബർ 24
 • ഉറക്കഗുളികയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്? Ans: ബാർബിറ്റ്യൂറേഴ്സ്
 • ഗാന്ധി സിനിമയുടെ സംഗീത സംവിധായകൻ ആര് Ans: പണ്ഡിറ്റ്‌ രവി ശങ്കർ
 • അമേരിക്കയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത്? Ans: ജോർജ് വാഷിങ്ടൺ
 • എന്താണ് URL? Ans: വെബ് സൈറ്റ് അഡ്രസ്.(Uniform Resource Locator)
 • ഖേൽരത്ന ലഭിച്ച ആദ്യത്തെ മലയാളി താരം? Ans: KM ബീന മോൾ
 • ” മൌഗ്ലി ” എന്ന കഥാപാത്രത്തിന്‍റെ സൃഷ്ട്ടാവ് ? Ans: റുഡ്യാർഡ് കിപ്ലിംഗ്
 • കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി ? Ans: പെഡ്രോ അൽവാരസ്സ് കബ്രാൾ
 • ഭൂമിയുടെ ഏറ്റവും തെക്കേയറ്റത്തെ തലസ്ഥാനനഗരം? Ans: വില്ലിങ് ടൺ (ന്യൂസിലൻഡ്)
 • ഉപ്പ് വെള്ളത്തിൽ ജീവിക്കുന്ന ബാക്ടീരിയ? Ans: ഹാലോഫൈറ്റുകൾ
 • അമ്മന്നൂര്‍ മാധവ ചാക്യാര്‍ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: കൂടിയാട്ടം
 • ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത അനുഭവപ്പെടുന്ന ഊഷ്മാവ്? Ans: 4 ഡിഗ്രി സി
 • എന്നാണ് പത്രസ്വാതന്ത്ര്യ ദിനം Ans: മെയ് 3
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!