General Knowledge

പൊതു വിജ്ഞാനം – 45

ഭൂമധ്യരേഖ കടന്നുപോകുന്ന ഏഷ്യയിലെ ഏക രാജ്യം ഏതാണ്? Ans: ഇൻഡോനേഷ്യ

Photo: Pixabay
  • ഭ്രംശ താഴ് ‌ വരയിലൂടെ ഒഴുകുന്ന നദി ? Ans: നർമ്മദ
  • ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം? Ans: മീഥേന്‍ ഐസോ സയനേറ്റ്
  • ഭോപ്പാൽ ദുരന്തം ഉണ്ടാകുന്ന സമയത്തെ UCIL കമ്പനിയുടെ ചെയർമാന് ആരായിരുന്നു ? Ans: വാറൻ ആൻഡേഴ്സൺ ( അമേരിക്കൽ ബിസിനസ് ‌ മാൻ ).
  • ഭോപ്പാൽ ഗ്യാസ് ദുരന്തം നടന്നതെന്ന്? Ans: 1984 ഡിസംബർ 2-ന് രാത്രി
  • ഭൂമിയെ കൂടാതെ ഹരിത ഗൃഹ പ്രഭാവം അനുഭവപ്പെടുന്ന ഗ്രഹം? Ans: ശുക്രൻ (Venus)
  • ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്നത്? Ans: തണ്ണീർത്തടങ്ങൾ
  • ഭൂമിയുടെ ഫലക ചലനത്തിലൂടെ രൂപം കൊള്ളുന്ന പീഠഭൂമികൾ എങ്ങനെ അറിയപ്പെടുന്നു? Ans: ഭൂഖണ്ഡാന്തര പീഠഭൂമി.
  • ഭൂമിയുടെ പ്രായം ? Ans: ഏകദേശം 460 കോടി വർഷങ്ങൾ
  • ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിന്‍റെ എത്ര ശതമാനമാണ് ജലമുള്ളത്? Ans: 71 ശതമാനം
  • ഭൂമിയുടെ അന്തരീഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ഏത്? Ans: നൈട്രജൻ
  • ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും അധികം കാണപ്പെടുന്നത് ? Ans: നൈട്രജന്‍
  • ഭൂമിയുടെ അന്തരീക്ഷത്തില് ‍ ഏറ്റവും അധികം കാണപ്പെടുന്നത് ? Ans: നൈട്രജന് ‍
  • ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞിരിക്കുന്ന ദിവസം എന്നാണ്? Ans: ജനുവരി 3
  • ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം Ans: മറിയാന ഗര് ‍ ത്തം
  • ഭൂമിയിലെ എത്ര ദിവസങ്ങളാണ് ബുധന്‍റെ ഒരു വർഷം? Ans: 88 ദിവസങ്ങൾ
  • ഭൂമിയിൽനിന്നു ചന്ദ്രനിലേക്കുള്ള ദൂരം ? Ans: 3 8 2 1 6 8 കീ മീ
  • ഭൂമിയിൽ നിന്ന് കാണാവുന്ന ഏറ്റവും വലിയ നക്ഷത്രം ഏത്? Ans: സൂര്യൻ
  • ഭൂമിയിൽ നിന്നും ചൊവ്വയിലേക്കുള്ള ശരാശരി ദൂരം എത്ര ? Ans: 22 കോടി 50 ലക്ഷം കിലോമീറ്റർ
  • ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരുമണിക്കൂർ ആകുന്നത്? Ans: 15 ഡിഗ്രി
  • ഭൂമി ഉരുണ്ടതാണെന്നുള്ളതിന്‍റെ ആദ്യ തെളിവുകൾ ലഭിച്ചത് ഏതു സഞ്ചാരിയുടെ യാത്രയിൽ നിന്നാണ് ? Ans: മഗല്ലൻ
  • ഭൂമധ്യരേഖയിലെ മരതകം Ans: ഇന്തോനേഷ്യ
  • ഭൂമധ്യരേഖ കടന്നുപോകുന്ന ഏഷ്യയിലെ ഏക രാജ്യം ഏതാണ്? Ans: ഇൻഡോനേഷ്യ
  • ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ? Ans: ചെന്നൈ
  • ഭൂമദ്ധ്യ രേഖ , ദക്ഷിണായന രേഖ ,എന്നിവ കടന്നു പോകുന്ന ലോകത്തിലെ ഏക രാജ്യം ഏത് Ans: ബ്രസീല്‍
  • ഭൂപടങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള പഠനം? Ans: കാർട്ടോഗ്രഫി
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!