General Knowledge

പൊതു വിജ്ഞാനം – 449

ഖണ്വ യുദ്ധം നടന്ന വർഷം ? Ans: 1527

Photo: Pixabay
 • ലോകരാജ്യങ്ങൾക്കിടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം? Ans: ” 2 ”
 • ‘രണ്ടാമൂഴം’ എന്ന കൃതിയുടെ രചയിതാവ്? Ans: എം.ടി വാസുദേവൻ നായർ
 • കർണം മല്ലേശ്വരി ഭാരോദ്വഹനത്തിൽ (Weight lifting)വെങ്കലം നേടിയ ഒളിമ്പിക്സ് ? Ans: 2000 സിഡ്നി ഒളിമ്പിക്സ്
 • ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത ? Ans: ഹരിത കൗർ ഡിയോൾ
 • ബ്രോഡ്ഗേജ് റെയിൽവേ പാതയുടെ വീതി? Ans: 1.67 മീറ്റർ
 • അമേരിക്കൻ ഐക്യനാടുകൾക്ക് സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ച രാജ്യം? Ans: ഫ്രാൻസ്
 • കേരളത്തിന്‍റെ വന്ദ്യവയോധികന്‍? Ans: കെ.പി.കേശവമേനോന്‍
 • കർണാടക സംഗീതത്തിലെ അടിസ്ഥാനരാഗങ്ങൾ എത്ര? Ans: 72
 • ആധുനിക തിരുവിതാം കൂറിലെ സുവർണ കാലം ആരുടെ ഭരണകാലമായിരുന്നു Ans: സ്വാതി തിരുനാൾ
 • ഭരണഘടന നിർമ്മാണ സമിതി ദേശീയ പതാക അംഗീകരിച്ചതെന്നാണ്? Ans: 1947 ജൂലായ് 23
 • കപിലൻ ആരുടെ അപരനാമമാണ് ? Ans: കെ പത്മനാഭൻ നായർ
 • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷന്‍റെ തലവൻ ആരായിരുന്നു? Ans: Ans:ഡോ. എസ്. രാധാകൃഷ്ണൻ (1949)
 • കണ്ണൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? Ans: അബ്ദുൾ റഹ്മാൻ
 • ഭവാനിയുടെ പതനം? Ans: കാവേരി നദിയില്‍
 • നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാ വാക്യമുയർത്തിയ സംഘടന ? Ans: യോഗക്ഷേമസഭ
 • മൗലികാവകാശങ്ങൾ ആരുടെ സംരക്ഷണത്തിനു വേണ്ടിയാണ്? Ans: പൗരന്മാരുടെ
 • ‘Of all the flowers, I like rose best’ എന്നത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതെങ്ങനെ? Ans: എല്ലാ പൂക്കളിലും വെച്ച് റോസിനെ ഞാൻ ഏ റ്റവും ഇഷ്ടപ്പെടുന്നു
 • A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്‍റിബോഡി? Ans: ആന്‍റിബോഡി B
 • മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചെ​രു​പ്പ്, ക​ണ്ണ​ട, വാ​ച്ച് തു​ട​ങ്ങി​യവ ലേ​ല​ത്തി​ലെ​ടു​ത്ത ഇ​ന്ത്യൻ വ്യ​വ​സാ​യി? Ans: വിജയ് മല്യ
 • ​ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടിയ പ്ര​തി​മ? Ans: സ്ളീപ്പിങ് ബുദ്ധ
 • പോര്‍ച്ച്ഗ്രീസുകാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ പള്ളി ഏത്? Ans: സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ച് (കൊച്ചി)
 • ലെസർ ഹിമാലയത്തിന്‍റെ മറ്റൊരു പേരെന്ത് ? Ans: ഹിമാൽ
 • ലോക ഉപബോക്തൃ ദിനമായി ആചരിക്കുന്നതെന്ന്? Ans: മാർച്ച് 15
 • മനുഷ്യ രക്തത്തിലെ ഹീമൊഗ്ലൊബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത് Ans: ഇരുമ്പ്
 • സ്ലംഡോഗ് മില്യണയർ എന്ന സിനിമയ്ക്ക് ആധാരമായ “Q & A” എന്ന നോവൽ രചിച്ചത് ? Ans: വികാസ് സ്വരൂപ്
 • രാമസേതു ആഴത്തില്‍ കുഴിച്ച് കപ്പല്‍ച്ചാല്‍ ഉണ്ടാക്കാന്‍ ഉള്ള പദ്ധതിയുടെ പേര് എന്ത്? Ans: സേതുസമുദ്രം പദ്ധതി
 • യേശുദാസിന് ദേശീയ അവാർഡ് ലഭിച്ച ആദ്യ മലയാള ചിത്രം : Ans: അച്ഛനും ബാപ്പയും (1972 ൽ)
 • ലിഫ്റ്റ് കണ്ടുപിടിച്ചത്? Ans: എലിഷാ ഓട്ടിസ്
 • വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം? Ans: ജമ്മുകശ്മീർ
 • ടിബറ്റിൽ നിന്നാണ് ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് എന്ന് അഭിപ്രായപ്പെട്ടത്? Ans: ദയാനന്ദ സരസ്വതി
 • ഏറ്റവും കൂടുതൽ പഴക്കമുള്ള ദ്രാവിഡഭാഷ ഏത് ? Ans: തമിഴ്
 • മുട്ടയിടുന്ന സസ്തനി? Ans: പ്ലാറ്റിപ്പസ്
 • നൊങ്ക്രേം ഏതു സംസ്ഥാനത്തിന്‍റെ പ്രധാന ആഘോഷമാണ് ? Ans: മേഘാലയ
 • പ്രപഞ്ചപഠനങ്ങളുമായി ബന്ധപ്പെട്ട പ്രശസ്തനായ മലയാളി ശാസ്ത്രജ്ഞൻ? Ans: ” താണു പത്മനാഭൻ ”
 • കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേന്ദ്ര ഭരണ പ്രദേശം ? Ans: ലക്ഷദ്വീപ്
 • ഡ്യൂട്ടീരിയം ഓക്സൈഡ് എന്തിന്‍റെ രാസനാമം? Ans: ഘനജലം
 • ഇന്ത്യൻ കറൻസി നോട്ടിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു? Ans: 17
 • തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം ഏത് Ans: തിരുക്കുറൽ
 • ഏത് വർഷത്തെ കോൺഗ്രസ് സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിച്ചത്? Ans: 1911
 • ദേവദാരു ഏത് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക വൃക്ഷമാണ്? Ans: ഹിമാചൽപ്രദേശിന്‍റെ
 • രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നോമിനേറ്റു ചെയ്യാന്‍ അധികാരമുണ്ട്‌? Ans: 12
 • കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ? Ans: കമൽ
 • ശ്വാസകോശത്തിലെ വായു അറകൾ അറിയറപ്പുന്നത് ? Ans: അൽവിയോള
 • ഒരു ദേശത്തിന്‍റെ കഥ ആരുടെ കൃതിയാണ്? Ans: എസ്. കെ. പൊറ്റക്കാട് (നോവല് )
 • ‘എന്‍റെ വക്കീൽ ജീവിതം’ ആരുടെ ആത്മകഥയാണ് ? Ans: തകഴി
 • സസ്യകോശഭിത്തി നിർമ്മിതമായിരിക്കുന്ന വസ്തു ഏത് Ans: സെല്ലുലോസ്
 • സൂര് ‍ രാജാവായ ഷേര് ‍ ഷാ , മുഗള് ‍ ചക്രവര് ‍ ത്തിയായ ഹുമയൂണിനെ പരാജയപ്പെടുത്തിയ യുദ്ധം ? Ans: ചൗസാ യുദ്ധം
 • നെഹ്റു ട്രോഫി വള്ളം കളി നടക്കുന്നത് ഏത് ജില്ലയിലാണ്? Ans: ആലപ്പുഴ
 • ഹസ്ത്യായുർവേദം കൃതിയുടെ കടലായിൽ നീലകണ്ഠൻ ശാസ്ത്രികൾ രചിച്ച വ്യാഖ്യാനത്തിന്‍റെ പേര്: Ans: മാതംഗലീല
 • ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ് ? Ans: കോർണേലിയ സൊറാബ്ജി
 • ഹീമോഫീലിയ എന്തെല്ലാം പേരുകളിലാണ് അറിയപ്പെടുന്നത്? Ans: റോയൽ ഡിസീസ്,ക്രിസ്മസ് രോഗം എന്നീ പേരുകളിൽ
 • സംസ്ഥാന ഗവണ്‍മേന്‍റിന്‍റെ തലവൻ ആര്? Ans: ഗവ ർ ണർ
 • കുലീന ലോഹങ്ങൾ എന്നറിയപ്പെടുന്നത് ? Ans: സ്വർണം,വെള്ളി,പ്ലാറ്റിനം
 • ” കേരളത്തിന്‍റെ കാശ്മീർ ” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്ഥലമേത് ? Ans: മൂന്നാർ
 • സ്ഥാപകനാര് ? -> ബംഗാൾ സ്വദേശി സ്റ്റോഴ്സ് Ans: പി.സി റോയി
 • ‘കുംഭർലിഘട്ട് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: മഹാരാഷ്ട
 • ഫുഡ് കമ്മീഷനിലെ അംഗങ്ങൾ ആരൊക്കെ ? Ans: ഒരു ചെയർപേഴ്സണും നാലംഗങ്ങളും ഒരു മെമ്പർ സെക്രട്ടറിയും
 • ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും പരാജയപ്പെട്ടാൽ ഞാനെന്‍റെ ജഡം സമുദ്രത്തിന് സംഭാവന നല്കും” എന്ന് ഗാന്ധിജി പറഞ്ഞത്? Ans: 1930 മാർച്ച് 22 ന് ദണ്ഡിയാത്ര പുറപ്പെടുമ്പോൾ
 • എന്നാണ് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത് ? Ans: 1984
 • ലോകത്തിലെ ഏറ്റവും വലിയ വനം? Ans: കോണിഫറസ് വനം (റഷ്യ)
 • സന്ദീപ്സിങ് മാൻ ‘അർജുന’ പുരസ്കാരം നേടിയ വർഷം? Ans: 2016
 • തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് Ans: കാവേരി നദി
 • കേരളത്തിലെ ഏറ്റവും കൂടുതൽ പോലീസ്കാരുള്ള പോലീസ് സ്റ്റേഷൻ മുല്ലപ്പെരിയാറിൽ തുറന്നതെന്ന് ? Ans: 2016-ൽ
 • ബാംബൂ കോർപ്പറേഷന്‍റെ ആസ്ഥാനം? Ans: ” അങ്കമാലി ”
 • ഗോദ്ര ട്രെയിൻ കലാപം നടന്നതെന്ന് ? Ans: ഫെബ്രുവരി 2002
 • കൊച്ചി സര് ‍ വ്വകലാശാലയുടെ ആസ്ഥാനം : Ans: കളമശ്ശേരി
 • ബഹിരാകാശത്ത് ജീവന്‍റെ അംശമുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? Ans: എക്സോബയോളജി.
 • ബൈകാമറൽ സംവിധാനമുള്ള സംസ്ഥാനങ്ങൾ ഏവ? Ans: ആന്ധ്രാപ്രദേശ്,ബിഹാർ, ജമ്മുകശ്മീർ, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തെലങ്കാന
 • കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം \ കൊല്ലം – ചെങ്കോട്ട റെയിൽപ്പാത കടന്നുപോകുന്ന ചുരം Ans: ആര്യങ്കാവ് ചുരം
 • വയനാട് ജില്ലയിലെ പൂക്കോട് ആസ്ഥാനമായി കേരള വെറ്ററിനറി സർവകലാശാല സ്ഥാപിക്കപ്പെട്ടത് എന്ന്? Ans: 2010
 • ഒരു ഓർഡിനൻസിന്‍റെ കാലാവധി? Ans: 6 മാസം
 • ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസ് രൂപം കൊണ്ടത് ഏത് വർഷമായിരുന്നു Ans: 1885
 • പദവിയിലിരിക്കെ വധിക്കപ്പെട്ട ഏക ഇന്ത്യൻ പ്രധാനമന്ത്രി? Ans: ഇന്ദിരാ ഗാന്ധി
 • മദർ തെരേസക്ക് ഭാരത ശിരോമണി പുരസ്കാരം ലഭിച്ച വർഷം ? Ans: 1992
 • കേരളത്തിലെ പക്ഷിഗ്രാമം ? Ans: നൂറനാട് ‌
 • തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി? Ans: ഇ എം എസ്
 • ജപ്പാൻ പേൾ ഹാർബർ തുറമുഖം അക്രമിച്ച വർഷം ? Ans: 1941
 • “ദി ബേർഡ് ഓഫ് ടൈം” എന്ന കൃതി രചിച്ചത്? Ans: സരോജിനി നായിഡു
 • ആരുടെ കൃതിയാണ് ഋതുസംഹാരം Ans: കാളിദാസൻ
 • 90 ഡിഗ്രി തെക്കൻ അക്ഷാംശത്തിലുള്ള ധ്രുവം ഏത് ? Ans: ദക്ഷിണധ്രുവം
 • ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം? Ans: ഹീമോഫീലിയ
 • ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ദ്രാവിഡ ഭാഷ ഏതാണ് Ans: തെലുങ്ക്
 • കേരളത്തിൽ സഹ്യന് കുറുകെയുള്ള ഏറ്റവും വ ലിയ ചുരം ഏതാണ്? Ans: പാലക്കാട് ചുരം
 • കേ​ര​ള​ത്തി​ലെ താ​റാ​വു വ​ളർ​ത്തൽ കേ​ന്ദ്ര​മായ നി​ര​ണം ഏ​തു ജി​ല്ല​യി​ലാ​ണ്? Ans: പത്തനംതിട്ട
 • ലോകപ്രസിദ്ധമായ ‘ഓൾഡ് ഫെയ്ത്ത്ഫുൾ’ (Old Faithful) ​ഗെയ്സർ സ്ഥിതിചെയ്യുന്നതെവിടെ? Ans: അമേരിക്കയിലെ യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിൽ
 • ഇന്ത്യൻ സിനിമാ മേഖലയിൽ നല്കുന്ന പരമോന്നത പുരസ്ക്കാരം? Ans: ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
 • ജവാഹര് ‍ ലാല് ‍ നെഹ്രു അന്തരിച്ചത് Ans: 1964 മെയ് 27
 • ഇന്ത്യയിലെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്‍റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നതെന്ത്? Ans: വുഡ്സ് ഡെസ്പാച്ച്
 • അലാവുദ്ദീൻ ഖിൽജിയുടെ ദക്ഷിണേന്ത്യൻ ആക്രമണത്തിന് നേതൃത്വം നൽകിയ സേനാനായകൻ? Ans: മാലിക് കഫൂർ
 • സ്ഥാപകനാര് ? -> ഇന്ത്യാ ഹൗസ് Ans: ശ്യാംജി കൃഷ്ണവർമ്മ
 • കാട്ടിലെ മരപ്പണിക്കാർ എന്നറിയപ്പെടുന്നത് ? Ans: മരംകൊത്തി
 • ഖണ്വ യുദ്ധം നടന്ന വർഷം ? Ans: 1527
 • കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് വേദിയായത്? Ans: പയ്യന്നൂർ
 • കേരള സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്‍റെ ആസ്ഥാനം എവിടെയാണ് ? Ans: തിരുവനന്തപുരം
 • ബ്രാഞ്ച് ബാങ്കിംഗ് സിസ്റ്റം ആദ്യമായി നടപ്പിലാക്കിയ രാജ്യം ഏത് ? Ans: ബ്രിട്ടന് ‍
 • ബുദ്ധിമാനും സരസനും ചക്രവർത്തിക്ക് ഏറെ പ്രിയങ്കരനുമായ ബീർബലിന്‍റെ യഥാർഥ പേര് എന്താണ്? Ans: മഹേഷ് ദാസ്
 • ദ​ശാംശ സ​മ്പ്ര​ദാ​യം, പൂ​ജ്യ​ത്തി​ന്‍റെ ക​ണ്ടു​പി​ടി​ത്തം ഇവ ന​ട​ത്തി​യ​ത്? Ans: അറബികൾ
 • ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ? Ans: പോർച്ചുഗീസുകാർ
 • ദേശീയ സമ്മതിദായക ദിനം? Ans: ജനുവരി 25
 • ആദ്യാവസാനം സാഹിത്യകൃതികൾ അടങ്ങിയ മാസിക ഏത് ? Ans: വിദ്യാവിലാസിനി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!