General Knowledge

പൊതു വിജ്ഞാനം – 448

ഏറ്റവും വലിയ ഉരഗം ? Ans: മുതല

Photo: Pixabay
 • കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല? Ans: ഇടുക്കി
 • വൈദ്യുതി പ്രവാഹത്തിന്‍റെ ശക്തി അളക്കുന്ന ഉപകരണം? Ans: അമ്മീറ്റർ
 • ഒരു വ്യക്തിയോ സ്ഥാപനമോ നിയമപരമായി നിർവഹിക്കേണ്ട ഒരു കടമ നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയാൽ പ്രയോഗിക്കാവുന്ന റിട്ട്? Ans: മാൻഡമസ്
 • മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ തോല്പിച്ചതാര്? Ans: അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാൻസൈന്യം
 • ‘ഡോൺ ക്വിക്സോട്ട്’ രചിച്ചതാര്? Ans: സെർവാൻറസ്
 • The Director of the film “” Agnisakshi “” ? Ans: Shyamaprasad
 • ഇന്ത്യൻ ഭരണഘടനയുടെ പന്ത്രണ്ടാം പട്ടികയിൽ പ്രതിപാദിക്കുന്നത്? Ans: മുനിസിപ്പാലിറ്റികളുടെയും (നഗര പാലിക)മറ്റും അധികാരങ്ങളും ഉത്തരവാദിത്വകളും
 • ദേശീയാടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആവശ്യമുള്ള അംഗീകാരം? Ans: പാർലമെൻറിന്‍റെ അംഗീകാരം
 • ഇന്റഗ്രൽ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ? Ans: പേരാമ്പുർ
 • വയനാട് ജില്ലയിലെ സമുദ്രനിരപ്പിൽനിന്ന ഉയരത്തിലായി സ്ഥിതിചെയ്യുന്ന തടാകം‌? Ans: പൂക്കോട്
 • പ്രകാശ സാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള പദാർത്ഥം ഏത് ? Ans: വജ്രം
 • മണ്ണിനെ കുറിച്ചുള്ള പഠനമാണ്? Ans: പെ ഡോ ളജി
 • ഭുമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ? Ans: ശുക്രൻ
 • സൂര്യനിൽ നടക്കുന്ന ഊർജ്ജപ്രവർത്തനമേത്? Ans: ന്യൂക്ലിയർ ഫ്യൂഷൻ
 • കവിതിലകൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? Ans: പണ്ഡിറ്റ് കറുപ്പൻ
 • മാർത്താണ്ഡവർമ്മയുടെ ആസ്ഥാനകവി ആരായിരുന്നു? Ans: കൃഷ്ണശർമ്മ
 • ‘മുല്ലൂർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? Ans: എ. പരമേശ്വരപ്പണിക്കർ
 • രസതന്ത്രത്തിൽ നോബൽ സമ്മാനം നേടിയവരിൽ ജീവിച്ചിരിക്കുന്ന വനിത? Ans: ആദ ഇ. യോനത്ത്
 • മുതിരിക്കിണർ(പൊതു കിണർ) എഴുതിയതാര്? Ans: വൈകുണഠ സ്വാമികൾ
 • ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ആ ചുടലക്കളം എന്ന കൃതി രചിച്ചത് ആര്? Ans: ഉള്ളൂർ
 • ഒഡിഷയുടെ സംസ്ഥാന പുഷ്പം ? Ans: അശോകം
 • കർദിനാൾ ജോർജ് മരിയോ ബെർഗോഗ്ലിയോ ഫ്രാൻസിസ് ഒന്നാമൻ ഏത് രാജ്യക്കാരനാണ്? Ans: അർജൻറീനക്കാരൻ
 • പദവിയിലിരിക്കേ അന്തരിച്ച ആദ്യത്തെ പ്രധാനമന്ത്രി Ans: ജവഹര്ലാല് നെഹറു
 • സുവോളജിക്കൽ ഗാർഡൻ ~ ആസ്ഥാനം? Ans: ഡൽഹി
 • ബ്ളാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത്? Ans: ഗ്രാഫൈറ്റ്
 • ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച ജ്യോതിർമഠം സ്ഥിതി ചെയ്യുന്നത്? Ans: ബദരീനാഥ് (ഉത്തരാഖണ്ഡ്)
 • ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം പട്ടികയിൽ പ്രതിപാദിക്കുന്നത് ? Ans: സത്യപ്രതിജ്ഞകൾ
 • പുന്നപ്ര വയലാര് സമരം ഏത് വര്ഷം ? Ans: 1946
 • ഇന്ത്യയിലെ ശൈത്യകാല കായിക വിനോദങ്ങളുടെ തലസ്ഥാനം: Ans: ഗുൽമാർഗ്
 • ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന തടാകമേത്? Ans: പുലിക്കട്ട്
 • മരുതം ഏതു തരം പ്രദേശമാണ്? Ans: നദീതട സമതലങ്ങളുള്ള പ്രദേശം
 • കേരളത്തിൽ പബ്ളിക്ക് ട്രാൻസ്പോർട്ട് സംവിധാന നടപ്പിലാക്കിയ ആദ്യ നഗരം ? Ans: തിരുവനന്തപുരം (1938)
 • 1192-ലെ രണ്ടാം തന്‍റെൻ യുദ്ധത്തിൽ വിജയിച്ചതാര്? Ans: മുഹമ്മദ് ഘോറി
 • രണ്ടാമത്തെ കോൺഗ്രസ് സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ? Ans: ദാദാഭായ് നവറോജി
 • ബി.സി.സി.ഐ.യുടെ ആദ്യ സി.ഇ.ഒ.? Ans: രാഹുൽ ജോഹറി
 • ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത് ഏത് സന്ധിയോടെയാണ്? Ans: വെഴ്സയിൽസ് സന്ധിയോടെ
 • ഹൈദരാബാദിലെ നൈസാമിന്‍റെ ഭരണത്തിനെതിരെ തെലങ്കാന മേഖലകളിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട വർഷം ? Ans: 1947
 • സുഗന്ധവിള ഗവേഷണ കേന്ദ്രം? Ans: കുറ്റ്യാടി
 • ഓസ്കറും നോബൽ സമ്മാനവും ലഭിച്ച ഏക വ്യക്തിയാര്? Ans: ജോർജ് ബെർണാഡ് ഷാ
 • ഗലീലിയൻ ഉപഗ്രഹങ്ങളെ കണ്ടു പിടിച്ചത്? Ans: ഗലീലിയോ ഗലീലി (1609-1610)
 • സൊമാറ്റോ ട്രോപിൻ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി? Ans: പിറ്റ്യൂട്ടറി ഗ്രന്ഥി
 • ബുദ്ധമത സന്യാസി സമൂഹം അറിപ്പെടുന്നത് ? Ans: സംഘം
 • കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം? Ans: ചിറക്കൽ (കണ്ണർ)
 • എന്താണ് അഴി ? Ans: കായൽ കടലുമായി ചേർന്നുകിടക്കുന്ന പ്രദേശം
 • ‘മൊസാദ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? Ans: ഇസ്രായേൽ
 • നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് Ans: കരിവെള്ളൂ൪ (കണ്ണൂ൪)
 • ഒന്നാം കർണാട്ടിക് യുദ്ധം (ഫ്രഞ്ച്-ബ്രിട്ടീഷ് യുദ്ധം) അവസാനിക്കാൻ കാരണമായ കരാർ ? Ans: 1748-ലെ അയക്സ്-ലാ-ചാപ്പ ലെ സന്ധി
 • ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരമായി 1857-ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് ആരാണ്? Ans: വി.ഡി. സവർക്കർ
 • കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള ജില്ല? Ans: വയനാട്
 • ബൂളിയൻ അൾജിബ്രായുടെ പിതാവ് ? Ans: ജോർജ്ജ് ബുൾ
 • ‘ജസ്റ്റിസ് പാർട്ടി’ സ്ഥാപിക്കപ്പെട്ട സ്ഥലം? Ans: തമിഴ്‌നാട്
 • കേരളത്തിലെ നദിയായ “മാമം ആറ് ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 27
 • ഗാന്ധിജി ജോഹനാസ് ബർഗിൽ സ്ഥാപിച്ച ആശ്രമം? Ans: ടോൾസ്റ്റോയി ഫാം
 • “എന്‍റെ ജീവിത സ്മരണകൾ” ആരുടെ ആത്മകഥയാണ് ? Ans: മന്നത്ത് പദ്മനാഭൻ
 • അലക്സാണ്ടര് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്? Ans: 33
 • ഇ​ന്ത്യൻ അ​ണു​ശാ​സ്ത്ര​ത്തി​ന്‍റെ പി​താ​വ് ആ​ര്? Ans: ഹോമി ജഹാംഗീർ ഭാഭ
 • കേരളത്തിന്‍റെ സ്ത്രീ – പുരുഷ അനുപാതം ? Ans: 1084/1000
 • സൈബർ നിയമം നിലവിൽ വന്ന ആദ്യ ഏഷ്യൻ രാജ്യം? Ans: സിംഗപ്പൂർ
 • ധര്‍മ്മപോഷിണി സഭ സ്ഥാപിച്ചത്? Ans: വക്കം മൗലവി
 • വിവരാവകാശ നിയമം എന്ന് പാർലിമെന്‍റ് പാസ്‌ ആക്കി Ans: 2005 ജൂൺ 15
 • ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിർണയിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു Ans: ഇറത്തോസ്തനീസ്
 • നാഷണൽ അക്കാദമി ഓഫ് ആർട്ട്സ് എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തിന്‍റെ ഇപ്പോഴത്തെ പേരെന്ത് ? Ans: ലളിതകലാ അക്കാദമി
 • കാർബൊറാണ്ടത്തിന്‍റെ രാസനാമം? Ans: സിലിക്കൺ കാർബൈഡ്
 • ബാങ്ക് പ്രവർത്തനം ആരംഭിച്ചത്? Ans: 2015 ആഗസ്റ്റ് 23
 • ചൈനയിൽ സാംസ്കാരിക വിപ്ലവം ആരംഭിച്ച വർഷമേത്? Ans: 1966
 • ഹൃദയം, ശ്വാസകോശം എന്നിവയുടെ ചലനങ്ങള്‍ മനസ്സിലാക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? Ans: സ്റ്റെതസ്കോപ്പ്
 • മുട്ടയിടുന്ന സസ്തനികൾ Ans: പ്ലാറ്റിപ്പസ് ‌, എക്കിഡ്ന
 • ഗാന്ധിജി ‘പുലയരാജാവ്’ എന്ന് വിശേഷിപ്പിച്ചത് ആരെയാണ് Ans: അയ്യങ്കാളി
 • ഇന്ത്യയിലെ ഏറ്റവും വലിയ ചേരി Ans: ധരാവി
 • ഏറ്റവും കൂടുതല്‍ കാപ്പിഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: കർണാടക
 • ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയതാര്? Ans: വാറൻ ഹേസ്റ്റിംഗ്സ്
 • ഡെക്കാൺ പീഠഭൂമി ഏതെല്ലാം മലനിരകൾക്കിടയിലാണ് സ്ഥിതിചെയ്യുന്നത് ? Ans: പശ്ചിമഘട്ടം,പൂർവഘട്ടം എന്നീ മലനിരകൾക്കിടയിൽ
 • ദേവതകളുടെ വൃക്ഷം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൃക്ഷം ? Ans: ദേവദാരു
 • സുന്ദർബൻ ദേശീയോദ്യാനം എവിടെ സ്ഥിതിചെയ്യുന്നു? Ans: പശ്ചിമബംഗാൾ
 • ഉയർന്ന പടിയിലുള്ള ജന്തുക്കളുടെ ശ്വസനാവയവം? Ans: ശ്വാസകോശങ്ങൾ
 • കേരള നാടൻ കലാ അക്കാദമിയുടെ മുഖപത്രം ? Ans: പൊലി
 • ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തിയാര്? Ans: അലക്സി ലിയനോവ്
 • ഷിയാ മുസ്ളിങ്ങളുടെ പുണ്യസ്ഥലമായ കർബാല ഏത് രാജ്യത്താണ്? Ans: ഇറാക്ക്
 • കോ- എൻസൈം എന്നറിയപ്പെടുന്ന ആഹാര ഘടകം? Ans: വൈറ്റമിൻ (ജിവകം )
 • പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നഗരം? Ans: തിരുവനന്തപുരം
 • തൃപ്പടിദാനം ഏത് വര്ഷം ? Ans: 1750
 • അന്താരാഷ്ട ദിനാങ്കരേഖ കടന്നുപോകുന്ന പ്രധാന പ്രദേശങ്ങൾ ? Ans: ബെറിങ് കടലിടുക്ക്, ഫിജി ,ടോങ്ങ ദ്വീപുകൾ
 • കേരളത്തിലെ ആദ്യ ദേശിയ പാത? Ans: NH 544 (NH 47 )
 • കൂട് നിർമ്മിക്കുന്ന പാന്പ് ഏത്? Ans: രാജവെന്പാല
 • ഭൂവൽക്കത്തിൽ കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ? Ans: അലുമിനിയം
 • ഉദയാ സ്റ്റുഡിയോയില് ‍ നിര് ‍ മ്മിച്ച ആദ്യത്തെ മലയാളചിത്രം ? Ans: വെള്ളിനക്ഷത്രം
 • ഇന്ത്യയിലെആദ്യത്തെ മുസ്ലീം പള്ളി എവിടെയാണ് സ്ഥിതിചെയ്യുന്നത് ? Ans: കൊടുങ്ങല്ലൂർ
 • കേരളത്തിലെ ആദ്യത്തെ വനിതാ ഐഎഎസ് ഓഫീസർ? Ans: അന്നാ മൽഹോത്ര
 • White gold എന്നാലെന്ത് ? ? Ans: platinum
 • മണ്ഡരി രോഗത്തിന് കാരണമായ ജീവി ? Ans: എറിയോത്തിസ്
 • പഴം പച്ചക്കറി കൃഷി എന്നിവയെക്കുറിച്ചുള്ള പ0നം? Ans: ഹോർട്ടികൾച്ചർ
 • നാഷണൽ ഡെവലപ്പ്മെന്‍റ് കൗൺസിൽ നിലവിൽ വന്നത്? Ans: 1952 ആഗസ്റ്റ് 6
 • ഇന്ത്യയിലാദ്യമായി ഐ.എസ്.ഡി. സംവിധാനം നിലവിൽ വന്ന നഗരം? Ans: മുംബൈ
 • തലസ്ഥാനം ഏതാണ് -> ലാത്വിയ Ans: റീഗ
 • ഏറ്റവും വലിയ ഉരഗം ? Ans: മുതല
 • സുഭാഷ് ചന്ദ്രബോസ് ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രസിഡന്റായത്? Ans: 1938, ഹരിപുര സമ്മേളനം
 • പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം? Ans: കേസിൻ
 • ച്ഛണ്ടാലഭിക്ഷുകി ആരുടെ കൃതിയാണ്? Ans: കുമാരനാശാന് (കവിത)
 • ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ സ്ഥാപകൻ ആരായിരുന്നു? Ans: സ്ട്രിങ്ങർ ലോറൻസ്
 • എം.എല്‍.എ; എം.പി;സ്പീക്കര്‍;മന്ത്രി;ഉപമുഖ്യമന്ത്രി; മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി? Ans: സി.എച്ച്.മുഹമ്മദ്കോയ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!