General Knowledge

പൊതു വിജ്ഞാനം – 447

എഴുത്തച്ഛന്‍ പുരസ്കാരം ആദ്യമായി ലഭിച്ചത് ആര്‍ക്കാണ്? Ans: ശൂരനാട് കുഞ്ഞന്‍ പിള്ള

Photo: Pixabay
 • ഇന്ത്യയിലെ ആദ്യ 70 എം.എം ചിത്രം? Ans: എറൗണ്ട് ദി വേൾഡ്
 • ഡെങ്കിപ്പനിരോഗത്തിന് കാരണമായ വൈറസ്? Ans: ഡെങ്കി വൈറസ് (ഫ്ളാവി വൈറസ് )
 • പല്ലിന്‍റെയും പല്ലിന്‍റെ ഘടനയേയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ? Ans: ഒഡന്‍റോളജി
 • നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യൻ വനിത? Ans: മദർ തെരേസ
 • ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരതാ നഗരം ? Ans: കോട്ടയം
 • ഇൻസുലിൻ ഹോർമോണിന്‍റെ പ്രധാന ധർമം ? Ans: കരളിലും പേശികളിലും വെച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്നു
 • പ​ട്ടി​ക​വർ​ഗ​ത്തെ​ക്കു​റി​ച്ച് പ​രാ​മർ​ശി​ക്കു​ന്ന വ​കു​പ്പ്? Ans: 342
 • സ്വരാജ് പാര്‍ടി രൂപീകൃതമായ വര്ഷം? Ans: 1923
 • ചൊമന ദുഡി എന്ന കൃതി രചിച്ചത് ആര്? Ans: കെ .ശിവറാം കരാന്ത്
 • ആരോഗ്യവാനായ ഒരാളുടെ കരളിന്‍റെ തൂക്കം ? Ans: 121500 ഗ്രാം
 • ശരീരത്തിലെ ഏറ്റവും ഉറപ്പുള്ളതും സ്ഥിരതയാര് ‍ ന്നതുമായ സന്ധിയാണ് ? Ans: കാല് ‍ മുട്ട് ( പാറ്റല്ല )
 • സെക്രട്ടേറിയറ്റ് ഉത്ഘാടനം ചെയ്ത വർഷം? Ans: 1869
 • വന്ദേമാതരം ഏത് കൃതിയില് നിന്നുമുള്ളതാണ് ? Ans: ആനന്ദമഠം
 • ഖജുരാഹോ ക്ഷേത്രങ്ങൾ പണി കഴിപ്പിച്ചത് ആര് ? Ans: ചന്ദേലൻമാർ
 • ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക വിഭാഗം ഏത് രാജ്യത്തിന്‍റെയാണ് ? Ans: ഇന്ത്യ
 • പട്കായി ബം, ഖാരോ, ഖാസി,ജയന്തിയ, ലൂഷായി കുന്നുകൾ എന്നിവ ഏത് മലനിരയിലാണ് ഉൾപ്പെടുന്നത്? Ans: പൂർവാചലിൽ
 • ഭാരതീയ റിസർവ്വ് ബാങ്കിന്‍റെ ആസ്ഥാനം എവിടെയാണ്? Ans: മുംബൈ
 • കോർബറ്റ് ദേശീയോദ്യാനത്തിന്‍റെ പഴയപേര്? Ans: ഹെയ് ലി നാഷണൽ പാർക്ക്
 • വിറ്റമിൻ B12 ൽ അടങ്ങിയിരിക്കുന്ന ലോഹം ഏത് Ans: കൊബാൾട്ട്
 • ഹ്യൂണ്ടായി കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? Ans: ദക്ഷിണ കൊറിയ
 • ലാ മറാബ്‌‌ലെ എന്ന ഫ്രഞ്ചുനോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്? Ans: നാലാപ്പാട്ട് നാരായണമേനോൻ
 • പൊന്നാനി തന്‍റെ രണ്ടാം തലസ്ഥാനമാക്കിയ രാജാവ് ? Ans: സാമൂതിരി
 • A.R.C. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Administrative Reforms Commission; Asset Reconstruction Corporation (of India)
 • ഒരു ടോർച്ച് സെല്ലിന്‍റ്റെ വോൾട്ടത ? Ans: 1. 5 വോൾട്ട്
 • 1964 മുതൽ ലക്ഷദ്വീപിന്‍റെ ആസ്ഥാനമായിട്ടുള്ള പട്ടണം? Ans: കവറത്തി
 • ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഏത്? Ans: ഹിന്ദി
 • പഞ്ചാബിന്‍റെ സിംഹം എന്ന അപരനാമം ആരുടേതാണ് ? Ans: ലാലാ ലജ്പത് റായ്
 • കേരള ഗവർണറായ ആദ്യ മലയാളി? Ans: വി.വിശ്വനാഥൻ
 • തമിഴ് നാടിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത് ഏത് സ്ഥലം Ans: തഞ്ചാവൂർ
 • ഏറ്റവും വലിയ നാഷണല് ‍ പാര് ‍ ക്ക് Ans: വുഡ് ബുഫലോ നാഷണല് ‍ പാര് ‍ ക്ക്
 • നിവർത്തനപ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1935 മെയ് 11 ന് കോഴഞ്ചേരിയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ് ചെയ്യപ്പെട്ടത് ആരെ? Ans: സി കേശവനെ
 • 16-ാം ഏഷ്യാഡിലെ ഏറ്റവും മികച്ച പുരുഷ കായിക താരം ? Ans: താങ്‍യി (ചൈന, നീന്തല്‍, 4സ്വര്‍ണ്ണം, 2വെള്ളി)
 • വിക്രമാദിത്യ വേതാളകഥയിലെ നായകൻ? Ans: ചന്ദ്രഗുപ്തൻ Il
 • ഹിന്ദു – മുസ്ലിം ഐക്യത്തിന്‍റെ ഫലമായി രൂപംകൊണ്ട ഭാഷ? Ans: ഉർദു
 • കർണാടകത്തിന്‍റെ പഴയ പേര് ? Ans: മൈസൂർ
 • ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം? Ans: പുരാനകില
 • ശ്വാസകോശത്തിലെ വായു അറകളിൽ കാണപ്പെടുന്ന പ്രത്യേകതരം കോശങ്ങളേത്? Ans: മാക്രോഫേജുകൾ
 • ദൂരദർശന്‍റെ ആപ്തവാക്യം? Ans: സത്യം ശിവം സുന്ദരം
 • SlM ന്‍റെ പൂർണ്ണരൂപം? Ans: Subscriber Identify Module
 • ഫ്രഞ്ച് സർക്കാരിന്‍റെ പരമോന്നത ബഹുമതിയായ ലിജിയൻ ഒഫ് ഓണർ ലഭിച്ച ഇന്ത്യൻ സിനിമാ സംവിധായകൻ? Ans: സത്യജിത്റേ
 • രാജസ്ഥാന്‍റെ തലസ്ഥാനം? Ans: ജയ്പൂര്‍
 • കോണ്ഗ്രസ്സ് രുപവല്കരണ സമ്മേളനം നടന്നത് എവിടെ വെച്ച് Ans: ബോംബൈ
 • കേരളത്തില്‍ അപൂര്‍വ്വയിനം കടവാവലുകള്‍ കണ്ടുവരുന്ന പക്ഷിസങ്കേതം? Ans: മംഗളവനം
 • ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ പ്രസിഡന്‍റ്? Ans: ഫീഡൽ കാസ്ട്രോ (ക്യൂബ)
 • എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച മലയാളത്തിലെ ആദ്യ ഗദ്യ നാടകം? Ans: കലഹിനിദമനകം
 • ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത്? Ans: മീഥേല്‍ സാലി സിലേറ്റ്
 • കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ് ? Ans: കോഴിക്കോട്
 • നിർവാതമേഖല (Doldrums) എന്നറിയപ്പെടുന്ന പ്രദേശം ഏത് ? Ans: ഭൂമധ്യരേഖയ്ക്ക് ഇരുവശത്തുമായി അഞ്ച് ഡിഗ്രി അക്ഷാംശവ്യാപ്തിവരെ വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന പ്രദേശം
 • മനുഷ്യവർഗ്ഗത്തെകുറിച്ചുള്ള ശാസ്ത്രിയ പഠനം? Ans: അന്ത്രോപോളജി
 • കാഞ്ചന് ‍ ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്നത് എവിടെയാണ് Ans: സിക്കിം
 • എന്‍റെ ജീവിതസ്മരണകൾ എന്ന ആത്മകഥ ആരുടേതാണ് ? Ans: മന്നത്ത് പത്മനാഭൻ
 • ഏഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ തവണ ഒന്നം സ്ഥാനത്തെത്തിയ രാജ്യം ? Ans: ജപ്പാൻ
 • ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദജില്ല? Ans: കണ്ണൂർ.
 • കേരള സെക്രട്ടേറിയറ്റ് പണിതത് ആരുടെ ഭരണകാലത്താണ്? Ans: ആയില്യം തിരുനാൾ
 • തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് നിർബന്ധിതമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം: Ans: ഗുജറാത്ത്
 • പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ചത് ആരാണ്? Ans: പൊയ്കയില്‍ കുമാര ഗുരു
 • ബഷീർ അന്തരിച്ച ശേഷം പ്രസിദ്ധീകരിച്ച ചെറുകഥ? Ans: യാ ഇലാഹി
 • ബാംബൂ കോർപ്പറേഷന്‍റെ ആസ്ഥാനം? Ans: അങ്കമാലി
 • ആദ്യത്തെ ഇന്ത്യൻ അണുബോംബ് പരീക്ഷണം നടന്നത് ? Ans: 1974 മേയ് 18 ന്
 • പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്‍റെ അളവ്? Ans: 170 ലി
 • ബോംബെയുടെ പേര് മുംബൈ എന്നാക്കി മാറ്റിയത് ഏതു വർഷം ? Ans: 1995
 • ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി ? Ans: മൊറാർജി ദേശായി
 • ഏത് വർഷമാണ്‌ ബ്രിട്ടൻ ഹൊങ്കൊങ്ങിനെ ചൈനക്ക് കൈമാറിയത് Ans: 1997 ജൂലായ് 1
 • അരിസ്റ്റോട്ടിൽ വിമാനത്താവളം ? Ans: കാസ്റ്റോറിയ ( ഗ്രീസ് )
 • ശ്രീ നാരായണ ഗുരുവിന്‍റെ നേതൃത്വത്തില്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ സര്‍വ്വ മത സമ്മേളനം നടന്ന വര്ഷം. ? Ans: 1924
 • വൈദ്യുതി യുടെ ഏറ്റവും നല്ല ചാലകം ? Ans: Silver
 • (പത്രം സ്ഥാപകനാര് ? -> മുക്നായക് Ans: ഡോ. ബി.ആർ അംബേദ്കർ
 • അമൃത്സര് ‍ നഗരം സ്ഥാപിച്ച സിഖ് ഗുരു ആര് Ans: ഗുരു രാംദാസ്
 • ഗാന്ധിജി ഗോ സേവാ സംഘം ആരംഭിച്ച വർഷം ? Ans: 1941
 • ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്? Ans: കോട്ടായി – പാലക്കാട്
 • നേതാജി ഭവന്‍റെ ആസ്ഥാനം എവിടെ? Ans: കൊൽക്കത്ത
 • കോശം കണ്ടുപിടിച്ചത് Ans: റോബര് ‍ ട്ട് ഹുക്ക്
 • സോഡാ വെള്ളത്തിലുള്ള ആസിഡ് ഏതാണ്? Ans: കാർബോണിക് ആസിഡ്
 • എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത Ans: കുഷിന പാട്ടിൽ
 • സുനാമിയെത്തുടർന്ന് പൊട്ടിത്തെറിച്ച ജപ്പാനിലെ ആണവനിലയമേത്? Ans: ഫുക്കുഷിമ
 • എക്കണോമിക്സിന് നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ? Ans: അമർത്യസെൻ
 • ഗാരോ ഖാസി കുന്നുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം Ans: മേഘാലയ
 • രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി? Ans: എം.എം.ജേക്കബ്
 • ബ്രിക്സ് രാജ്യങ്ങളുടെ ന്യൂ ഡെവലപ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം? Ans: ചൈനയിലെ ഷാങ്ഹായ്
 • യൂറോപ്പിന്‍റെ പടക്കളം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ബെൽജിയം
 • സെൻട്രൽ ലെതർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? Ans: ചെന്നൈ
 • പാകിസ്ഥാന്‍റെ ഔദ്യോഗിക ഭാഷ? Ans: ഉറുദു
 • പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രി ആയിരുന്നയാൾ പിന്നീട് പ്രധാനമന്ത്രിയായി. ആ വ്യക്തി ആരാണ്? Ans: അടൽ ബിഹാരി വാജ് പേയ്
 • ഇന്ത്യയുടെ ദേശിയ മുദ്രയിൽ ചുവട്ടിലായി എഴുതിയിരിക്കുന്ന വാക്യം? Ans: സത്യമേവ ജയതേ; (ലിപി :ദേവനാഗരി ലിപി; എടുത്തിരിക്കുന്നത് : മുണ്ഡകോപനിഷത്ത്)
 • ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത് ? Ans: ഹരിയാന
 • 1951-ൽ പഞ്ചാബിൽ നടന്ന പ്രധാന സംഭവം ? Ans: സംസ്ഥാനാടിയന്തരാവസ്ഥ /രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചു
 • തൈമസ് ഗ്രന്ഥി സ്ഥിതിചെയ്യുന്നതെവിടെ? Ans: മാറെല്ലിന് താഴെ
 • സൈനിക സ്വേഛാധിപത്യം നിലനിന്നിരുന്ന ഗ്രീസിലെ ദ്വീപ്? Ans: സ്പാർട്ട
 • ഇന്ത്യക്ക് എത്ര രാജ്യങ്ങളുമായാണ് അതിർത്തിയുള്ളത്? Ans: ഏഴ്
 • ‘ഇരുമ്പൻ ഗോവിന്ദൻ നായർ’ ഉറൂബിന്‍റെ ഏത് കൃതിയിലെ കഥാപാത്രമാണ് : Ans: സുന്ദരികളും സുന്ദരന്മാരും
 • കേരളത്തിലെ ആദ്യത്തെ നിയമ സർവകലാശാല ഏത്? Ans: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്
 • ഘ്രാണ ഗ്രഹണ ശേഷി ഏറ്റവും കൂടുതലുള്ള മത്സ്യം? Ans: സ്രാവ്
 • നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്‍റെ സദസ്സാണ്? Ans: ചന്ദ്രഗുപ്തന്‍ II
 • ഉ​ത്ത​ര​വാദ ഭ​ര​ണം നേ​ടുക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൊ​ച്ചി​യിൽ രൂ​പീ​ക​രി​ച്ച രാ​ഷ്ട്രീയ പാർ​ട്ടി? Ans: കൊച്ചി രാജ്യ പ്രജാമണ്ഡലം
 • എഴുത്തച്ഛന്‍ പുരസ്കാരം ആദ്യമായി ലഭിച്ചത് ആര്‍ക്കാണ്? Ans: ശൂരനാട് കുഞ്ഞന്‍ പിള്ള
 • ‘ക്ഷത്രിയർ’ എന്നാൽ ആര്? Ans: ഭരണാധി കാരികൾ
 • പരമവീരചക്ര രൂപകൽപ്പന ചെയ്തത് ആര്? Ans: സാവിത്രി ഖനോൽക്കർ
 • ‘ തേവിടിശ്ശി ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: സി . രാധാകൃഷ്ണൻ
 • മന്ത്രിസഭാംഗങ്ങളുടെ എണ്ണത്തിന്‍റെ കണക്ക് നിശ്ചയിക്കുന്നത് Ans: ഭരണഘടന
 • ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയത്? Ans: ജെയിംസ് കോറിയ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!