General Knowledge

പൊതു വിജ്ഞാനം – 446

കാൻസറുകളെക്കുറിച്ചുള്ള പഠനം ? Ans: ഓങ്കോളജി

Photo: Pixabay
 • മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്‍മ നാടാണ് എന്ന് പറഞ്ഞ ബഹിരാകാശ സഞ്ചാരി ആര്? Ans: കല്പന ചൗള
 • ആനമുടി സ്ഥിതി ചെയ്യുന്ന താലൂക്ക്? Ans: ദേവികുളം
 • ഇന്ത്യയുടെ മാഞ്ചസ്റ്റര്‍; ഡെനിംസിറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം? Ans: അഹമ്മദാബാദ്
 • ലോകത്തിന്‍റെ നിയമ തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ഹേഗ്‌
 • ഇന്ത്യയിലെ ആദ്യത്തെ ഡെഡിക്കേറ്റഡ് ഹെലിപോർട്ട് ആരംഭിക്കുന്നത് Ans: ന്യൂഡൽഹി
 • സാൻഫ്രാൻസിസ്കോയിൽ ഗദ്ദർ പാർട്ടിക്ക് രൂപം നൽകിയത്? Ans: ലാലാഹർദയാൽ
 • മംഗലാപുരം സ്ഥിതി ചെയ്യുന്ന നദീതീരം? Ans: നേത്രാവതി
 • ഉപ്പു സത്യാഗ്രഹജാഥ കോഴിക്കോടു മുതൽ പയ്യന്നൂർ വരെ നയിച്ചത് ആര് ? Ans: കെ.കേളപ്പൻ(1931)
 • ആദ്യകാലത്ത് കേരളത്തിലെ വനിതാ പൊലീസുകാർക്ക് വിവാഹിതരാകാൻ അനുവാദം ഇല്ലായിരുന്നു. ഈ നിയമം പിൻവലിച്ചത്? Ans: 1966 ൽ
 • മൊറാർജി ദേശായി പ്രധാന മന്ത്രിയായിരുന്ന കാലഘട്ടം ? Ans: 1977-1979
 • ‘സോര്‍ബ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? Ans: നിക്കോൾ കസന്‍റ് സാക്കിസ്
 • ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം? Ans: ഈഡൻ ഗാർഡൻസ്
 • മലയാളത്തിന്‍റെ ചോസറാണ് ചിരാമൻ എന്ന് പറഞ്ഞ വ്യക്തി ? Ans: ഉള്ളൂർ
 • മുസ്ലീം ലീഗ് രൂപീകൃതമായ സ്ഥലം? Ans: ധാക്ക
 • സര് ‍ ക്കാര് ‍ അഞ്ചല് ‍ പൊതുജനങ്ങള് ‍ ക്കും ഉപയോഗിക്കുന്നതിനുള്ള സംവിധാനമേർപ്പെടുത്തിയ രാജാവ് (1861) Ans: ആയില്യം തിരുനാള് ‍
 • അമിത്ര ഘാത എന്നറിയപ്പെട്ട മൗര്യ ഭരണാധികാരി? Ans: ബിന്ദുസാരൻ
 • ജനിതക ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? Ans: ഗ്രിഗർ മെൻഡൽ
 • ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം ആരുടെതായിരുന്നു? Ans: വി.കെ.കൃഷ്ണ മേനോന്‍
 • തേങ്ങയില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ? Ans: കാപ്രിക്
 • സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത് , ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ഉത്സവം ഏത് ക്ഷേത്രത്തിൽ Ans: ആറ്റുകാൽ ദേവി ക്ഷേത്രം
 • ബുദ്ധന് ബോധോദയം കിട്ടിയ സ്ഥലം? Ans: ഗയ
 • രക്തത്തില് ‍ എത്ര ശതമാനം പ്ലാസ്മ ഉണ്ട് Ans: 55 ശതമാനം
 • ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം? Ans: ബ്രസീൽ
 • ട്രെയിൻ റ്റു പാകിസ്ഥാൻ ആരുടെ കൃതി ആണ്? Ans: കുശ് വന്ത് സിംഗ്
 • ‘കൃഷ്ണഗാഥ’യുടെ കർത്താവ്ആരാണ്? Ans: ചെറുശ്ശേരി
 • ആന്ത്രാസൈറ്റ് നിക്ഷേപം കൂടുതലുള്ള സംസ്ഥാനമേത്? Ans: ജമ്മു-കശ്മീർ
 • തിരുവിതാംകൂറില് ‍ സമ്പൂര് ‍ ണ്ണ ഭൂസര് ‍ വ്വേ നടത്തിയ തിരുവിതാംകൂര് ‍ രാജാവ് : Ans: വിശാഖം തിരുനാള് ‍ രാമവര് ‍ മ്മ
 • കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത്? Ans: 1957 ഏപ്രിൽ 5-ന്
 • നെഗറ്റീവ് ജനസംഖ്യാവളര്‍ച്ചനിരക്ക് രേഖപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ‍ ജില്ല? Ans: പത്തനംതിട്ട
 • കണ്ണൂര് ജില്ലയിലെ അതിപ്രാചീനമായ ഒരു അനുഷ്ടാനകല : Ans: തെയ്യം
 • കേരളത്തിലെ ആദ്യ ധനകാര്യമന്ത്രി ? Ans: സി . അച്യുതമേനോൻ
 • ഒന്നാം മൈസൂർ യുദ്ധം നടന്ന വർഷം? Ans: 1767-69
 • പ്രധാനമന്ത്രി റോസ്ഗാർ യോജന ഉദ് ‌ ഘാടനം ചെയ്തത് Ans: പി വി നരസിംഹറാവു (1993 ഒക്ടോബർ 2)
 • ഹുമയൂൺ മരിച്ചതെങ്ങനെ? Ans: ഡൽഹിയിലെ ഷേർമണ്ഡൽ എന്നു പേരായ ഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽ നിന്നും വീണാണ് ഹുമയൂൺ മരണമടഞ്ഞത്
 • സുര്യനില് ഏത് ഭാഗത്താണ് സൗരോര്ജ നിര്മാണം നടക്കുന്നത് ? Ans: ഫോട്ടോസ്ഫിയര്
 • ‘ഗൂര്‍ണ്ണിക്ക’ എന്ന ചിത്രത്തിന്‍റെ ചിത്രകാരന്‍ ആര് ? Ans: പാബ്ളൊ പിക്കാസ്സൊ
 • വെനസ്വേലയുടെ സ്വാതന്ത്ര സമരത്തിന് നേതൃത്വം നൽകിയ വ്യക്തി? Ans: ഫ്രാൻസിസ് ഡി. മിറാന്റാ
 • മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? Ans: ഓക്സിജൻ
 • ആഗസ്റ്റ് വാഗ്ദാനം മുന്നോട്ടുവച്ച വൈസ്രോയി? Ans: ലിൻലിങ് തോ പ്രഭു
 • പെരിയാർ ഉദ്ഭവിക്കുന്നത്? Ans: ശിവഗിരിമല (ഇടുക്കി)
 • ഒന്നാം നൂറ്റാണ്ടിലെ ദക്ഷിണേഷ്യയിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്നു ? Ans: മുസിരിസ്
 • ഏറ്റവും വലിയ ജനാധിപത്യരാജ്യം ഏത്? Ans: ഇന്ത്യ
 • ഒന്നാം നിയമസഭയിലെ ഡപ്യുട്ടി സ്പീക്കർ ? Ans: കെ . ഒ . ആയിഷാഭായ്
 • രക്തസംക്രമണം കണ്ടുപിടിച്ചത്? Ans: വില്യം ഹാർവി
 • ” ദക്ഷിണേന്ത്യയിലെ അശോകൻ ” എന്നറിയപ്പെടുന്നതാര് ? Ans: അമോഘ വർഷൻ
 • ധവള നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ബെൽഗ്രേഡ്
 • ഇലക്ഷൻ കമ്മിഷനുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം? Ans: ആർട്ടിക്കിൾ 324
 • തിരുവിതാംകൂറിലെ അവസാനത്തെ രാജാവാര്? Ans: ശ്രീ ചിത്തിര തിരുനാൾ മഹാരാജ വർമ്മ
 • അന്ത്യഘട്ടമെത്തിയ നക്ഷത്രങ്ങൾ കൂടുതലും കാണപ്പെടുന്നത്? Ans: ദീർഘവൃത്താകൃത ഗ്യാലക്സികളിൽ
 • അടുത്തിടെ ഗോത്രവർഗക്കാരുടെ ഉത്സവമായ ഭഗോരിയക്ക് ‌ തുടക്കം കുറിച്ച സംസ്ഥാനം Ans: മധ്യപ്രദേശ് ‌
 • മികച്ച നടനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? Ans: സത്യൻ
 • ആദ്യമായി ഗോൾഡ് സ്റ്റാൻഡേർഡ് സ്വീകരിച്ച രാജ്യം? Ans: ബ്രിട്ടൻ
 • ഉത്തരാഖണ്ഡ് സംസ്ഥാനം നിലവിൽ വന്നത് ? Ans: 2000 നവംബർ 9
 • പ്രാചീന കാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? Ans: ബീഹാർ
 • ദേശീയ കർഷക ദിനം? Ans: ഡിസംബർ 23
 • യഹൂദരുടെ ദൈവം? Ans: യഹോവ
 • യു.ജി.സിയുടെ ആപ്തവാക്യം? Ans: അറിവാണ് മോചനം
 • ചിലി യുടെ ദേശീയപക്ഷി? Ans: ചാരമയിൽ
 • ഓരോ തളിരിലും ആരുടെ കൃതിയാണ്? Ans: എ.പി. ഉദയഭാനു
 • ദേശിയോത്ഗ്രഥന സന്ദേശം പ്രചരിപ്പിക്കുന്ന മികച്ച ചലച്ചിത്രത്തിന് ദേശിയ തലത്തില് ‍ നല് ‍ കുന്ന പുരസ് ‌ കാരം ഏത് ? Ans: നര് ‍ ഗീസ് ദത്ത് അവാര് ‍ ഡ്
 • ഹബ്ള്‍ ടെലിസ്കോപ്പ് വിക്ഷേപിക്കപ്പെട്ടത് എന്ന് ? Ans: 1990 ഏപ്രില്‍ 22
 • ഏത് ജില്ലയിലാണ് പക്ഷിപാതാളം? Ans: വയനാട്,
 • ഐക്യരാഷ്ട്ര വികസന പരിപാടി (UNDP – United Nations Development Programme ) സ്ഥാപിതമായത്? Ans: 1965 ( ആസ്ഥാനം: ന്യൂയോർക്ക് )
 • ഫെർട്ടിലൈസർ കോർപറേഷൻ ഒഫ് ഇന്ത്യയുടെ ആസ്ഥാനം? Ans: സിന്ധ്രി
 • ഹൈഡ്രജൻ ബോംബിന്‍റെ നിർമ്മാണത്തിനുപയോഗിക്കുന്നവയാണ്? Ans: ട്രീഷിയവും ഡ്യൂട്ടീരിയവും
 • ഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: അഡിനോളജി
 • ഐ.എസ്.ആർ.ഒ(ISRO-Indian Space Research Organisation) സ്ഥാപിതമായതെന്ന് ? Ans: 1969 ആഗസ്ത് 15-ന്
 • ” കേരളത്തിന്‍റെ വൃന്ദാവനം ” എന്ന് അറിയപ്പെടുന്നത് ? Ans: മലമ്പുഴ ഉദ്യാനം .
 • കേരളത്തിന്‍റെ തെക്കേ അതിര് ‍ ത്തി ? Ans: കളിയിയ്ക്കാവിള ( തിരുവനന്തപുരം )
 • ഏതു രാജ്യത്തിന്‍റെ മുദ്രാവാക്യമാണ് “സത്യമേവ ജയതേ”? Ans: ഇന്ത്യയുടെ
 • വോൾഗാ ഏത് കടലിൽ പതിക്കുന്നു? Ans: കാസ്പിയൻ കടൽ
 • എയ്ഡ്സ് ബാധിതരോടുള്ള ഐക്യദാർഡ്യത്തിന്‍റെ പ്രതീകം? Ans: റെഡ് റിബ്ബൺ
 • ഇന്ത്യയിലെ ആദ്യത്തെ സൈബര് ‍ പൊലീസ് സ്റ്റേഷന് ‍ എവിടെ സ്ഥാപിതമായി Ans: ബാംഗ്ലൂര് ‍
 • അതുലൻ ഏത് രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു? Ans: ശ്രീകണ്ഠൻ (മൂഷകരാജാവ്)
 • ഗംഗാ റിവർ ഡോൾഫിൻ ഏതു നഗരത്തിന്‍റെ ഔദ്യോഗിക ജീവി ആണ്? Ans: ഗുവാഹാട്ടി നഗരം
 • ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പിന്‍റെ അധ്യക്ഷനാര്? Ans: ലോകസഭാ സ്പീക്കർ
 • ആരുടെ ഭരണകാലത്താണ് ആലപ്പുഴ തുറമുഖം ആരംഭിച്ചത്? Ans: ധർമ്മരാജാ
 • മരിച്ചവരുടെ കുന്ന് കാണപ്പെടുന്ന സിന്ധൂനദീതട സംസ്ക്കാരം? Ans: മോഹൻ ജൊദാരോ
 • എത്ര ദിവസം കൊണ്ടാണ് വി.ടി. ഭട്ടതിരിപ്പാട് യാചനയാത്ര പൂർത്തിയാക്കിയത്? Ans: 7
 • മത്സ്യങ്ങളെയും ചെറുകീടങ്ങളെയും കീറിമുറിച്ച് അവയുടെ ആന്തരിക ഘടനെക്കുറിച്ച് പഠിച്ച പുരാതന ഗ്രീക്ക് ശാസ്ത്രജ്ഞന്‍ ? Ans: അരിസ്റ്റോട്ടില്‍ (ബി.സി 384-322)
 • കോസി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? Ans: ” ബിഹാർ ”
 • തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ? Ans: സി.പി. രാമസ്വാമി അയ്യർ
 • തിരുവങ്ങാട് ശ്രീരാമക്ഷേത്രം ഏത് പേരിലാണ് അറിയപ്പെടുന്നത്? Ans: ബ്രാസ് പഗോഡ
 • എവിടെയാണ് മീനമ്പാക്കം വിമാനത്താവളം Ans: ചെന്നൈ
 • ചാർളി ചാപ്ളിന്‍റെ ആദ്യ ഫീച്ചർ ഫിലിം ? Ans: ദി കിഡ്
 • അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുവേണ്ടി രൂപീകരിച്ച സംഘടന? Ans: ശുദ്ധിപ്രസ്ഥാനം
 • നളന്ദ സര്വ്വകലാശാലയുടെ പുനരുദ്ധാരണത്തിനു നേതൃത്വം നല്കാന് നിയോഗിക്കപ്പെട്ടത് Ans: അമൃത്യാസെന്
 • ലോകസുന്ദരിപ്പട്ടംനേടിയആദ്യഇന്ത്യൻവനിത Ans: റീത്തഫാരിയ
 • കാൻസറുകളെക്കുറിച്ചുള്ള പഠനം ? Ans: ഓങ്കോളജി
 • റോബോട്ട് എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് Ans: കാള് ചെപ്പോക്ക്
 • ഇന്ത്യ- ആസിയാൻ (ASEAN) വ്യാപാര കരാർ ഒപ്പുവച്ചവർഷം? Ans: 2009 ആഗസ്റ്റ് ( നിലവിൽ വന്നത് : 2010 ജനുവരി 1
 • ‘കേരളാ സ്കോട്ട്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? Ans: സി.വി രാമൻപിള്ള
 • ഇന്ത്യയിൽ NOTA നിലവിൽ വരാൻ ഇടയാക്കിയ ഹർജി നൽകിയ സംഘടന Ans: പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (PUCL)
 • 874 ദിവസം കൊണ്ട് മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് Ans: കൊടുങ്ങല്ലൂര് ‍ കുഞ്ഞിക്കുട്ടന് ‍ തമ്പുരാന് ‍
 • 1377 മുതൽ 1458 വരെ 116 വർഷത്തെ ശതവത്സര യുദ്ധം(Hunderd Years War) നടന്നത് ആരൊക്കെ തമ്മിലായിരുന്നു ? Ans: ഫ്രാൻസ്, ഇംഗ്ലണ്ട്
 • ശ്രീ നാരായണ ഗുരുവിന്‍റെ നേതൃത്വത്തില്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ സര്‍വ്വ മത സമ്മേളനം നടന്ന വര്ഷം? Ans: 1924
 • സ്വാമി വിവേകാന്ദന് ചിന്‍മുദ്രയുടെ ഉപയോഗം ഉപദേശിച്ചത്? Ans: ചട്ടമ്പിസ്വാമികള്‍.
 • ശരത് പവാര് ‍ രൂപം കൊടുത്ത രാഷ്ട്രീയ പാര് ‍ ട്ടി ഏത് Ans: എന് ‍ സി പി
 • ഹിന്ദുക്കളുടെ മേൽ ചുമത്തിയ ‘ജസിയ’ നികുതി പിൻവലിച്ചത് ആര്? Ans: മു​ഗൾ ചക്രവർത്തിയായ അക്ബർ
 • കേരളത്തിൽ കടൽത്തീരമില്ലാത്ത 5 ജില്ലകൾ? Ans: കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!