- കറുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ? Ans: കൊണാറക്ക് ക്ഷേത്രം ഒറീസ്സാ
- കേന്ദ്ര സർക്കാരിന്റെ ഏത് വകുപ്പിന്റെ കീഴിലാണ് വിദ്യാഭ്യാസത്തെ ഉൾപ്പെടുത്തിയിരിക്കുന്നത് ? Ans: മാനവ ശേഷി വികസനം
- ലോകത്തിലെ ഏറ്റവും ഉയരമുള്ള തലസ്ഥാന നഗരം? Ans: ” ലാപാസ്- ബൊളീവിയ ”
- ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഘല സ്ഥിതി ചെയ്യുന്നത്? Ans: ” സിയാച്ചിൻ ”
- ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്നത്? Ans: ഡെൽഹൗസി
- യു.പി.എ.സി മെമ്പറല്ലാത്ത ആദ്യ യു.പി.എ.സി ചെയർമാൻ Ans: ദീപക് ഗുപ്ത
- ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്? Ans: സാൽസൈറ്റ് ദ്വീപ്
- ഹരിപ്പാട് ക്ഷേത്രവുമായി ബന്ധപ്പെട്ട വള്ളം കാളി ? Ans: പായിപ്പാട്
- ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുടെ ഹൈക്കേടതി സ്ഥിതി ചെയ്യുന്നത്? Ans: ഗുവാഹട്ടി (4 എണ്ണം)
- തിരുവുതാംകൂർ ദേവസ്വത്തിന്റെ കീഴിലിള്ള രണ്ടാമത്തെ ക്ഷേത്രം ? Ans: ചെട്ടികുളങ്ങര ക്ഷേത്രം , ആലപ്പുഴ
- മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവലായ ‘കയർ’ രചിച്ചതാര് ? Ans: തകഴി
- ലോകആവാസ ദിനം Ans: ഒക്ടോബർ 3
- ആയുർവേദം,യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ,ഹോമിയോ എന്നിവയുടെ വികസനത്തിനും പ്രചരണത്തിനുമായി കേന്ദ്ര സർക്കാർ രൂപം നൽകിയ പദ്ധതി? Ans: ആയുഷ്
- ലോകത്തിൽ ആദ്യത്തെ കൃത്രിമ ഹൃദയം സ്വീകരിച്ച വ്യക്തി? Ans: ബാർണി ക്ലാർക്ക് (ഡോ. വില്യം ഡിവ്റിസ്- 1982 ഡിസംബർ 2 ന് )
- ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ വ്യക്തി? Ans: വാൾട്ട് ഡിസ്നി – 26
- നാഷണൽ ബുക്ക് ട്രസ്റ്റ് ആരംഭിച്ച വർഷം? Ans: 1957
- അമൃത് സറിൽ സുവർണക്ഷേത്രം പണികഴിപ്പിച്ച സിക്ക് ഗുരു? Ans: അർജ്ജുൻദേവ്
- ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ് . ? Ans: ആനന്ദ തീര്ഥന്
- എതിര്പ്പ്ആരുടെ ആത്മകഥയാണ് ? Ans: കേശവദേവ്
- ലോകത്തിലെ ഏറ്റവും പ്രായവും ഉയരവുമുള്ള തേക്ക് മരം ഏത് ? Ans: പറമ്പിക്കുളം വന്യജീവി സങ്കേതത്തിൽ നിൽക്കുന്ന കണ്ണിമാരി തേക്കാണ് .
- മൃതശരീരത്തെ ആഹാരമാക്കുന്ന സസ്യങ്ങൾ? Ans: സാപ്രോഫൈറ്റുകൾ
- കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന ചെറുകോൽപ്പുഴ ഏത് ജില്ലയിലാണ്? Ans: പത്തനംതിട്ട
- ഐ.എൻ.എസ് ഹംല എവിടെയാണ്? Ans: മുംബയ്
- സ്വർണ ഉപയോഗത്തിൽ ഒന്നാം സ്ഥാനം? Ans: ഇന്ത്യയ്ക്ക്
- ജലാന്തർ ഭാഗത്തായിരിക്കുമ്പോൾ ഉപരിതലം വീക്ഷിക്കാൻ മുങ്ങിക്കപ്പലുകളിൽ ഉപയോഗിക്കുന്ന ഉപകരണമാണ്? Ans: പെരിസ്കോപ്പ്
- ആരാണ് ഷേർ-ഇ-പഞ്ചാബ് Ans: രഞ്ജിത്ത് സിംഗ്
- പ്ലാസ്റ്റർ ഓഫ് പാരീസ് – രാസനാമം ? Ans: കാത്സ്യം സൾഫേറ്റ്
- ‘ ലാഹോറിലെ നദി ‘ എന്നറിയപ്പെടുന്ന ഏത് ? Ans: രവി .
- കൈക്കുറപ്പാട്ട് എന്ന നാടകത്തിന്റെ രചയിതാവ് ? Ans: കാവാലം നാരായണപണിക്കർ
- ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം? Ans: അനുസാറ്റ്
- അലാവുദ്ദീൻ ഖിൽജിയുടെ സൈനികാക്രമണങ്ങൾക്ക്നേതൃത്വം നൽകിയ അടിമയായിരുന്നു: Ans: മാലിക് കാഫുർ
- 1951-ൽ ആരംഭിച്ച പഞ്ചവത്സര പദ്ധതി? Ans: ഒന്നാംപഞ്ചവത്സര പദ്ധതി
- ആന്തമാൻ നിക്കോബാർ ദ്വീപുകളെ ഏതെല്ലാം 2 ദ്വീപുസമൂഹങ്ങളായി തിരിച്ചിരിക്കുന്നു ? Ans: ആൻഡമാൻ , നിക്കോബാർ
- നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ ജനിച്ചത് ? Ans: ആലപ്പുഴ ജില്ലയിലെ കാവാലത്ത് 1928 ഏപ്രിൽ 28
- ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? Ans: ശ്രീബുദ്ധൻ
- അമിത് കുമാർ, വിനേഷ് ഫോഗട്ട് എന്നിവർ ‘അർജുന’ പുരസ്കാരം നേടിയ വർഷം? Ans: 2016
- ” മറാത്ത ” എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? Ans: ബാലഗംഗാധര തിലക്
- തിരുവിതാംകൂറിന്റെ സ്ഥാപകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? Ans: അനിഴം തിരുനാൾ മാർത്താണ്ഡവർമ
- കേരളത്തിലെ ഒന്നാം നിയമസഭയിലെ ആകെ അംഗങ്ങൾ? Ans: 127 (126+1)
- ഇന്ത്യക്കാർ സൈമൺ കമ്മിഷനെ ബഹിഷ്കരിക്കാൻ കാരണം ? Ans: അംഗങ്ങളിൽ ഇന്ത്യക്കാർ ഇല്ലാത്തതിനാൽ
- ഇന്ത്യയിൽ നിന്നും ബഹിരാകാശ യാത്ര ചെയ്ത ആദ്യ വ്യക്തി? Ans: രാകേഷ് ശർമ്മ
- അങ്കാറ നഗരം സ്ഥിതിചെയ്യുന്ന നദീതീരം ഏത്? Ans: കിസിൽ, തുർക്കി
- സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്? Ans: ” 1910 സെപ്തംബർ 26 ”
- ഓൾ ഇന്ത്യാ റേഡിയോയ്ക്കും ദൂരദർശനും വേണ്ടി ആദ്യമായി ചാക്യാർകൂത്ത് അവതരിപ്പിച്ചതാര്? Ans: മാണി മാധവചാക്യാർ
- അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം : Ans: മില്ലിതരാന
- ഐ . പി . എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ് സിന്റെ ബോളിങ് കോച്ചായി നിയമിതനായത് ആരാണ് ? Ans: എൽ . ബാലാജി
- ലോകാരോഗ്യദിനം ആചരിക്കുന്നത് എന്നാണ് ? Ans: ഏപ്രിൽ 7
- ടൈഗ്രിസ് നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നത്? Ans: ” ഇറാഖ് ”
- ഇന്ത്യയുമായുള്ള കച്ചവടത്തിന് ലണ്ടനിൽ ഈസ്റ്റ് ഇൻഡ്യാ കമ്പനി രൂപവത്കരിക്കുമ്പോൾ (AD 1600) ഇൻഡ്യയിൽ ആരുടെ ഭരണമായിരുന്നു? Ans: അക്ബറിന്റെ
- സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ? Ans: ബീഹാർ
- തിരുവിതാംകൂറിലെ ആദ്യത്തെ റയില്‍ പാത ഏതാണ് ? Ans: ചെങ്കോട്ട പുനലൂര്‍
- ശിവജിയുടെ ധനകാര്യ വകുപ്പ് മന്ത്രി അറിയിപ്പട്ടിരുന്നത്? Ans: സച്ചീവ്
- ഏതുരാജ്യത്തിന്റ്റെ ദേശീയ വ്യക്തിത്വമാണ് ” ബംഗ്ലാ മാ “? Ans: ബംഗ്ലാദേശ് .
- DMK യുടെ സ്ഥാപകൻ ? Ans: സി . എൻ . അണ്ണാദുരൈ
- അസം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഘടനവാദികൾ: Ans: ഉൾഫ (United Liberation Front of Assam)
- 4521418224 എന്ന സംഖ്യയുടെ നവശേഷം (modulo 9) എത്ര ? Ans: 6
- SASS; NIA ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? Ans: സൗത്ത് ആഫ്രിക്ക
- മൂന്ന് ‘ എൽ ‘(L) കളുടെ പേരിൽ പ്രസിദ്ധമായ ജില്ല ? Ans: കോട്ടയം
- പ്രഥമ ഇന്ത്യൻ സൂപ്പർലീഗ്(ISL) ടൂർണമെൻറിൽ റണ്ണറപ്പായ ടീം ? Ans: കേരള ബ്ലാസ്റ്റേഴ്സ്
- വിക്ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ് ? Ans: സാംബസി
- VAT ആദ്യമായി ഏർപ്പെടുത്തിയ രാജ്യം Ans: ഫ്രാൻസ് (1954)
- മൂലൂര്‍ സാമാരകം സ്ഥിതി ചെയ്യുന്നത് ? Ans: ഇലവുംതിട്ട
- ഡ്യൂട്ടീരിയം ഓക്സൈഡ് എന്തിന്റെ രാസനാമം ? Ans: ഘനജലം
- പുരാതന കാലത് മധ്യപ്രദേശ് അറിയപ്പെട്ടിരുന്ന പേര് ? Ans: അവന്തി മഹാജനപദ
- “The Story of My Life” ആരുടെ കൃതി? Ans: ” ഹെലൻ കെല്ലർ ”
- കേരളത്തിലെ ആദ്യ പ്രതി പക്ഷ നേതാവ് ആരായിരുന്നു Ans: പി . ടി . ചാക്കോ
- മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങൾ ? Ans: ശിശുഭവൻ
- ലോകാരോഗ്യ സംഘടന (ഡബ്ളിയു.എച്ച്.ഒ) രൂപീകരിച്ചത്? Ans: 1948
- ദൈവത്തിന്റെ വികൃതികള്‍ – രചിച്ചത്? Ans: എം.മുകുന്ദന് (നോവല്‍ )
- ആരാണ് ഗുരുദേവ് Ans: രവീന്ദ്രനാഥ ടാഗോർ
- 100 years war എത്ര വര് ഷം നീണ്ടു നിന്നു ? Ans: 116 വര് ഷം
- ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ബുറുണ്ടി Ans: ബുറുണ്ടി (ഫാങ്ക്
- ആധുനിക ഇന്ത്യയുടെ ശില്പി Ans: ജവഹര്‍ലാല്‍ നെഹ്റു
- തിക്കോടിയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ? Ans: പി.കുഞ്ഞനന്തൻ നായർ
- ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ്യ ഉപഗ്രഹം Ans: ഇന്‍ സാറ്റ് 1 എ
- സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണർ ജനറൽ? Ans: ചാൾസ് മെറ്റ്കാഫ്
- കബനി നദിയുടെ ഉത്ഭവം? Ans: തൊണ്ടാർ മുടി
- ആഫ്രിക്കയുടെ കൊമ്പ് Ans: സോമാലിയ
- കേരളത്തിലെ നാടുവാഴികളെ കുറിച്ചുള്ള ആദ്യത്തെ ലിഖിത പരാമർശം ഏത് ? Ans: തസിരപ്പള്ളി ശാസനം
- ” അമ്പലമണി ” ആരുടെ കൃതിയാണ് ? Ans: സുഗതകുമാരി ( കവിത )
- വെർമി ലിയോൺ – രാസനാമം? Ans: മെർക്കുറി സൾഫൈഡ്
- IAEA – International Atomic Energy Agency (അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ) രൂപീകൃതമായത്? Ans: 1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന; അംഗസംഖ്യ : 168; അവസാന അംഗരാജ്യം: തുർക്ക്മെനിസ്ഥാൻ; പ്രഖ്യാപിത നയം: Atom for Peace; പ്രഥമ അദ്ധ്യക്ഷൻ : W. സ്റ്റെർലിങ്ങ് കോളെ )
- ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയിൽ അംഗമായത് ? Ans: 1945 ഒക്ടോബർ 30
- “നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്” – ആരുടെ വരികൾ ? Ans: കടമ്മനിട്ട
- കൂടുതൽ അടിച്ചു നീട്ടാൻ കഴിയുന്ന ലോഹം ? Ans: സ്വർണ്ണം
- ‘ തിക്കൊടിയൻ ‘ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ? Ans: പി . കുഞ്ഞനന്ദൻ നായർ
- സമയബന്ധിത ആസൂത്രണം നടപ്പാക്കിയ ആദ്യത്തെ രാജ്യം? Ans: റഷ്യ
- ഹജ്ജൂര്‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കു മാറ്റിയ തിരുവിതാംകൂര്‍ രാജാവ് : Ans: സ്വാതി തിരുനാള്‍
- ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്? Ans: അമീർ ഖുസ്രു
- യോദ്ധാക്കളുടെ നഗരം ( Land Of Warriors) ? Ans: സുൻഹെബോട്ടോ , നാഗാലാ ൻഡ്
- നാനാത്വത്തില്‍ ഏകത്വം (Unity in Diversity) – എന്നത് ഏത് അന്താരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യമാണ്? Ans: യൂറോപ്യന്‍ യൂണിയന്
- ചൈനയിലെ ബുദ്ധൻ എന്നറിയപ്പെട്ട വ്യക്തി ? Ans: ലവോത്സെ
- ഒറ്റ സ്ത്രീ പോലും അഭിനയിക്കാത്ത പ്രശസ്തമായ മലയാള ചിത്രം? Ans: മതിലുകള്‍(അടൂര്‍)
- രണ്ട് ത്രികോണങ്ങളുടെ ആക്രുതിയിലുള്ള ദേശീയ പതാകയുള്ള രാജ്യം? Ans: നേപ്പാൾ
- ജൂലിയസ് സീസർ എന്ന പ്രസിദ്ധമായ നാടകത്തിന്റെ രചയിതാവ്? Ans: ഷേക്സ്പിയർ
- ഗാന്ധിജി തൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ പത്രങ്ങൾ ആരംഭിച്ചിരുന്നു . പത്രങ്ങളുടെ പേര് ❓ Ans: യങ് ഇന്ത്യ , ഇന്ത്യൻ ഒപ്പീനിയൻ
- ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത് Ans: ഗണിതശാസ്ത്രം
- ബഹിരാകാശത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ നിയന്ത്രിക്കാനുള്ള ഇന്ത്യയിലെ ആദ്യ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ? Ans: കൊൽക്കത്ത
- ഇന്ത്യൻ സൈന്യത്തിൽ അഗ്നി എന്നറിയപ്പെടുന്നതെന്തിനെയാണ്? Ans: മിസൈൽ
- രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ ആദ്യ മലയാള ചിത്രം: Ans: ചെമ്മീൻ (1965 സംവിധാനം രാമുകാര്യാട്ട് )

