General Knowledge

പൊതു വിജ്ഞാനം – 444

ഒ.വി. വിജയന്‍റെ കടൽത്തീരത്ത് എന്ന ചെറു കഥയുടെ പ്രമേയം: Ans: വധശിക്ഷ

Photo: Pixabay
 • വെയ്കിങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? Ans: അരുണാചൽ പ്രദേശ്
 • കേരളത്തിലെ ഏക കന്‍റോൺമെന്‍റ് എവിടെയാണ് ? Ans: കണ്ണൂർ
 • 180 ഡിഗ്രി മെറീഡിയനിലൂടെ കടന്നുപോകുന്ന പ്രധാന രേഖ ? Ans: അന്താരാഷ്‌ട്ര ദിനാങ്കരേഖ
 • സാമൂതിരിയുടെ നാവിക തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങൂര് ഏത് ജില്ലയിലാണ് ? Ans: കോഴിക്കോട്
 • സ്ഥിര കാന്തം നിര്മ്മിക്കാന് ഉപയോഗിക്കുന്ന വസ്തു .? Ans: അല്നിക്കോ
 • ആദ്യ സിനിമയ്ക്ക് സിനിമാ സംഗീതത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ സംഗീതജ്ഞൻ? Ans: എ.ആർ.റഹ്മാൻ
 • റോമിലെ പ്രസിദ്ധനായ പ്രാസംഗികൻ? Ans: സിസവേ
 • ദക്ഷിണ നളന്ദ എന്ന പേരിൽ അറിയപ്പെടുന്നത് ? Ans: കാന്തളൂർ ശാല
 • ഭരണഘടനയുടെ ഏതെല്ലാം വകുപ്പുകളിലാണ് യൂണിയൻ എക്സിക്യൂട്ടീവ് പാർലമെന്‍റ് എന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നത്? Ans: ഭരണഘടനയുടെ പാർട്ട് 5 മുതൽ 9 വരെയുള്ള വകുപ്പുകളിലാണ്
 • കൂറുമത്സരം എന്ന അഭിപ്രായ വ്യത്യാസം ആരെല്ലാം തമ്മിലായിരുന്നു നിലനിന്നിരുന്നത്? Ans: പന്നിയൂർ, ചൊവ്വര എന്നീ ഗ്രാമങ്ങളിലെ നമ്പൂതിരിമാർ തമ്മിൽ
 • കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല? Ans: പത്തനംതിട്ട
 • മുന്തിരിനഗരം Ans: നാസിക്ക്
 • വിധവാവിവാഹ പരിഷ്കരണത്തിനു നേതൃത്വം നൽകിയതാര്? Ans: വി.ടി. ഭട്ടതിരിപ്പാട്
 • സ്വപ്ന നഗരി എന്നറിയപ്പെടുന്നത് ? Ans: കോഴിക്കോട്
 • സ്വന്തമായി പതാകയുള്ള ഏക സംസ്ഥാനം? Ans: ജമ്മു-കാശ്മീർ
 • ‘സരസകവി’ എന്നറിയപ്പെടുന്നത്? Ans: മൂലൂർ പത്മനാഭ പണിക്കർ
 • 1934- ൽ ഏത് സ്ഥലത്ത് വച്ചാണ് കൗമുദി എന്ന പെൺകുട്ടി തൻറെ ആഭരണങ്ങൾ ഗാന്ധിജിയ്ക്ക് നൽകിയത് ? Ans: വടകര
 • ക്യൂബയുടെ നാണയം? Ans: ” ക്യൂബൻ പെസോ ”
 • മഹാവീരന് ‍ സമാധിയായത് ഏത് വര് ‍ ഷം ? Ans: BC.468, പവപുരി
 • കേരളത്തിലെ ലോകസഭാ സംവരണ മണ്ഡലങ്ങൾ? Ans: 2 (ആലത്തൂർ; മാവേലിക്കര)
 • ആൺകൊതുകുകളുടെ ആഹാരം? Ans: സസ്യത്തിന്‍റെ നീര്
 • സംഗീതോപകരണങ്ങൾക്കു പ്രസിദ്ധമായ ഇന്ത്യയിലെ ഒരു പട്ടണം ഏതാണ്? Ans: തഞ്ചാവൂർ
 • ‘കേരളത്തിന്‍റെ ഊട്ടി’ എന്നറിയപ്പെടുന്ന ജില്ല ? Ans: വയനാട്
 • 1764 ൽ ഇംഗ്ലീഷ് പാർലമെന്‍റ് അമേരിക്കയിലെ 13 കോളനികളുടെ മേൽ ചുമത്തിയ നികുതി? Ans: ” പഞ്ചസാര നികുതി ”
 • തലച്ചോറിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ഫ്രിനോളജി
 • ഏതു എഴുത്തുകാരന്‍റെ / ക്കാരിയുടെ വിശേഷണമാണ് ശക്തിയുടെ കവി Ans: ഇടശ്ശേരി ഗോവിന്ദൻ നായർ
 • ഇന്ത്യയിൽ ആദ്യമായി തപാൽ സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി? Ans: അലാവുദ്ദീൻ ഖിൽജി
 • Claustrophobia എന്നാലെന്ത് ? Ans: ലിഫ്റ്റ് ‌, ഇടുങ്ങിയ മുറി പോലെയുള്ളതിനെ
 • ഗാന്ധിയും നെഹ്‌റുവും ഒരുമിച്ച് പങ്കെടുത്ത ഐ.എൻ.സി സമ്മേളനം? Ans: 1916ലെ ലക്നൗ സമ്മേളനം
 • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് തോട്ടം എവിടെയാണ് ? Ans: വെളിയം തോട് ( നിലമ്പൂര് )
 • കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി? Ans: ചെങ്ങന്നൂർ
 • സ്പന്ദമാപിനികളേ നന്ദി – രചിച്ചത്? Ans: സിരാധാകൃഷ്ണന് (നോവല് )
 • 65 വയസിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതി Ans: വയോമിത്രം
 • സൗരയൂഥത്തിന്‍റെ ആരം(സൂര്യൻ മുതൽ നെപ്ട്യൂൺ വരെയുള്ള അകലം) ? Ans: 30 AU
 • ശൂരനാട് കുഞ്ഞൻപിള്ളക്ക് എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച വർഷം? Ans: 1998
 • സ്ത്രീകളുടേയുo കുട്ടികളുടേയും സംരക്ഷണത്തിനായി കേരളാ പോലീസ് നടപ്പിലാക്കിയ പദ്ധതി? Ans: പിങ്ക് ബീറ്റ്
 • ‘പോക്കറ്റ് ഡൈനാമോ’ എന്ന് വിളിക്കപ്പെട്ടിരുന്ന ഇന്ത്യൻ ഗുസ്തി താരം ? Ans: കെ.ഡി. യാദവ്
 • ഏഷ്യയിലെ ഏറ്റവും വലിയ കാറ്റാടി യന്ത്ര വൈദ്യുതി ഫാം എവിടെ സ്ഥിതിചെയ്യുന്നു? Ans: വാനകുസാവദേ, സത്താറ, മഹാരാഷ്ട്ര
 • മുലപ്പാലിൽ ഉണ്ടാകുന്ന ഹോർമോണ് ‍ ? Ans: പ്രോലാക്ടിൻ
 • പാരദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: ഒറീസ
 • ഏതു എഴുത്തുകാരന്‍റെ / ക്കാരിയുടെ വിശേഷണമാണ് നാളികേര പാകൻ Ans: ഉള്ളൂർ
 • എം.ആർ. ഭട്ടതിരിപ്പാട് അറിയപ്പെടുന്ന തൂലികാനാമം? Ans: എം.ആർ.ബി
 • ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ് Ans: കൃഷ്ണൻ നായർ
 • ‘ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം’എന്നറിയപ്പെടുന്ന കലാപം? Ans: ആറ്റിങ്ങൽ കലാപം
 • ഒരേ വിഷയത്തിൽ രണ്ടുതവണ നൊബേൽസമ്മാനം നേടിയ വ്യക്തികൾ : Ans: ജോൺ ബർഡീൻ (ഫിസിക്സ്), ഫ്രെഡറിക് സാംഗർ (കെമിസ്ട്രി)
 • ആര്യന്മാരുടെ യഥാർത്ഥ വാസസ്ഥലം ടിബറ്റ് ആണെന്ന് അഭിപ്രായപ്പെട്ടതാര്? Ans: ദയാനന്ദ സരസ്വതി
 • പാർത്ഥിയൻമാരുടെ ആസ്ഥാനം? Ans: തക്ഷശില
 • S.W.A.P.O. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: South-West African People’s Organization
 • ഇന്ത്യന്‍എഞ്ചിനീയറിംഗിന്‍റെ പിതാവ്? Ans: എം.വി ശ്വേശ്വരയ്യ
 • വസ്തുക്കളെ വലുതായി കാണാൻ സഹായിക്കുന്ന ലെൻസ്? Ans: കോൺവെക്സ് ലെൻസ്
 • ഭഗത്സിംഗ്, സുഖ്ദേവ്, രാജ് ഗുരു എന്നിവർ ചേർന്ന് ലാഹോറിൽ വച്ച് വധിച്ച ബ്രിട്ടീഷ് ഓഫീസർ ആര്? Ans: സാന്റേഴ്സൺ
 • ” കേരളത്തിന്‍റെ കാശ്മീർ ” എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: മൂന്നാർ
 • ഗാബോണിന്‍റെ തലസ്ഥാനം ? Ans: ലിബ്രെവില്ലെ
 • പ്രസിഡന്‍റിന്‍റെയോ വൈസ് പ്രസിഡന്‍റിന്‍റെയോ അസാന്നിദ്ധ്യത്തിൽ ഇന്ത്യൻ പ്രസിഡന്റായി പ്രവർത്തിക്കുന്നതാര്? Ans: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
 • കേരളത്തിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്‍റ് സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: കോഴിക്കോട്
 • നെപ്പോളിയൻ ബോണപ്പാർട്ട് ഫ്രഞ്ച് ഭരണാധികാരിയായി സ്ഥാനമേറ്റ വർഷം ? Ans: 1804
 • ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനമുള്ള ജില്ല? Ans: എറണാകുളം
 • ലോക നാളികേരദിനമായി ആചരിക്കുന്നതെന്ന്? Ans: സെപ്തംബർ 2
 • കുത്തബ്ദീൻ ഐബക് എന്ത് പേരിലാണ് അറിയപ്പെടുന്നത്? Ans: ലാക്സബക്ഷ്
 • രവി വർമ്മ എന്ന ഇരവി വർമ്മക്കു വേണ്ടി 1677 മുതൽ 1684 വരെ വേണാടിന്‍റെ റീജന്റായി ഭരണം നടത്തിയ മഹാറാണി ? Ans: ഉമയമ്മ മഹാറാണി
 • വന്ദേമാതരം എന്ന ഗീതം ഏതു നോവലിൽ നിന്നുമാണ് എടുത്തത്? Ans: ‘ആനന്ദമഠം’ എന്ന നോവലിൽ നിന്നും
 • കുമയോൺ ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഉത്തരാഖണ്ഡ്
 • ഇന്ത്യൻ റെയിൽവേ എത്ര മേഖലകളായി തിരിച്ചിരിക്കുന്നു? Ans: 17
 • ഇന്ത്യയുടെ ദേശീയ കായിക വിനോദമേത്? Ans: ഹോക്കി
 • രണ്ടാം പഞ്ചവത്സര പദ്ധതിക്ക് ഉപയോഗിച്ച സാമ്പത്തിക മാതൃക? Ans: പി.സി. മഹലനോബിസ് മാതൃക
 • കേരളത്തിലെ ആദ്യത്തെ തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ് Ans: മാർത്താണ്ഡവർമ
 • ജീവികളുംചുറ്റുപാടുകളുമായുള്ളബന്ധത്തെയും പരസ്പരാശ്രയത്വത്തെയുംകുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? Ans: പരിസ്ഥിതി വിജ്ഞാനം
 • ഇന്‍ഡോ- ടിബറ്റന്‍ബോര്‍ഡര്‍ പോലീസ് അക്കാദമിസ്ഥിതി ചെയ്യുന്നതെവിടെ ? Ans: മസ്സൂറി
 • ഭൂമിയിൽ നിന്നും വിജയകരമായി വിക്ഷേപിക്കപ്പെട്ട ആദ്യത്തെ കൃത്രിമ ഉപഗ്രഹമേത്? Ans: സ്ഫൂട്നിക് – 1
 • ഇന്ത്യയിൽ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്‍റെ സംരക്ഷണ കേന്ദ്രമേത്? Ans: കാസിരംഗ
 • തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി? Ans: കുമാരനാശാൻ
 • ഒ.വി. വിജയന്‍റെ കടൽത്തീരത്ത് എന്ന ചെറു കഥയുടെ പ്രമേയം: Ans: വധശിക്ഷ
 • ഗാഹിർമാതാ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്? Ans: ഒഡീഷ
 • എവിടെയാണ് പെരുന്തേനരുവി വെള്ളച്ചാട്ടം Ans: പത്തനംതിട്ട
 • കെ.പി.രാമനുണ്ണിയുടെ ‘ സൂഫി പറഞ്ഞകഥ’ അതേ പേരില്‍ സിനിമയാക്കിയത്? Ans: പ്രിയനന്ദന്‍
 • ആരുടെ കൃതിയാണ് ഇൻഡിക്ക Ans: മെഗസ്തനീസ്
 • അലൂമിനിയം ആദ്യമായി വേര് ‍ തിരിച്ച ശാസ്തജ്ഞന് ‍? Ans: ഹാന് ‍ സ് ഈസ്റ്റേര് ‍ ഡ്
 • ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ്? Ans: ജഹാംഗീര്‍
 • രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി റഷ്യയെ ആക്രമിച്ച വർഷം? Ans: 1941 ( ഓപ്പറേഷൻ ബാർബോസ)
 • പാർലമെന്‍റ് മന്ദിരം രൂപകല്പന ചെയ്തത്? Ans: എഡ്വിൻ ലൂട്ടിൻസും ഹെർബർട്ട് ബേക്കറും
 • V.D.I.S. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Voluntary Disclosure of Income Scheme
 • ആരുടെ കൃതിയാണ് പഞ്ചസിദ്ധാന്തിക Ans: വരാഹമിഹിരൻ
 • ലോകത്തിൽ ആദ്യമായി ചലച്ചിത്ര പ്രദർശനം നടന്നത് എവിടെ ? Ans: പാരീസിൽ (1895 മാർച്ച് 22ന് )
 • മുല്ലപ്പെരിയാർ ഡാമിന്‍റെ നിർമ്മാണം പൂർത്തിയാക്കിയ വർഷമേത്? Ans: 1895
 • യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ? Ans: അരാമിക്
 • ന്യൂക്ലിക് അമ്ലങ്ങള്‍ ഏവ? Ans: റൈബോ ന്യൂക്ലിക് അമ്ലം (RNA), ഡി ഓക്സി റൈബോ ന്യൂക്ലിക് അമ്ലം (DNA)
 • ഉറക്കത്തെകുറിച്ച് പഠിക്കുന്ന ശാസ്‌ത്ര ശാഖാ? Ans: ഹൈപ്പ്നോളജി
 • സൂക്ഷ്മ വസ്തുക്കളെ വലുതായി കാണുവാനുള്ള ഉപകരണം? Ans: മൈക്രോസ് സ്കോപ്പ്
 • കാമാത്തിപുര ഏത് നഗരത്തിലാണ്? Ans: മുംബൈ
 • മലബാര് ‍ കലാപം നടന്നത് ? Ans: 1921
 • ഉത്തർപ്രദേശിലെ മീററ്റിൽ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട വർഷം ? Ans: 1857
 • ആരാണ് ജൈനമതസ്ഥാപകൻ ? Ans: വർധമാന മഹാവീരൻ
 • ഇന്ത്യ കഴിഞ്ഞാല്‍ സ്റ്റാമ്പുകളില്‍ ഗാന്ധിജിയുടെ ചിത്രം അച്ചടിച്ച ആദ്യ രാജ്യം Ans: അമേരിക്ക
 • പെരിയാറിന്‍റെ പ്രധാന പോഷകനദികൾ ഏതെല്ലാം ? Ans: മുതിരപ്പുഴ, മുല്ലയാറ്, പെരുന്തുറയാറ്, കട്ടപ്പനയാറ്, ചെറുതോണിയാറ്
 • ഈജിപ്തിലെ രാജാക്കന്മാർ അറിയപ്പെട്ടത്? Ans: ഫറോവമാർ
 • ‘വിചിത്ര വിജയം’ എന്ന നാടകം രചിച്ചത്? Ans: കുമാരനാശാൻ
 • ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദര് ‍ ശിച്ച വര് ‍ ഷം Ans: 1912 ( ബാലരാമപുരത്ത് വച്ച് )
 • ‘ഡോഗ്രി’ എന്ന ഭാഷ ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് ? Ans: 2003-ലെ 92- ഭരണഘടനാ ഭേദഗതി പ്രകാരം
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് ഏഷ്യയുടെ മുത്ത് Ans: പോം ചെങ്
 • മനസാസ്മരാമി എന്ന ആത്മകഥ ആരുടേതാണ് ? Ans: എസ് . ഗുപ്തൻ നായർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!