General Knowledge

പൊതു വിജ്ഞാനം – 443

ആകാശഗോളങ്ങളുടെ അന്തർഘടനയെക്കുറിച്ചുള്ള പഠനം? Ans: ആസ്ട്രോ ജിയോളജി (Astro Geology)

Photo: Pixabay
 • മഹാഭാരതം രചിച്ചതാരാണ്? Ans: വ്യാസൻ
 • ക്ളോക്കിലെ മിനിട്ട് സൂചി ഒരുമിനിറ്റുകൊണ്ട് എത്ര ഡിഗ്രി തിരിയും? Ans: 6
 • എമ്പയർ നഗരം എന്നറിയപ്പെടുന്ന നഗരം ? Ans: ന്യൂയോർക്
 • എഴുത്തുകാരന്‍ ആര് -> മാമ്പഴം Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
 • ധാതു സമ്പത്തിന്‍റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം ? Ans: ജാർഖണ്ഡ്
 • അമേരിക്കയുടെ നീന്തൽ താരം മൈക്കിൾ ഫെലിപ്സ് ആതെൻസ് ഒളിമ്പിക്സിൽ എത്ര മെഡൽ നേടി ? Ans: 6 സ്വർണം
 • ആരുടെ ആത്മകഥമാണ് മൈ സ്ട്രഗിൾ Ans: ഇ കെ നായനാർ
 • വി.എസ്.അച്യുതനാനന്ദന്‍റെ ആത്മകഥ? Ans: സമരം തന്നെ ജീവിതം
 • ഡോട്ട് ചികിത്സ ഏതു രോഗവുമായി ബന്ധപ്പെട്ടതാണ്? Ans: ക്ഷയം
 • ബി.എ സ്.എൻ.എൽ ന്‍റെ പൂർണരൂപം ? Ans: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്
 • തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ച വർഷം? Ans: 1937
 • ഫിറോസാബാദ് പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി? Ans: ഫിറോസ് ഷാ തുഗ്ലക്
 • ആപേക്ഷിത സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? Ans: ആൽബർട്ട് ഐൻസ്റ്റീൻ
 • യെമന്‍റെ നാണയം? Ans: യെമനി റിയാൽ
 • ഋതുമര്‍മ്മരങ്ങള്‍, ഹൃദയത്തിന്‍റെ കൈയൊപ്പ്, സമ്മോഹനം എന്നീ കൃതികള്‍ ഒരു മലയാളസിനിമാ താരത്തിന്‍േറതാണ്. ആരുടെ? Ans: മോഹന്‍ലാല്‍
 • ഇന്ത്യയില് ‍ ഏറ്റവും കുടുതല് ‍ കടല് ‍ തീരം ഉള്ള സംസ്ഥാനം ഏത് Ans: ഗുജറാത്ത് ‌
 • സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏവ? Ans: അരുണാചൽപ്രദേശ്,അസം,മണിപ്പൂർ,മേഘാലയ,മിസോറാം ,നാഗാലാൻഡ്,ത്രിപുര എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയാണ് സപ്തസഹോദരിമാർ എന്നു വിശേഷിപ്പിക്കുന്നത്
 • ഒഡീഷാ തീരത്ത്, ബംഗാൾ ഉൾക്കടലിലുള്ള മിസൈൽ പരീക്ഷണകേന്ദ്രമേത്? Ans: വീലർ ദ്വീപ്
 • ഇന്ത്യയിൽ 60 വയസ്സിനു മുകളിലുള്ളവരുടെ ശതമാനം ? Ans: 8.6 ശതമാനം
 • ആകാശഗോളങ്ങളുടെ അന്തർഘടനയെക്കുറിച്ചുള്ള പഠനം? Ans: ആസ്ട്രോ ജിയോളജി (Astro Geology)
 • രക്തത്തിലെ സാധാരണ ഗ്ലുക്കോസ് അളവ് എത്ര Ans: 120 mg / 100 ml
 • സെൻട്രൽ റിസർവ് പൊലീസ് ആക്ട് പാസാക്കപ്പെട്ട വർഷം? Ans: 1949
 • പ്രശസ്തമായ “നിലമ്പൂർ” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: മലപ്പുറം
 • EEPROM – പൂര്‍ണ്ണ രൂപം? Ans: ഇലക്ട്രിക്കലി ഇറേസബിൾ പ്രോഗ്രാമ ബിൾ റീഡ് ഒൺലി മെമ്മറി
 • നാസയുടെ ആസ്ഥാനം എവിടെയാണ്? Ans: വാഷിങ്ടൺ
 • കേരളത്തിൽ ആദ്യമായി ATM സ്ഥാപിച്ചത് Ans: ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992, തിരുവനന്തപുരം )
 • ലോക ക്ഷയ രോഗദിനം ആയി ആചരിക്കുന്നത് എപ്പോള്‍ Ans: മാര്‍ച്ച് 24
 • ജയന്‍റെ യഥാർത്ഥ നാമം? Ans: കൃഷ്ണൻ നായർ
 • റുമാനിയയുടെ ദേശീയപക്ഷി ? Ans: പെലിക്കൺ
 • തകഴിയുടെആത്മകഥയുടെ പേര് ? Ans: ഓര്‍മ്മയുടെതീരങ്ങളില്‍
 • ആദ്യമായി ഭരത് അവാർഡ് നേടിയ മലയാളനടൻ? Ans: പി.ജെ. ആന്റണി
 • ഇന്ത്യയെ ചുറ്റി സ്ഥിതിചെയ്യുന്ന സമുദ്രം? Ans: ഇന്ത്യൻ സമുദ്രം
 • ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്? Ans: 1919 ഏപ്രിൽ 13
 • മനുഷ്യൻ മൃഗങ്ങളെ ഇണക്കി വളർത്താൻതുടങ്ങിയ കാലഘട്ടം? Ans: മധ്യകാലശിലായുഗം
 • കേരളത്തിലെ കരിമണലിൽ കാണപ്പെടുന്ന മോണോസൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം? Ans: തോറിയം
 • കാലാവസ്ഥാപഠനത്തിനായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം? Ans: കല്‍പ്പന-I
 • എൻ.എസ്.എസിന്‍റെ ആദ്യത്തെ അദ്ധ്യക്ഷൻ ആര്? Ans: കെ. കേളപ്പൻ
 • കേരളത്തിലെ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ? Ans: 2 ( സുൽത്താൻ ബത്തേരി മാനന്തവാടി)
 • ‘സമാന്തരങ്ങൾ’ എന്ന മലയാള ചിത്രത്തിന് ബാലചന്ദ്രമേനോന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? Ans: 1997
 • എല്ലിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത്? Ans: കാത്സ്യം ഫോസ്ഫേറ്റ്
 • കൊട്ടാരക്കരയെ ( ഇളയിടത്തു സ്വരൂപം ) തിരുവിതാംകൂറില് ‍ ലയിപ്പിച്ചത് Ans: മാര് ‍ ത്താണ്ഡവര് ‍ മ
 • യു.എ.ഇ യുടെ തലസ്ഥാനം? Ans: അബുദാബി
 • വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്? Ans: പാതിരാമണല്‍
 • പഴശ്ശിരാജാവിന്‍റെ ജീവിതം ആധാരമാക്കി സർദാർ കെ.എം. പണിക്കർ രചിച്ച നോവലിന്‍റെ പേര് ? Ans: ‘കേരള സിംഹം’
 • ഇന്ത്യയിലെ ആദ്യ പൈലറ്റ്? Ans: ജെ.ആർ.ഡി. ടാറ്റ
 • കീടനാശിനിയുടെ ഉപയോഗം സൃഷ്ടിക്കുന്ന ദുരന്തങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവന്ന റെയ്‌‌ച്ചൽ കാഴ്സൺന്‍റെ കൃതി? Ans: സൈലന്‍റ് സ്പ്രിങ്
 • BC 492 ൽ ബിംബിസാരനെ വധിച്ച അദ്ദേഹത്തിന്‍റെ പുത്രൻ? Ans: അജാതശത്രു
 • ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം? Ans: മുംബൈ
 • എഴുത്തുകാരന്‍ ആര് -> എൻ.ബാലാമണിയമ്മകൂപ്പുകൈ Ans: എൻ.ബാലാമണിയമ്മ
 • പാമ്പാർ, തേനാർ എന്നിവ തമിഴ്നാട്ടിൽ സംഗമിച്ചു രൂപംകൊള്ളുന്ന പ്രധാന പുഴയേത്? Ans: അമരാവതി
 • ബാച്ചിലേഴ് സ്ബട്ടൺ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം? Ans: വാടാമുല്ല
 • ദക്ഷിണ ഭാഗീരഥി , ബാരിസ് എന്നൊക്കെ വിളിക്കപ്പെട്ട നദി Ans: പമ്പ
 • വെള്ളിയാംകല്ല് ഏതു ജില്ലയുടെ തീരത്തിനടുത്താണ്? Ans: കോഴിക്കോട്
 • മനുഷ്യ മസ്തിഷ്കത്തിന്‍റെ ഏത് ഭാഗത്തെയാണ് മദ്യം ബാധിക്കുന്നത്? Ans: സെറിബെല്ലം
 • ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന ? Ans: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
 • ബംഗാളിലെ മുസ്ലീം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം? Ans: ഫറാസ്സി കലാപം (1838 – 1857)
 • ജനങ്ങൾ ആദരപൂർവ്വം രാജാകേശവദാസനെ വിളിച്ചിരുന്ന പേര് ? Ans: വലിയദിവാൻജി
 • ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം? Ans: നാല് എ
 • ഇത്തി – ശാസത്രിയ നാമം? Ans: ഫൈക്കസ് ഗിബ്ബോറ
 • സീ​റോ പേ​പ്പു​ലേ​ഷൻ ഗ്രോ​ത്ത് കാ​ണി​ച്ച ഇ​ന്ത്യ​യി​ലെ ആ​ദ്യ ജി​ല്ല ഏ​ത്? Ans: പത്തനംതിട്ട
 • ഏതു സംസ്ഥാനത്തിലാണ് ലോണാർ തടാകം സ്ഥിതിചെയ്യുന്നത്? Ans: മഹാരാഷ്ട്ര
 • കാര് ‍ ബണിന്‍റെ ഏറ്റവും ശുദ്ധമായ രൂപം ഏത് Ans: വജ്രം
 • കേരള നെൽവയൽ തണ്ണീർത്തട ആക്ട് ഏത് വർഷമാണ് പാസാക്കിയത് ? Ans: 2008
 • പു​രാ​തന ഒ​ളി​മ്പി​ക്സും ആ​ധു​നിക ഒ​ളി​മ്പി​ക്സും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന​ത് എ​ന്താ​ണ്? Ans: ഒളിമ്പിക്സ് ദീപം
 • മ്യൂറല് ‍ പഗോഡ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊട്ടാരം . Ans: പദ്മനാഭപുരം
 • ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്നത്? Ans: ഹൈഡ്രജൻ
 • നിലഗിരിയുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? Ans: ഊട്ടി
 • കാളിദാസ പുരസ്കാരം നല്കുന്നത് ഏത് സംസ്ഥാന സർക്കാരാണ് Ans: മധ്യ പ്രദേശ്‌
 • ചാക്യാർ കൂത്തിനോടൊപ്പം ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ ? Ans: ഇലത്താളം , മിഴാവ്
 • അടിമ വംശത്തിലെ അവസാന ഭരണാധികാരി? Ans: കൈക്കോബാദ്
 • ഉദ്യോഗം എന്നതിന്‍റെ അർത്ഥമെന്ത് ? Ans: പ്രവൃത്തി
 • സി. രാജഗോപാലാചാരിക്ക് ഭാരതരത്നം പുരസ്‌കാരം ലഭിച്ച വർഷം ? Ans: 1954(പ്രഥമ ഭാരത രതരത്നം പുരസ്‌കാരം )
 • ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകൃതം ആയ വര്ഷം? Ans: 1885
 • നാഷ്ണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം ? Ans: ഹൈദരാബാദ്
 • ആഗസ്ത് വാഗ്ദാനം പ്രഖ്യാപിച്ച വൈസ്രോയ് ആരായിരുന്നു Ans: ലിൻലിങ്ങ്തൊ പ്രഭു
 • റിലയൻസ് എണ്ണ ശുദ്ധികരണശാല സ്ഥിതി ചെയ്യുന്നത്? Ans: ജാംനഗർ (ഗുജറാത്ത്)
 • റോമാക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയിരിക്കുന്ന ഗ്രഹം? Ans: ശുക്രൻ
 • ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ ) കണ്ടുപിടിച്ചത്? Ans: ആൽബർട്ട് സാബിൻ
 • ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്‌ളിക് ? Ans: ലൈബീരിയ
 • അടിമകളെ പോറ്റിയിരുന്ന ഉടമകൾ നൽകേണ്ടിയിരുന്ന നികുതി? Ans: ആൾക്കാശ്
 • ബംഗാൾ നേറ്റിവ് ഇൻഫെൻട്രിയുടെ 34-ലാം റെജിമെന്ററിൽ ശിപായിയാരായിരുന്നു? Ans: മംഗംപാണ്ഡെ
 • ഇന്ത്യൻ കറൻസി ദശാംശ സംവിധാനത്തിലേയ്ക്ക് മാറിയവർഷം? Ans: 1957
 • ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത്? Ans: പോർച്ചുഗീസുകാർ
 • വയനാട് ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി ഏത് ? Ans: കബനി
 • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നല്കിയ കച്ചവടക്കാരുടെ സംഘടന ? Ans: മെർച്ചന് ‍ റ് അഡ്വെഞ്ചറീസ്
 • ഗുരുമുഖി ലിപിയുടെ ആവിഷ്‌ക്കർത്താവ്? Ans: ഗുരു അംഗദ്
 • ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങൾ ഏതുപേരിലറിയപ്പെടുന്നു? Ans: ഐസോബാർ
 • കായംകുളത്തെ കൃഷ്ണപുരം കൊട്ടാരത്തിൽ കാണപ്പെടുന്ന ചുവർചിത്രം? Ans: ഗജേന്ദ്രമോക്ഷം
 • വെളുത്ത സ്വർണം എന്നറിയപ്പെടുന്ന ലോഹം? Ans: പ്ലാറ്റിനം
 • വീരകേസരി എന്ന പത്രം പ്രസിദ്ധീകരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ് Ans: ശ്രീലങ്ക
 • ഇന്ത്യയുടെ ആത്മാവ് ‌ എന്ന് പരസ്യ വാചകമുള്ള ഇന്ത്യൻ സംസ്ഥാനം ? Ans: ഒഡീഷ
 • മാണ്‍ടോവി നദി ഒഴുകുന്ന സംസ്ഥാനം? Ans: ഗോവ
 • ലോകത്തിലെ ആദ്യത്തെ റയില്‍വേ ആശുപത്രി Ans: ലൈഫ് ലൈന്‍ എക്‌സ്പ്രസ്സ്
 • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ശിശുസൗഹൃദ സംസ്ഥാനം ഏത്? Ans: കേരളം
 • കോൺഗ്രസ്സിലെ മിതവാദികളുടെ ഏറ്റവും ശക്തനായ നേതാവായി അറിയപ്പെടുന്നതാര് ? Ans: ഗോപാല കൃഷണ ഗോഖലെ .
 • കേരളത്തില ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ജില്ല? Ans: കണ്ണൂർ
 • ഉത്തരായനരേഖ കടന്ന് ‌ പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം .? Ans: 8
 • പഞ്ചായത്ത് രാജ് സംവിധാനം നടപ്പാക്കിയ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം ? Ans: ആന്ധ്ര പ്രദേശ്
 • ആസ്ഥാനം ഏതാണ് -> സാർക്ക് (SAARK) Ans: കാഠ്മണ്ഡു
 • ഏതു രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സിയാണ് സെക്രട്ടേറിയറ്റ് ഓഫ് ഇന്റലിജൻസ് Ans: അർജന്റീനാ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!