General Knowledge

പൊതു വിജ്ഞാനം – 442

ഋഗ്വേദത്തിലെ മണ്ഡലം 6 പ്രതിപാദിക്കുന്നത്? Ans: ഗായത്രീമന്ത്രം

Photo: Pixabay
 • കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത് Ans: പെരിയാർ
 • ” ബന്ധനസ്ഥനായ അനിരുദ്ധൻ ” ആരുടെ കൃതിയാണ് .? Ans: വള്ളത്തോൾ
 • ഗ്രീൻ പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: കാൺപൂർ
 • കൊറിയകളുടെ ഏകീകരണം ലക്ഷ്യം വച്ച് ദക്ഷിണ കൊറിയ തയ്യാറാക്കിയ പദ്ധതി ? Ans: സൺഷൈൻ പോളിസി
 • ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ? Ans: രവീന്ദ്രനാഥ ടഗോർ.
 • ഹിമാലയൻ പർവതനിരയുടെ ഏകദേശ നീളം എത്രയാണ്? Ans: 2,400 കിലോമീറ്റർ
 • ‘ബ്രൂട്ടസ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? Ans: ഷേക്സ്പിയർ
 • അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര്? Ans: ഗവർണർ
 • ശ്രീലങ്കയിലെ നീളം കൂടിയ നദി ? Ans: മഹാവെലി ഗംഗ
 • ചൈനീസ് റിപ്പബ്ളിക്കിന്‍റെ ആദ്യ പ്രസിഡന്‍റ്? Ans: സൺയാറ്റ്സെൻ
 • സംഗീതപഠനത്തിലെ അടിസ്ഥാനരാഗമായി മായാമാളവഗൗളത്തെ നിശ്ചയിച്ചതാര് ? Ans: പുരന്ദരദാസൻ
 • പതിനെട്ടരക്കവികൾ എന്നറിയപ്പെട്ട 18 കവികൾ ആരുടെ സദസ്സ്യരായിരുന്നു? Ans: സാമൂതിരി മാനവിക്രമന്‍റെ സദസ്യരായിരുന്നു
 • മഹാത്മാഗാന്ധിയുടെ ആത്മകഥ? Ans: എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
 • ഏത് രാജ്യത്തെ വിമാന സര്‍വ്വീസാണ് പ്ലൂണ Ans: ഉറുഗ്വായ്
 • വിദ്യാഭ്യാസം വനം വകുപ്പുകൾ കുട്ടികളിൽ പ്രകൃതി പരിസ്ഥിതി അറിവുകൾക്കായി കൊണ്ടുവന്ന പദ്ധതി Ans: മണ്ണെഴുത്ത്
 • സത്താറ നാട്ടുരാജ്യം ബ്രിട്ടീഷ് ഇന്ത്യയോടു കൂട്ടിച്ചേർക്കപ്പെട്ടത് ഏതു നിയമപ്രകാരമാണ് ? Ans: ദത്തവകാശ നിയമപ്രകാരം
 • ജിയാനി ഇൻഫൻറിനോ ഏത് രാജ്യക്കാരനാണ്? Ans: സ്വിറ്റ്സർലൻഡ്
 • രാഷ്ട്രപതി പ്രണബ് മുഖർജി ഭക്ഷ്യസുരക്ഷാ ഓർഡിനൻസിൽ ഒപ്പുവച്ചത്? Ans: 2013 ജൂലായ് 4
 • ബംഗാളിന്‍റെ ഔദ്യോഗിക പക്ഷി ഏത്? Ans: കിങ്ഫിഷർ
 • നിശാന്ധത ഉണ്ടാകുന്നത് ഏത് വിറ്റാമിന്‍റെ കുറവ് മൂലമാണ്? Ans: വിറ്റാമിൻ എ
 • രേവതി പട്ടത്താനം എന്ന ഏഴുദിവസത്തെ വിദ്വൽസദസ് അരങ്ങേറിയിരുന്നതെവിടെ? Ans: തളി ക്ഷേത്രം (കോഴിക്കോട്)
 • വെള്ളിനാണയം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം? Ans: സ്റ്റെർലിങ് സിൽവർ
 • ബുദ്ധകാലഘട്ടത്തിൽ മഗധ ഭരിച്ചിരുന്ന രാജാവ്? Ans: അജാതശത്രു
 • ഹൈഡ്രോ ക്ലോറിക് ആസിഡ് കണ്ടുപിടിച്ചത്? Ans: ജാബിർ ഇബൻ ഹയ്യാൻ
 • കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്? Ans: മുഴുപ്പിലങ്ങാട്
 • ദൽഹി ഭരിച്ചിരുന്ന ചൗഹാൻ രാജവംശത്തിലെ അവസാന ഭരണാധികാരി Ans: പൃഥ്വിരാജ് ചൗഹാൻ
 • ശ്രീ ബുദ്ധന്‍റെ പരിനിർവാണ ചിഹ്നം ? Ans: സ്തൂപം
 • ‘സമാന്തരങ്ങൾ’ (Parallels) എന്ന പേരിലും അറിയപ്പെടുന്ന സാങ്കല്പികരേഖ ഏത് ? Ans: അക്ഷാംശരേഖ(Latitude)
 • ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി? Ans: പെരിയാർ
 • നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നും കാലാവധി തികച്ച ആദ്യ പ്രധാനമന്ത്രി? Ans: പി.വി. നരസിംഹറാവു
 • പക്ഷികളെക്കുറിച്ചുള്ള പഠനം Ans: \ ഓർണിത്തോളജി
 • ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ? Ans: പീനിയൽ ഗ്രന്ഥി
 • എഴുത്തച്ഛൻ കഥാപാത്രമാകുന്ന സി. രാധാകൃഷ്ണന്‍റെ മലയാള നോവൽ? Ans: തീക്കടൽ കടഞ്ഞ് തിരുമധുരം
 • കേരളത്തിലെ തെക്കന് ‍ ഗയ എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: തിരുനെല്ലി
 • അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യാക്കാരൻ? Ans: ബി.എൻ. റാവു
 • ഏറ്റവും കൊഴുപ്പേറിയ പാലുള്ള സസ്യനി? Ans: മുയൽ
 • പ്രധാനമന്ത്രി പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിത? Ans: ഇന്ദിരാഗാന്ധി
 • ഭരണാധിപൻ ഒരു പൗരന്‍റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം? Ans: സഞ്ചാരസ്വാതന്ത്ര്യം
 • പട്ടിന്‍റെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? Ans: കാഞ്ചീപുരം
 • ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി? Ans: എ.കെ ഗോപാലൻ
 • അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം ? Ans: നൈട്രജൻ ?
 • സോപ്പ് പതയാത്ത ജലം? Ans: കഠിനജലം
 • വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം? Ans: ചതുരംഗം
 • ശ്രീകൃഷ്ണചരിതം മണിപ്രവാളം രചിച്ചത്? Ans: കുഞ്ചന്‍ നമ്പ്യാര്‍
 • ഇലകൾക്ക് പച്ചനിറം നൽകുന്ന വർണ വസ്തു? Ans: ഹരിതകം
 • എത് ക്ഷുദ്രഗ്രഹമാണ് ഭൂമിയിലേക്ക് പതിച്ച് മനുഷ്യവംശം തുടച്ചു നീക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ടെനിസൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത് ? Ans: 1950 ഡി.എ
 • ഭാരതത്തിന്‍റെ ദേശിയ പുഷ്പ്പം? Ans: താമര
 • യൂറോപ്പിന്‍റെ തലസ്ഥാനം? Ans: ബ്രസ്സൽസ്
 • രണ്ടാമൂഴം ആരുടെ കൃതിയാണ്? Ans: എം.ടി. വാസുദേവൻനായർ
 • ലൈസോസൈം ആദ്യമായി കണ്ടെത്തുകയും അതിന്‍റെ അണുനാശക ശേഷി മനസിലാക്കുകയും ചെയ്തത്‌? Ans: അലക്സാണ്ടർ ഫ്ളെമിങ്‌.
 • ഐ.എസ്.ആർ.ഒ-യുടെ പൂർണ രൂപം ? Ans: Indian Space Research Organisation
 • ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്? Ans: ലീലാസേത്ത്
 • മതനവീകരണത്തിന്‍റെ പിതാവ്? Ans: മാർട്ടിൻ ലൂഥർ
 • മനുഷ്യശരീരത്തിലെ ‘Power House’ എന്നറിയപ്പെടുന്നത്? Ans: മസ്തിഷ്കം
 • എന്താണ് ഫ്യൂറിയസ് ഫിഫ്റ്റീസ്(Furious fifties) എന്ന് അറിയപ്പെടുന്നത് ? Ans: 45 മുതൽ 55 വരെ ഡിഗ്രി തെക്കൻ അക്ഷാംശമേഖലകളിൽ വീശുന്ന ശക്തമായ കാറ്റ്
 • ഇന്ത്യൻ വ്യോമസേനയുടെ ബീഹാറിൽ ഉള്ള വ്യോമത്താവളം ? Ans: പൂർണിയ താവളം
 • ലോക സോഷ്യൽ ഫോറം നിലവിൽ വന്നത്? Ans: 2001ന്
 • ഏത് നദിയിലാണ് ബാണാസുര സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ? Ans: കബിനി നദിയുടെ പോഷകനദിയായ കരമനത്തോട് .
 • ശകവർഷം ആരംഭിച്ച കുശാന വംശ ഭരണാധികാരി? Ans: കനിഷ്കൻ
 • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ? Ans: 1998
 • ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം കമ്മീഷന്‍ ചെയ്തത്? Ans: 1999
 • ആധുനിക രസതന്ത്രത്തിന്‍റെ പിതാവ്? Ans: ലാവോസിയെ
 • പത്മ ശ്രീ , പത്മ വിഭൂഷണ് ‍, പത്മ ഭൂഷണ് ‍, ഭാരത രത്ന എന്നിവയെല്ലാം നേടിയ ആദ്യ ഇന്ത്യക്കാരന് ‍ ആര് ? Ans: സത്യജിത്ത് റായ്
 • പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ ? Ans: രാജാ ഹരിശ്ചന്ദ്ര
 • Samadhi of Sri. Narayana Guru is at ? Ans: Sivagiri
 • 1585 മുതൽ 1599 വരെ അക്ബറുടെ തലസ്ഥാനം ഏതായിരുന്നു? Ans: ലാഹോർ
 • കേ​രള സർ​ക്കാർ ന​ട​പ്പാ​ക്കിയ ക​മ്പ്യൂ​ട്ടർ സാ​ക്ഷ​ര​താ പ​ദ്ധ​തി​യാ​ണ്? Ans: അ​ക്ഷയ പ​ദ്ധ​തി
 • കേരളത്തിലെ വടക്കേയറ്റത്തെ താലൂക്ക്? Ans: മഞ്ചേശ്വരം
 • 253 മീറ്റർ ഉയരമുള്ള ജോഗ് വെള്ളച്ചാട്ടം ഏതു നദിയിലാണ് . Ans: ശരാവതി .
 • ബാരാബതി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? Ans: കട്ടക്ക്
 • നദിയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏക മേജർ തുറമുഖം? Ans: കൊൽക്കത്ത
 • ഭൂമിയുടേത് പോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം Ans: ചൊവ്വ
 • ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ത്രീ ഗോർജസ് അണക്കെട്ട് ഏത് രാജ്യത്താണ്? Ans: ചൈന
 • ലക്ഷദ്വീപിലെ ഔദ്യോഗിക ഭാഷ? Ans: മലയാളം
 • മുഹമ്മദ് ബിൻ തുഗ്ളക്കിന്‍റെ സാഹസിക കൃത്യകൾ വിവരിക്കുന്ന ഇബ്ൻബത്തൂത്തയുടെ കൃതി? Ans: സഫർനാമ
 • കേ​ര​ള​വർ​മ്മ വ​ലി​യ​കോ​യി​ത്ത​മ്പു​രാ​നെ ത​ട​വിൽ പാർ​പ്പി​ച്ച കൊ​ട്ടാ​രം? Ans: ഹരിപ്പാട് കൊട്ടാരം
 • തപാൽ വകുപ്പ് ആരംഭിച്ച ഗവർണർ ജനറൽ ആരാണ്? Ans: ഡൽ​ഹൗസി
 • കൂടുണ്ടാക്കുന്ന ഷഡ്പദം? Ans: കാഡിസ്
 • ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത് Ans: കുന്നിന് ‍ പുറം
 • ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം? Ans: 1793 – 1797
 • ദേശീയ വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ? Ans: തമിഴ്നാട്ടിലെ തൃശിനാപള്ളിയിൽ
 • പ്രഥമ ഇന്ത്യൻ സൂപ്പർലീഗ്(ISL) ടൂർണമെൻറിൽ ചാമ്പ്യന്മാരായ ടീം ? Ans: അത്‌ലറ്റിക്കോ ഡി കൊൽക്കത്ത
 • ആഹാരം ശ്വാസനാളിയിലേയ്ക്ക് കടക്കാതെ തടയുന്ന ഭാഗം? Ans: എപി ഗ്ലോട്ടിസ്
 • ഏതു രാജ്യത്തിന്‍റെ പാര്‍ലമെന്‍റാണ് സെയ്മ Ans: ലാത്വിയ
 • ‘കർണഭൂഷണം’ എന്ന കൃതിയുടെ രചയിതാവ്? Ans: ഉള്ളൂർ
 • ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായത്? Ans: സോണിയാഗാന്ധി
 • തരംഗദൈർഘ്യം കൂടുതലുള്ള നിറം? Ans: ചുവപ്പ്
 • അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം അറിയപ്പെട്ടിരുന്ന മറ്റു പേരുകൾ ? Ans: തെക്കിന്‍റെ ദ്വാരക, ദക്ഷിണകേരളത്തിലെ ഗുരുവായൂർ
 • മിക്ക കാത്സ്യം സംയുക്തങ്ങളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുവേത്? Ans: ചുണ്ണാമ്പുകല്ല്
 • ഇസ്ലാമാബാദിന് മുൻപ് പാക്കിസ്ഥാന്‍റെ തലസ്ഥാനം ഏതായിരുന്നു ? Ans: റാവൽപിണ്ടി
 • അബ്‌ദുള്‍ കാസിം സാലാത് ഹസ്സന്‍ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു? Ans: സെമാലിയ
 • മലയാളത്തിലെ ഒരു കവിത അതേ പേരില്‍തന്നെ ആദ്യമായി ചലച്ചിത്രമായത്? Ans: രമണന്‍ (ചങ്ങമ്പുഴ)
 • നാം സംസാരിക്കുമ്പോൾ എന്തിന്‍റെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്? Ans: സ്വനതന്തുക്കളുടെ
 • ക്വിറ്റ് ഇന്ത്യാ സമര പ്രക്ഷോഭത്തോടനുബന്ധിച്ച്‌ ‘പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക’ എന്ന് ആഹ്വാനം ചെയ്തത് ആര് ? Ans: ഗാന്ധിജി
 • ഇറിഡിയം അറിയപ്പെടുന്ന അപരനാമം ? Ans: മഴവിൽ ലോഹം
 • SPCA യുടെ പൂർണ്ണരൂപം? Ans: Society for the prevation of cruelty to Animals
 • ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത്? Ans: ഹെൻട്രിച്ച് ഹെർട്സ്
 • ഋഗ്വേദത്തിലെ മണ്ഡലം 6 പ്രതിപാദിക്കുന്നത്? Ans: ഗായത്രീമന്ത്രം
 • ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം ? Ans: ത്രിപുര
 • റിയോ ഒളിമ്പിക്സിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്‍റെ പേരിൽ ടെനീസിൽനിന്ന് താത്കാലികമായി വിലക്കിയ വനിത ? Ans: മരിയ ഷറപ്പോവ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!