General Knowledge

പൊതു വിജ്ഞാനം – 441

കേരളത്തിൽ ഇഫ്ളുവിന്‍റെ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്? Ans: മലപ്പുറം

Photo: Pixabay
 • ഭാഗീരഥി നദിയും അളകനന്ദയും സംഗമിക്കുന്ന സ്ഥലം? Ans: ദേവപ്രയാഗ്
 • ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധകപ്പൽ INS കൊച്ചി നിർമ്മിച്ചത്? Ans: മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് മുംബൈ
 • ഫ്രൂട്ട്സ് ക്രിത്രിമമായി പഴുക്കുന്നതിനു ഉപയോഗിക്കുന്ന രാസവസ്തു? Ans: കാൽസ്യം കാർബേറ്റ്
 • ശ്രാവണബൽഗോളയെ ജൈനമത കേന്ദ്രമാക്കി മാറ്റിയത്? Ans: ഭദ്രബാഹു
 • നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ? Ans: സി . വി . രാമൻ
 • ചൊവ്വയിലെ ശരാശരി താപനില ? Ans: -60°C
 • കുണ്ടറ വിളംബരം നടന്ന വര്ഷം ? Ans: 1809
 • കഥകളി സംഗീതം ഏതു ഭാഷയിലാണ്? Ans: മണിപ്രവാളം
 • നോബൽ സമ്മാനത്തിന് ആദ്യമായി ഗാന്ധിജി നോമിനേറ്റ് ചെയ്യപ്പെട്ടവർഷം? Ans: 1937
 • നന്ദരാജവംശത്തിലെ അവസാന ഭരണാധികാരി? Ans: ധനനന്ദൻ
 • സംഖ്യ ശ്രേണിയിൽ വിട്ടുപോയ സംഖ്യ ഏത്? 0, 6, 24, _, 120, 210, …… Ans: 60
 • ‘ എട്ടുകാലി മമ്മൂഞ്ഞ് ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: വൈക്കം മുഹമ്മദ് ബഷീർ
 • ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസർ ? Ans: കിരണ്‍ ബേദി
 • ചന്ദ്രഗുപ്തൻ രണ്ടാമന്‍റെ തലസ്ഥാനനഗരി? Ans: ഉജ്ജയിനി
 • പ്രശസ്തമായ “മ്യൂസിയം, മൃഗശാല” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: തിരുവനന്തപുരം
 • ഇഞ്ചിത്തൈലത്തിന്‍റെ ഉത്പാദനത്തിൽ മുൻപന്തിയിലുള്ള രാജ്യങ്ങളേവ? Ans: ഇന്ത്യ, ചൈന
 • തലസ്ഥാനം ഏതാണ് -> കാമറൂൺ Ans: യവോണ്ടെ
 • അനുശീലൻ സമിതി രൂപീകരിച്ച വർഷം? Ans: 1902
 • അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന വാതകമേത്? Ans: ഓസോൺ
 • യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്ത്? Ans: റഷ്യ
 • എൻ . എസ് . എസ് ന്‍റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ ? Ans: തട്ടയിൽ 1929
 • പരിസ്ഥിതി സംരക്ഷണത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം? Ans: ഐസ് ലൻഡ്
 • ഇന്ത്യയുടെ ദേശീയ കലണ്ടർ? Ans: ശകവർഷം
 • Article 243 G എന്നാലെന്ത് ? Ans: പഞ്ചായത്തുകളുടെ അധികാരങ്ങൾ
 • ബഹിരാകാശത്തിലെ കൊളംബസ്? Ans: യൂറി ഗഗാറിൻ
 • ബിഗ് ബേർഡ് എന്ന അപരനാമത്തിലറിയപ്പെടുന്ന സ്റ്റോക്ക് എക്സ് ചേഞ്ച്? Ans: ന്യൂയോർക്ക്
 • ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ? Ans: മണിമേഖല
 • ഇംഗ്ളീഷ് ചാനൽ നീന്തിക്കടന്ന ആദ്യത്തെ ഏഷ്യൻ വംശജ? Ans: ആരതിസാഹ
 • ലോ​ക​ച​രി​ത്ര​ത്തിൽ ക്ളാ​സി​ക്കൽ സം​സ്കാ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്? Ans: ഗ്രീക്ക് സംസ്കാരം
 • ജഹാംഗീർ ചക്രവർത്തിയുടെ പത്നി മെഹർ-ഉൻ-നിസ സ്വീകരിച്ച പേര് എന്തായിരുന്നു ? Ans: നൂർമഹൽ-(കൊട്ടാരത്തിന്‍റെ വെളിച്ചം) എന്ന പേരും പിന്നീട് നൂർജഹാൻ (ലോകത്തിന്‍റെ വെളിച്ചം) എന്ന പേരും സ്വീകരിച്ചു
 • കേരളത്തിലെവിടെയാണ് പട്ടികവർഗക്കാർ കൂടുതലുള്ളത് ? Ans: വയനാട്
 • അവസാനമായി ശ്രേഷ്ഠഭാഷാ പദവിയിലെത്തിയ ഇന്ത്യൻ ഭാഷ? Ans: ഒഡിയ
 • ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം? Ans: 1887
 • ബാബ്-എൽ-മാൻദെബ കടലിടുക്ക് ബന്ധിപ്പിക്കുന്ന കടലുകൾ ? Ans: ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും
 • കണ്ണൂർ കോട്ടയുടെ നിലവറക്കുഴിയിലേക്ക് വാസ്കോഡഗാമ എറിഞ്ഞതായി കരുതപ്പെടുന്ന കണ്ണുരിലെ പ്രശസ്ത കപ്പിത്താൻ? Ans: വലിയ ഹസ്സൻ
 • വരികള് ‍ ഇല്ലാതെ സംഗീതം മാത്രം ഉള്ളത് ഏത് രാജ്യത്തിന്‍റെ ദേശീയ ഗാനത്തിനാണ് Ans: സ്പെയിന് ‍
 • 1956 ല് സംസ്ഥാന പുനസ്സംഘടനയിലൂടെ നിലവില് വന്ന സംസ്ഥാനങ്ങള് Ans: 14
 • കൃഷ്ണരാജസാഗർ ഡാം ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: കാവേരി
 • H97 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? Ans: മരച്ചീനി
 • ഇന്ത്യയുടെ ദേശീയ ചിഹ്നം സാരാനാഥ് സ്തൂപത്തിൽ നിന്ന് സ്വീകരിച്ചിട്ടുള്ളതാണ്. ഇത് ഏതു സംസ്ഥാനത്തിലാണ്? Ans: ഉത്തർപ്രദേശ്
 • കേരളത്തിലെ രണ്ടാമത്തെ സർവകലാശാല ഏതായിരുന്നു? Ans: കാലിക്കറ്റ് സർവകലാശാല (1968)
 • ഇന്ത്യൻ പ്രീമിയർ ഫുട്സാൽ ലീഗ് വിജയികൾ? Ans: മുംബൈ ഫൈവ്സ്
 • ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ? Ans: മൂകനായക്; ബഹിഷ്കൃത ഭാരത്
 • എഴുത്തുകാരന്‍ ആര് -> തെസിംഹ പ്രസവം Ans: കുമാരനാശാൻ
 • അതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്? Ans: തൃശ്ശൂര്‍ ജില്ല
 • കേരളത്തിലെ ആദ്യത്തെ പ്രസ് ? Ans: സി എം എസ് പ്രസ് കോട്ടയം
 • Pl Aഏത് രാജ്യത്തെ വിമാന സർവ്വീസാണ്? Ans: പാക്കിസ്ഥാൻ
 • പാമ്പ് വിഷത്തിന് മറുമരുന്നായി ഉപയോഗിക്കുന്നതെന്താണ്? Ans: ആന്‍റിവെനം
 • കേരളത്തിൻറെ പടിഞ്ഞാറുഭാഗത്തെ കടൽ ? Ans: അറബിക്കടൽ
 • ഗോവ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്? Ans: മുംബയ് ഹൈക്കോടതി
 • പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്നത്? Ans: ഒഡീഷ
 • ഇൻഫോസിസിന്‍റെ ആപ്തവാക്യം? Ans: Powerd by initellect driven by values
 • എള്ളുകൃഷിക്ക് പ്രശസ്തമായ ആലപ്പുഴ ജില്ലയിലെ പ്രദേശം ? Ans: ഓണാട്ടുകര
 • ഇന്ത്യൻ അസ്വസ്ഥതകളുടെ പിതാവ്? Ans: ബാലഗംഗാധരതിലകൻ
 • ആരുടെ ആത്മകഥമാണ് എന്‍റെ ബാല്യകാല സ്മരണകൾ Ans: സി.അച്യുതമേനോൻ
 • ഇൽത്തുമിഷിന്‍റെ പുത്രി? സുൽത്താന റസിയ Ans: സുൽത്താന റസിയ
 • പെരിയാർ.) Ans: ആദ്യത്തെ സഹകരണ മെഡിക്കൽ കോളേജ് ?
 • സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്നത് ചെടിയുടെ ഏത് ഭാഗം ? Ans: ഇല
 • നിയമസഭ മന്ദിരത്തിന്‍റെ പൂമുഖത്ത് ആരുടെ പ്രതിമയാണ്? Ans: കെ.ആർ. നാരായണന്‍റെ
 • കേരള ലളിതകലാ അക്കാദമി എവിടെയാണ്? Ans: ചെമ്പൂക്കാവ് (തൃശ്ശൂർ)
 • ആരാണ് പല്ലവവംശ സ്ഥാപകൻ? Ans: സിംഹം വിഷ്ണു
 • പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയതെന്ന് ? Ans: 1959 ഒക്ടോബർ 2-ന്
 • ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ ) കണ്ടുപിടിച്ചത്? Ans: ” ആൽബർട്ട് സാബിൻ ”
 • ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു ? Ans: കാഡ്മിയം
 • ഹവായ് ദ്വീപിലുള്ള കൊടുമുടി ഏത്? Ans: ‘മൗനാ കീ’ കൊടുമുടി
 • മികച്ച കൃഷി ഓഫീസർക്കുള്ള കൃഷി വകുപ്പിന്‍റെ പ്രമുഖ പുരസ്കാരമേത്? Ans: കർഷകമിത്ര
 • ” സിയൂക്കി ” ആരുടെ കൃതിയാണ് ? Ans: ഹ്യൂയാൻസാങ്
 • കോതഗുണ്ടം , രാമഗുണ്ടം എന്നീ സ്ഥലങ്ങള് ‍ എന്തിനാണ് പ്രസിദ്ധം Ans: താപ വൈദ്യുതിനിലയങ്ങള് ‍
 • ജീവലോകത്തിലെ ഏറ്റവും വലിപ്പംകൂടിയ വൃക്ഷം ? Ans: ജനറല്‍ ഷെര്‍മാന്‍(ഭാരം -6100ടണ്‍,ഉയരം -83മീറ്റര്‍,ചുറ്റളവ് -24.61മീറ്റര്‍)
 • യൂറോപ്യൻയൂണിയന്‍റെ പൊതു കറൻസി? Ans: യൂറോ
 • ഓസ്കാര് ‍ അവാര് ‍ഡ് തുടങ്ങിയ വര് ‍ഷം ? Ans: 1927- 28
 • കേരളത്തിൽ ഇഫ്ളുവിന്‍റെ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്? Ans: മലപ്പുറം
 • കേരളത്തിലെ ആദ്യ ATM തിരുവനന്തപുരത്ത് ആരംഭിച്ച ബാങ്ക് Ans: ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992)
 • ” എന്‍റെ ജീവിതസ്മരണകള് ‍ ” എന്ന ആത്മകഥ ആരുടേതാണ് ? Ans: മന്നത്ത് പത്മനാഭന് ‍
 • ഇന്ത്യയില് പാര്ലമെന്‍റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന് ? Ans: മേഘ നാഥ സാഹ
 • യമുന ഗംഗയ്ക്കൊപ്പം ചേരുന്നത് എവിടെവെച്ചാണ്? Ans: അലഹാബാദ്
 • അമിത മദ്യപാനം മൂലം പ്രവര് ‍ ത്തന ക്ഷമമല്ലാതാകുന്ന അവയവം ? Ans: കരള് ‍ (Liver)
 • ഡൽഹി കേന്ദ്ര ഭരണ പ്രദേശമായ വർഷം? Ans: 1956
 • തിരുവിതാംകൂറില് ‍ സ്വാതിതിരുനാള് ‍ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ച വർഷം ? Ans: 1834
 • കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സഹകരണ മന്ത്രി : Ans: ജോസഫ് മുണ്ടശ്ശേരി
 • ചെറുകിഴങ്ങിന്‍റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ? Ans: ശ്രീലത, ശ്രീകല
 • സെക്യൂരിറ്റി അപവാദം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: ജാനകി രാമൻ കമ്മീഷൻ
 • ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിൽ ഇടംനേടിയ ഇന്ത്യൻ സിനിമ എന്ന നേട്ടത്തിനർഹമായത് Ans: ” ദംഗൽ ”
 • വി​വിധ വി​ദ്യാ​ഭ്യാസ ആ​വ​ശ്യ​ങ്ങൾ​ക്കാ​യി ഇ​ഗ്‌​നോ തു​ട​ങ്ങിയ സാ​റ്റ​ലൈ​റ്റ് ചാ​ന​ലു​കൾ? Ans: ഏകലവ്യ ചാനൽ – സാങ്കേതിക വിദ്യാഭ്യാസം – 2003 ജനുവരി 26
 • ചാവറയച്ചന്‍റെ സമാധി സ്ഥലം? Ans: കൂനമ്മാവ് ( എര്‍ണാകുളം)
 • കണ്ണിന് കാഴ്ചശക്തി നൽകുന്ന ജീവകം ഏത്? Ans: ജീവകം എ
 • മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹത്തിന്‍റെ പേര് എന്താണ് ? Ans: സോഡിയം , പൊട്ടാസ്യം
 • പുരാവസ്തു വകുപ്പിന്‍റെ കീഴിലുള്ള ഫോക്ലോർ മ്യൂസിയവും നാണയ മ്യൂസിയവും സ്ഥിതിചെയ്യുന്നത്? Ans: കോയിക്കൽ കൊട്ടാരം
 • ലൈസോസൈം ആദ്യമായി കണ്ടെത്തുകയും അതിന്‍റെ അണുനാശക ശേഷി മനസിലാക്കുകയും ചെയ്തത്‌? Ans: അലക്സാണ്ടർ ഫ്ളെമിങ്‌.
 • ബാലഗംഗാധര തിലകനെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്? Ans: ഇന്ത്യൻ അശാന്തിയുടെ പിതാവ്
 • ഒന്നാം ലോക് സഭയിലെ കേരളത്തിൽ നിന്നുളള വനിതാ അംഗം? Ans: ആനി മസ്ക്രിൻ
 • കേരളത്തില്‍ പുകയില കൃഷിയുള്ള ഒരേയൊരു ജില്ല Ans: കാസര്‍കോട്
 • ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്? Ans: 1664
 • ജവഹർലാൽ നെഹൃ പങ്കെടുത്ത ആദ്യ lNC സമ്മേളനം ? Ans: ബങ്കിംപുർ സമ്മേളനം (1912)
 • എവിടുത്തെ സിനിമാ വ്യവസായമാണ് കോളിവുഡ് എന്നറിയപ്പെടുന്നത്? Ans: ചെന്നൈ
 • വിശ്വകലാകേന്ദ്രം എന്ന കലാകേന്ദ്രം ആരംഭിച്ചതാര്? Ans: ഗുരു ഗോപിനാഥ്
 • ഇൻഡൊനീഷ്യയിലെ ജാവാ ദ്വീപിൽ നിന്നും അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യകാല ഹോമിനിഡുകളേത്? Ans: പിതേകാന്ത്രോപ്പസ് ഇറക്ടസ് (ജാവാ മനുഷ്യൻ)
 • ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹി ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ? Ans: യമുനാ
 • ബാലഗംഗാധര തിലക് ഗോപാലകൃഷ്ണ ഗോഖലയെ എന്തെല്ലാം പേരിലാണ് വിശേഷിപ്പിച്ചിട്ടുള്ളത് ? Ans: ‘മഹാരാഷ്ട്രയുടെ രത്നം’,’അധ്വാനിക്കുന്നവരുടെ രാജകുമാരൻ’
 • ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം? Ans: മാരക്കാന; ബ്രസീൽ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!