- ഏറ്റവും ചെറിയ പക്ഷി Ans: ഹമ്മിംഗ് ബേർഡ്
- പൈനാവ് ഏതുജില്ലയുടെ ആസ്ഥാനമാണ്? Ans: ഇടുക്കി
- ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്വേത്? Ans: ഗ്യാൻ ഭാരതി
- ഇലയില്ലാത്ത സസ്യം : Ans: മൂടില്ലാത്താളി
- യു എസ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റ തീയതി? Ans: 2017 ജനുവരി 20
- ജനസാന്ദ്രതയിൽ 2 മത് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ? Ans: പശ്ചിമബംഗാൾ
- ട്രൈക്കോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് Ans: രോമം
- ഇന്ത്യയുടെ ഉരുക്ക് നഗരം എന്നറിയപ്പെടുന്ന ജംഷഡ്പൂരിനെ ചുറ്റി ഒഴുകുന്ന നദി? Ans: സുവർണ രേഖ
- സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്? Ans: അസ്ട്രോണമിക്കൽ യൂണിറ്റ് ( 1AU = 15 കോടി കി.മീ)
- റാണി ലക്ഷ്മിഭായി തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ഏത് വർഷത്തിൽ? Ans: എ.ഡി.1812
- റഷ്യക്കെതിരെ ബ്രിട്ടൺ; ഫ്രാൻസ്; ആസ്ട്രിയ എന്നീ രാജ്യങ്ങൾ 1854 – 56 ൽ നടത്തിയ യുദ്ധം? Ans: ക്രിമിയൻ യുദ്ധം ( കാരണം: റഷ്യയുടെ ബാൾക്കൺ നയം )
- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹീയറിങ് എവിടെയാണ്? Ans: പൂജപ്പുര
- ഭാരതരത്നം ആദ്യമായി നൽകിയ വർഷം ? Ans: 1954
- ക്രിയാശേഷി ഏറ്റവും കുറഞ്ഞതായ വെള്ളി, സ്വർണം എന്നീ ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ? Ans: സയനൈഡ് പ്രക്രിയ
- മലയാളത്തിലെ ആദ്യ 70 M M ചിത്രം ? Ans: പടയോട്ടം (1982)
- പ്രകാശ സംശ്ലേഷണം നടക്കുന്നത് എവിടെയാണ്? Ans: ഹരിത സസ്യങ്ങളിലെ ഇലകളിലാണ് പ്രധാനമായും പ്രകാശ സംശ്ലേഷണം നടക്കുന്നത്
- നവംബർ 1- ന് കേരളം രൂപം കൊള്ളുന്നതുവരെ കാസർഗോഡ് ഏത് ജില്ലയുടെ ഭാഗമായിരുന്നു ? Ans: ദക്ഷിണ കാനറ
- ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചതാര്? Ans: സർ വില്യം ജോൺസ്
- ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന ദൈവമാരായിരുന്നു? Ans: ഇന്ദ്രൻ
- ” ഇന്ദ്രഭൂതി ” ആരുടെ കൃതിയാണ് ? Ans: ജ്ഞാനസിദ്ധി
- ‘ഞാൻ, സംശയിക്കുന്നു, അതിനാൽ ഞാൻ ഉണ്ട്’ എന്ന തത്വം ആരുടേതാണ്? Ans: ദെക്കാർത്തെയുടെ
- ഗാന്ധിജിയുമായി പൂന ഉടമ്പടി ഒപ്പിട്ടതാര്? Ans: ഡോ. ബി.ആർ. അംബേദ്കർ
- 50 വർഷം പാർലമെന്റംഗമായിരുന്ന സ്വാതന്ത്ര്യസമരസേനാനി? Ans: എൻ.ജി. രംഗ
- ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക് ? Ans: നൗറു
- വിറ്റാമിൻ Kയുടെ അഭാവംകൊണ്ടുണ്ടാകുന്ന ഒരു രോഗമാണ് : Ans: സ്റ്റെറിലിറ്റി
- ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രം? Ans: ദീപിക
- ‘കാവിലെ പാട്ട്’ എന്ന കൃതിയുടെ രചയിതാവ്? Ans: ഇടശ്ശേരി ഗോവിന്ദൻ നായർ
- ആർട്ടിക് ഹോം ഇൻ ദി വേദാസ് എന്ന കൃതിയുടെ കർത്താവ്? Ans: ബാലഗംഗാധര തിലകൻ
- ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവത്തിന്റെ ഉപജ്ഞാതാവ്? Ans: ഹെൻറിച്ച് ഹെട്സ്
- സെന്റ് തോമസ് കേരളത്തില്‍ വന്നത് എപ്പോള്‍ Ans: AD 52
- വീണപൂവ്വ്, നളിനി,ലീല, ദുരവസ്ഥ, കരുണ എന്നിവ ആരുടെ കൃതികളാണ്? Ans: കുമാരനാശാന്റെ
- നാക്-NAAC – National Assessment and Accreditation Council ന്റെ ആസ്ഥാനം? Ans: ബാംഗ്ലൂർ
- ശൃംഗേരിയാത്ര ആരുടെ രചനയാണ് ? Ans: അംബോപദേശം, ശൃംഗേരിയാത്ര, അഷ്ടമിയാത്ര, ഭഗവദ്ദൂത്
- തിരുവിതാംകൂറിലെ അവസാന ദിവാൻ Ans: പി ജി എൻ ഉണ്ണിത്താൻ
- അടിമവംശ സ്ഥാപകൻ? Ans: കുത്തബ്ദീൻ ഐബക്
- പഞ്ചായത്തിരാജ് നിയമം കൊണ്ടുവന്നത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്? Ans: 73-ാം ഭേദഗതി
- ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്? Ans: ” ശ്രീനാരായണ ഗുരു ”
- നിതീഷ്കുമാർ ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? Ans: ബിഹാറിന്റെ
- തൈറോക്സിന്‍ ഹോര്‍മോണ്‍ അളവ് കുറയുന്നത് കാരണം മുതിര്‍ന്ന ആളുകളില്‍ ഉണ്ടാകുന്ന രോഗം ഏത് Ans: മിക്സിഡിമ
- ഏത് സാമ്രാജ്യത്വ ശക്തിയിൽ നിന്നുമാണ് ലോകത്തിലെ ഏറ്റവുമധികം രാജ്യങ്ങൾ സ്വാതന്ത്ര്യം നേടിയിട്ടുള്ളത്? Ans: ബ്രിട്ടൻ
- ഏറ്റവും വലിയ പുഷ്പം ഏത്? Ans: റഫ്ളേഷ്യ
- ‘ കബൂകി ‘ കലാരൂപം ഉദ്ഭവിച്ച രാജ്യമേത് ? Ans: ജപ്പാൻ
- മനുഷ്യന്റെ ആമാശയത്തിലുള്ള ആസിഡ് ? Ans: ഹൈഡ്രോക്ലോറിക്കാസിഡ്
- കബ്രാളിന് സഹായം നൽകിയ പോർച്ചുഗീസ് രാജാവ്? Ans: മാനുവൽ ഒന്നാമൻ
- അസം, മേഘാലയ, ത്രിപുര, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? Ans: ആറാംപട്ടിക
- കുംഭമേളയ്ക്ക് വേദിയാകുന്ന മഹാരാഷ്ട്രയിലെ പട്ടണം? Ans: നാസിക്
- മുൻപ് ഹെയ്ലി ; രാംഗംഗ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്ത്യ യിലെ ദേശീയോദ്വാനം? Ans: ജിം കോർബറ്റ് നാഷണൽ പാർക്ക്
- ടർപ്പൻറയിൻ തൈലം ഉണ്ടാക്കാനുള്ള റെസിൻ ലഭിക്കുന്നത് ഏത് മരത്തിൽനിന്നാണ് ? Ans: പെെൻ
- ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ ആരായിരുന്നു Ans: സരോജിനി നായിഡു
- ബെൻസൈൽ അസറ്റേറ്റിന് ഏതു പൂവിന്റെ ഗന്ധമാണ് ? Ans: മൂല്ലപ്പൂ
- ദേശീയ പതാകയിൽ ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള? Ans: കംമ്പോഡിയ
- തോട്ടപള്ളി സ്പിൽവേ സ്ഥിതിചെയ്യുന്നത് Ans: ആലപ്പുഴ
- അദ്വൈതാചാര്യനായ ശങ്കരാചാര്യരുടെ ജന്മസ്ഥലം എവിടെയാണ്? Ans: കാലടി പെരിയാറിന്റെ തീരത്ത്
- ഛത്രപതി ശിവജി അന്തർദേശീയ വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ? Ans: മുംബൈ
- ” ഭാസ്കരപട്ടെലും എന്റെ ജീവിതവും ” എന്നത് ആരുടെ കൃതിയാണ് ? Ans: സക്കറിയ ( ചെറുകഥകള്‍ )
- ജീവിതഛായകള്ആരുടെ ആത്മകഥ ? Ans: ഒ. മാധവന്
- Internet Explorer എന്ന web browser വികസിപ്പിച്ചെടുത്തത് ? Ans: Microsoft
- ഭാരതത്തിൻെറ ദേശീയ ജലജീവി ? Ans: ഗംഗ ഡോൾഫിൻ
- ആദ്യ ശാസ്ത്രചിത്രമായി അറിയപ്പെടുന്നത് : Ans: എ ട്രിപ്പ് ടു മൂൺ (സംവിധാനം ജോർജസ് മെല്ലിസ് 1902ൽ)
- കാലിസ്റ്റോ ഉപഗ്രഹം വലംവെക്കുന്ന ഗ്രഹം? Ans: വ്യാഴം
- അന്താരാഷ്ട്ര അഹിംസാദിനം Ans: ഒക്ടോബർ 2
- 1954 ഏപ്രിലിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പിട്ടത് ആരെല്ലാം ? Ans: ജവാഹർലാൽ നെഹ്റുവും ചൗ എൻ ലായിയും
- അലാഹയുടെ പെണ്മക്കൾ ആരുടെ കൃതിയാണ് ? Ans: സാറാ ജോസഫ്
- ജന്തുകോശം കണ്ടുപിടിച്ചത്? Ans: തിയോ ഡോർഷ്വാൻ
- ലോകകപ്പ് ഫുട്ബാൾ ഏറ്റവും കൂടുതൽ പ്രാവശ്യം സ്വന്തമാക്കിയ രാജ്യം? Ans: ബ്രസീൽ
- കേരളത്തിലെ തോട്ടവിളഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല? Ans: കാസർഗോഡ്
- ആലുവായ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത്? Ans: സഹോദരൻ അയ്യപ്പൻ
- മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉദ് ഘാടനം ചെയ്തത് Ans: മൻമോഹൻ സിംഗ് ( ആന്ധ്രപ്രദേശ് , ബന്ദിലപ്പള്ളി ഗ്രാമത്തിൽ )
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പണിയെടുക്കുന്ന തൊഴില്‍ മേഖല ഏത് Ans: കോട്ടണ്‍ ടെക്സ്റ്റയില്‍സ്
- ഭ്രാന്തന് ചാന്നാന്‍ ഏത് കൃതിയിലെ കഥാപാത്രമാണ് Ans: മാര്‍ ത്താണ്ഡവര് മ
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് പവിഴദ്വീപ് Ans: ബഹ്റിൻ
- കാനഡക്ക് എത്ര മഹാസമുദ്രങ്ങളുമായി സമുദ്രതീരമുണ്ട് ? Ans: 3
- കേരളത്തിലെ ആദ്യ വിമാന സർവീസ് Ans: തിരുവനന്തപുരം മുംബൈ
- രാഷ്ട്രതന്ത്രശാസ്ത്രപരമായി ഗ്രീൻലാൻഡ് ഏത് വൻകരയുടെ ഭാഗമാണ്? Ans: യൂറോപ്പ്
- കൊറ്റംകുളങ്ങര ക്ഷേത്രം പ്രസിദ്ധമായത് എന്ത് ആചാരത്തിനാലാണ്? Ans: പുരുഷൻമാർ പെൺവേഷം കെട്ടി താലപ്പൊലി നടത്തുന്ന ആചാരം
- പ്രശസ്തമായ “കുട്ടനാട്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: ആലപ്പുഴ
- ആംഹേഴ്സ്റ്റ് പ്രഭു അന്തരിച്ച വർഷം ? Ans: 1828
- ഇന്ത്യയിൽ ആദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം? Ans: ഹരിയാന
- മൂന്ന് ഭൂഖണ്ഡങ്ങൾക്കിടയിലായി സ്ഥിതി ചെയ്യുന്ന ദ്വീപ രാഷ്ട്രം? Ans: സൈപ്രസ്
- യൂറി ഗഗാറിൻ സഞ്ചരിച്ച പേടകം? Ans: വോസ്റ്റോക്ക് -1.
- ബുക്കർ സമ്മാനം നേടിയ അരുന്ധതിയുടെ കൃതി ഏത്? Ans: ഗോഡ് ഒഫ് സ്മാൾ തിങ്സ്
- ലോകരാജ്യങ്ങൾ ആണവവ്യാപന നിരോധന കരാർ ഒപ്പുവച്ച വർഷം? Ans: 1969 ( പ്രാബല്യത്തിൽ വന്നത്: 1970)
- കേരള ഗവർണർ ആയശേഷം ഇന്ത്യൻപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? Ans: വി.വി.ഗിരി
- സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ വനിത ? Ans: വംഗാരി മാതായി ( 2004ല്‍ , കെനിയ – പരിസ്ഥിതി പ്രവര്‍ത്തക)
- വീടുകളോട് ചേർന്ന് കിണറുകളും തടികൊണ്ട് നിർമിച്ച ഓട സംവിധാനവും കണ്ടെത്തിയ സിന്ധൂ നദീതട സംസ്കാര പ്രദേശം? Ans: കാലിബംഗൻ
- സൂർ രാജവംശം സ്ഥാപിച്ചതാര്? Ans: ഷെർഷാ
- ചന്ദ്രനില്‍ നിന്നുള്ള പലായന പ്രവേഗം? Ans: 2.4 Km/Sec
- ഇന്ത്യയിൽ ഹരിതവിപ്ളവത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടായ കാർഷിക വിള? Ans: ഗോതമ്പ്
- കേരളത്തിലെ ഏറ്റവും പ്രധാന തുറമുഖമാണ്? Ans: കൊച്ചി
- ചെസ്സിന്റെ ജന്മദേശം? Ans: ഇന്ത്യ
- ഇരട്ടസ്തരമുള്ള കോശാംഗമേത്? Ans: ഹരിതകണം
- ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം ? Ans: ജുമാ മസ്ജിദ് – ഡൽഹി ( പണികഴിപ്പിച്ചത് : ഷാജഹാൻ )
- ജീവകാരുണ്യ നിരൂപണം രചിച്ചത്? Ans: ചട്ടമ്പിസ്വാമികൾ
- “ഹമാസ് ” ഏതു രാജ്യത്തെ തീവ്രവാദി സംഘടനയാണ് . ? Ans: . പാലസ്തീൻ
- ചെറുകാടിന്റെ യഥാർഥ നാമം? Ans: ഗോവിന്ദപിഷാരടി
- രാജൻ പിള്ളയുടെ മരണം ( തീഹാർ ജയിൽ ) സംബന്ധിച്ച എന്വേഷണ കമ്മീഷന്? Ans: ലീലാ സേത്ത് കമ്മീഷൻ
- സാന്ദ്രത കൂടിയതിൽ രണ്ടാം സ്ഥാനമുള്ള ഗ്രഹം ? Ans: മെർക്കുറി
- ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങൾക്കാണ് കടൽത്തീരമുള്ളത്? Ans: ഒൻപത്
- കേരളത്തിൽ ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള ജില്ല? Ans: മലപ്പുറം
- ബക്സാർ സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: ബിഹാർ

