General Knowledge

പൊതു വിജ്ഞാനം – 44

ഭ്രമണവേഗം കൂടിയ ഗ്രഹം \ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിന രാത്രങ്ങൾ ഉള്ള ഗ്രഹം Ans: വ്യാഴം (9 മണിക്കൂർ 55 മിനിറ്റ് )

Photo: Pixabay
  • മണ്ണിന്‍റെ ഘടന ഉത്ഭവം വിതരണം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: പെഡോളജി Pedoology .
  • മണ്ടൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: പിന്നാക്ക സമുദായം
  • മൺറോ തുരുത്ത് ഏതു കായലിൽ സ്ഥിതിചെയ്യുന്നു? Ans: അഷ്ടമുടിക്കായൽ
  • മഞ്ഞിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: കാനഡ
  • മഞ്ഞം ഏത് ജില്ലയിലാണ്? Ans: കാസർകോട്
  • മഗല്ലവും സംഘവും ശാന്ത സമുദ്രത്തിൽ പ്രവേശിച്ചത് എന്ന് ? Ans: 1520 നവംബറിൽ
  • മക്മഹോൻ രേഖ ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖയാണ്? Ans: ഇന്ത്യ,ചൈന
  • മക്കൾ തിലകം എന്നറിയപ്പെടുന്നത്? Ans: എം.ജി രാമചന്ദ്രൻ
  • മകരക്കൊയ്ത്ത് രചിച്ചത്? Ans: വൈലോപ്പള്ളി
  • മംഗളോദയത്തിന്‍റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ് ? Ans: വി . ടി . ഭട്ട തിരിപ്പാട്
  • മംഗളശ്ലോകങ്ങൾ എന്ന കൃതി രചിച്ചത്? Ans: വാഗ്ഭടാനന്ദൻ
  • മംഗൾയാൻ വിക്ഷേപിച്ചത്? Ans: 2013 നവംബർ 5
  • മംഗൾ യാൻ ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേക്ഷണം എന്നകൃതിയുടെ കര്‍ത്താവ്? Ans: ലിജോ ജോർജ്
  • മംഗൽപാണ്ഡെയെ തൂക്കിലേറ്റിയ വർഷം ? Ans: 1857 ഏപ്രിൽ 8
  • മൗലിക അവകാശങ്ങൾ നിഷ്പ്രഭമാകുന്നത്? Ans: അടിയന്തരാവസ്ഥക്കാലത്ത്
  • മൗര്യസാമ്രാജ്യം നിലനിന്നിരുന്ന കാലഘട്ടം? Ans: 300-200 ബി സി
  • മൗര്യസാമ്രാജ്യം ആരുടെ സംഭാവനകൾകൊണ്ട് അനുഗ്രഹിക്കപ്പെട്ടതാണ്? Ans: ചാണക്യന്‍റെ
  • മൗണ്ട് ആബു ഏതു സംസ്ഥാനത്താണ് ? Ans: രാജസ്ഥാനിൽ
  • മൗട്ടൻ എന്ന് യൂറോപ്യൻമാർ വിളിച്ച നാട്ടുരാജ്യമേത്? Ans: കരപ്പുറം
  • മൗ മൗ ല​ഹള ന​ട​ന്ന രാ​ജ്യം ഏ​ത്? Ans: കെനിയ
  • ‘മ​ഹാമല്ല’ എന്നറിയപ്പെട്ടിരുന്ന പല്ലവ രാജാവ് ആരായിരുന്നു? Ans: നരസിംഹവർമൻ ഒന്നാമൻ
  • ഭ്രാന്താലയം രചിച്ചത് Ans: കേശവദേവ്
  • ഭ്രമണവേഗം കൂടിയ ഗ്രഹം \ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിന രാത്രങ്ങൾ ഉള്ള ഗ്രഹം Ans: വ്യാഴം (9 മണിക്കൂർ 55 മിനിറ്റ് )
  • ഭ്രമണം ചെയ്യുന്ന ന്യൂട്രോൺ താരങ്ങളാണ് ? Ans: പൾസറുകൾ
  • ഭ്രംശ താഴ്‌വരയിലൂടെ ഒഴുകുന്ന നദി? Ans: നർമ്മദ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!