- ‘ഉപനിഷത്തുകൾ’ എന്നാലെന്ത്? Ans: ഇന്ത്യൻ തത്വചിന്തയുടെയും ഹിന്ദുത്വചിന്തയുടെയും അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതികൾ
- എബ്രഹാം ലിങ്കൺ അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ? Ans: 16
- ഏറ്റവും ആദ്യം കണ്ടു പിടിക്കപ്പെട്ട ഹോർമോൺ? Ans: സെക്രിറ്റിൻ
- ഭൗമ സൂചിക പദവി നേടിയ ലോഹക്കണ്ണാടിയാണ് : Ans: ആറന്മുളക്കണ്ണാടി
- Catoptrophobia എന്നാലെന്ത് ? Ans: വാൽകണ്ണാടി ഭയക്കുന്നത്
- ‘റ്റിബിയ”, ‘ഫിബുല” എന്നീ അസ്ഥികൾ കാണപ്പെടുന്നത്? Ans: കാലിൽ
- ‘ ഞാൻ ‘ ആരുടെ ആത്മകഥയാണ് ? ( എൻ . എൻ . പിള്ള , പി . കൃഷ്ണപിള്ള , വി . എസ് . അച്യുതാനന്ദൻ , ഇ . കെ . നായനാർ ) Ans: എൻ . എൻ . പിള്ള
- കേരളത്തിലെ ആദ്യത്തെ റോക്ക് ഗാർഡൻ? Ans: മലമ്പുഴ
- നൈട്രജൻ കണ്ടു പിടിച്ചത്? Ans: ഡാനിയൽ റൂഥർഫോർഡ്
- മഹാനായ അലക്സാൻഡർ ജനിച്ചതെന്ന്? Ans: ബി.സി. 356-ൽ
- രാസ സൂര്യൻ എന്നറിയപ്പെടുന്നത്? Ans: മഗ്നീഷ്യം
- മറവർ എന്ന വിഭാഗക്കാർ ഏത് പ്രദേശത്താണ് താമസിച്ചിരുന്നത്? Ans: പലൈ പ്രദേശത്ത്
- ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനമേത്? Ans: അസം
- തിരുകൊച്ചി മന്ത്രി സഭയിലെ ആദ്യത്തെ വനിതാ മന്ത്രി? Ans: കെ.ആർ ഗൗരിയമ്മ
- ഏതു രാജ്യത്തിന്റെ ദേശീയ പ്രതീകമാണ് ‘ യെല്ലോ എംപറർ’? Ans: ചൈന
- ‘ബാല്യകാല സഖി’ എന്ന കൃതിയുടെ രചയിതാവ്? Ans: വൈക്കം മുഹമ്മദ് ബഷീർ
- ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ രാജാവ് ആരായിരുന്നു Ans: സ്വാതി തിരുനാൾ
- നെഹ്രുട്രോഫി വള്ളംകളി ആരംഭിച്ച വർഷം? Ans: 1952
- കണ്ണുനീര്‍ത്തുള്ളി – രചിച്ചത് ? Ans: നാലപ്പാട്ട് നാരായണമേനോന് ( കവിത )
- ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റ് Ans: പ്രേം മാതൂര്‍
- തെലങ്കാനയുടെ ആദ്യഗവർണർ ആര്? Ans: ഇ.എസ്.എൽ. നരസിംഹൻ
- ആര്യാപ്രേംജി വിവാഹിതയാകുമ്പോൾ വയസ്സ് ? Ans: 14
- രജപുത്രരുടെ നാട് എന്നറിയപ്പെടുന്നത് ? Ans: രാജസ്ഥാൻ
- ഡാർവ്വിൻ ദിനം എന്ന്? Ans: ഫെബ്രുവരി 12
- രണ്ടാം അലക്സാണ്ടർ എന്നറിയപ്പെടുന്ന രാജാവ് ? Ans: അലാവുദ്ധീൻ ഖിൽജി
- ടൈഫോയ്ഡ് രോഗം പരക്കുന്നതെന്തിലൂടെയാണ്? Ans: മലിനജലം
- ജലത്തെക്കുറിച്ചുള്ള പഠനമാണ്? Ans: ഹൈഡ്രോളജി
- ഭൂമിയിലെ ശുദ്ധജലത്തിന്റെ 70 ശതമാനവും ഐസ് രൂപത്തില്‍ ഉള് ക്കൊള്ളുന്ന വന്‍ കര Ans: അന് റാര്‍ ട്ടിക്ക
- ലന്തക്കാർ എന്നറിയപ്പെട്ടിരുന്നത് ? Ans: ഡച്ചുകാർ
- യെമന്റെ തലസ്ഥാനം? Ans: സാന
- ഗോൾഡ്മാൻ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരി? Ans: മേധാപട്കർ
- സുമോ ഗുസ്തിക്കാരൻ അറിയപ്പെടുന്ന പേര്? Ans: റിക്ഷ്
- ആദ്യ 2020 ലോകകപ്പ് നേടിയ ഇന്ത്യൻ നായകൻ ? Ans: എം.എസ്. ധോണി
- പെരിയാർ വന്യജീവി സങ്കേതത്തിൻറെ കോർ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം Ans: 1982
- ഏതു രാജ്യത്തിന്റെ പാര്‍ലമെന്റാണ് നാഷണൽ കോൺഗ്രസ് Ans: ബ്രസീൽ
- മാഗ്ന റ്റൈറ്റ് എന്തിന്റെ ആയിരാണ്? Ans: അയൺ
- ഇന്ത്യയിൽ സ്ഥാപിതമായ ആദ്യബാങ്ക് ? Ans: ഹിന്ദുസ്ഥാൻ ബാങ്ക 1770- ൽ സ്ഥാപിതമായി
- ജവഹർലാൽ നെഹൃ അന്തരിച്ച വർഷം? Ans: 1964
- ലോകത്തിലെ ഏറ്റവും ചെറിയ മഹാസമുദ്രം? Ans: ആർട്ടിക് സമുദ്രം
- സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി? Ans: പനമ്പളളി ഗോവിന്ദമേനോൻ
- ബ്രഹ്മപുത്ര നദി ‘സാങ്പോ’ എന്ന പേരിൽ അറിയപ്പെടുന്നത് എവിടെ ? Ans: ടിബറ്റിൽ
- ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക് ഏത് ? Ans: ചേർത്തല
- തിരുവനന്തപുരം റേഡിയോ നിലയം ആള് ഇന്ത്യ റേഡിയോ ഏറ്റെടുത്തത് ? Ans: 1951
- കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ? Ans: 41
- ഒളിമ്പിക്സ് ചിഹ്നത്തിലെ പച്ച വളയം ഏത് ഭുഖണ്ഡത്തെ സൂചിപ്പിക്കുന്നു Ans: ആസ്ട്രേലിയ
- ലോകത്തിലെ ഏറ്റവും വലിയ തുറമുഖം ? Ans: ന്യൂ യോർക്ക് തുറമുഖം
- ഏറ്റവും വലിയ ഗുരുദ്വാര സ്ഥിതിചെയ്യുന്ന സ്ഥലം? Ans: അമൃത് സർ
- ഒന്നാം തഹൈൻ യുദ്ധം ആരെല്ലാം തമ്മിലായിരുന്നു? Ans: മുഹമ്മദ് ഘോറിയും പൃഥ്വിരാജ് ചൗഹാനും തമ്മിലായിരുന്നു
- ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? Ans: അരുണാചൽ പ്രദേശ്
- ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ച പ്രമുഖ ഭൗതിക ശാസ്ത്രജ്ഞൻ? Ans: ആൽബർട്ട് ഐൻസ്റ്റൈൻ
- ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്? Ans: ഹൈക്കോടതി ചീഫ് ജസ്റ്റിസ്
- പുരാനാ കിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി? Ans: ഹുമയൂൺ
- ലോകസഭയിലെ ആദ്യ വനിതാ സ്പീക്കർ ആരായിരുന്നു Ans: മീരാകുമാർ
- എന്തന്വേഷിക്കുന്നതാണ് അനിൽ കുമാർ സിൻഹ കമ്മീഷൻ Ans: 2 G സ്പെക്ട്രം
- ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷം പ്രതിപക്ഷനേതാവായ വ്യക്തി Ans: രാജീവ്ഗാന്ധി
- ദി ബ്രുഗഢ് ഏത് നദിയുടെ തീരത്താണ്? Ans: ബ്രഹ്മപുത്ര
- കുമരകത്തിനും തണ്ണീർമുക്കത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന ചെറു ദ്വീപേത് Ans: പാതിരാമണൽ
- അടുത്തിടെ അഞ്ചാം തലമുറയിൽപ്പെട്ട ഏറ്റവും പുതിയ പോർവിമാനമായ FC 31 Gyrfalcon വിജയകരമായി പരീക്ഷിച്ച രാജ്യം Ans: ചൈന
- പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്? Ans: കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (CAG)
- ‘കരുമാടിക്കുട്ടൻ’ ബുദ്ധമതവിഗ്രഹത്തെ ‘കൺകണ്ട ദൈവം’ എന്ന് വിശേഷിപ്പിച്ചതാര് ? Ans: ദലൈലാമ
- കേരളത്തിൽ 100 കിലോമീറ്ററിലേറെ നീളമുള്ള നദികൾ Ans: 11 എണ്ണം
- കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി? Ans: ജയേഷ് ജോർജ്
- കേരളപോലീസിന്റെ പിങ്ക് പട്രോളിങ് സംവിധാനം ആദ്യം ആരംഭിച്ചത് ഏത് ജില്ല . യില്‍ ? Ans: തിരുവനന്തപുരം
- ഇന്ത്യയിലെ ആദ്യത്തെ മാജിക് ആക്കാഡമി? Ans: പൂജപ്പുര
- Great Dark Spot( വലിയ കറുത്ത പൊട്ട് ) കാണപ്പെടുന്ന ഗ്രഹം Ans: നെപ്റ്റ്യൂൺ
- കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് Ans: പീച്ചി
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള സംസ്ഥാനം ? Ans: ഗുജറാത്ത്
- പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കാഞ്ചൻജംഗ കൊടുമുടിയുടെ ഉയരം എത്ര ? Ans: 8586മീ
- കേരളത്തിലെ ആദ്യത്തെ “ചവിട്ടുനാടകം” ഏത്? Ans: കാറൽമാൻ ചരിതം
- ഇ എം എസ് ജനിച്ച സ്ഥലം എവിടെയാണ്? Ans: ഏലംകുളം മന (പെരിന്തല്‍മണ്ണ)
- ഏറ്റവും പഴക്കം ചെന്ന എയർലൈൻസ് ഏത് രാജ്യത്തിന്റേതാണ്? Ans: നെതർലൻഡ്സ്
- തേനീച്ച കൂട്ടിൽ മുട്ടിടുന്ന പക്ഷി? Ans: പൊൻ മാൻ
- യൂറോപ്യന്മാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കോട്ട? Ans: പള്ളിപ്പുറം കോട്ട
- എറ്റവും കൂടുതൽ സിനിമകളിൽ നായികാ-നായകന്മാർ Ans: പ്രേംനസീർ, ഷീല
- ഇന്ത്യയിൽ ധാതു പര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം ? Ans: Geological Survey of India
- ഏത് രാജ്യത്തിൽനിന്നാണ് നമീബിയ സ്വാതന്ത്ര്യം നേടിയത്? Ans: ദക്ഷിണാഫ്രിക്ക
- മുന്തിരി നഗരം? Ans: നാസിക്
- ഇന്ത്യയുടെ ആകെ വിസ്തീർണ്ണം? Ans: 3287263 ച.കി.മി
- പ്രോട്ടേം സ്പീക്കറെ നിയമിക്കുന്നത് ആരാണ് Ans: രാഷ്ട്രപതി
- വ്യാഴം ഗ്രഹം ഭാരതീയ സങ്കല്പങ്ങളിലറിയപ്പെടുന്ന പേര് ? Ans: ‘ബൃഹസ്പതി’
- ബാക്ടിരിയകൾ കാരണമില്ലാതെ ഉണ്ടാകുന്ന രോഗമാണ്? Ans: ചിക്കൻ പോക്സ്
- ഗണിതശാസ്ത്രത്തിലെ രാജകുമാരൻ? Ans: കാൾ ഫ്രെഡറിക് ഗോഡ്
- ഏറ്റവും വലിയ റോഡ് Ans: ഗ്രാൻഡ് ട്രങ്ക് റോഡ്
- ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസേ ഒലാദ് പങ്കെടുത്തത് ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനത്തിൽ ആണ് ? Ans: 68-ാം (2016) റിപ്പബ്ലിക് ദിനത്തിൽ
- മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം ആർക്കാണ്? Ans: കോടതികൾ
- ” ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ ” എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക ? Ans: അഭിനവ കേരളം
- പ്രബുദ്ധഭാരതം പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്? Ans: സ്വാമി വിവേകാനന്ദൻ
- കേരളത്തിലെ കായലുകളുടെ എണ്ണം? Ans: 34
- ഭാരതത്തിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്? Ans: കശ്മീർ
- ആദിമ മനുഷ്യകുരങ്ങുകൾ ഭൂമുഖത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ട കാലഘട്ടം ? Ans: ഒളിഗോസീൻ കാലഘട്ടം
- സാർവ്വത്രിക ദാദാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്? Ans: ഒ ഗ്രൂപ്പ്
- തിമിംഗലത്തിന്റെ ആമാശയത്തിന്റെ ഉള്ളില്‍ നിന്നു ലഭിക്കുന്ന സുഗന്ധദ്രവ്യത്തിന്റെ പേര് ? Ans: അബര് ഗ്രീസ്
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായ ആദ്യ മലയാളി: Ans: ജസ്റ്റിസ്.കെ.ജി. ബാലകൃഷ്ണൻ
- ” ശകാരി ” എന്നറിയപ്പെടുന്നതാര് ? Ans: ചന്ദ്രഗുപ്തൻ രണ്ടാമൻ
- ഇന്ത്യൻ ബഹിരാകാശ പര്യവേഷണ സ്ഥാപനത്തിന്റെ ആസ്ഥാനം എവിടെ? Ans: ബാംഗ്ളൂർ
- യന്ത്രം ആരുടെ കൃതിയാണ്? Ans: മലയാറ്റൂര്‍ രാമകൃഷ്ണന് (നോവല്‍ )
- സ്പെയിനിന്റെ ദേശീയ മൃഗം? Ans: കാള
- വിഷ്ണുനാരായണൻ നമ്പൂതിരി എഴുത്തച്ഛൻ അവാർഡ് ജേതാവായ വർഷം? Ans: 2014
- പാരിസ്ഥിതിക പ്രശ്നങ്ങള്‍ വ്യക്തമാക്കുന്ന ഒ . എന്‍ . വി കുറുപ്പിന്റെ കൃതി ? Ans: ഭൂമിക്കൊരു ചരമഗീതം
- ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയ സ്പത്? Ans: രബീന്ദ്രനാഥ ടാഗോർ

