General Knowledge

പൊതു വിജ്ഞാനം – 438

വ്യാഴഗ്രഹവുമായി കൂട്ടിമുട്ടി തകർന്ന ധൂമകേതു ? Ans: ഷൂമാക്കർ ലെവി – 9

Photo: Pixabay
 • ചെറുശ്ശേരി നമ്പൂതിരി രചിച്ച സാഹിത്യ പ്രസ്ഥാനങ്ങളിലെ പ്രസിദ്ധമായ ആദ്യകാല ഗാഥ : Ans: കൃഷ്ണഗാഥ
 • ഇല്ലിക്കുന്ന് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: കണ്ണൂർ
 • ഒളിമ്പിക്സ് മ്യൂസിയം ? Ans: ലൊസെയ്ൻ
 • റെയിൽവേ സ്റ്റേഷനുകളിൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണവും പാലും ലഭ്യമാക്കാൻ റെയിൽവേ മന്ത്രാലയം ആരംഭിച്ച പദ്ധതി ? Ans: ജനനി സേവാ
 • റോസ് ബംഗാൾ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: മാലക്കണ്ണ്
 • ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ പുതിയ ചെയർമാൻ ? Ans: സുധാകർ റാവു
 • പാറപ്പുറം എന്ന പേരില്‍ അറിയപ്പെടുന്നത്? Ans: കെ.ഇ മത്തായി
 • മഴവില്ലിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ഘടക വർണ്ണം? Ans: വയലറ്റ്
 • ആധുനിക ജ്യോതിശാസ്ത്രത്തിന്‍റെ പിതാവ്? Ans: ഗലീലിയോ
 • മനുഷ്യന്‍റെ ഹൃദയമിടിപ്പ് എത്രയാണ് Ans: മിനിട്ടില്‍ 72 പ്രാവശ്യം
 • മുഹമ്മദ് അബ്ദുൾ റഹിമാന്‍റെ പത്രാധിപത്യത്തിൽ 1924-ൽ എവിടെ നിന്നുമാണ് ‘അൽ അമീൻ’ എന്ന പത്രം പ്രസിദ്ധീകരിച്ചത്? Ans: കോഴിക്കോട്ടു നിന്നും
 • ജുവനൈൽകേസുകൾ പരിഗണിക്കുന്ന ബോർഡ് എന്നാണ് നിലവിൽ വന്നത് ? Ans: 2003
 • ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം? Ans: മെർക്കുറി
 • നാലപ്പാടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: Ans: നാലപ്പാട്ട് നാരായണമോനോൻ
 • എത്ര വർഷം ഇന്ത്യയിൽ ജീവിച്ച ഒരാളിന് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം? Ans: 5 വർഷം
 • വലിയ കറുത്ത പൊട്ട്(Great Dark Spot) Ans: നെപ്ട്യൂൺ
 • സി.ആർ.പി.എഫ്. ഡയറക്ടർ ജനറൽ ആരാണ് ? Ans: കെ. ദുർഗാപ്രസാദ്
 • സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ ഇപ്പോഴത്തെ പേര്? Ans: നമീബിയ
 • പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി എന്ന് അവസാനിക്കും? Ans: 2017-ൽ (2012-17വരെ യാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലം)
 • ലോകത്തെ ആദ്യത്തെ സൗജന്യ ഡി ടി ഏച്ച് ? Ans: ഡി ഡി ഡയറക്റ്റ് പ്ലസ്‌
 • ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് ? Ans: ആർട്ടിക്കിൾ 24
 • രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം ? Ans: 7
 • ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്‍റ്ന്‍റെ ആ സ്ഥാനം? Ans: ട്രോംബെ
 • അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവച്ച വൈസ്രോയി? Ans: നോർത്ത് ബ്രൂക്ക്
 • എവിടെയാണ് സതേൺ ആർമി കമാൻഡ് Ans: പൂനെ
 • 1923ൽവ്യാഖ്യാനത്തോട്കൂടിഉണ്ണുനീലിസന്ദേശംപ്രസിദ്ധീകരിച്ചതാര് ? Ans: ആറ്റൂർകൃഷ്ണപ്പിഷാരടി.
 • ലോക്സഭയിലെത്തിയ ആദ്യ മലയാളി വനിത? Ans: ആനി മസ്ക്രീൻ
 • ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച കാലഘട്ടം ? Ans: എ.ഡി 1003 to 1010
 • നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് Ans: കൊല്‍ക്കത്തയിലാണ്
 • നൈജറിന്‍റെ തലസ്ഥാനം? Ans: നിയാമി
 • പെരിയാർ വന്യമൃഗസങ്കേതം ഏത് ജില്ലയിൽ? Ans: ഇടുക്കി
 • മലയാളിയായ അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം ലഭിച്ച വർഷം Ans: 1997
 • ഇലകൾ നിർമിക്കുന്ന ആഹാരം സസ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന കലയാണ് ? Ans: ഫ്ലോയം
 • മോട്ടോർകാറിന്‍റെ പിതാവ്? Ans: ഹെൻട്രി ഫോർഡ്
 • പരുത്തി തുണി വ്യവസായത്തിനു പേര് കേട്ട നഗരം ? Ans: മുംബൈ
 • ഇൻ സേർച്ച് ഓഫ് ഗാന്ധി എന്ന കൃതി രചിച്ചത്? Ans: റിച്ചാർഡ് ആറ്റൻബറോ
 • സിന്ധുനദി ഇന്ത്യയിലൂടെ ഒഴുകുന്ന സംസ്ഥാനം ? Ans: ജമ്മു-കശ്മീർ(ലഡാക്കിലെ ലേ പട്ടണം)
 • ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയ ചലച്ചിത്ര നടൻ? Ans: എൻ ടി രാമറാവു
 • ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി Ans: ബീ ഹമ്മിംങ്ങ് ബേർഡ്
 • നവവിധാൻ സ്ഥാപിച്ചതാര്? Ans: കേശബ് ചന്ദ്രസെൻ
 • ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള് ‍ രചിച്ച കവിത ? Ans: എന്‍റെ ഗുരുനാഥന് ‍
 • വൈറ്റമിന് ‍ ബി 12 ല് ‍ അടങ്ങിയിരിക്കുന്ന ലോഹം ? Ans: കൊബാള് ‍ ട്ട്
 • സമുദ്രത്തിലെ സുന്ദരി? Ans: സ്റ്റോക്ഹോം
 • ലോകചിരിദിനം എന്ന്? Ans: ജനുവരി 10
 • പുരാണപ്രകാരം, കേരളത്തെ കടൽമാറ്റി സൃഷ്ടിച്ചത്? Ans: പരശുരാമൻ
 • വർദ്ധമാന മഹാവീരന്‍റെ പിതാവ്? Ans: സിദ്ധാർത്ഥൻ
 • ജൈനമതത്തിൽ വർധമാന മഹാവീരൻ കൂട്ടിച്ചേർത്ത അനുഷ്ടാനം? Ans: ബ്രഹ്മചര്യം
 • ” മയ്യഴി ഗാന്ധി ” എന്ന പേരിൽ അറിയപ്പെടുന്നതാര് ? Ans: ഐ . കെ . കുമാരന് ‍ മാസ്റ്റര് ‍
 • ഹൃദയത്തിന്‍റെ സ്പന്ദനം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? Ans: കാര്‍ഡിയൊഗ്രാഫ്
 • ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഡി സംവിധാനം നിലവിൽ വന്നത്? Ans: മുംബെയ്
 • ഝാൻസിയിലെ വിപ്ലവത്തിന് നേതൃത്വം നൽകിയതാരായിരുന്നു? Ans: റാണി ലക്ഷ്മീബായി
 • സൗരോർജ്ജം ഏറ്റവുമധികം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? Ans: ഗുജറാത്ത്
 • തെർമോസ്ഫിയറിൽ ഉയരം കൂടുന്നതിനനുസരിച്ച് താപനിലക്ക് എന്ത് സംഭവിക്കുന്നു ? Ans: താപനില ഉയരുന്നു
 • മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെട്ടത് ആരായിരുന്നു Ans: ഗോപാല കൃഷ്ണ ഗോഖലെ
 • PH മൂല്യം 7 ന് മുകളിൽ വരുന്ന പദാർത്ഥങ്ങൾ? Ans: ആൽക്കലി
 • കൊടുങ്ങല്ലൂർ കൊച്ചുണ്ണിതമ്പുരാൻ രചിച്ച ‘മലയാം കൊല്ലം’ വിശേഷിപ്പിക്കപ്പെടുന്ന പേര് ? Ans: പ്രകൃതികാവ്യം
 • വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ് ? Ans: കെ . കേളപ്പൻ
 • കാർഷിക സർവകലാശാലയുടെ നെല്ലുഗവേഷണകേന്ദ്രം ആലപ്പുഴയിൽ സ്ഥിതി ചെയ്യുന്നത് എവിടെ ? Ans: മങ്കൊമ്പ്
 • സൗര പഞ്ചാംഗം കണ്ടു പിടിച്ചത്? Ans: ഈജിപ്തുകാർ
 • കാശ്മീർ സിംഹം എന്നറിയപ്പെടുന്നതാര് ? Ans: ഷെയ്ഖ് അബ്ദുള്ള
 • ഇന്ത്യയുടെ വജ്രനഗരം? Ans: സൂററ്റ് (ഗുജറാത്ത്)
 • സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി? Ans: ഡോ. എം.കെ. മുനീർ
 • ‘മാലി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? Ans: മാധവൻ നായർ
 • റിച്ചാര് ‍ ഡ് അറ്റന് ‍ ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത് ? Ans: ജോണ് ‍ ബ്രെയ് ലി
 • രാമകൃഷ്ണമിഷൻ സ്ഥാപിച്ചതാര്? Ans: സ്വാമി വിവേകാനന്ദൻ
 • ഇന്ത്യയിൽ രണ്ടാംഘട്ട ബാങ്ക് ദേശസാത്ക്കരണം നടന്നത് ഏത് പദ്ധതി കാലയളവിലാണ്? Ans: ആറാം പദ്ധതി
 • ലോകത്തിലെ ഏറ്റവും വലിയ ബാങ്ക്? Ans: ലോകബാങ്ക്; വാഷിങ്ടൺ
 • ന്യൂട്രോണുകളുടെ എണ്ണം പൂജ്യമായ മൂലകമേത്? Ans: ഹൈഡ്രജൻ
 • പ്രായപുർത്തിയായ ഒരാളുടെ പല്ലുകളുടെ എണ്ണം? Ans: 32
 • Champions League T20 കിരീടം നേടിയത് ഏത് ടീം ? Ans: മുംബൈ ഇന്ത്യൻസ് ( രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി )
 • പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ? Ans: ബിഹാർ
 • എഴുത്തുകാരന്‍ ആര് -> കാഞ്ചനസീത Ans: സിഎന് ശ്രീകണ്ടന് നായര് (നാടകം)
 • മുനിയറകളുടെ നാട് എന്നറിയപ്പെടുന്നത്? Ans: മറയൂർ
 • ‘നരിച്ചീറുകൾ പറക്കുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്? Ans: മാധവിക്കുട്ടി
 • കോജൻട്രിക്സ് പവർ പ്രോജക്ട്? Ans: കർണാടക
 • ഏതു മുഗൾ ചക്രവർത്തിയാണ് ശിവജിയെ തടവുകാരനാക്കിയത് ? Ans: ഔറംഗസീബ്
 • “സംഘടിച്ച് ശക്തരാകുവിൻ;വിദ്യകൊണ്ട് പ്രബുന്ധരാവുക”മതമേതായാലും മണഷ്യൻ നന്നായാൽ മതി” എന്ന് പ്രസ്ഥാവിച്ചത്? Ans: ശ്രീനാരായണ ഗുരു
 • ആരാണ് IInd ഡ്യൂക്ക് Ans: മുസ്സോളിനി
 • ഗാന്ധി ഇർവിൻ പാക്റ്റ് ഒപ്പുവച്ച വർഷം? Ans: 1931
 • ത്രി – ജി (Third Generation) മൊബൈൽ സേവനം ലഭ്യമായ കേരളത്തിലെ ആദ്യ നഗരം ഏത് ? Ans: കോഴിക്കോട്
 • പ്രസിദ്ധമായ ഗാലപ്പഗോസ് ദ്വീപ് ഏത് രാജ്യത്തിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ? Ans: ഇക്വഡോർ
 • ജൈനമതത്തിന്‍റെ പുണ്യഗ്രന്ഥമായ അംഗാസ് രചിച്ചത് എന്ന് ? Ans: BC296-ൽ
 • ഇന്ത്യയിലാദ്യമായി ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കിയ സ്ഥാപനം? Ans: VSNL (Videsh Sanchar Nigam Limited)
 • ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള റെയിൽവേ തുരങ്കം ഏത് രാജ്യത്താണ്? Ans: ടർക്കി
 • ‘ഉപദേശനിയമാധികാര’ ത്തിൽ പറഞ്ഞിട്ടുള്ളത് എന്താണ്? Ans: പൊതു പ്രാധാന്യമുള്ള വിഷയങ്ങളിലും നിയമപ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന കാര്യങ്ങളിലോ രാഷ്ട്രപതിക്ക് സുപ്രീംകോടതിയുടെ ഉപദേശം തേടാവുന്നതാണ്
 • കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ഉപയോഗിക്കുന്ന സംഗീതോപകരണം? Ans: പുല്ലാങ്കുഴൽ
 • 1826 ലെ യന്താബോ ഉടമ്പടി പ്രകാരം ബ്രിട്ടീഷ് അധീനതയിലായ പ്രദേശം? Ans: അസം
 • ശ്രീ ബുദ്ധന്‍റെ ഭാര്യ ? Ans: യശോധര.
 • പത്തനംതിട്ടയിലെ ഒരേയൊരു റയില് ‍ വേസ്റ്റേഷന് ‍ ഏതാണ് ? Ans: തിരുവല്ല
 • മഹാരാഷ്ട്രയിൽ ശിവജി ഉത്സവം ആരംഭിച്ചത് ? Ans: ബാലഗംഗാധര തിലകൻ
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് മെഡിറ്ററേനിയന്‍റെ മുത്ത് Ans: ലെബനോൻ
 • വ്യാഴഗ്രഹവുമായി കൂട്ടിമുട്ടി തകർന്ന ധൂമകേതു ? Ans: ഷൂമാക്കർ ലെവി – 9
 • കൊച്ചിരാജവംശത്തിന്‍റെ ആസ്ഥാനം എവിടെയായിരുന്നു ? Ans: തൃപ്പൂണിത്തുറ
 • പെരുമ്പടപ്പ് സ്വരൂപത്തിന്‍റെ ആസ്ഥാനം തിരുവഞ്ചിക്കുളത്തു നിന്നും കൊച്ചിയിലേക്ക് മാറ്റിയത് ആരുടെ ഭീഷണിയാലാണ്? Ans: സാമൂതിരിയുടെ ഭീഷണിയാൽ
 • അച്ചടിയുടെ പിതാവ്? Ans: ജോൺ ഗുട്ടൻബർഗ്
 • ഗാന്ധിജിയെ ബാപ്പു എന്നു വിളിച്ചത് ആരായിരുന്നു Ans: രവീന്ദ്ര നാഥ ടാഗോർ
 • വാംബെ ആദ്യമായി തുടങ്ങിയത് ഏതു നഗരത്തിൽ ആണ് ? Ans: ഹൈദരാബാദ്
 • PRI എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Panchayat Raj Institution
 • മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കലകൾ? Ans: യോജകകലകൾ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!