General Knowledge

പൊതു വിജ്ഞാനം – 437

ദേശീയപതാകയുടെ മുകളിലുള്ള കുങ്കുമനിറം എന്തിനെ സൂചിപ്പിക്കുന്നു? Ans: ധീരത, ത്യാഗം

Photo: Pixabay
 • ശിവജിയുടെ സദസ്സിലെ ന്യായാധിപൻ അറിയിപ്പട്ടിരുന്നത് ? Ans: ന്യായാധ്യക്ഷ
 • ഈ സ്ഥലത്തിന്‍റെ പുതുയ പേര് എന്താണ് -> ഭാഗ്യ നഗരം Ans: ഹൈദ്രാബാദ്
 • കോസി പദ്ധതിയിൽ സഹകരിച്ച വിദേശ രാജ്യം? Ans: നേപ്പാൾ
 • ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം? Ans: 10-Jan
 • മനുഷ്യന്‍റെ ഏറ്റവും വലിയ പേശി? Ans: ഗ്ളൂട്ടിയസ് മാക്സിമസ്
 • ചെര് ‍ ണോബില് ‍ ആണവ ദുരന്തം നടന്നത് ഏത് വര് ‍ ഷം Ans: 1986
 • വന്ദേമാതരത്തെ ദേശീയഗീതമായി അംഗീകരിച്ച വർഷമേത്? Ans: 1950 ജനവരി 24
 • കല്പന ചൗള അന്തരിച്ചതെന്ന്? Ans: 2003 ഫിബ്രവരി 1ന്
 • കേരളത്തിൽ രാജ്യറാണി എക്സ്‌‌പ്രസ് ബന്ധിപ്പിക്കുന്നത്? Ans: നിലമ്പൂരിനെയും തിരുവനന്തപുരത്തെയും
 • ഹരാകിരി എന്ന ആത്മഹത്യാ രീതിയിലുള്ള രാജ്യം ഏത് ? Ans: ജപ്പാൻ
 • ടോളിവുഡ് എന്ന അപരനാമത്തിലറിയപ്പെടുന്ന സിനിമ വ്യവസായം : Ans: തെലുങ്കു സിനിമ
 • തലശ്ശേരി സബ് കളക്ടറായിരുന്ന തോമസ് ഹാർവി ബാബർ നാടൻ പട്ടാളക്കാരെ ഉപയോഗിച്ച് രൂപവത്കരിച്ച സേനയുടെ പേര്? Ans: കോൽക്കാരന്മാർ
 • സെന് ‍ റ് ജോസഫ് പ്രസ്സില് ‍ അച്ചടിച്ച ആദ്യ പുസ്തകം ? Ans: ജ്ഞാനപീയൂഷം
 • കേരളത്തിലെആദ്യത്തെ അന്തർദ്ദേശീയ വിമാനത്താവളം? Ans: തിരുവനന്തപുരം
 • ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ നാല് സെഞ്ച്വറികൾ നേടുന്ന ആദ്യ താരം ? Ans: കുമാർ സംഗക്കാര
 • തൃപ്പടിദാനം എന്നാലെന്ത് ? Ans: മാർത്താണ്ഡവർമ്മ തന്‍റെ രാജ്യം ശ്രീ പത്മനാഭന് സമർപ്പിച്ച് പദ്മനാഭദാസനായി മാറിയ സംഭവം
 • ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര് ? Ans: ഹര്‍ഷവര്‍ദ്ധനന്‍
 • അന്ത്യവിശ്രമസ്ഥലം എവിടെയാണ് -> ചരൺ സിംഗ് Ans: കിസാനഘട്ട്
 • ചൈനീസ് വൈദ്യശാസ്ത്ര സമ്പ്രദായം ? Ans: അക്യുപങ്ചർ
 • ദേശീയപതാകയുടെ മുകളിലുള്ള കുങ്കുമനിറം എന്തിനെ സൂചിപ്പിക്കുന്നു? Ans: ധീരത, ത്യാഗം
 • മുന്നു സംസ്ഥാനങ്ങൾക്കുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം? Ans: പുതുച്ചേരി
 • ഏഷ്യയുടെ വെളിച്ചം എന്ന അപരനാമം ആരുടേതാണ് ? Ans: ശ്രീബുദ്ധന്‍
 • കാളിന്ദി എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി? Ans: യമുന
 • മന്നം ഷുഗർമിൽസ് എവിടെ സ്ഥിതിചെയ്യുന്നു? Ans: പന്തളം
 • ഇന്ത്യയിൽ ആദ്യത്തെ സർവ്വകലാശാല സ്ഥാപിതമായത്? Ans: കൊൽക്കത്ത
 • അമിലേസിന്‍റെ ധർമമെന്ത്? Ans: അന്നജത്തെ മാൾട്ടോസ് എന്ന പഞ്ചസാരയാക്കുക
 • ” God separating light from darkness” എന്ന പ്രശസ്ത ചിത്രത്തിന്‍റെ സൃഷ്ടാവ് ? Ans: മൈക്കലാഞ്ചലോ
 • കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? Ans: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട്
 • സംഘകാലത്തെ പ്രമുഖ രാജ വംശം ? Ans: ചേരവംശം
 • സിംഹവാലൻ കുരങ്ങുകളുടെ ശാസ്ത്രിയ നാമം? Ans: മക്കാക സിലനസ്
 • ഫിലമെന്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം? Ans: ടങ്സ്റ്റൺ
 • ‘ഭരതവാക്യം’ എന്ന നാടകം രചിച്ചത്? Ans: ജി. ശങ്കരപിള്ള
 • നാളികേര ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം? Ans: കേരളം
 • കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള താലൂക്ക് ഏതാണ് ? Ans: കോഴിക്കോട്
 • കരയിലെ ഏറ്റവും വലിയ മാംസഭോജി? Ans: ധ്രുവക്കരടി
 • ആകെ ജനസംഖ്യയുടെ 97 ശതമാനത്തോളം ബുദ്ധ മതവിശ്വാസികളുള്ള രാജ്യമേത്? Ans: കംബോഡിയ
 • ‘ഒരു ദേശത്തിന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്? Ans: എസ്.കെ പൊറ്റക്കാട്
 • കുന്നക്കുടി ആർ വൈദ്യനാഥൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: വയലിൻ
 • പോളിഹൗസ് എന്നാലെന്ത്? Ans: പോളിത്തീൻ പോലുള്ള സുതാര്യമായ ഷീറ്റുകൊണ്ട് കൃഷിസ്ഥലം പൂർണമായോ ഭാഗികമായോ മറച്ച് നിർമിക്കുന്ന സംവിധാനം
 • മേഘാവൃത പുലി ഏത് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക മൃഗമാണ്? Ans: മേഘാലയ
 • T.E.R.C. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Trade and Economic Relations Committee
 • വാഹനങ്ങളുടെ റിയർ വ്യൂ മിറർ ആയി ഉപയോഗിക്കുന്നത് ? Ans: കോണ്‍വെക്സ് മിറർ
 • ഐക്യരാഷ്ട്ര സഭയുടെ പതാകയുടെ നിറം എന്താണ് ? Ans: വെള്ള
 • തിരുവിതംകുരില് ‍ ആദ്യമായി ഭു സര് ‍ വേ നടത്തിയ ഭരണാധികാരി ആരായിരുന്നു Ans: മാര് ‍ ത്താണ്ഡ വര് ‍ മ
 • രാമായണം മലയാളത്തിൽ രചിച്ചത് ആര് ? Ans: തുഞ്ചത്തെഴുത്തച്ഛൻ
 • ഏകീകൃത സിവിൽ കോഡുള്ള സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? Ans: ഗോവ
 • കപ്പലിന്‍റെവേഗത അളക്കുന്ന യൂണിറ്റ് ? Ans: നോട്ട്
 • എവിടെയാണ് ത്രിഭൂവൻ വിമാനത്താവളം Ans: കാഠ്മണ്ഡു (നേപ്പാൾ)
 • ടൈഗ്രിസ്‌ നദിക്കരയില്‍ ഉള്ള പ്രധാന നഗരം ഏത് Ans: ബാഗ്ദാദ്
 • സസ്യങ്ങളെക്കുറിച്ചുള്ള പ0നം? Ans: ബോട്ടണി
 • മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്? Ans: പത്മനാഭസ്വാമി ക്ഷേത്രം
 • സ്വര് ‍ ണത്തിന്‍റെയും വജ്രത്തിന്‍റെയും നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് Ans: ദക്ഷിണാഫ്രിക്ക
 • മൂന്ന് തലസ്ഥാനങ്ങളുള്ള ആഫ്രിക്കൻ രാജ്യം? Ans: ദക്ഷിണാഫ്രിക്ക
 • നാലപ്പാട്ട് നാരായണമോനോൻ അറിയപ്പെടുന്ന തൂലികാനാമം: Ans: നാലപ്പാടൻ
 • ആംഗ്സ് ഡീറ്റൺ എന്ന ബ്രിട്ടീഷ്-അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞന് സാമ്പത്തികശാസ്ത്ര നൊബേൽ ലഭിച്ച വർഷം? Ans: 2015
 • തെര് ‍ മോസ്റ്റാറ്റ് എന്നാലെന്ത് ? Ans: താപത്തെ സ്ഥിരമായി നിലനിര് ‍ ത്തുവാന് ‍
 • ‘ദേവീ ചന്ദ്രഗുപ്തം’ എന്ന കൃതി രചിച്ചത്? Ans: വിശാഖദത്തൻ
 • റെയിൽ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ❓ Ans: കപൂർത്തല
 • ഇന്ത്യയിൽ ഹിജഡകൾക്കും മറ്റും വോട്ടവകാശം ലഭിച്ചതെന്ന് ? Ans: 1994ൽ
 • ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്ന നാല് പ്രധാന ഉപഗ്രഹങ്ങൾ ഏത് ഗ്രഹത്തിന്റേതാണ് ? Ans: വ്യാഴത്തിന്‍റെ
 • നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം Ans: മുഹമ്മദ് ‌ മുഹ് ‌ സിൻ (30 വയസ്സ് )
 • ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനമേത്? Ans: കർണാടകം
 • വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത് Ans: 1900 പാരീസ്
 • കൃഷ്ണഗാഥയുടെ ആമുഖം എഴുതിയതാര് ? Ans: Dr.ടി.ഭാസ്കരൻ
 • നാഷണൽ ഹെറാൾഡ് പത്രം ആരംഭിച്ചത് ആരായിരുന്നു Ans: ജവഹർലാൽ നെഹ്‌റു
 • വിശ്വേശ്വരയ്യ അയേൺ ആൻഡ് സ്റ്റീൽ പ്ലാന്‍റ് സ്ഥിതിചെയ്യുന്നത്? Ans: കർണാടകയിൽ
 • വരയാടുകളുടെ സംരക്ഷണത്തിന് ഏർപ്പെടുത്തിയ ദേശീയോധ്യാനം? Ans: ഇരവികുളം
 • സമ്പന്നതീരം എന്നറിയപ്പെടുന്ന രാജ്യം? Ans: കോസ്റ്റാറിക്ക
 • ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം ? Ans: 1936
 • 1784 ലെ മംഗലാപുരം ഉടമ്പടി ഏത് യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധം
 • തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം? Ans: അയഡിൻ
 • ഒരു സംഖ്യയുടെ 2.5 ശതമാനത്തിന്‍റെ 2.5 ശതമാനം 0.05 ആണെങ്കിൽ സംഖ്യ എത്ര? Ans: 80
 • കേരളത്തിന്‍റെ സംസ്ഥാന വൃക്ഷം? Ans: തെങ്ങ്
 • പാരമ്പര്യശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? Ans: ഗ്രിഗർ ദോൺ മെൻഡൽ
 • ബംഗാള് ‍ വിഭജനം ഹാര് ‍ ഡിഞ്ച് പ്രഭു റദ്ദ് ചെയ്ത വർഷം ? Ans: 1911
 • മലബാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്? Ans: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ(നീലഗിരി ബയോസ്ഫിയർ റിസർവിനുള്ളിൽ)
 • എന്നാണ് ബാലവേല വിരുദ്ധ ദിനം Ans: ജൂൺ 12
 • സംസ്ഥാനത്ത് രാഷ്ട്രപതിഭരണം നടക്കുമ്പോൾ ഭരണ ചുമതല വഹിക്കുന്നത്? Ans: ഗവർണർ
 • വോട്ട് ചെയ്യുമ്പോൾ കയ്യിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം? Ans: സിൽവർ നൈട്രേറ്റ് ലായനി
 • കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്? Ans: സാഹിത്യ ലോകം
 • കേരളത്തിലെ ആദ്യശിശുസൗഹൃദ പഞ്ചായത്ത് ഏത് ? Ans: വെങ്ങാനൂർ (തിരുവനന്തപുരം)
 • കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ? Ans: എർണാകുളം- ഷൊർണ്ണൂർ
 • മൊറോക്കോയുടെ തലസ്ഥാനം? Ans: റബ്ബാത്ത്
 • 1627-ൽ മുഗൾ ചക്രവർത്തിയായ ഷാജഹാന്‍റെ ശരിയായ പേരെന്ത് ? Ans: ഖുറം
 • മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്ര നിലനിന്നിരുന്നത്? Ans: ഹരിയാന
 • റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ? Ans: സി . ഡി . ദേശ്മുഖ്
 • ഇന്ത്യന് ‍ തപാല് ‍ സ്റ്റാമ്പില് ‍ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി Ans: ഹെന് ‍ റി ഡുനാന് ‍ റ്
 • ‘ വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും ‘ എന്ന കൃതി രചിച്ചത് ? Ans: വി . ടി ഭട്ടതിപ്പാട്
 • മൂത്രത്തില്‍ അടങ്ങിയ ആസിഡ് ? Ans: യൂറിക് ആസിഡ്
 • ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജന്തു? Ans: ജിറാഫ്
 • എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ രൂപീകൃതമായത്? Ans: 1995 ഏപ്രിൽ 1
 • ഇന്ത്യൻ ഹോക്കി ടീമിന്‍റെ മുൻ നായകൻ മുഹമ്മദ് ഷാഹിദ് അന്തരിച്ചത് ? Ans: 2016 ജൂലായ് 20-ന് ഹരിയാണയിലെ ഗർഗോണിൽ
 • ‘തീയൻ ലേഖനം (മദ്രാസ് മെയിൽ പത്രം)’ എഴുതിയതാര്? Ans: ഡോ.ടി പൽപ്പു
 • ദിഗ് ബോയി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: അസം
 • ‘ മനുഷ്യന് ഒരു ചെറിയ കാൽവയ്‌പ്; എന്നാൽ മനുഷ്യരാശിക്കൊരു വലിയ കുതിച്ചുചാട്ടം’ ഇതു പറഞ്ഞതാര്? Ans: നീൽ ആംസ്ട്രോങ്
 • ‘ജനഗണമന’ ദേശീയഗാനമായി അംഗീകരിച്ചത്? Ans: 1950 ജനുവരി 24
 • തായ് ലാന്‍റ് രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി? Ans: ചിത്ര ലതാവില്ല
 • ഷോർട്ട് ഹാൻഡിന്‍റെ ഉപജ്ഞാതാവ്? Ans: ഐസക് പിറ്റ്മാൻ
 • ജ്വരം എന്നറിയപ്പെടുന്നത്? Ans: ടൈഫോയിഡ്
 • സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത്? Ans: നൈട്രിക്ക്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!