General Knowledge

പൊതു വിജ്ഞാനം – 436

ഒരു വാഹനത്തിന്‍റെ റിയർവ്യൂ ദർപ്പണം? Ans: കോൺവെക്സ് ദർപ്പണം

Photo: Pixabay
 • ഇന്ത്യയിലെ ആദ്യ ദീപ് ജില്ല? Ans: മജുലി
 • കേരളത്തിൽ ഏറ്റവും വ്യാപകമായി കൃഷിയുള്ള വാഴയിനമേത്? Ans: നേന്ത്രൻ
 • കാഞ്ചൻജംഗ പർവ്വതനിരയുടെ ഉയരമെത്ര? Ans: 8,586 മീറ്റർ
 • കേരളത്തിലെ ആദ്യത്തെ അച്ചടിശാല Ans: സി.എം.എസ്പ്രസ്സ് (കോട്ടയം)
 • ഏത് മലനിരയിലാണ് അസിർഗർ മലമ്പാത സ്ഥിതിചെയ്യുന്നത്? Ans: സാത്പുര
 • ഒന്നാം കേരള നിയമസഭയിൽ എത്ര സീറ്റുകളുണ്ടായിരുന്നു? Ans: 126
 • മാതൃഭൂമി പത്രത്തിന്‍റെ സ്ഥാപകന് ‍? Ans: കെ . പി കേശവമേനോന് ‍
 • ചിറാപുഞ്ചി സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്തിൽ? Ans: മേഘാലയ
 • ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് ആര്? Ans: ഡൽഹൗസി
 • കേരള വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ആസ്ഥാനം എവിടെ? Ans: ആലപ്പുഴ
 • ആകാശത്തിന്‍റെയും സമുദ്രത്തിന്‍റെയും ദേവനായി കണക്കാക്കിയിരുന്നത്? Ans: വരുണൻ
 • ” അവനവന് കടമ്പ ” ആരുടെ കൃതിയാണ് ? Ans: കാവാലം നാരായണപ്പണിക്കര് ( നാടകം )
 • സിങ്ക് പുഷ്പങ്ങൾ എന്നറിയപ്പെടുന്നത് ? Ans: സിങ്ക് ഓക്സൈഡ്
 • ജലഗതാഗത നഗരം Ans: വെനീസ്
 • പാലക്കാട് ജില്ലയിൽ ജലസേചനത്തിനായി ഭാരതപ്പുഴയുടെ പോഷകനദിയായ ഗായത്രി പുഴയിൽ നിർമ്മിച്ചിരിക്കുന്ന പദ്ധതി ? Ans: ഗായത്രി പ്രൊജക്റ്റ്
 • സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫൌണ്ടേഷന്‍ ആരംഭിച്ചതെന്ന് ? Ans: 1985 ഒക്ടോബര്‍
 • തലയിൽ ഹൃദയമുള്ള ജീവി? Ans: ചെമ്മീൻ
 • S.C.O. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Shanghai Cooperation Organisation
 • വില്ലൻചുമ എന്തിലൂടെയാണ് പകരുന്നത് ? Ans: വായു
 • സൂര്യന്‍റെ വാത്സല്യഭാജനം എന്നറിയപ്പെടുന്ന ഗൃഹം? Ans: ശുക്രൻ
 • തെലുങ്കാനയുടെ തലസ്ഥാനം ? Ans: ഹൈദരാബാദ്
 • ഒന്നാം ധനകാര്യകമ്മീഷന്‍റെ അധ്യക്ഷന് Ans: കെ.സി.നിയോഗി
 • ഏത്തവാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? Ans: കണ്ണാറ
 • സാധുജനപരിപാലനയോഗം സ്ഥാപിച്ച വര്‍ഷം Ans: 1907
 • മന്തുരോഗം പരത്തുന്ന ജീവി ? Ans: ക്യുലക്സ് കൊതുക്
 • വിദ്യാഭ്യാസ പരാമർശങ്ങളെ കുറിച്ച് പരാമർശിച്ചിരിക്കുന്ന അഥർവ്വ വേദത്തില സൂക്തമേതാണ്? Ans: മാണ്ഡൂക സൂക്തം
 • ക്വിറ്റ്ഇന്ത്യാ പ്രമേയം അവതരിപ്പിച്ചതാര്? Ans: ജവഹർലാൽ നെഹ്റു
 • എറിത്രോസൈറ്റുകൾ എന്നറിയപ്പെടുന്നത്? Ans: അരുണ രക്താണുക്കൾ
 • ലക്‌നൗ, ഔധ് എന്നിവിടങ്ങളിൽ നേതൃത്വം നൽകിയത്? Ans: ബീഗം ഹസ്രത്ത് മഹൽ.
 • മേല്പത്തുർ നാരായണഭട്ടതിരി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ചന്ദനക്കാവ് (മലപ്പുറം)
 • കേട്ട ഗാനം മധുരം കേൾക്കാത്ത ഗാനം മധുരതരം ഇതിന്‍റെ രചയിതാവാര് ? Ans: ജോൺ കീറ്റ്സ്
 • ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്ന് വിശേഷിപ്പിച്ചത് ആരെ Ans: ബാലഗംഗാധര തിലകൻ
 • മൂന്നുവട്ടമേശ സമ്മേളനങ്ങിലും പങ്കെടുത്ത ഇന്ത്യകാരാൻ ? Ans: ഡോ ബി ആർ അംബേദ്‌കർ
 • ജസ്റ്റിസ് എം.എം പൂഞ്ചി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ
 • പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം? Ans: ഓട്ടോപ്സി
 • ഇന്നത്തെ ഭൂഖണ്ഡങ്ങളെല്ലാം ഒരു കാലത്ത് ഒരു ബൃഹ്ദഭൂഖണ്ഡത്തിന്‍റെ ഭാഗമായിരുന്നു.ഏതാണ് അത് ? Ans: ‘പാൻജിയ’
 • പാണ്ഡ്യരാജ്യത്തെ ‘മുത്ത് വിളയുന്ന നാട്’ എന്ന് വിശേഷിപ്പിച്ചത് ആര്? Ans: മെഗസ്തനീസ്
 • വഞ്ചിപ്പാട്ടിന്‍റെ ഉപജ്ഞാതാവ് ആര്? Ans: രാമപുരത്തുവാര്യർ
 • വ്യക്തിഗത സത്യാഗ്രഹത്തിൽ ആദ്യം പങ്കെടുത്ത വ്യക്തി? Ans: വിനോബാഭാവെ
 • വ്യാപ്തത്തിന്‍റെ യൂണിറ്റ് ? Ans: ഘനമീറ്റർ
 • ‘സതീഷ് ധവാൻ സ്പേസ് സെന്റർ’ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? Ans: ശ്രീഹരിക്കോട്ട,ആന്ധ്രാപ്രദേശ്
 • ലോകസഭ, രാജ്യസഭ എന്നിവയുടെ സംയുകത സമ്മേളനം വിളിച്ചു ചേര്ക്കുന്നതാരാണ് Ans: രാഷ്ട്രപതി
 • തരിസാപ്പള്ളി ശാസനം ഏതു രാജാവിന്‍റെ ശാസനമാണ് ? Ans: സ്ഥാണുരവിവർമയുടെ
 • കേരള കയർതൊഴിലാളി ക്ഷേമനിധി ബോർഡ് Ans: ആലപ്പുഴ
 • ജർമ്മനിയിലെ ഏറ്റവും നീളം കൂടിയ നദി? Ans: ഡാന്യൂബ്
 • എസ്.ബി.ഐയുടെ മുൻഗാമിയായി അറിയപ്പെടുന്ന ബാങ്കേത്? Ans: ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ
 • ലോകത്തിലെ ഏറ്റവും ഉയരമുള്ള ചൈന നിർമിച്ച പാലത്തിന്‍റെ ഉയരം എത്ര ? Ans: 565 മീറ്റർ
 • ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? Ans: കേശവദാസപുരം (തിരുവനന്തപുരം) – അങ്കമാലി (എർണാകുളം)
 • തത്വജ്ഞാനികളുടെ കമ്പിളി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: സിങ്ക് ഓക് ‌ സൈഡ്
 • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെ യിൽവേ ബജറ്റ് അവതരിപ്പിച്ചതാര്? Ans: ജോൺ മത്തായി
 • ‘മാണിക്യവീണ’ എന്ന കൃതിയുടെ രചയിതാവ്? Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
 • കറുത്ത സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ? Ans: പെട്രോളിയം
 • അനാക്കോണ്ട എന്നയിനം പമ്പ് കാണപ്പെടുന്ന വൻകര? Ans: തെക്കേ അമേരിക്ക
 • മികച്ച നടനുള്ള കേരള സര്ക്കാരിന്‍റെ അവാർഡ് ‌ നേടിയ ആദ്യ നടൻ ആരായിരുന്നു Ans: സത്യൻ
 • കേരളത്തിലെ ഏറ്റവും ചെറിയ കോര്‍പ്പറേഷനേത്? Ans: തൃശ്ശൂര്‍
 • സൗര പഞ്ചാംഗം സംഭാവന ചെയ്ത സംസ്ക്കാരം? Ans: ഈജിപ്ഷ്യൻ സംസ്ക്കാരം
 • ഓഫീസ് സമയത്ത് മരിച്ച ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര് ? Ans: ഡോ. സാക്കിർ ഹുസൈൻ
 • ഫ്രഞ്ച് വിപ്ളവകാലത്തെ ഫ്രാൻസിന്‍റെ ചക്രവർത്തി ആരായിരുന്നു? Ans: ലൂയി 16-ാമൻ.
 • Central University Kasargod ന്‍റെ ആപ്തവാക്യം എന്ത് ? Ans: ” അമൃതം തു വിദ്യ ”
 • കേരളത്തില് ‍ ദൂരദര് ‍ ശന് ‍ സംപ്രേക്ഷണം തുടങ്ങിയത് ഏത് വര് ‍ ഷം Ans: 1982
 • ജയദേവൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? Ans: പി . ജനാർദന മേനോൻ
 • ഔദ്യോഗിക വസതി ഏതാണ് -> ജപ്പാൻ രാജകുടുംബം Ans: കോക്കിയോ കൊട്ടാരം
 • ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസാക്കിയ രാജ്യം? Ans: സ്വീഡൻ
 • ഭദ്രാദ്രി താപവൈദ്യുതനിലയം ഏത് സംസ്ഥാനത്താണ്? Ans: തെലങ്കാനയിൽ
 • കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്ന വർഷം ? Ans: 1 9 5 7
 • ശ്രീ നാരായണ ഗുരുവിന്‍റെ ആദ്യ കൃതി . ? Ans: ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട്
 • ” നമ്മുടെ ജീവിതത്തില് ‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു …..” – അനുശോചന സന്ദേശത്തില് ‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ് ? Ans: ജവഹര് ‍ ലാല് ‍ നെഹ്രു
 • വിറ്റമിന് ‍ C യുടെ അപരനാമം ഏത് Ans: അസ്കോര് ‍ ബിക്ക് ആസിഡ്
 • ഒരു വാഹനത്തിന്‍റെ റിയർവ്യൂ ദർപ്പണം? Ans: കോൺവെക്സ് ദർപ്പണം
 • സെക്യൂരിറ്റി പേപ്പർ മിൽ സ്ഥിതി ചെയ്യുന്നത് ? Ans: ഹോഷംഗാബാദ് . മധ്യപ്രദേശ് – 1968 ൽ സ്ഥാപിതം
 • ഏത് രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത് Ans: മലേറിയ
 • മത നികുതിയായ ‘ ജിസിയാ ‘ ആദ്യമായി ഏര് ‍ പ്പെടുത്തിയതാര് …? Ans: ഫിറോസ് ഷാ തുഗ്ലക്ക്
 • ബനാറസ്‌ ഹിന്ദു സർവകലാശാല സ്ഥാപിച്ചത് ആര് ? Ans: മദൻ മോഹൻ മാളവ്യ
 • ഹൃദയ സ്പർശികളെ നിയന്ത്രിക്കുന്ന മസ്തിഷ്ക്കഭാഗം ? Ans: മെഡുല്ല ഒബ്ലാംഗേറ്റ
 • തഗ്ഗുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ? Ans: വില്യം ബെന്‍റിക്ക്
 • ടുലീപ് വിപ്ലവത്തിന്‍റെ മറ്റൊരു പേരെന്ത്? Ans: പിങ്ക് വിപ്ലവം
 • ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം: Ans: ചണ്ഡീഗഢ്
 • തത്വ ബോധിനി സഭ – സ്ഥാപകന്‍? Ans: ദേവേന്ദ്രനാഥ ടാഗോർ
 • പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങൾ? Ans: ഡയോക്സിൻ
 • കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല? Ans: കോഴിക്കോട്
 • ഒക്ടോബറിൽ വിവരാവകാശനിയമം നടപ്പിൽ വരാത്ത സംസ്ഥാനം ? Ans: ജമ്മുകാശ്മീർ
 • ശ്രാവണ ബൽഗോളയിൽ വെച്ച് ജൈനമതം സ്വീകരിച്ച മൗര്യ രാജാവ്? Ans: ചന്ദ്രഗുപ്തമൗര്യൻ
 • 13 AD നൂറ്റാണ്ടിൽ മലയാള സാഹിത്യത്തിൽ രൂപം കൊണ്ട കാവ്യ പ്രസ്ഥാനം ? Ans: മണിപ്രവാളം
 • ‘മൂൺ, ഇംപാക്ട് പ്രോബ്’ ചന്ദ്രനിൽ പതിച്ചതെന്ന്? Ans: 2008 നവംബർ 14 ന്
 • ആലുവ പാലസ് , അന്ത്രപ്പേർ കെട്ടിടം , കോഡർ മാളിക , ചൊവ്വര കൊട്ടാരം തുടങ്ങിയ പുരാതന കൊട്ടാരങ്ങൾ സ്ഥിതിചെയ്യുന്നത് ഏതു നദീ തീരത്താണ് ? Ans: പെരിയാർ
 • ഉത്തോലക നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ? Ans: ആർക്കിമിഡിസ്
 • കർണാടകയിലെ മാട്ടൂർ ഗ്രാമം അറിയപ്പെടുന്നത് ? Ans: സംസ്കൃതഗ്രാമം
 • രാഷ്ട്രീയ റൈഫിൾസ് സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്ത സൈനിക മേധാവി? Ans: ജനറൽ ബി.സി. ജോഷി
 • ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹം Ans: ആപ്പിൾ (1981 ജൂൺ 19 )
 • ആൽപ്സ് പർവതനിര കാണപ്പെടുന്ന ഭൂഖണ്ഡം? Ans: യൂറോപ്പ്
 • പുരാതന ഇന്ത്യയിൽ മുനിസിപ്പൽ ഭരണം ആരംഭിച്ച രാജാവ്? Ans: ചന്ദ്രഗുപ്തമൗര്യൻ
 • എന്നാണ് സ്റ്റാറ്റിസ്റ്റിക്സ് ദിനം Ans: ജൂൺ 29
 • ജൈനമതത്തിലെ തീര്‍ത്ഥങ്കരന്‍? Ans: പാര്‍ശ്വനാഥന്‍
 • സ്ത്രീകൾക്കുവേണ്ടി മാത്രമുള്ള നൃത്തം? Ans: മോഹിനിയാട്ടം
 • പോത്തുണ്ടി അണക്കെട്ട് ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: പാലക്കാട്
 • കുന്തിപ്പുഴയുടെയും സൈലന്‍റ്വാലിയുടെയും നാശത്തിന് കാരണമാകുന്നതിനാൽ ഉപേക്ഷിക്കപ്പെട്ട പദ്ധതി? Ans: പാത്രക്കടവ് പദ്ധതി
 • പെൻസിലിൻ കണ്ടെത്തിയത്? Ans: 1928 ൽ അലക്സാണ്ടർ ഫ്ളെമിങ് പെൻസിലിയം നൊട്ടേറ്റം എന്ന കുമിളിൽ നിന്നും വേർതിരിച്ചെടുത്തു
 • ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി ? Ans: കുമാരനാശാൻ (1973)
 • ഏത് ലോകനേതാവിന്‍റെ പ്രസിദ്ധമായ കുതിരയായിരുന്നു മാരെങ്ങോ? Ans: നെപ്പോളിയൻ
 • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ? Ans: അലുമിനിയം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!