General Knowledge

പൊതു വിജ്ഞാനം – 435

മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം? Ans: ജ്ഞാനാംബിക

Photo: Pixabay
 • സിങ്ക്ബ്ലെൻഡ് എന്തിന്‍റെ ആയിരാണ്? Ans: സിങ്ക്
 • പഞ്ചായത്ത് രാജ് നിലവില് ‍ വന്ന രണ്ടാമത്തെ സംസ്ഥാനം ? Ans: ആന്ധ്രാപ്രദേശ്
 • ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലകൾ Ans: അവസാദ ശിലകൾ
 • പ്രശസ്തമായ “മാട്ടുപ്പെട്ടി” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: ഇടുക്കി
 • സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടവർഷം? Ans: 1905
 • ഏഷ്യയുടെ ഭീമൻ എന്നറിയപ്പെടുന്ന രാജ്യം? Ans: ചൈന
 • മലയാളത്തിലെ ആദ്യ ത്രി ഡി സിനിമ Ans: മൈ ഡിയർ കുട്ടിച്ചാത്തൻ
 • ചന്ദ്രഗുപ്തമൗര്യന്‍റെ മന്ത്രിയായിരുന്ന ചാണക്യന്‍റെ മറ്റൊരു പേര് ? Ans: കൗടില്യൻ
 • “ദൈവമേ കൈതൊഴാം കേൾക്കുമാറാകണം” ആരുടെ വരികൾ? Ans: പന്തളം കേരളവർമ്മ
 • പാർലമെന്‍റ് സമ്മേളിക്കാത്തപ്പോൾ പ്രസിഡന്‍റ് പുറപ്പെടുവിക്കുന്ന ഉത്തരവ്? Ans: ഓർഡിനൻസ്
 • ഗോദ്ര കേസിൽ ശിക്ഷിക്കപ്പെട്ട മായാകോഡ്നാനി ഏത് സംസ്ഥാനത്തെ എം.എൽ.എ ആണ്? Ans: ഗുജറാത്ത്
 • ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏതാണ് Ans: ചിൽക( ഒറീസ )
 • ഡ്രാക്കുള എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ് Ans: ബ്രാം സ്റ്റൊക്കർ
 • ‘ബാലഗോപാലൻ’ എന്ന മലയാളത്തിലെ പ്രഥമ ബാലനാടകത്തിന്‍റെ രചയിതാവ് ആര്? Ans: കുട്ടമത്ത്
 • ഹിമാലയൻ, തെക്കേ ഇന്ത്യൻ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽപദ്ധതി? Ans: ഗാർലൻഡ് കനാൽ പദ്ധതി
 • ‘ദിനോസറുകളുടെ കാലം’എന്ന കഥയിലെ ഗോവിന്ദമ്മാവൻ എന്ന കഥാപാത്രത്തിന് വി. എസ്. അച്യുതാനന്ദൻ എന്ന രാഷ്ട്രീയ നേതാവിനോട് സാദൃശ്യം ആരോപിക്കാറുണ്ട്, ആരാണത് എഴുതിയത്? Ans: എം. മുകുന്ദൻ
 • ത്രികോണാകൃതിയിലുള്ള സമുദ്രം? Ans: പസഫിക് സമുദ്രം
 • ഇന്ത്യയിൽ ശാസ്ത്രീയമായി ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത്? Ans: വി.കെ.ആർ.വി റാവു – 1931 ൽ
 • കടുവ – ശാസത്രിയ നാമം? Ans: പാന്തെറ ടൈഗ്രിസ്
 • ആദ്യത്തെ കൃത്രിമമായി നിർമ്മിക്കപ്പെട്ട ട്രാൻസ്യുറാനിക് മൂലകം ? Ans: നെപ്റ്റിയൂണിയം
 • ‘തോപ്പിൽ ഭാസി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? Ans: ഭാസ്ക്കരൻ പിള്ള
 • മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം? Ans: ജ്ഞാനാംബിക
 • കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം? Ans: ചിന്നാര്‍
 • വിദൂര ഫോട്ടോഗ്രാഫിക്ക് സഹായകമായ കിരണം ഏതാണ് Ans: ഇൻഫ്രാറെഡ് കിരണം
 • ആഗസ്‌ത് 15 സ്വാതന്ത്ര്യദിനമായുള്ള ഏഷ്യൻ രാജ്യങ്ങൾ? Ans: ഇന്ത്യ, ദക്ഷിണകൊറിയ
 • കേരളസാഹിത്യഅക്കാദമിയുടെ സ്ഥാപക വര് ‍ ഷം ? Ans: 1956
 • ഹർഗോവിന്ദ് ഖുരാനക്ക് നോബൽ സമ്മാനം ലഭിച്ച വർഷം ? Ans: 1968
 • ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ്? Ans: മജുലി
 • കേരളത്തിലെ സൈനിക സ്കൂള്‍ സ്ഥിതി ചെയ്യുന്നത്? Ans: കഴക്കൂട്ടം
 • പഴങ്ങളിൽ സമൃദ്ധമായ പഞ്ചസാര? Ans: ഫ്രക്ടോസ്
 • മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര്? Ans: ബാലാജി ബാജി റാവു
 • നെഹ്‌റു പ്ലാനറ്റൊരിയം എവിടെയാണ് Ans: ഡല്ഹി
 • മധ്യകാല കേരളത്തിൽ വിദേശ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്ന സംഘം? Ans: വളഞ്ചിയാർ
 • മിൻറോ പ്രഭു അന്തരിച്ച വർഷം ? Ans: 1813
 • ഏറ്റവും ഭാരം കുറഞ്ഞ വാതകം? Ans: ഹൈഡ്രജൻ
 • ഇന്ത്യന്‍ വ്യോമയാനത്തിന്‍റെ പിതാവ്? Ans: ജെ.ആർ.ഡി ടാറ്റാ
 • ആവണിപ്പാടം ആരുടെ കവിത? Ans: ഒ.എൻ.വി.
 • മാപ്പിളകലാപവുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാര്‍ ഡിസ്ട്രിക്ട് കളക്ടര്‍? Ans: എച്ച്.വി.കനോലി
 • ഹോപ് , സ്റ്റെപ്പ് ആൻഡ് ജമ്പ് എന്നുംഅറിയപ്പെടുന്ന ചാട്ടമത്സരയിനമേത് ? Ans: ട്രിപ്പിൾ ജമ്പ്
 • കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് കോട്ടയുടെ മറ്റൊരു പേര് ? Ans: ഹോസ്ദുർഗ് കോട്ട
 • ഏഷ്യ – യൂറോപ്പ് ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി കണക്കാക്കുന്ന പർവ്വതനിര ? Ans: യൂറാൽ പർവ്വതനിര
 • കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യ ചരിത്ര രേഖ ? Ans: വാഴപ്പള്ളി ശാസനം
 • ഹിറ്റ്ലർ രൂപീകരിച്ച സംഘടന? Ans: ബൗൺ ഷർട്ട്സ്
 • ആരെയാണ് ഗാന്ധിജി തന്‍റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത്? Ans: നെഹ്റു
 • നമീബിയയുടെ രാഷ്ട്രപിതാവ് ‌ Ans: സാം നുജോമ
 • സിംലിപാല് ‍ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ് ڋ Ans: ഒറീസ
 • സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശസ്ത്രജ്ഞൻ? Ans: ജെ.സി. ബോസ്
 • കുടല്ലൂരിന്‍റ്റെ കഥാകാരൻ എന്നറിയപ്പെടുന്നത്? Ans: എം.ടി.വാസുദേവൻനായർ
 • അന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം? Ans: ഹൈദരാബാദ്
 • എൻ.സി.സി ദിനം എന്ന്? Ans: നവംബർ 24.
 • ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ‌ ആരംഭിച്ചത് എപ്പോൾ Ans: 1986
 • ചന്ദ്രഗുപ്തമൗര്യൻ ജൈനമതം സ്വീകരിച്ചത് എവിടെ വച്ച്? Ans: ശ്രാവണ ബൽഗോളയിൽ വെച്ച്
 • ഹൊഗനക്കൽ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ഏത് നദിയിൽ? Ans: കാവേരി
 • റോക്ക് ഗാർഡൻസ് , റോസ് ഗാർഡൻ തുടങ്ങിയവ സ്ഥിതിചെയ്യുന്നത് എവിടെ ? Ans: ചണ്ഡീഗഡ്
 • ഒരു ജോലി A15 ദിവസംകൊണ്ടും, B അതെ ജോലി 10 ദിവസംകൊണ്ടും ചെയ്തു തീർത്താൽ, രണ്ടുപേരുംകൂടി അതേ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസമെടുക്കും? Ans: 6
 • ‘ ജാതി വേണ്ട , മതം വേണ്ട , ദൈവം വേണ്ട മനുഷ്യന് ‘ എന്ന് പറഞ്ഞ നവോത്ഥാന നായകന് ‍ ആരാണ് ? Ans: സഹോദരന് ‍ അയ്യപ്പന് ‍
 • ദേശീയ വിവരാവകാശ കമ്മിഷൻ കേരളത്തിലെ ആസ്ഥാനം Ans: തിരുവനന്തപുരം
 • മേഘപ്പുലി ഏതു സംസ്ഥാനത്തിന്‍റെ ഔദ്യോഗിക മൃഗമാണ്? Ans: മേഘാലയ
 • വലുപ്പത്തില്‍ ഒന്നാം സ്ഥാനം ഉള്ള ജില്ല? Ans: പാലക്കാട്
 • ഭൂമിക്കടിയിൽ നിന്നു മുകളിലേക്ക് ചീറ്റിത്തെറിക്കുന്ന ചുടുനീരുറവകൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? Ans: ഗെയ്സറുകൾ
 • സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ആര് Ans: ഗവർണർ
 • പ്രഥമ ലോക സമാധാന സമ്മാന ജേതാവ്? Ans: റൊണാൾഡ് റീഗൻ
 • സമുദ്ര ഗുപ്തന്‍റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന് ‍ ആര് ? Ans: വസുബന്ധു
 • ആത്മകഥ എന്ന ആത്മകഥ ആരുടേതാണ് ? Ans: ഇ . എം . എസ് . നമ്പൂതിരിപ്പാട്
 • ലോകത്തിലെ ഏറ്റവും ആദ്യത്തെ തപാൽ സ്റ്റാമ്പ്‌ ഏത് പേരിൽ അറിയപ്പെടുന്നു Ans: പെന്നിബ്ലാക്ക്
 • ഇരവികുളം (രാജമല) ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ? Ans: ഇടുക്കി
 • നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി – രചിച്ചത്? Ans: തോപ്പില്ഭാസി (നാടകം)
 • കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ? Ans: വി.വി. അയ്യപ്പൻ
 • ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ഡയറക്ടർ ജനറൽ? Ans: ഭൂപേന്ദ്ര കെന്തോള
 • 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി ? Ans: മൃണാളിനി സാരാഭായി
 • സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം ? Ans: മെര്‍ക്കുറി; ഫ്രാന്‍ഷ്യം;സിസീയം;ഗാലീയം
 • ബുദ്ധ സന്യാസി മഠങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ? Ans: വിഹാരങ്ങൾ.
 • എൻഡോസൾഫാൻ നിരോധിച്ച ആദ്യ രാജ്യം? Ans: ഫിലിപ്പൈൻസ്
 • മൗണ്ട് എറ്റ്ന അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? Ans: ഇറ്റലി
 • ഗവർണർമാരെ സംബന്ധിച്ച വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? Ans: രണ്ടാം പട്ടിക
 • ഐവറി കോസറ്റിന്‍റെ തലസ്ഥാനം? Ans: യാമുസുക്രോ
 • ലോറയ്ക്കുള്ള ഗീതങ്ങൾ എന്ന കൃതി രചിച്ചത് ആര് Ans: പെട്രാ ർക്ക്
 • ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര് ? Ans: ഡോ. എസ്. രാധാകൃഷ്ണൻ
 • കോൺഗ്രസിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റ് ആരായിരുന്നു ? Ans: ആനിബസന്‍റ്(1917 കൽക്കട്ട)
 • കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് ? Ans: അമ്പലപ്പുഴ
 • ശ്രീനാരായണഗുരുവിന്‍റെ പ്രസിദ്ധമായ ആഹ്വാനം? Ans: സംഘടിച്ച് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക
 • ഇന്ത്യയുടെ ദേശീയ ദിനം? Ans: ഒക്ടോബർ 2 (ഗാന്ധിജിയുടെ ജന്മദിനം)
 • വിമാന ഭാഗങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം? Ans: ഡ്യൂറാലുമിൻ
 • ഇന്ത്യയുടെ പൂന്തോട്ടമെന്നു അറിയപ്പെടുന്നത്? Ans: കശ്മീർ
 • അനുയോജ്യമായ വാക്കുപയോഗിച്ച് വിട്ടുപോയ ഭാഗം പൂരിപ്പിക്കുക. മരം: മേശ : ഗ്ലാസ്സ്: …….. Ans: ജനൽ
 • ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര്? Ans: എം. അനന്തശയനം അയ്യങ്കാർ
 • ഇരുമ്പയിര് ഖനിയായ കിയോൻജർ സ്ഥിതിചെയ്യുന്നതെവിടെ? Ans: ഒഡിഷ
 • രണ്ടാം മൈസൂർ യുദ്ധം ആദ്യ ഘട്ടം ? Ans: ഹൈദരാലിയും ബ്രിട്ടീഷുകാരും (1780 – 1782)
 • തടാകങ്ങളുടേയും വനങ്ങളുടേയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? Ans: ഫിൻലാന് ‍ റ്
 • ആദ്യത്തെ റബറൈസ്ഡ് റോഡ് ? Ans: കോട്ടയം
 • ഭരണഘടനാഭേദഗതികളെപ്പററി പ്രതിപാദിക്കുന്ന വകുപ്പ് Ans: 368
 • എന്‍. എസ്.എസ്സിന്‍റെ ആദ്യ സെക്രട്ടറി ആരായിരുന്നു. ? Ans: മന്നത്ത് പദ്മനാഭന്‍
 • ഡോ.എം.എസ്. സ്വാമിനാഥന് ‘ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം’ നൽകിയ വർഷം ? Ans: 2011
 • ഇന്ത്യൻ ആർമിയിലെ വന്ദ്യവയോധികൻ, കിപ്പർ എന്നീപേരുകളിൽ അറിയപ്പെടുന്നത്? Ans: കെ.എം. കരിയപ്പ
 • രണ്ടാം അലക്സാണ്ടർ എന്ന സ്ഥാനപ്പേര് സ്വയം സ്വീകരിച്ചത് ആരാണ്? Ans: അലാവുദ്ദീൻ ഖിൽജി
 • ഫിറോസ് ഷാ കോട്ലയുടെ പ്രവേശന കവാടം? Ans: ഖുനി ദർവാസാ
 • ഇന്ത്യയിലെ ആസൂത്രണ സംവിധാനത്തിന്‍റെ ചുക്കാൻ പിടിക്കുന്ന സംഘടന? Ans: ആസൂത്രണ കമ്മിഷൻ
 • ന്യൂയോർക്ക് നഗരത്തിന്‍റെ പഴയ പേര്? Ans: ന്യൂ ആംസ്റ്റർഡാം
 • വള്ളംകളികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്? Ans: ആലപ്പുഴ
 • ലോകക്ഷയരോഗ ദിനം എന്ന്? Ans: മാർച്ച് 24
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!