- തലസ്ഥാനം ഏതാണ് -> ഖത്തർ Ans: ദോഹ
- പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേന്ദ്ര മന്ത്രി ? Ans: സർദാർ പട്ടേൽ
- മറ്റൊരു നദിയോട് ചേരുന്ന കേരളത്തിലെ ഏറ്റവും വലിയ പുഴയേത്? Ans: ചാലക്കുടിപ്പുഴ
- കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണം ? Ans: മൂന്നാർ
- പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് Ans: 60-65 %
- ബംഗ്ലാദേശിന്റെ രാഷ്ടശില്പി? Ans: മുജീബുർ റഹ്മാൻ
- Kerala State Library Council ആദ്യ സെക്രട്ടറി ആരായിരുന്നു ? Ans: ഐ . വി . ജോസ്
- ജംഗിൾബുക്ക്, കിം, ബാലഡ്സ് ഒഫ് ദ ബാരക്സ് എന്നീ കൃതികൾ രചിച്ചത്? Ans: റുഡ്യാർഡ് കിപ്ളിംഗ്
- കേരളത്തിലെ ആദ്യ മെട്രോ നഗരം ? Ans: തിരുവനന്തപുരം
- തലസ്ഥാനം ഏതാണ് -> ഓസ്ടിയ Ans: വിയന്ന
- രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യൻ ജനതയുടെ പിന്തുണ ബ്രിട്ടന് നേടുന്നതിന് വേണ്ടി ഇന്ത്യയിൽ വന്ന ബ്രിട്ടീഷ് മന്ത്രിസഭാംഗം? Ans: സർ സ്റ്റാഫോർഡ് ക്രിപ്സ്
- ” കടൽ പുറകോട്ടിയ ” എന്ന ബിരുദം നേടിയ ചേരരാജാവ് ? Ans: ചെങ്കുട്ടവൻ
- ഭൂമധ്യരേഖാ പ്രദേശത്തെ ഭൂമിയുടെ വ്യാസം എത്രയാണ് Ans: 12756 കി മി
- നരസിംഹകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: -ബാങ്കിങ് പരിഷ്കരണം
- ഭാരതരത്ന നേടിയ ആദ്യ വനിത Ans: ഇന്ദിരാഗാന്ധി
- ഏറ്റവുമുയർന്ന പ്രായത്തിൽ ഭാരതരത്നം നേടിയ വ്യക്തി : Ans: ഗുൽസാരിലാൽ നന്ദ (1997)
- ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായത് ? Ans: ഇത്തരം : ഏ . കെ . ആന്റണി (37 വയസ് )
- കേരളത്തിലൂടെ പോകുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്? Ans: എറണാകുളം – ആലപ്പുഴ
- ഏത് രാജ്യത്തെ വിമാന സര്‍വ്വീസാണ് ഗൾഫ് എയർ Ans: ബഹ്റൈൻ
- പെട്രോൾ കണ്ടുപിടിച്ചത് ആര് Ans: കാൽ ബെൻസ്
- കാണ്ഡഹാർ എന്ന നഗരം ആദ്യം അറിയപ്പെട്ടിരുന്ന പേരെന്ത് ? Ans: ഗാന്ധാരം
- 1946 ല്‍ മീററ്റില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍ ? Ans: ജെ . ബി . ക്രുപാലിനി
- കൈച്ചൂലിന്റെ ആകൃതിയിൽ (Wispy shaped) കാണപ്പെടുന്ന മേഘങ്ങളേത്? Ans: സിറസ് മേഘങ്ങൾ
- കേരളത്തിന്റെ ഔദോഗിക വൃഷം ? Ans: തെങ്ങ്
- ദാരിദ്ര്യനിർമ്മാർജ്ജന ദിനം Ans: ഒക്ടോബർ 17
- കറുത്ത പൊന്ന് എന്നറിയപ്പെടുന്നത് എന്ത്? Ans: കുരുമുളക്
- ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്? Ans: രാജാറാം മോഹൻ റോയ്
- സൈലന്റ് വാലി ഉൾപ്പെടുന്ന ബയോസ്ഫിയർ റിസർവ് Ans: നീലഗിരി
- എന്താണ് ഓപ്പറേഷൻ പോളോ ? Ans: തെലങ്കാന പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യൻ സേന 1948-ൽ ഹൈദരാബാദിൽ നടത്തിയ സൈനിക നീക്കം
- മദ്ധ്യരേഖാ പ്രദേശത്തു കൂടിയുള്ള ഭൂമിയുടെ ചുറ്റളവ് ഏകദേശം എത്രയാണ്? Ans: 40,000 കിലോമീറ്റർ
- കേരളത്തിലെ ആദ്യ Chief Justice ? Ans: കെ.ടി.കോശി
- ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന യൂറോപ്യൻ രാഷ്ട്രം? Ans: നോർവേ
- എന്തന്വേഷിക്കുന്നതാണ് ഹരോൾഡ് ഗഹ്മാൻ കമ്മീഷൻ Ans: കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തം
- ഗ്രീക്ക് രേഖകളിൽ പശ്ചിമബംഗാൾ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്? Ans: ഗംഗാറിതൈ
- ബീഹാറിന്റെ ദു:ഖം എന്നറിയപ്പെടുന്ന നദി? Ans: കോസി
- ഇന്ത്യ ആദ്യമായി അണുവിസ്ഫോടനം നടത്തിയ സ്ഥലം? Ans: പൊക്രാൻ
- ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം? Ans: കൊല്ലേരു
- മദ്രാസ് മെയിൽ എന്ന പത്രത്തിൽ എന്തിനെപ്പറ്റിയാണ് ഡോ.പല്ലു ലേഖനം എഴുതിയത്? Ans: ഈഴവ സമുദായത്തിനും തനിക്കും നേരിടേണ്ടി വന്ന ജാതീയമായ വിവേചനങ്ങളെപ്പറ്റി
- ലോകത്തിലെ ഏറ്റവും വലിയ മൃഗശാല? Ans: ക്രുഗൽ നാഷണൽ പാർക്ക്
- ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പേത്? Ans: സിന്ധ് ഡാക്ക്
- ദാദാഭായി നവറോജി ഇന്ത്യൻ ദാരിദ്ര്യത്തിനെ കുറിച്ച് പറഞ്ഞ പ്രസ്താവന എന്ത്? Ans: “ഇന്ത്യയുടെ ദാരിദ്രത്തിന് കാരണം ഇന്ത്യൻ സമ്പത്ത് ബ്രിട്ടൻ ചോർത്തുന്നതാണ്” എന്നാണ് പറഞ്ഞത്?
- 1857 ലെ വിപ്ളവം ആരംഭിച്ചത് എവിടെവച്ചായിരുന്നു? Ans: മീററ്റ്
- മുന്തിരി നഗരം എന്നറിയപ്പെടുന്ന പ്രദേശം? Ans: നാസിക്
- ആരുടെ സന്ദർശനത്തിന്റെ സ്മരണയ്ക്കാണ് മുംബയിൽ ഗേറ്റ് വേ ഒഫ് ഇന്ത്യ നിർമ്മിച്ചത്? Ans: ജോർജ്ജ് രാജാവിന്റെ
- ഒന്നാം വട്ടമേശ സമ്മേളനകാലത്തെ വൈസ്രോയി ? Ans: ഇർവിൻ
- ‘ദിൻ-ഇലാഹി’ സ്ഥാപിക്കപ്പെട്ട വർഷം: Ans: 1581
- അംബരചുംബികളുടെ നഗരം? Ans: ന്യൂയോർക്ക്
- കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ ? Ans: 152
- ചൊവ്വയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം ? Ans: ഒളിമ്പിക് മോൺസ്
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനഭൂമിയുള്ള സംസ്ഥാനം ? Ans: മധ്യപ്രദേശ്
- Who is known as “Kerala Valmiki” ? Ans: Vallathol Narayana Menon
- ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രി? Ans: മൊറാർജി ദേശായി
- ASCII എന്നതിന്റെ പൂർണരൂപമെന്ത് Ans: American Standard Code for Information Interchange
- ‘കിമോണോ’ എന്നറിയപ്പെടുന്ന പരമ്പരാഗത വസ്ത്രധാരണരീതി ഏതു രാജ്യത്തെതാണ്? Ans: ജപ്പാൻ
- പാണ്ഡ്യരാജവംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു ? Ans: മധുര
- ആരൊക്കെ തമ്മിലായിരുന്നു പ്ലാസി യുദ്ധം? Ans: റോബർട്ട് ക്ളൈവിന്റെ ബ്രിട്ടീഷ് സേനയും ബംഗാൾ നവാബ് സിറാജ് ഉദ് ദൗളയുടെ സേനയും
- ‘ഡി.ജി.എസ്.ഇ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? Ans: ഫ്രാൻസ്
- ഋഗേ്വേദ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം ? Ans: കുലം
- ‘ ബോൾട്ടിക് ഡയറി ‘ എന്ന യാത്രാവിവരണം എഴുതിയത് ? Ans: സന്തോഷ് ജോർജ്ജ് കുളങ്ങര
- മിസ്ട്രൽ കാറ്റ് വീശുന്നത് എവിടെ? Ans: യൂറോപ്പിൽ
- ആരുടെ ഭരണം മുതലാണ് വൈസ്രോയിമാർ എന്ന പേരിൽ അറിയപ്പെട്ടത്? Ans: കാനിങ് പ്രഭു(1858) മുതൽക്കുള്ളവർ
- യുറേനിയത്തിന്റെ അറ്റോമിക സംഖ്യ ? Ans: 92
- ഇന്ത്യയിലെആദ്യ ഉൾനാടൻ തുറമുകം നിലവിൽ വന്നതെവിടെ? Ans: നാട്ടകം
- കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ? Ans: കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
- പ്രശസ്തമായ “ചേർത്തല” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: ആലപ്പുഴ
- കരീബിയയിലെ സുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ഡൊമിനിക്ക
- കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്? Ans: ലളിതാംബിക അന്തർജനം
- 1857ലെ വിപ്ളവത്തിന്റെ പരാജയശേഷം ബ്രിട്ടീഷുകാർ ബഹദൂർഷാ രണ്ടാമനെ എവിടേക്കാണ് നാടുകടത്തിയത്? Ans: മ്യാൻമർ (ബർമ)
- ജാതിക്കുമ്മി എന്ന കൃതി രചിച്ചത് Ans: പണ്ഡിറ്റ് കെ. കറുപ്പന്
- ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചത്? Ans: 1947 ജൂലൈ 4
- ഓണററി എയർ വൈസ് മാർഷൽ പദവിയിലെത്തിയത്? Ans: ജെ.ആർ.ഡി ടാറ്റാ
- വർണാന്ധത (Colourblindness) യുള്ള ആളിന് തിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ? Ans: ചുവപ്പ്, പച്ച
- ബേക്കല്‍ ടൂറിസ്റ്റ് കേന്ദ്രം കേരളത്തിലെ ഏത് ജില്ലയിലാണ് ? Ans: കാസര്‍കോഡ്
- ലോകത്തിലേറ്റവും കൂടുതൽ കറുപ്പ് ഉത്പ്പാദിപ്പിക്കുന്ന രാജ്യം? Ans: അഫ്ഗാനിസ്ഥാൻ
- വ്യക്തമായ ആകൃതിയില്ലാത്ത നിറമില്ലാത്ത ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശങ്ങളുടെ പേരെന്ത്? Ans: പ്ലേറ്റ്ലറ്റുകൾ
- മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ ഇംഗ്ലീഷ് നോവല്‍ ഏത് ? Ans: പില്ഗ്രിംസ് പ്രോഗ്രസ്സ് (ജോണ്‍ ബനിയന് )
- തീർത്ഥാടകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്? Ans: ഹുയാൻസാങ്ങ്
- ‘പ്രസാദ് ‘ എന്ന പദ്ധതിയുടെ ലക്ഷ്യമെന്ത്? Ans: ഇന്ത്യയിലെ തീർത്ഥാടന കേന്ദ്രൾ ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളോട് കൂടി വികസിപ്പിക്കുക
- വോട്ടിംഗ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ച പ്രധാനമന്ത്രി ? Ans: രാജീവ് ഗാന്ധി ( വർഷം : 1989 ; 61 st ഭരണാ ഘടനാ ഭേദഗതി – 1988)
- “ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ ” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? Ans: ഡോ.ബി.ആർ.അംബേദ്ക്കറെ
- നിഹോണിയത്തിനു പേര് നൽകിയ സംഘടനയേത്? Ans: ഐ.യു.പി.എ.സി
- ബാംഗ്ലൂരിലും കൊൽക്കത്തയിലും പഠനം നടത്താൻ കുമാരനാശാന സാമ്പത്തിക സഹായം നൽകിയത് ? Ans: ഡോ.പൽപു
- ഏറ്റവും വലിയ ചിറകുള്ള പക്ഷി ഏത് Ans: ആൽബട്രോസ്
- ഭുമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ഏത് Ans: ശുക്രന്
- കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല ? Ans: തിരുവനന്തപുരം ( 1509/ ച . കി . മി .
- അന്തരീക്ഷത്തിലെ വായുവിന്റെ ആർദ്രത ഊഷ്മാവ് മർദ്ദം എന്നിവ കണക്കാക്കുന്നതിനുള്ള ഉപകരണം? Ans: റേഡിയോ സോൺഡ്സ് (Radiosondes)
- ബച്ചാവത് റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: പത്രപ്രവർത്തകരുടെ വേതനം
- ദേവസമാജത്തിന്റെ സ്ഥാപകൻ? Ans: ശിവനാരായൺ അഗ്നിഹോത്രി
- ഗോളാകൃതിയിലുള്ള ഓർബിറ്റൽ ഉള്ളത്? Ans: ‘S’ ഓർബിറ്റലിന്
- കഡസ്ട്രൽ ഭൂപടങ്ങൾ എന്തിന്റെ വിശദമായ ചിത്രീകരണമാണ്? Ans: ഒരു ഗ്രാമത്തിന്റെ
- പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ ? Ans: തിരുവല്ല
- ‘ ഊരാളുങ്കല്‍ ’ എന്ന കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം രൂപീകരിച്ചത് ആരാണ് .? Ans: വാഗ്ഭടാനന്ദന്
- ആരാണ് ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത് Ans: അറ്റോർണി ജനറൽ
- ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂഖണ്ഡാന്തര പീഠഭൂമി Ans: ചോട്ടാ നാഗ്പുർ പീഠഭൂമി
- ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ സുപ്രീം കോടതിയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസായിരുന്നു? Ans: മുപ്പത്തിയേഴ്
- അസമിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു? Ans: ഗോപിനാഥ് ബർദോളി
- ബ്രിട്ടീഷ് ഭരണകാലത്തെ ആൻഡമാൻ ദ്വീപ് തലസ്ഥാനം Ans: റോസ് ദ്വീപ്
- എന്തന്വേഷിക്കുന്നതാണ് ലിബർഹാൻ കമ്മീഷൻ Ans: ബാബ്റി മസ്ജിദ്
- ഇന്ത്യയുടെ ലോകസഭാ സ്പീക്കർ ആര് ? Ans: സുമിത്രാ മഹാജൻ
- ‘ഓപ്പോൾ’ ആരുടെ കൃതിയാണ് ? Ans: എം.ടി.വാസുദേവൻനായർ

