General Knowledge

പൊതു വിജ്ഞാനം – 433

ലോധിവംശ സ്ഥാപകൻ ആരാണ്? Ans: ബഹ് ലോൽ ലോധി

Photo: Pixabay
 • ഏറ്റവും ഒടുവിലത്തെ മുഗൾ ചക്രവർത്തി ? Ans: ബഹദൂർഷാ രണ്ടാമൻ
 • ദുർഗം എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? Ans: ഭദ്ര ദീപം
 • ഭരണഘടനയിൽ നഗരപാലിക നിയമത്തെ ഉൾപ്പെടുത്തിയിരിക്കുന്നത് Ans: അനുച്ഛേദം 243 P മുതൽ 243 ZG വരെ ( പട്ടിക 12)
 • വൈക്കം സത്യാഗ്രഹം തുടങ്ങിയ വർഷം ? ( 1919, 1924, 1936, 1939) Ans: 1924
 • സന്ധികളെ കുറിച്ചുള്ള പഠനം? Ans: ആർത്രോളജി (Arthrology)
 • അരുണാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം ? Ans: ഗയാല് ‍ (Gayal)
 • ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം എവിടെയാണ്? Ans: കൊൽക്കത്ത
 • പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? Ans: ആർട്ടിക്കിൾ 3
 • ബക്സാർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? Ans: അലഹബാദ് ഉടമ്പടി
 • ആങ്സാന്‍ സൂചി രചിച്ച പുസ്തകം? Ans: ഫ്രീഡം ഫ്രം ഫിയര്‍
 • യാചനായാത്രയുടെ ലക്ഷ്യം Ans: ദരിദ്ര ബ്രാഹ്മണ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ധനശേഖരണം
 • ഡയബെറ്റിസ്, ക്യാന്‍സര്‍, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍ക്കുള്ള പൊതുവായ പ്രത്യേകത എന്ത്? Ans: ജീവിതശൈലീ രോഗങ്ങളാണിവ (രോഗാണുക്കള്‍ മൂലമല്ല)
 • ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? Ans: അരുണാചൽ പ്രദേശ്
 • ഒഡീസി നൃത്തരൂപത്തിന് ഒരുപാടു സംഭാവനകൾ നൽകിയ പ്രശസ്തനായ ഒഡീസി നർത്തകൻ ? Ans: കേളുചരൻ മഹാപത്ര
 • ചിത്രകലയോട് ആഭിമുഖ്യമുണ്ടായിരുന്ന മുഗൾ ചക്രവർത്തി ആര് ? Ans: ജഹാംഗീർ
 • പരുത്തി കൂടുതൽ കൃഷി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം > Ans: മഹാരാക്ഷ്ട്ര
 • സിവിൽ സർവ്വിസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്‍റെ ആസ്ഥാനം ? Ans: മസൂറി ( ഉത്തരാഖണ്ഡ് )
 • ഉഭയജിവികളുടെ ശ്വസനാവയവം? Ans: ത്വക്ക്
 • രാഷ്ട്രപതി പ്രണബ് മുഖർജി ഖോങ്ജോങ്ങിൽ യുദ്ധസ്മാരകത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചതെന്ന്? Ans: 2016 ഏപ്രിൽ 28ന്
 • ലിയനാഡോ ഡികാപ്രിയോക്ക് മികച്ച നടനുള്ള എത്രാമത്തെ അക്കാദമി പുരസ്കാരം(ഓസ്കാർ ) ആണ് ലഭിച്ചത് ? Ans: 88
 • മലയാളം ഔദ്യോഗികഭാഷയായ കേന്ദ്ര ഭരണ പ്രദേശം? Ans: ലക്ഷദ്വീപ്
 • കേരളത്തിലെ ആദ്യത്തെ സിനിമാസ്റ്റുഡിയോ Ans: ഉദയ ( ആലപ്പുഴ )
 • ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം? Ans: ഗുരുവായൂർ ക്ഷേത്രം
 • കേരളത്തിൽ വനിതാ കമ്മിഷൻ നിയമം പാസാക്കിയത്? Ans: 1995 സെപ്തംബർ 15ന്
 • സന്താനഗോപാലം രചിച്ചത്? Ans: പൂന്താനം
 • ദേശീയോദ്യാന രൂപീകരണത്തിനായി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്? Ans: സംസ്ഥാന സർക്കാർ
 • ഇന്ത്യയിൽ രാമപിത്തേക്കസ് മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം ? Ans: സിവാലിക് മലനിരകൾ
 • ഈ വർഷം മാർച്ചിൽ ലോക സൂഫി സമ്മേളനത്തിനു വേദിയായ ഇന്ത്യൻ നഗരം ? Ans: ന്യൂഡൽഹി ( ആർട്ട് ഓഫ് ലിവിങ്ങിന്‍റെ ലോക സാംസ്കാരിക സമ്മേളനത്തിന് വേദിയായ നഗരവും ഡൽഹിയാണ് )
 • S.S.Bയുടെ തലസ്ഥാനം എവിടെയാണ് ? Ans: ന്യൂഡൽഹി
 • ഫാല് ‍ ക്കേ അവാര് ‍ ഡ് നേടിയ ആദ്യ മലയാളി Ans: അടൂര് ‍ ഗോപാലകൃഷ്ണന് ‍
 • പൂർവാചലിന്‍റെ മറ്റൊരു പേര്? Ans: കിഴക്കൻ ഹിമാലയ
 • റിയോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിലെ ചാമ്പ്യൻ ആര് ? Ans: എലൈൻ തോംസൺ ( ജമൈക്ക )
 • അസ്ഥികളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖ ഏതാണ് ? Ans: ഓസ്റ്റിയോളജി
 • ഒരു വർഷം നിന്നുകൊണ്ട് തപസ്സ് അനുഷ്ടിച്ച് ജ്ഞാനോദയം ലഭിച്ച വ്യക്തി ആരാണ്? Ans: ബാഹുബലി
 • ” ആധുനിക കാലത്തെ മഹാത്ഭുതം” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? Ans: ക്ഷേത്രപ്രവേശന വിളംബരം
 • ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം? Ans: ഇന്തോനേഷ്യ
 • റബ്ബർ മരത്തിന്‍റെ ജന്മനാട് ? Ans: ബ്രസീൽ
 • സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കൂടുതലുള്ള ദിവസം (Aphelion) ? Ans: ജൂലൈ 4
 • പാർത്തനോകോർപിക്ക്‌ കാരണമാകുന്ന ഹോർമോൺ ഏത്? Ans: ജിബ്ബർലിങ്ങ്
 • അംജദ് അലി ഖാന്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: സരോദ്
 • കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം? Ans: കായംകുളം
 • എഡി 486ൽ സ്വതന്ത്രമായ ഫ്രാൻസിനെ ഏകീകരിച്ചത്? Ans: ക്ളോവിസ്
 • ‘ പി ‘ എന്ന തൂലികാനാമത്തില് ‍ അറിയപ്പെടുന്നത് ? Ans: പി . കുഞ്ഞരാമൻ നായർ
 • പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് എവിടെ? Ans: വളപട്ടണം പുഴ; കണ്ണൂർ
 • മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്? Ans: രബീന്ദ്രനാഥ ടാഗോർ
 • ഗുപ്തരാജാവായ സമുദ്രഗുപ്തൻ അറിയപ്പെട്ടിരുന്ന പേര് ? Ans: ‘കവിരാജ’
 • അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ? Ans: ദീർഘദൃഷ്ടി (ഹൈപർ മെട്രോപിയ)
 • പാ​കി​സ്ഥാ​ന്‍റെ ആ​ദ്യ​ത്തെ ഗ​വർ​ണർ ജ​ന​റൽ ആ​രാ​യി​രു​ന്നു? Ans: മുഹമ്മദലി ജിന്ന
 • വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം Ans: ഹരിയാന
 • മുഗൾ രാജവംശത്തിൻറെ സ്ഥാപകൻ ആരായിരുന്നു ? Ans: ബാബർ
 • ശ്രീനാരായണഗുരു ജനിച്ചത് ? Ans: 1856 ആഗസ്റ്റ് 20 ന് ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ
 • ലോക സമാധാന സമ്മാനം ഏർപ്പെടുത്തിയത് ? Ans: റോബർട്ട് എൽ . ലിജറ്റ്
 • ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരള മുഖ്യമന്ത്രിയായ വ്യക്തി? Ans: എ.കെ. ആന്‍റണി
 • അശോകനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചത് ആര് ? Ans: ബുദ്ധമത സന്യാസിയായ ഉപഗുപ്തൻ
 • കോശമര്‍മ്മത്തില്‍ കാണപ്പെടുന്ന ന്യൂക്ലിക് അമ്ലം ? Ans: ഡി ഓക്സി റൈബോ ന്യൂക്ലിക് അമ്ലം (DNA)
 • കൊല്ലത്തെ ക്രിസ്ത്യാനികൾക്കു വിലപ്പെട്ട അധികാരങ്ങളും അവകാശങ്ങളും അനുവദിച്ച തരിസാപ്പള്ളി ചെപ്പേട് പുറപ്പെടുവിച്ച ഭരണാധികാരി? Ans: അയ്യനടികൾ തിരുവടികൾ (വേണാട്)
 • ” നാഗസേനൻ വാസവദത്ത” എന്ന കൃതിയുടെ കർത്താവാര്? Ans: സുബന്ധു നിഷാദചരിതം
 • വയനാട് ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റി ഏത് ? Ans: കല്പറ്റ
 • ഏതു നദി തീരത്താണ് അഹമ്മദാബാദ് നഗരം സ്ഥിതിചെയ്യുന്നത് ? Ans: സബർമതി
 • അലക്‌സാണ്ടർ ദി ഗ്രേറ്റ് ഈജിപ്തിൽ അലക്സാൻഡ്രിയ എന്ന പേരിൽ ഒരു നഗരം സ്ഥാപിച്ചതെന്ന്? Ans: ബി.സി. 331-ൽ
 • Securities and Exchange Board of India (SEBI) യുടെ ആസ്ഥാനം ? Ans: മുംബൈ
 • ബാരിസ്റ്റർ ജി.പി. പിള്ള ജനിച്ചതെവിടെ? Ans: പള്ളിപ്പുറം (തിരുവനന്തപുരം)
 • വിർജിൻ അറ്റ്ലാന്‍ഡിക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? Ans: ബ്രിട്ടൺ
 • മരുതം ഏതു തരം പ്രദേശമാണ്? Ans: നദീതട സമതലങ്ങളുള്ള പ്രദേശം
 • ദെൽഹിയെയും കൊൽക്കതയെയും ബന്ധിപ്പിക്കുന്ന ദേശീയ പാത ഏത് Ans: NH2
 • റിയോ ഒളിബിസിൽ ആകെ എത്ര ഇനങ്ങളാണ് നടത്താൻ തീരുമാനിച്ചത്? Ans: 28 ഇനങ്ങളാണ് മത്സരം നടന്നത്
 • ഫംഗസ്സുകളെക്കുറിച്ചുള്ള പഠനം ? Ans: മൈക്കോളജി
 • രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനാനായകൻ ? Ans: റോബർട്ട് ക്ലൈവ്
 • ” രണ്ടാം ബർദ്ദോളി ” എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: പയ്യന്നൂർ
 • ‘കളിയാട്ടം’ എന്ന എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച മലയാള നടൻ ? Ans: സുരേഷ്ഗോപി
 • വിജയ് ഹസാരെ ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ക്രിക്കറ്റ്
 • വിമല എം.ടി.വാസുദേവൻനായരുടെ ഏത് കൃതിയിലെ കഥാപാത്രമാണ് : Ans: മഞ്ഞ്
 • ഫിറോസ് ഷാ കോട്ല പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി? Ans: ഫിറോസ് ഷാ തുഗ്ലക്
 • ഇന്ത്യന്‍ ടൂറിസം ദിനം? Ans: ജനുവരി 25
 • സ​സ്യ​കോ​ശ​ഭി​ത്തി നിർ​മ്മി​ച്ചി​രി​ക്കു​ന്ന പ​ദാർ​ത്ഥ​മാ​ണ്? Ans: സെ​ല്ലു​ലോ​സ്
 • ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം ? Ans: പഞ്ചാബ് (1951 ജൂൺ 21 )
 • സർ സി പി ക്കെതിരെ ” പോരുക പോരുക നാട്ടാരെ ” എന്ന ഗാനം രചിച്ചത് Ans: എസ് കെ പൊറ്റക്കാട്
 • സയന്‍റിഫിക് സോഷ്യലിസത്തിന്‍റെ ഉപജ്ഞാതാവ്? Ans: കാൾമാർക്സ്
 • ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യം ? Ans: ഘാന
 • ലോക സുന്ദരി മത്സരത്തിന് വേദിയായ ഇന്ത്യൻ നഗരം? Ans: ബാംഗ്ളൂർ
 • * പ്രശസ്തനായ ഭരണാധികാരി? Ans: വിക്രമാദിത്യ വരഗുണൻ
 • കേരള നിയമ സഭയുടെ ചരിത്രത്തില് ‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കിയ ആദ്യ നിയമ സഭാംഗം : Ans: സി ജി ജനാര്ദ്ദയനന് ‍
 • ഇന്ത്യൻ എയർലൈൻസ് നിലവിൽ വന്ന വർഷം? Ans: 1953 ആഗസ്റ്റ് 1
 • ഭൂമിയുടെ ആന്തര അകക്കാമ്പിന്‍റെ മറ്റൊരു പേരെന്ത്? Ans: Inner Core
 • ഹർഷനെ പരാജയപ്പെടുത്തിയ ഗൗഡ രാജാവ്? Ans: ശശാങ്കൻ
 • 1944ൽ ബ്രിട്ടൻ സർ സ്ഥാനം നൽകി ആദരിച്ച ശാസ്ത്രജ്ഞർ ആരെല്ലാം? Ans: അലക്സാണ്ടർ ഫ്ളെമിങ്, ഫ്ളോറി, ചെയിൻ
 • പാർലമെന്‍റ് ചരിത്രത്തിൽ ആദ്യ സംയുക്ത സമ്മേളനം നടന്നത് Ans: 1961 ഇൽ സ്ത്രീധന നിരോധന നിയമം
 • ഇന്ത്യൻ നാവിക സേനയുടെ ആസ്ഥാനം? Ans: ന്യൂഡൽഹി
 • സയൻസ് റിസേർച്ച് സ്ഥിചെയ്യുന്നത്? Ans: ന്യൂഡൽഹി
 • നാംചിക്-നാംഫുക്ക് കൽക്കരി ഖനി സ്ഥിതിചെയ്യുന്നതെവിടെ? Ans: അരുണാചൽപ്രദേശ്
 • ഗംഗ ജല സന്ധിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ Ans: ഇന്ത്യ , ബംഗ്ലാദേശ് (1996)
 • ഭൂദാന പ്രസ്ഥാനം ആരംഭിച്ചത്? Ans: ആചാര്യ വിനോബാ ഭാവെ
 • ആരുടെ കൃതിയാണ് അഷ്ടാംഗ സംഗ്രഹം Ans: വാഗ്ഭഗൻ
 • കേരള ലോകായുക്ത നിയമം നിലവിൽ വന്ന വർഷം ഏത്? Ans: 1999
 • ബ്രീട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനം? Ans: കോഴിക്കോട്
 • കാർബണിന്‍റെ ശതമാനം ഏറ്റവും കുറഞ്ഞ കൽക്കരിയുടെ വകഭേദം? Ans: പീറ്റ്
 • സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശം എന്നതിനെ സംബന്ധിച്ച നടപടികൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: സൈക്കിയ കമ്മീഷൻ
 • ലോധിവംശ സ്ഥാപകൻ ആരാണ്? Ans: ബഹ് ലോൽ ലോധി
 • 35 മുതൽ 45 വരെ ഡിഗ്രി തെക്കൻ ആക്ഷാംശരേഖയിലെ ശക്തമായ കാറ്റാണ്: Ans: ‘അലറുന്ന നാൽപ്പതുകൾ’ (Roaring forties)
 • ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത് ? Ans: വടക്കൻ പറവൂർ 1982
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!