General Knowledge

പൊതു വിജ്ഞാനം – 432

മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം Ans: സെറിബ്രം

Photo: Pixabay
 • ഉപദ്വീപീയ ഇന്ത്യയുടെ തെക്കേയറ്റം: Ans: കന്യാകുമാരി
 • ശീതയുദ്ധം അവസാനിച്ചതെങ്ങനെ? Ans: 1991-ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ
 • അവസാന ഹര്യങ്ക രാജാവായിരുന്നു ഉദയഭദ്രൻ പണികഴിപ്പിച്ച നഗരം? Ans: പാടലീപുത്രം നഗരം
 • വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര് ‍ ണ്ണ ജാഥ നയിച്ചത് ആരാണ് ? Ans: മന്നത്ത് പദ്മനാഭന് ‍
 • സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത് ? Ans: പൊയ്കയിൽ യോഹന്നാൻ
 • കേരളത്തിലെ ആദ്യ ഗവർണർ ? Ans: ബി . രാമകൃഷ്ണ റാവു
 • പാക്കിസ്ഥാന്‍റെ തത്വചിന്തകൻ ? Ans: സയ്യിദ് അഹമ്മദ് ഖാൻ
 • പച്ചക്കറി വളർത്തൽ സംബന്ധിച്ച പ0നം? Ans: ഒലേറികൾച്ചർ
 • ദൂരദർശിനി കണ്ടുപിടിച്ചത് ? Ans: ഗലീലിയോ
 • അടിസ്ഥാന വിദ്യാഭ്യാസം നടപ്പിലാക്കിയ തിരുവിതാംകൂർ ഭരണാധികാരി? Ans: റാണി ഗൗരി പാർവ്വതി ഭായി
 • ജലസസ്യങ്ങളെ വിളിക്കുന്നത്? Ans: ഹൈഡ്രോഫൈറ്റുകൾ
 • ഇത്തിമാദ് ഉദ് ദൗളയുടെ ശവകുടീരം നിർമ്മിച്ചത്? Ans: നൂർജഹാൻ
 • കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത് ? Ans: കുട്ടനാട്
 • ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? Ans: സസാരം
 • തദ്ദേശിയ ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യ ഉപഗൃഹ വിക്ഷേപണം പരാജയപ്പെട്ടു. ഏത് ഉപഗ്രഹമാണ് വിക്ഷേപിച്ചത്? Ans: ജിസാറ്റ് – 4
 • ക്രിക്കറ്റ് കോഴ വിവാദം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: വൈ.വി.ചന്ദ്രചൂഢ് കമ്മിറ്റി കമ്മീഷൻ
 • ഫ്രഞ്ച് സുഡാന്‍റെ പുതിയപേര്? Ans: മാലി
 • ആര് എഴുതിയ യാത്രാവിവരണമാണ് നേപ്പോൾ ഡയറി Ans: ഒ. ക്രിഷ്ണൻ
 • കേരളസംസ്ഥാന കോൺഗ്രസ് സമ്മേളനം 1921 ൽ ആദ്യമായി നടന്നതെവിടെ? Ans: ഒറ്റപ്പാലം
 • ഹീമോഗ്ലോബിനില് ‍ അടങ്ങിയിരിക്കുന്ന ലോഹം Ans: ഇരുന്പ്
 • ‘ചിത്രവധം’ എന്ന ശിക്ഷാസമ്പ്രദായത്തിന് ഏതു വിഭാഗത്തെയാണു വിധേയരാക്കിയിരുന്നത്? Ans: അവർണരെ
 • ഇന്ത്യയുടെ ഏറ്റവും വലിയ ഫിലിം സിറ്റി സ്ഥിതിചെയ്യുന്നതതെവിടെ ? Ans: Hydrabad
 • ഡോൺക്വിക്സോട്ട് എന്ന നവോത്ഥാന കൃതിയുടെ കർത്താവാര് ? Ans: സെർവാന്‍റെസ്
 • സഞ്ചാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരെ Ans: ഹുയാൻ സങ്ങ്
 • മൂന്നാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ? Ans: മാറാത്തക്കാരും അഹമ്മദ്ഷാ അബ്ദാലിയും
 • മാലപ്രഭ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: കർണാടക
 • ഒന്നാം ആംഗ്ലോ – സിഖ് യുദ്ധത്തിന്‍റെ ഫലമായി ഒപ്പു വച്ച ഉടമ്പടി? Ans: ലാഹോർ ഉടമ്പടി (1846)
 • ദേശിയ മൃഗം ഏതാണ് -> ഫിൻലാന്‍റ് Ans: കരടി
 • കൊച്ചി കപ്പൽനിർമ്മാണ ശാലയിലുണ്ടാക്കിയ രണ്ടാമത്തെ കപ്പൽ? Ans: മഹർഷി പരശുറാം
 • രാജസ്ഥാനിലെ ഏതു കോട്ടയാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോട്ടയായി കണക്കാക്കപ്പെടുന്നത് ? Ans: ചിറ്റോർ കോട്ട
 • വാഗൺ ട്രാജഡി ഏതു ലഹളയുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: മലബാർ ലഹള
 • ‘സപ്തശൈലനഗരം’ എന്നറിയപ്പെടുന്ന സ്ഥലമേത്? Ans: റോം
 • ഇന്ത്യൻ കരസേനയിലെ ഏറ്റവും ഉയർന്ന റാങ്ക്? Ans: ഫീൽഡ് മാർഷൽ
 • ചിത്രകൂടൻ പക്ഷികൾക്ക് പ്രശസ്തമായ പക്ഷിപാതാളം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? Ans: തിരുനെല്ലിയിലെ ബ്രഹ്മഗിരി മലനിരകളിൽ
 • എനിക്കു ശേഷം പ്രളയം എന്നു പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി? Ans: ലൂയി പതിനഞ്ചാമൻ
 • സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ളേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം ? Ans: 1928
 • മതിലുകൾ എന്ന നോവൽ രചിച്ചത്? Ans: വൈക്കം മുഹമ്മദ് ബഷീർ
 • ജെ.കെ. റൗളിങ് ഏതിലൂടെയാണ് ലോകപ്രസിദ്ധി നേടിയത് ? Ans: ഹാരി പോട്ടർസീരീസ്
 • ആധുനിക ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ്? Ans: സർ. വില്യം ജോൺസ്
 • ഛാക്രി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ് ? Ans: ജമ്മു – കാശ്മീർ
 • യൂറോപ്പിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: റോട്ടർഡാം
 • കിഴക്കിന്‍റെ ധാന്യകിണ്ണം എന്നറിയപ്പെടുന്നത്? Ans: മ്യാൻമർ
 • മിസോറം സംസ്ഥാനം രൂപീകൃതമായതെന്ന് ? Ans: 1987 ഫെബ്രുവരി 28
 • ഇന്ത്യയിലെ ക്ഷേത്ര നഗരം ? Ans: ഭുവന്വേശർ
 • ആൽബർട്ട് ഐൻസ്റ്റീൻ വിശിഷ്ട ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ച വർഷം? Ans: 1905
 • പ്രശസ്തമായ “പയ്യാമ്പലം ബീച്ച്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കണ്ണൂർ
 • ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ് ‍ കണ് ‍ വെന് ‍ ഷന് ‍ നടക്കുന്നത് ഏത് നദീതീരത്താണ് ? Ans: പമ്പ
 • ‘ആത്മബോധോദയ സംഘം’ രൂപവത്കരിച്ചതാര്? Ans: ശുഭാനന്ദ ഗുരുദേവൻ.
 • ഹാരപ്പൻ സംസ്കാരം എന്ന് വിളിക്കപ്പെടുന്ന നാഗരിക സംസ്കാരം ? Ans: സിന്ധു നദീതട സംസ്കാരം
 • എത്യോപ്യയുടെ നാണയം? Ans: ബിർ
 • പരീഖ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: -തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ ക്യാൻസർ രോഗികളുടെ ചികിത്സാ ടെസ്റ്റുകൾ സംബന്ധിച്ച്
 • വൈകുണ്ഠസ്വാമികൾ സ്ഥാപിച്ച ആരാധനാലയങ്ങളുടെ പേര് ? Ans: ‘നിഴൽ താങ്കൾ’
 • മലയാളത്തിലെ ആദ്യത്തെ സൈബർ നോവൽ? Ans: നൃത്തം
 • ഏഷ്യയിലെ ആദ്യത്തെ ബ്രോഡ്ഗേജ് ട്രെയിൻ സർവ്വീസ് ? Ans: ബോംബെ – താനെ 1853
 • പാരീസ് കമ്മ്യൂണ്‍ നടന്നത് ഏത് വർഷം Ans: 1871
 • കൃഷ്ണഗാഥയുടെ രചയിതാവ് ? Ans: ചെറുശ്ശേരി
 • ഇന്ത്യയിൽ റെയിൽവേ ആരംഭിച്ചത്? Ans: ഡൽഹൗസി പ്രഭു
 • പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച സംവിധായകൻ : Ans: എ. വിൻസന്‍റ്
 • മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം Ans: സെറിബ്രം
 • വരയാടുകള് ‍ ക്ക് പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം Ans: ഇരവികുളം
 • തൃപ്പൂണിത്തുറ കൊട്ടാരം ഏത് രാജാവിന്‍റെ ഭരണകേന്ദ്രമായിരുന്നു Ans: കൊച്ചിരാജാവ്
 • നരസിംഹ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ബാങ്കിംഗ്‌ പരിഷ്കരണം (1991)
 • വേദങ്ങളിലെക്ക് തിരിച്ചു പോകുക എന്ന് ആഹ്വാനം ചെയ്തത് ആര് Ans: സ്വാമി ദയാനന്ദ സരസ്വതി
 • 1857 ലെ വിപ്ലവത്തെ ആഭ്യന്തിര കലാപം എന്ന് വിശേഷിപ്പിച്ചത് ? Ans: എസ് ബി. ചൗധരി
 • കോശശാസ്ത്രത്തിന്‍റെ പിതാവ് Ans: റോബർട്ട് ഹുക്ക്
 • മുക്തി ബാഹിനി ” ഏതു രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ സംഘടനയാണ് . ? Ans: ബംഗ്ലാദേശ്
 • മുതുമലൈ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: തമിഴ്‌നാട്
 • തിളക്കമുള്ള ഗ്രഹം എന്നറിയപ്പെടുന്നത്? Ans: ശുക്രൻ
 • വേലിയേറ്റങ്ങൾ(Tides) ഉണ്ടാവുന്നത് എങ്ങനെ? Ans: ചന്ദ്രന്‍റെയും സൂര്യന്‍റെയും ഗുരുത്വാകർഷണഫലമായി
 • ഏറ്റവും കൂടുതൽ നേരം ദേശാടനം നടത്തുന്ന പക്ഷി ? Ans: ആർട്ടിക് ടേൺ
 • ഏറ്റവും കുറച്ചുകാലം ഭരിച്ച സുൽത്താനേറ്റ് വംശം? Ans: ഖിൽജിവംശം
 • Article 36 – 51 എന്നാലെന്ത് ? Ans: മാർഗനിർദ്ദേശക തത്ത്വങ്ങൾ
 • ചൊവ്വയുടെ ഗുരുത്വാകർഷണബലം ഭൂമിയുടേതുമായി താരതമ്യം ചെയ്യുമ്പോൾ …..? Ans: ഭൂഗുരുത്വാകർഷണബലത്തിന്‍റെ 38% മാത്രം
 • പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നത്? Ans: വിനോബാ ഭാവെ
 • സ്പൈസസ് ബോർഡിന്‍റെ ആസ്ഥാനം? Ans: കൊച്ചി
 • അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നതാര്? Ans: മാർട്ടിൻ ലൂഥർ കിങ്ങ്
 • ‘ രഘു ‘ ഏത് കൃതിയിലെ കഥാപാത്രമാണ് ? Ans: വേരുകൾ
 • ലോക വിഡ്ഢി ദിനം എന്ന്? Ans: ഏപ്രിൽ 1
 • മാസഗോൺഡോക്ക് സ്ഥിതി ചെയ്യുന്ന തുറമുഖം ? Ans: മുംബൈ
 • കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ? Ans: ഇരവികുളം
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ഹെർസഗോവിന Ans: മാർക്ക്
 • കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ? Ans: വിഗതകുമാരൻ
 • ജനാധിപത്യത്തിന്‍റെ പിതാവെന്നറിയപ്പെടുന്നത്? Ans: കൈസ്തനീസ്.
 • ഏറ്റവും വലിയ പക്ഷി ? Ans: ഒട്ടകപക്ഷി
 • കോളറയ്ക്കുകാരണമായ അണു? Ans: ബാക്ടീരിയ
 • കേ​ന്ദ്ര സർ​ക്കാ​രി​ന്‍റെ പ്ര​ധാന വ​രു​മാന മാർ​ഗം? Ans: എ​ക്സൈ​സ് നി​കു​തി
 • പാറപ്പുറം ആരുടെ അപരനാമമാണ് ? Ans: കെ . ഇ മത്തായി
 • ഏതു രാജ്യത്തിന്‍റെ പാര്‍ലമെന്‍റാണ് എഡസ്ക്കൂന്ത Ans: ഫിൻലാന്‍റ്
 • മൊസാർട്ട് ഏത് കലയുടെ ഉപാസകനായിരുന്നു? Ans: സംഗീതം
 • അഹിംസയുടെ ആൾ രൂപം എന്നറിയപ്പെടുന്നത് ? Ans: മഹാത്മാഗാന്ധി
 • ആറ്റംബോംബിൽ നടക്കുന്ന പ്രവർത്തനം ഏത്? Ans: ന്യൂക്ളിയർ ഫിഷൻ
 • പുന്നപ്ര വയലാര് ‍ സമരകാലത്തെ തിരുവിതാംകൂര് ‍ രാജാവ് Ans: ചിത്തിര തിരുനാള് ‍
 • കേരളത്തിലെ ആദ്യത്തെ വിമാനസർവീസ് Ans: തിരുവനന്തപുരം- മുംബൈ
 • ആലപ്പുഴയിലെ തണ്ണീർമുക്കത്തേയും കോട്ടയം ജില്ലയിലെ വെച്ചൂരിനെയും ബന്ധിപ്പിക്കുന്ന ബണ്ട് ? Ans: തണ്ണീർമുക്കം ബണ്ട്
 • ചിരി പഠനശാഖയുടെ പേരെന്ത് Ans: ജിലാട്ടോളജി
 • ശ്രീനാരായണഗുരു ജനിച്ച സ്ഥലം എവിടെ ? Ans: ചെമ്പഴന്തി
 • പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത്? Ans: മൊസാർട്ട് , ബിഥോവൻ , ബാഖ്
 • നവജ്യോതി ഇന്ത്യൻ ഫൗണ്ടേഷൻ, ഇന്ത്യാ വിഷൻ ഫൗണ്ടേഷൻ എന്നീ സംഘടനകൾ സ്ഥാപിച്ചത്? Ans: കിരൺബേദി
 • സുന്ദരികളും സുന്ദരന്മാരും – രചിച്ചത്? Ans: ഉറൂബ് പി.സി കുട്ടികൃഷ്ണന് (നോവല് )
 • സാംബിയയുടെ തലസ്ഥാനം? Ans: ലുസാക്ക
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!