General Knowledge

പൊതു വിജ്ഞാനം – 431

യൂറോപ്യൻ യൂണിയന്‍റെയും നാറ്റോയുടെയും ആസ്ഥാനം? Ans: ബ്രസൽസ്

Photo: Pixabay
 • ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യാക്കാരൻ? Ans: രാകേഷ് ശർമ്മ
 • ‘ലൂണി റിവർ’ ഏതു പേരിലാണ് അറിയപ്പെടുന്നത്? Ans: ‘സാൾട്ട് റിവർ’ എന്ന പേരിൽ
 • ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി? Ans: 3 വർഷം
 • രോ​ഗാണുക്കളെയും പൊടിപടലങ്ങളെയും വിഴുങ്ങി നശിപ്പിക്കുന്ന കോശങ്ങളേവ? Ans: മാക്രോഫേജുകൾ
 • ബുദ്ധൻ ആദ്യത്തെ പ്രസംഗം നടത്തിയ ഡീർപാർക്ക് ഏത് സംസ്ഥാനത്താണ്? Ans: ഉത്തർപ്രദേശ്
 • സക്കാർ ബാഗ് Zoo (ഏഷ്യൻ സിംഹങ്ങൾ) എവിടെ ആണ് Ans: ജനഗഢ് (ഗുജറാത്ത്)
 • ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ രാഷ്‌ട്രപതി? Ans: നീലം സഞ് ജിവ റെഡഡി
 • എന്താണ് യുഇഎഫ്ഐ ()? Ans: കംപ്യൂട്ടറിന് പ്രവര്‍ത്തിച്ചു തുടങ്ങാന്‍ സഹായിക്കുന്ന ബയോസിനു പകരമുള്ള സംവിധാനം
 • എം പി അപ്പൻ ആരുടെ അപരനാമമാണ് ? Ans: എം പൊന്നപ്പൻ
 • ഒന്നാം കറുപ്പ് യുദ്ധത്തിന്‍റെ ഫലമായി ബ്രിട്ടൺ പിടിച്ചെടുത്ത ചൈനീസ് പ്രദേശം? Ans: ഹോങ്കോങ്ങ്
 • മൂന്നുവശവും ഒരു അയൽരാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം? Ans: ത്രിപുര
 • നായർ ഭൃത്യജന സംഘം ‘ നായർ സർവ്വീസ് സൊസൈറ്റി ‘ എന്ന പേര് സ്വീകരിച്ചത് ? Ans: 1915 ( നിർദ്ദേശിച്ചത് : പരമു പിള്ള )
 • ഉത്തര അയനാന്ത ദിനം ? Ans: ജൂൺ 21
 • ഷേക്സ്‌പിയർ, അലക്സാണ്ടർ പോപ്പ് എന്നിവരുടെ കൃതികളിലെ കഥാപാത്രങ്ങളുടെ പേരുകൾ ഉപഗ്രഹങ്ങൾക്ക് നൽകിയിരിക്കുന്ന ഗ്രഹം ഏത്? Ans: യുറാനസ്
 • ഏറ്റവും കൂടുതൽ വ്യവസായശാലകൾ ഉള്ളഇന്ത്യൻ സംസ്ഥാനം? Ans: മഹാരാഷ്ട്ര
 • കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ട സ്ഥലം? Ans: പിണറായി,
 • വിശുദ്ധ പർവതം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫ്യൂജിയാമ പർവതം സ്ഥിതി ചെയ്യുന്ന രാജ്യം ? Ans: ജപ്പാൻ
 • നെല്സണ് മണ്ടേല എത്ര വര്ഷം ജയില് ശിക്ഷയനുഭവിച്ചിരുന്നു? Ans: 27വര്ഷം
 • ഇന്ത്യയിൽ പിൻകോഡ് രീതി നിലവിൽ വന്നതെന്ന്? Ans: 1972 ആഗസ്റ്റ് 15
 • തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള ലോകത്തിലെ ഏറ്റവും തിരക്കേറിയ ബഹിരാകാശ വിക്ഷേപണകേന്ദ്രം? Ans: ഫ്രഞ്ച് ഗയാനയിലെ കൗറു
 • ദേഫ യുടെ പുതിയപേര്? Ans: ” അരുണാചൽ പ്രദേശ് ”
 • വ്യവസായികമായി ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന അയിര്? Ans: ഹേമറ്റെറ്റ്
 • പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ? Ans: കോഴിക്കോട്
 • കേരളത്തിലെ ആദ്യത്തെ ലേബര്‍ ബാങ്ക്? Ans: അകത്തേത്തറ
 • ഉപ്പുരസം ഏറ്റവും കൂടുതൽ ഉള്ള സമുദ്രം? Ans: ചാവുകടൽ
 • ഇസ്രായേലിലെ ഇന്ത്യൻ സ്ഥാനപതി ആര് ? Ans: പവൻ കപൂർ
 • ‘സെനറ്റ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? Ans: ഇസ്രായേൽ
 • ഇടക്കാല ഗവൺമെന്‍റിന്‍റെ തലവൻ? Ans: ജവഹർലാൽ നെഹ്രു
 • ഇന്ത്യയില് ‍ നാണയനിര് ‍ മാണശാലകള് ‍ സ്ഥിതിചെയ്യുന്നതെവിടെ Ans: മുംബൈ , ആലിപ്പൂര് ‍( കൊല് ‍ ക്കത്ത ), ചെരലാപ്പള്ളി ( ഹൈദരാബാദ് ), നേയിഡ
 • 1750-നും 1820-നും മധ്യേ വ്യവസായവിപ്ലവം ആരംഭിച്ചത് ഏത് രാജ്യത്താണ് ? Ans: ഇംഗ്ലണ്ട്
 • പോലീസ് വകുപ്പിലെ അഴിമതി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: ക്ണാപ്പ് കമ്മീഷൻ
 • കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ് ? Ans: ലളിതാംബിക അന്തർജനം
 • ഏതു രാജ്യത്തെ സ്വാതന്ത്ര്യ സമരപ്പോരാളിയാണ് ‘ക്വാമി എന്‍ ക്രൂമ’ ? Ans: ഘാന(Ghana)
 • ആദ്യ മിസ് എർത്ത്? Ans: കാതനീന സ്വെൻസൺ
 • ഇപ്പോഴത്തെ കേന്ദ്രപ്രതിരോധ മന്ത്രി? Ans: നിർമല സീതാരാമൻ
 • നോർത്ത് സുഡാന്‍റെ തലസ്ഥാനം? Ans: ഖാർത്തും
 • ‘കേസരി’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കഥാകാരൻ ആര്? Ans: വേങ്ങയിൽ കുഞ്ഞിരാമൻ നായർ
 • ഇന്ത്യൻ മഹാസമുദ്രത്തേയും ബംഗാൾ ഉൾക്കടലിനേയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കപ്പൽ ചാൽ? Ans: സേതുസമുദ്രം കപ്പൽ ചാൽ
 • വാല്മീകി ആദ്യമായി രചിച്ച ശ്ലോകം തുടങ്ങുന്നത് എങ്ങനെയാണ് ? Ans: ” മാ നിഷാദ ”
 • ഭാരതീയ വേദാന്ത ചിന്തയുടെ പരമാചാര്യന് ‍ .? Ans: ശങ്കരാചാര്യര് ‍
 • എന്തുമായി ബന്ധപ്പെട്ടായിരുന്നു സംയുക്ത സമ്മേളനം നടന്നത്? Ans: സ്ത്രീധന നിരോധന ബില്ലുമായി
 • കേരളത്തെക്കുറിച്ച് പ്രതിപാധിക്കുന്ന കാളിദാസന്‍റെ കൃതി? Ans: രഘുവംശം
 • വാർ ആൻഡ് പീസ് (യുദ്ധവും സമാധാനവും) രചിച്ചത്? Ans: ടോൾസ്റ്റോയി
 • ഏത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്താനാണ് ജാലിയൻ വാലാബാഗിൽ യോഗം ചേർന്നത്? Ans: ഡോ.സത്യപാൽ & ഡോ. സൈഫുദ്ദീൻ കിച്ച്ലു
 • ഇന്ത്യൻ പ്രസിഡന്‍റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ് ? Ans: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
 • റൈറ്റേഴ്സ് ബിൽഡിംഗിന്‍റെ ശില്പി? Ans: തോമസ് ലിയോൺ
 • ഉറക്കം സംബന്ധിച്ച ശാസ്ത്രിയ പഠനം? Ans: ഹൈപ്നോളജി
 • ചരക്കു സേവന നികുതി (ജി എസ്.ടി) എം.പവേഡ് കമ്മിറ്റി അധ്യക്ഷൻ ആര് ? Ans: അമിത് മിശ്ര
 • ശിവസമുദ്രം ജലവൈദ്യുതപദ്ധതി ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: കാവേരി
 • ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം ? Ans: മൊഹര്‍
 • ജോവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്? Ans: 1921 AD
 • ഓച്ചിറക്കളിക്ക് പ്രശസ്തമായ ജില്ല ? Ans: കൊല്ലം
 • വഡോദരയുടെ പഴയ പേര് എന്താണ് ? Ans: ബറോഡ
 • മൂഴിയാർ ഡാം , കക്കാട് പദ്ധതി എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല Ans: പത്തനംതിട്ട
 • സെൻട്രൽ മൈനിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം ? Ans: ധൻബാദ് ( ജാർഖണ്ഡ് )
 • മുഗൾ ചക്രവർത്തി ജഹാംഗീറിനാൽ വധിക്കപ്പെട്ട സിഖ് ഗുരു? Ans: അഞ്ചാമത്തെ ഗുരുവായ അർജുൻദേവ്
 • സൂര്യന് ഏറ്റവും അടുത്തുള്ള നക്ഷത്രം? Ans: പ്രോക്സിമാ സെന്‍റ്വറി
 • പുരാതന നഗരമായ ട്രോയ്യുടെ അവശിഷ്ടങ്ങൾ ഏത് രാജ്യത്താണ്? Ans: തുർക്കി
 • രാജ്യസഭാംഗങ്ങളുള്ള കേന്ദ്രഭരണപ്രദേശങ്ങൾ? Ans: ഡൽഹി , പോണ്ടിച്ചേരി ,
 • സാർക്കിൽ അംഗമായ അവസാന രാജ്യം? Ans: അഫ്ഗാനിസ്ഥാൻ
 • സ്റ്റെയിൻലെസ് സ്റ്റീലിന്‍റെ ഘടക ലോഹങ്ങൾ? Ans: ഇരുമ്പ്, ക്രോമിയം, നിക്കൽ, കാർബൺ
 • മാഡിബ എന്ന അപരനാമം ഏത് ലോക നേതാവിന്റേതാണ്? Ans: നെൽസൺ മണ്ടേല
 • യുനെസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നായ ഫത്തേപ്പൂർ സിക്രി സ്ഥിതിചെയ്യുന്നതെവിടെ ? Ans: ആഗ്ര , യു . പി .
 • The Road Not Taken എന്ന കൃതിയുടെ കർത്താവ് ? Ans: റോബർട്ട് ഫ്രോസ്റ്റ്
 • കർണാടകത്തി സ്ഥിതി ചെയ്യുന്ന വിജയനഗരത്തിന്‍റെ തലസ്ഥാനം?. Ans: ഹമ്പി
 • ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം? Ans: മധ്യപ്രദേശ്‌
 • ഏതു സമ്മേളനത്തിൽ വെച്ചാണ് ജോർജ്യൂൾ കോൺഗ്രസിന്‍റെ പ്രസിഡൻറായത്? Ans: 1888-ൽ ചേർന്ന അലഹബാദ് സമ്മേളനത്തിൽ വെച്ച്
 • ആർമി ഓഫീസേഴ്സ് ടെയിനിംഗ് സ്ക്കൂൾ ~ ആസ്ഥാനം? Ans: പൂനെ
 • ദേശസ്നേഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ? Ans: സുഭാഷ് ചന്ദ്രബോസ്
 • ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ ) കണ്ടുപിടിച്ചത്? Ans: ആൽബർട്ട് സാബിൻ
 • ചെഗുവേരയുടെ പ്രസിദ്ധമായ ഗ്രന്ഥങ്ങൾ? Ans: ബൊളീവിയൻ ഡയറി; ഗറില്ല വാർ ഫെയർ
 • ഭൂസർവ്വേ നടത്താനുള്ള ഉപകരണം? Ans: തിയോഡോ ലൈറ്റ് (Theodolite‌)
 • ഇന്ത്യയിലെ ആകെ ഹൈക്കോടതികൾ? Ans: 21
 • ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഫുട്ബോൾ സ്റ്റേഡിയം ? Ans: ലാൽബഹാദൂർ ശാസ്ത്രി ഫുട്ബോൾ സ്റ്റേഡിയം
 • ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് ? Ans: 1962
 • കൊഴുപ്പുകളിലും എണ്ണകളില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് Ans: സ്ടിയരിക് ആസിഡ്
 • ഏതു സംസ്ഥാനത്തെയാണ് ജനങ്ങള് ‍ വനാഞ്ചണ് ‍ എന്നും വിളിക്കുന്നത് Ans: ജാര് ‍ ഖണ്ഡ്
 • ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബഹുമതി? Ans: ഭാരതരത്നം
 • സ്വദേശാഭിമാനി രാമക്രുഷ്ണപിള്ളയുടെ ജന്മസ്ഥലം ? Ans: നെയ്യാറ്റിൻകര
 • കേരളത്തിന്‍റെ തീരദേശ ദൈര് ‍ ഖ്യം എത്ര കിലോമീറ്ററാണ് ? Ans: 580 കിലോമീറ്റര്
 • സലീം അലിയുടെ ആത്മകഥ? Ans: ഒരു കുരുവി യുടെ പതനം
 • കറാച്ചി നഗരം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്? Ans: ഇൻഡ സ്; പാകിസ്ഥാൻ
 • തെലുങ്ക് ഗംഗ എന്നറിയപ്പെടുന്ന നദി? Ans: കൃഷ്ണനദി
 • സംസ്ഥാനങ്ങളില് ‍ നിന്ന് ലോക്സഭയിലേക്ക് പരമാവധി എത്ര അംഗങ്ങളാകാം Ans: 530
 • കിഴക്കിന്‍റെ പറുദീസാ എന്നറിയപെടുന്ന ഇന്ത്യന് ‍ സംസ്ഥാനം Ans: ഗോവ
 • ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം : Ans: ആപ്പിൾ (APPLE-Ariane Passenger Payload Experiment)
 • സിഖുകാരുടെ അവസാന ഗുരുവായ ഗുരു ഗോബിന്ദ് സിങ് ജനിച്ച സ്ഥലം? Ans: പാറ്റ്ന
 • ആധുനിക നോവൽസാഹിത്യത്തിന് ഉദ്വേഗത്തിന്‍റെ പുതിയ തലം സമ്മാനിച്ച പ്രശസ്ത ഇറ്റാലിയൻ സാഹിത്യകാരൻ? Ans: ഉമ്പർട്ടോ എക്കോ
 • ഇന്ത്യൻ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിക്കാൻ മുൻകൈയെടുത്ത ഗവർണർ ജനറൽ ? Ans: കാനിങ് പ്രഭു
 • തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്? Ans: ഹുയാൻസാങ്
 • ‘കേരളൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്? Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
 • ‘ഹൈടെക്ക് വ്യവസായങ്ങളുടെ ലോക തലസ്ഥാനം’ എന്നറിയപ്പെടുന്ന അമേരിക്കയിലെ പ്രദേശമേത്? Ans: വടക്കൻ കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോബേ പ്രദേശം
 • കാക്കനാടന്‍ എന്ന തൂലികാനാമം ആരുടേതാണ് ? Ans: ജോര്‍ജ്ജ് വര്‍ഗീസ്
 • യൂറോപ്യൻ യൂണിയന്‍റെയും നാറ്റോയുടെയും ആസ്ഥാനം? Ans: ബ്രസൽസ്
 • ജയപ്രകാശ് നാരായൺ വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരം? Ans: പട്ന
 • എലൻബറോ പ്രഭു ജനിച്ച വർഷം ? Ans: 1842
 • അച്ചുതണ്ടിന് ചരിവ് കുറവായതിനാൽ ഭൂമിയുടേതിൽ നിന്നും എന്തു വ്യത്യസ്തതയാണ് ബുധനിൽ അനുഭവപ്പെടുന്നത്? Ans: ഋതുക്കൾ അനുഭവപ്പെടുന്നില്ല
 • ചിറവായൂർ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന രാജാവ്? Ans: കാർത്തിക തിരുനാൾ രാമവർമ്മ
 • അഞ്ചാം വേദം എന്നറിയപ്പെടുന്നത്? Ans: ” മഹാഭാരതം ”
 • തിരുവിതാംകൂറിൽ പബ്ലിക് സർവീസ് കമ്മിഷൻ ആരംഭിച്ച തിരുവിതാംകൂർ രാജാവ്? Ans: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!