General Knowledge

പൊതു വിജ്ഞാനം – 430

അന്താരാഷ്ട ബഹിരാകാശനിലയത്തിന്‍റെ നിർമാണത്തിനു പിന്നിൽ എത്ര രാജ്യങ്ങളാണുള്ളത് ? Ans: 16

Photo: Pixabay
 • കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീകരണം ഏത്? Ans: വേലക്കാരൻ
 • ഗ്ലൈക്കോജൻ, ഇരുമ്പ്, വിറ്റാമിൻ എ തുടങ്ങിയവ സംഭരിക്കുന്ന ശരീരഭാഗം ഏതാണ്? Ans: കരൾ
 • സംസ്ഥാനത്തെ ആദ്യ എസ്.സി,. എസ്.ടി കോടതി സ്ഥാപിച്ചത്? Ans: മഞ്ചേരി (മലപ്പുറം).
 • 1757- ൽ ഒരു യുദ്ധം നടന്നു . ഇന്ത്യയിലെ ഒരു നാട്ടുരാജാവും ബ്രിട്ടീഷുകാരും തമ്മിലായിരുന്നു അത് . ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട ഈ യുദ്ധത്തിൻ്റെ പേരെന്ത് ? Ans: പ്ലാസി യുദ്ധം
 • കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല ? Ans: ആലപ്പുഴ
 • കോൺഗ്രസ്സ് സമ്മേളനത്തിൽ ആദ്യമായി ‘സ്വരാജ് ‘എന്ന പദം പ്രയോഗിച്ചതാര്? Ans: ദാദാഭായി നവറോജി
 • റാണി ഗൗരി പാർവതീബായിയുടെ ഭരണകാലത്ത് സുറിയാനി ക്രിസ്ത്യാനികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്ത ‘മൺറോ തുരുത്ത്’ എന്ന പ്രദേശം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? Ans: കേരളത്തിലെ കൊല്ലം ജില്ലയിലെ കല്ലടയിൽ
 • സസ്യ സെല്ലുലോസിനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ബാക്ടീരിയയായ ട്രൈക്കോ നിംഫ എത്ഷഡ്പദത്തിന്‍റെ ഉള്ളിലാണ് ജീവിക്കുന്നത്? Ans: ചിതൽ
 • അഞ്ചുതെങ്ങ് കലാപം ഏത് വര്ഷം ? Ans: 1697
 • ഗ്രീനിച് സമയവും ഇന്ത്യൻ സമയവും തമ്മിലുള്ള വ്യത്യാസം എത്ര Ans: അഞ്ചര മണിക്കൂർ
 • ‘ദ്വിഗംബരൻമാർ’ എന്നാലെന്ത്? Ans: ആകാശത്തെ വസ്ത്രമായി ഉടുത്തവർ
 • ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത് Ans: ഐസക് ന്യൂട്ടണ്
 • ‘സൂപ്പർസ്റ്റാർ ലിബ്ര’ ………………. ആണ്. Ans: യാത്രക്കപ്പൽ
 • പമ്പയുടെ ദാനം കേരളത്തിന്‍റെ നെല്ലറ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലം? Ans: കുട്ടനാട്
 • 2018ലെ ലോകകപ്പ് ഫുട്ബാളിന്‍റെ ആതിഥേയർ? Ans: റഷ്യ
 • ലോകത്തിലെഏറ്റവും നീളം കൂടി പർവതനിരയേത്? Ans: ആൻഡീസ്
 • കോട്ടയം ഇടുക്കി ജില്ലകളുടെ അതിര് ‍ ത്തിയില് ‍ രണ്ട് മലകള് ‍ ക്കിടയിലായി സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം ഏത് ? Ans: ഇലവീഴാപൂഞ്ചിറ
 • സൂര്യനിൽ നിന്ന് താപം ഭൂമിയിലെത്തുന്ന രീതി? Ans: വികിരണം
 • കോഴിക്കോട് മാനവിക്രമ സാമൂതിരിയുടെ കവിസദസ്സിലെ പതിനെട്ടരക്കവികളിൽ തിരുവേഗപ്പുറക്കാരായ നമ്പൂതിരിമാർ എത്ര പേരുണ്ടായിരുന്നു ? Ans: 5
 • ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ? Ans: കെയ്റോ (ഈജിപ്‌ത്)
 • ഹൈഡ്രജന്‍റെയും കാര്‍ബണ്‍ മോണോക്സൈഡിന്‍റെയും മിശ്രിതമാണ് ? Ans: വാട്ടര്‍ ഗ്യാസ്
 • ഇന്ത്യയിൽ അടുത്തടുത്തുള്ള രണ്ടു സംസ്ഥാനങ്ങൾക്ക് പൊതുവായി ഒരു ഹൈക്കോടതിയാണുള്ളത് ഏതെല്ലാം? Ans: പഞ്ചാബ്, ഹരിയാന
 • പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്‍റെ പേര് Ans: ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)
 • ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ് Ans: ഫസൽ അലി കമ്മീഷൻ
 • രോഗനിദാന ശാസ്ത്രം? Ans: പാതോളജി
 • അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്‍റെ പേരെന്ത്? Ans: ദക്ഷിണ ഗംഗോത്രി
 • ആർട്ടിക് മേഖലയിൽ ഇന്ത്യ തുറന്ന ആദ്യ പര്യവേക്ഷണകേന്ദ്രം ഏതാണ് ? Ans: ഹിമാദ്രി
 • 1956 ഒ​ക്ടോ​ബർ 14​ന് ആ​യി​ര​ക്ക​ണ​ക്കി​ന് അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം നാ​ഗ്പൂ​രിൽ വ​ച്ച് ബു​ദ്ധ​മ​തം സ്വീ​ക​രി​ച്ച നേ​താ​വ്? Ans: ബി . ആർ . അംബേദ്കർ
 • പ്രൊഫ. എസ്.കെ. തൊറാട്ട്ഇപ്പോൾ വഹിക്കുന്ന പദവിയെന്ത്? Ans: യു . ജി . സി ചെയർമാൻ
 • ക്യൂബ കണ്ടെത്തിയത് ആര് ? Ans: കൊളംബസ് 1492
 • ലോകവൃക്കദിനം ദിനം എന്ന്? Ans: മാർച്ച് 8
 • ഏത് സംസ്ഥാനത്തിന്‍റെ നൃത്തരൂപമാണ് പഞ്ചാബ് Ans: ഭാംഗ്ര
 • Ms word-ൽ ക്രിയേറ്റ് ചെയ്യുന്ന ഫയലുകൾ അറിയപ്പെടുന്നത് ? Ans: ഡോക്യുമെന്‍റ്
 • നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി ‌ സ്ഥാനത്തിൽ വർഗീകരിച്ച് 1869 ൽ ആവര് ‍ ത്തന പട്ടിക പുറത്തിറക്കിയത് ? Ans: ഡിമിത്രി മെൻഡലിയേവ്
 • മാർക്കോ പോളോയുടെ വിവരണങ്ങളിൽ ‘ഏലിരാജ്യം’ എന്ന് പരാമർശിച്ചിട്ടുള്ള നാട് ? Ans: കോലത്തു നാട്
 • ജി. ശങ്കരക്കുറുപ്പിന്‍റെ ആത്മകഥ : Ans: ഓർമയുടെ ഓളങ്ങളിൽ
 • സ്പീഡ്പോസ്റ് സംവിധാനം ആരംഭിച്ചത്? Ans: 1986 aug 1
 • കേരളത്തിലെ സംസ്ഥാനപക്ഷി? Ans: മലമുഴക്കി വേഴാംബൽ
 • ഹോര്‍ത്തുസ് മലബാറിക്കസ് ഏത് ? Ans: (ഹെന് റിക് എഡ്രിയല്‍ വാന്‍ റീഡ് എന്ന ഡച്ച് ഭരണാധികാരി)
 • പു​തു​ച്ചേ​രി​യി​ലെ പ്ര​ധാന കൃ​ഷി? Ans: കരിമ്പ്, പരുത്തി, നെല്ല്
 • തുഗ്ലക്ക് രാജ വംശം സ്ഥാപിതമായ വര്ഷം? Ans: അഉ 1320
 • ജലദോഷം രോഗത്തിന് കാരണമായ വൈറസ്? Ans: റൈനോ വൈറസ്
 • തലസ്ഥാനം ഏതാണ് -> അൽബേനിയ Ans: തിരാന
 • കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ വിൻ​ഡ്‌​ഫാം സ്ഥി​തി​ചെ​യ്യു​ന്ന​ത്? Ans: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത്? Ans: ജി.സുബ്രമണ്യ അയ്യർ
 • ചിങ്ഗാരി അവാർഡ് നൽകുന്നത് എന്തിന് ?ആരാണ് തുടങ്ങിയത്? Ans: ഭോപ്പാൽ വാതക ദുരന്തം പോലുള്ള രാസദുരന്തങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന വനിതകൾക്ക് നൽകാനായി റാഷിദ.ബി, ചമ്പാദേവി ശുക്ല എന്നിവർ ഏർപ്പെടുത്തിയത് .(₹50,000)
 • ആധുനിക രസതന്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് Ans: ആന്‍റോണ് ലാവോസിയര്
 • ആനന്ദമഹാസഭ രൂപീകരിച്ചത് ? Ans: ബ്രഹ്മാനന്ദശിവയോഗി (1918)
 • കേരളത്തിലെ ആദ്യത്തെ പത്രം Ans: രാജ്യസമാചാരം
 • ഒരു ഏകകോശ ജീവിയേത്? Ans: അമീബ
 • ആരുടെ വിശേഷണമാണ് ഇന്ത്യയുടെ പാൽക്കാരൻ Ans: വർഗ്ലീസ് കുര്യൻ
 • കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രി ആരാണ് ? Ans: കെ ആർ ഗൗരിയമ്മ
 • ഏത് കന്പ്യൂട്ടർ കമ്പനിയാണ് ആദ്യമായി മൗസ് പ്രചരണത്തിൽ കൊണ്ടുവന്നത്? Ans: ആപ്പിൾ കോർപ്പറേഷൻ
 • സുൽത്താനേറ്റിലെ അവസാനത്തെ വംശമേതാണ്? Ans: ലോധിവംശം
 • ശൂന്യാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്ത നായയുടെ പേര്? Ans: ലെയ്ക
 • ഖര കാർബൺ ഡൈ ഓക്സൈഡ് എന്താണ്? Ans: ഡ്രൈ ഐസ്
 • മജന്ത + മഞ്ഞ കൂടി ചേർന്നാൽ ഏത് നിറമാണ് ലഭിക്കുക ? Ans: ചുവപ്പ്
 • വേദാധികാര നിരൂപണം രചിച്ചത്? Ans: ചട്ടമ്പിസ്വാമികള്‍
 • (എഴുത്തുകാര്‍ – തുലികാനാമങ്ങള്‍ ) -> ആഷാമേനോൻ Ans: കെ. ശ്രീകുമാർ
 • സമുദ്രത്തിന്‍റെ ആഴം അളക്കാനുള്ള ഉപകരണം ? Ans: സോണാർ
 • കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ കൃതി? Ans: ചെമ്മീൻ (തകഴി)
 • ഇന്ത്യ – ചൈന അതിർത്തിയിലുള്ള ബംലാചുരം എതു സംസ്ഥാനത്താണ് ? Ans: അരുണാചൽ പ്രദേശ്
 • സൂഫിവര്യനായ ഹസ്രത്ത് നിസാമുദ്ദീൻ ഓലിയ എന്ത് പേരിലാണ് അറിയപ്പെടാറ്? Ans: സിന്ദപീർ (Living Spirit)
 • ‘നൊടുത്തൽ’ ഏതു കാലഘട്ടത്തിലാണ് നിലനിന്നിരുന്നത്? Ans: സംഘകാലത്ത്
 • ‘വന്ദേ മാതരം’ ദേശീയ ഗീതമായി തിരഞ്ഞെടുക്കപ്പെട്ടതെന്ന്? Ans: 1950 ജനവരി 24-ന്
 • കപാലം എന്നതിന്‍റെ അർത്ഥമെന്ത് ? Ans: തലയോട്
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് യൂറോപ്പിന്‍റെ സാമ്പത്തിക തലസ്ഥാനം Ans: സൂറിച്ച്
 • പ്ലാറ്റോ ഗർത്തം , അരിസ്റ്റൊട്ടിൽ ഗർത്തം എന്നിവ സ്ഥിതി ചെയ്യുന്നത് എവിടെ ? Ans: ചന്ദ്രൻ
 • ജീവകം “എ” യുടെ അപര്യാപ്തത മൂലനുണ്ടാകുന്ന കാഴ്ചവൈകല്യം? Ans: നിശാന്ധത(നിക്റ്റാലോപ്പിയ).
 • മൂന്നു സംസ്ഥാനങ്ങൾക്കുള്ളിലായി ചിതറിക്കിടക്കുന്ന കേന്ദ്രഭരണപ്രദേശം ഏതാണ്? Ans: പുതുച്ചേരി
 • ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യ മന്ത്രി ആര് Ans: സുജേത ക്രിപലാനി
 • പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല ഏത്? Ans: ഡൈൻെറൻ
 • ഫ്രഞ്ച് പ്രസിഡന്‍റ് താമസിക്കുന്നതെവിടെയാണ്? Ans: എലീസി കൊട്ടാരം
 • എലിഫൻറാ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: മേഘാലയ
 • വൻകരകളുടെയും സമുദ്രങ്ങളുടെയും സ്ഥാനമാറ്റം,പരിണാമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തങ്ങൾ ? Ans: വൻകര വിസ്ഥാപന സിദ്ധാന്തം(Continental Drift Theory), ഫലകചലനം സിദ്ധാന്തം (Plate Tectonics)
 • ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പ്? Ans: ആർട്ടിക്കിൾ 370
 • ഒന്നാം ആംഗ്ലോ – സിഖ് യുദ്ധം നടന്ന വർഷം ? Ans: 1845-1846
 • ബ്രിട്ടീഷ് ഗവൺമെന്‍റ് നിരോധിച്ച ആദ്യ കോൺഗ്രസ് സമ്മേളനം ? Ans: 1932 ലെ ന്യൂഡൽഹി സമ്മേളനം
 • എന്താണ് യുഇഎഫ്ഐ ()? Ans: കംപ്യൂട്ടറിന് പ്രവര്‍ത്തിച്ചു തുടങ്ങാന്‍ സഹായിക്കുന്ന ബയോസിനു പകരമുള്ള സംവിധാനം
 • ജിം കോർബെറ് നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? Ans: നൈനിറ്റാൾ , ഉത്തരാഖണ്ഡ്
 • വൃത്തമഞ്ജരി ആരുടെ രചനയാണ്? Ans: എ.ആർ. രാജരാജവർമ്മ
 • കോഴിക്കോട് സാമൂതി രാജവംശം അറിയപ്പെട്ടിരുന്ന പേര് ? Ans: നെടിയിരിപ്പ് സ്വരൂപം
 • ” ഓര് ‍ മ്മയുടെ ഓളങ്ങളില് ‍ ” ആരുടെ ആത്മകഥയാണ് ? Ans: ജി . ശങ്കരക്കുറുപ്പ്
 • ദളിത് ക്രിസ്താനികളുടെ രക്ഷക്കായി പൊയ്കയിൽ ശ്രീ കുമാരഗുരുദവൻ നടത്തിയ പ്രക്ഷോഭങ്ങൾ അറിയപ്പെടുന്ന പേര് ? Ans: ‘അടി ലഹള’
 • 23 കേരളത്തിലെ എലിഫന്‍റ് റിസര് ‍ വ്വുകളുടെ ആകെ എണ്ണം എത്ര ? Ans: 4
 • Smelling salt എന്നറിയപ്പെടുന്നത് ? Ans: Amonium carbonite
 • ഇസ്ലാമിയ പബ്ലിക് ഹൗസ് സ്ഥാപിച്ചത്? Ans: വക്കം അബ്ദുൾ ഖാദർ മൗലവി
 • എട്ടാം പഞ്ചവത്സര പദ്ധതിയിൽ പ്രാധാന്യം നൽകിയതെന്തിന് ? Ans: മനുഷ്യ വിഭവശേഷി വികസനത്തിന്
 • വിഴിഞ്ഞം തുറമുഖം പണികഴിപ്പിച്ച ദിവാൻ? Ans: ഉമ്മിണി തമ്പി
 • ‘ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ’ സ്ഥാപിച്ചതെന്ന് ? Ans: 1866-ൽ
 • അക്ബറുടെ ഭരണകാലം ? Ans: 1556 – 1605
 • ധ്രുവനക്ഷത്രം (Pole star ) ഏത് ദിക്കിനെ സൂചിപ്പിക്കുന്നു? Ans: വടക്ക്
 • ഇന്ത്യയിൽ ഹരിതവിപ്ലവം ശക്തിയാർജിച്ച 1966-69 കാലയളവിൽ കേന്ദ്ര കൃഷിമന്ത്രി ആരായിരുന്നു? Ans: സി. സുബ്രമണ്യം
 • ഇക്കാ സിറ്റി എന്ന പേരിൽ അറിയപ്പെടുന്നത്? Ans: പാനിപ്പത്ത്
 • അന്താരാഷ്ട ബഹിരാകാശനിലയത്തിന്‍റെ നിർമാണത്തിനു പിന്നിൽ എത്ര രാജ്യങ്ങളാണുള്ളത് ? Ans: 16
 • ഭാഷാമ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: തിരൂർ (മലപ്പുറം)
 • ‘ ഒളപ്പമണ്ണ ‘ എന്ന തൂലികാനാമത്തില് ‍ അറിയപ്പെടുന്നത് ? Ans: സുബ്രമണ്യൻ നമ്പൂതിരിപ്പാട്
 • അപൂര്വ്വ ഇനത്തില് പെട്ട പക്ഷികള്ക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം : Ans: പക്ഷിപാതാളം
 • മധ്യപ്രദേശ് സർക്കാർ നൽകുന്ന ‘കാളിദാസ സമ്മാൻ’ നൽകിത്തുടങ്ങിയ വർഷം ? Ans: 1980
 • കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്? Ans: മംഗളവനം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!