- മനുഷ്യ രക്തത്തിന്റെ പി എച് മൂല്യം Ans: പി എച് 7.35 – 7.45 നും ഇടയിൽ
- മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നതാര്? Ans: ശകുന്തളാദേവി
- മനാസ് വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്? Ans: അസം
- മധ്യകാലഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് ഹജ്ജ് യാത്രികർ പുറപ്പെട്ടിരുന്ന തുറമുഖം? Ans: സൂറത്ത്
- മധ്യ ഹിമാലയൻ മേഖലകളിൽ കാലാവസ്ഥ വ്യതിയാന പദ്ധതി ആരംഭിച്ച സംഘടന ? Ans: Bombay Natural History Society
- മധുരിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: കരിമ്പ്
- മധുരം നിന്റെ ജീവിതം ആരുടെ രചനയാണ്? Ans: കെ.പി.അപ്പൻ
- മധുര സ്ഥിതി ചെയ്യുന്ന നദീതീരം? Ans: വൈഗ നദി
- മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത്? Ans: സംഘം
- മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഗവർണ്ണർ ജനറൽ? Ans: വെല്ലസ്ലി പ്രഭു
- മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ? Ans: എഥനോൾ
- മദ്യ ദുരന്തങ്ങൾക്ക് കാരണമായ ആൽക്കഹോൾ? Ans: Methyl lcohol (methnol )
- മദർതെരേസയോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയത് ? Ans: 2016 സെപ്റ്റംബർ 4
- മദർ തെരേസയെ വിശുദ്ധയായി പ്ര്യഖ്യാപിച്ചത് ആര്? Ans: ഫ്രാൻസി സ് മാർപാപ്പ
- മദർ തെരേസയുടെ ആദ്യകാല നാമം? Ans: ആഗ്നസ് ഗോൺ ഹാബൊയാക്സു
- മദർ തെരേസക്ക് സമാധാനത്തിനുള്ള ” നോബൽ സമ്മാനം ” ലഭിച്ച വർഷം ? Ans: 1979
- മദർ തെരേസക്ക് ‘ഭാരതരത്ന’ പുരസ്കാരം ലഭിച്ച വർഷം ? Ans: 1980
- മദർ തെരേസ ഇന്ത്യയിലെത്തിയത്? Ans: 1929 ൽ
- മത്സ്യങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? Ans: ഇക്തിയോളജി
- മത്സ്യങ്ങളുടെ ഹൃദയത്തിന് എത്രഅറകളുണ്ട്? Ans: 2
- മത്സ്യം വളർത്തലിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം? Ans: ചൈന
- ‘മതിലുകൾ’ എന്ന ചിത്രത്തിന് അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? Ans: 1989
- മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹത്തിന്റെ പേര് എന്താണ്? Ans: സോഡിയം ; പൊട്ടാസ്യം
- മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ? Ans: സോഡിയം, പൊട്ടാസ്യം
- മണ്ണിരയുടെ വിസർജനാവയവം? Ans: നെഫ്രീഡിയ

