General Knowledge

പൊതു വിജ്ഞാനം – 429

ഹൈഡ്രോളിക് ബ്രേക്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം? Ans: പാസ്കൽ നിയമം

Photo: Pixabay
 • ബ്രിട്ടീഷ് പാർലമെന്‍റിൽ അംഗമായ രണ്ടാമത്തെ ഇന്ത്യാക്കാരൻ? Ans: എസ്.പി.സിൻഹ
 • അദ്വൈതചിന്താപദ്ധതി’രചിച്ചത്? Ans: ചട്ടമ്പിസ്വാമികൾ
 • മലബാർ കലാപവുമായി ബന്ധപ്പെട്ടു നടന്ന യുദ്ധം? Ans: പൂക്കോട്ടൂർ യുദ്ധം (1921)
 • സ്പീലിയോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? Ans: ഗുഹ
 • 4 സംഖ്യകളുടെ ശരാശരി 10 ആണ് . 5, 9 എന്നീ സംഖ്യകൾ കൂടി ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര ? Ans: 9
 • ലോകത്തിലെഏറ്റവും ദൈർഘ്യമേറിയ സ്കൂൾ അധ്യയനവർഷമുള്ള രാജ്യം? Ans: ചൈന
 • ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ രൂപം കൊണ്ട വർഷം? Ans: 1885
 • തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനേതര നഗരം? Ans: കോയമ്പത്തൂർ
 • കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളി ആരായിരുന്നു Ans: ജോണ്‍ മത്തായി
 • പന്നിപ്പനി ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് ? Ans: ഹൈദരാബാദ്
 • സൗ​രോർ​ജ്ജ​ത്തെ സ്വീ​ക​രി​ച്ച് സ​സ്യ​ങ്ങൾ ആ​ഹാ​രം നിർ​മ്മി​ക്കു​ന്ന പ്ര​ക്രി​യ? Ans: പ്ര​കാശ സം​ശ്ളേ​ഷ​ണം
 • റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത്? Ans: ബെൻ കിങ്സ് ലി
 • ജന്തുശാസത്രത്തിന്‍റെ പിതാവ്? Ans: അരിസ്സ്റ്റോട്ടിൽ
 • ആംനസ്റ്റി ഇന്റർനാഷണലിന്‍റെ സ്ഥാപകൻ? Ans: പീറ്റർ ബെനൻസൺ 1961 ൽ
 • പ്രകൃത്യാലുള്ള ഒരു ബെറിലിയം സംയുക്തം? Ans: എമറാൾഡ്
 • നായ്ക്കളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: സൈനോളജി
 • മരതക നാട് എന്നറിയപ്പെടുന്നത് ? Ans: ഗോവ
 • കേരളത്തിലെ ആദ്യ തുറന്ന ജയില്‍? Ans: നെട്ടുകാല്‍ത്തേരി
 • തെയിൻ ഡാം സ്ഥിതിചെയ്യുന്ന നദി Ans: രവി
 • വേമ്പനാട്ടു കായൽ ഏത് ജില്ലയിലാണ്? Ans: ആലപ്പുഴ
 • കോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ” സൈറ്റോളജി ”
 • ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല നടന്നപ്പോഴുള്ള ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരി? Ans: ചെംസ്ഫോർഡ് പ്രഭു
 • വിളക്കേന്തിയ വനിത? Ans: ഫ്ളോറൻസ് നൈറ്റിംഗേൽ
 • ജനിതക എഞ്ചിനീയറിങ്ങിലൂടെ സൃഷ്ടിച്ച എണ്ണ കുടിക്കുന്ന ബാക്ടീരിയ? Ans: സൂപ്പർബഗ്
 • ഫിഫയുടെ എല്ലാ ഫുട്ബോൾ ലോകകപ്പിലും പങ്കെടുത്ത രാജ്യം ? Ans: ബ്രസീൽ
 • ജന്തുക്കളെകുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ജന്തുശാസ്ത്രം( Zoology )
 • IFSC എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Indian Financial System Code.
 • താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിൽ പെടുന്ന സമതലമാണ് ഗംഗാ സമതലം ? Ans: നിക്ഷേപ പക്രിയയിലൂടെ രൂപം കൊള്ളുന്ന സമതലം
 • പട്ടാളത്തെ ഒഴിവാക്കിയ ആദ്യത്തെ രാജ്യമേത്? Ans: കോസ്റ്ററീക്ക
 • പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഗവർണർ ആര് ? Ans: സിക്കന്തർഭക്ത്
 • സ്വർണ്ണം വേർതിരിക്കുന്ന പ്രക്രീയ? Ans: സയനൈഡ് പ്രക്രിയ
 • അഗതികളുടെ അമ്മ എന്ന അപരനാമം ആരുടേതാണ് ? Ans: മദര്‍ തെരേസ
 • ഏത് ബാങ്കിന്‍റ് ആദ്യകാല നാമമാണ് ” ദി ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ ? Ans: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
 • ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിന്റ മറ്റൊരു പേരെന്ത് ? Ans: ‘ഇന്ത്യയിലെ നയാഗ്ര’
 • 8. ദ്വൈത സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആര് Ans: മാധവാചാര്യർ
 • സ്ത്രീകൾക്ക് നിർബന്ധ സൈനീക സേവനം വ്യവസ്ഥ ചെയ്യുന്ന ഏക രാജ്യം? Ans: ഇസ്രായേൽ
 • എഴുത്തുകാരന്‍ ആര് -> ഹിഗ്വിറ്റ Ans: എന്എസ്മാധവന് (ചെറുകഥകള് )
 • സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം? Ans: ഹൈദരാബാദ്
 • വിശ്വാസികൾ കൂടുതലുള്ള ലോകത്തിലെ മൂന്നാ മത്തെ മതം ഏത്? Ans: ഹിന്ദുമതം
 • ഒഗനേസൺ (Og, 118) ആവർത്തനപ്പട്ടികയിൽ ചേർക്കപ്പെട്ട വർഷം? Ans: 2016
 • വാഴ്സ ഏത് രാജ്യത്തിന്‍റെ തലസ്ഥാനം ആണ് Ans: പോളണ്ട്
 • മത്സ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? Ans: ഇക്തിയോളജി
 • സമൃദ്ധി അക്കൗണ്ട് ആരംഭിക്കുവാൻ വേണ്ട കുറഞ്ഞ തുക? Ans: 1000 രൂപ
 • ലോകത്തിലെ ഏറ്റവും വലിയ ഉൾക്കടൽ? Ans: മെക്സിക്കോ ഉൾക്കടൽ.
 • പത്തുരൂപ നോട്ടിൽ ഒപ്പിടുന്നത് ആര്? Ans: റിസർവ് ബാങ്ക് ഗവർ ണ ർ
 • ഇന്ത്യയിലെ കടലാസ് രഹിത ഓഫീസ്? Ans: ഐ.ടി മിഷൻ
 • വെള്ളത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്തുന്നതിനുള്ള ഉപകരണം? Ans: സോണാർ
 • ജീവശാസ്ത്രത്തിന്‍റെ പിതാവ് Ans: അരിസ്റ്റോട്ടിൽ
 • തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? Ans: ലാക്ടിക് ആസിഡ്
 • മതനവീകരണത്തിന്‍റെ പിതാവ് Ans: മാർട്ടിൻ ലൂഥർ
 • ആദ്യമായി ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയനായ വ്യക്തി? Ans: ലൂയിസ് വാഷ് കാൻസ്കി
 • ഇന്ത്യയിലെ ആദ്യത്തെ വനിത മിസ് വേള്‍ഡ് കിരീടം നേടിയത് Ans: ഐശ്വര്യാ റായ്
 • അശോകൻ കലിംഗരാജ്യം ആക്രമിച്ച വർഷം ? Ans: BC 261
 • കോണ് ‍ സ്റ്റിറ്റ്യൂവന് ‍ റ് അസംബ്ലി 1948- ല് ‍ നിയമിച്ച ലിംഗ്വിസ്റ്റിക് പ്രൊവിന് ‍ സസ് കമ്മീഷന്‍റെ അധ്യക്ഷന് ‍ Ans: ജസ്റ്റിസ് എസ് . കെ . ധര് ‍
 • അജ്ഞാതകർതൃകം രചിച്ച സാഹിത്യ പ്രസ്ഥാനങ്ങളിലെ പ്രസിദ്ധമായ ആദ്യകാല സന്ദേശകാവ്യം : Ans: ഉണ്ണുനീലിസന്ദേശം
 • കൃഷ്ണഗാഥയ്ക്കും ഭാരത ഗാഥയ്ക്കും തമ്മിൽ ദിവാകര ബിംബത്തിനും ദിവാദീപത്തിനും തമ്മിലുള്ള അന്തരമാണു ള്ളത് – പറഞ്ഞതാര് ? Ans: ഉള്ളൂർ
 • ഇന്ത്യൻ സംഗീതത്തിന് സിതാറിനെ പരിചയപ്പെടുത്തിയത്? Ans: അമീർ ഖുസ്രു
 • ഒളിംപിക്സിലെ ഏതെങ്കിലും ഒരു മത്സരത്തിൽ നാല് തവണ തുടർച്ചയായി സ്വർണ്ണം നേടിയ ആദ്യ വനിത? Ans: കവോറി ഇക്കോ
 • കൊല്ലം നഗരം സ്ഥാപിച്ചത് ആര് ആര് Ans: സാപിര്‍ ഈസൊ
 • സിക്കിമിലെ ഗാങ് ടോക്കിലുള്ള വിമാനത്താവളമേത്? Ans: പാക്ക്യോങ് വിമാനത്താവളം
 • ധനകാര്യ കമ്മീഷന്‍റെ ആദ്യ ചെയർമാൻ ആരായിരുന്നു Ans: കെ സി നിയോഗി
 • ഭരണഘടന പൂർത്തിയാക്കാനെടുത്ത സമയം? Ans: 2 വർഷം 11 മാസം 18 ദിവസം
 • മുണ്ടിനീര് ബാധിക്കുന്ന ശരീരഭാഗം? Ans: പരോട്ടിഡ് ഗ്രസ്ഥി oR ഉമിനീർ ഗ്രന്ധി
 • ഔദ്യോ​ഗിക ഭാഷകളെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയിലെ പട്ടികയേത്? Ans: 8 മത്തെ പട്ടിക
 • ലക്ഷ്മികാന്ത്പർസേകർ ഏതു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആണ്? Ans: ഗോവ
 • ഇന്ത്യയുടെ ദേശീയ കലണ്ടർ ഔദ്യോഗികമായി അംഗീകരിച്ച വർഷം? Ans: 1957 മാർച്ച് 22
 • ലോകത്തിലേറ്റവും വൃത്തിയുളള നഗരം എന്ന് അറിയപ്പെടുന്നത്? Ans: സിംഗപ്പൂർ സിറ്റി
 • ‘പരിമള ദ്വീപുകള്‍’ എന്നറിയപ്പെടുന്നത് ? Ans: കോമോറോസ്
 • ആദ്യത്തെ ബഷീർ പുരസ്കാരത്തിന് അർഹനായത്? Ans: കോവിലൻ
 • റാപ്പിഡ് ചെസ്, ബ്ലിറ്റ്സ് ചെസ്, ബുള്ളെറ്റ് ചെസ് എന്നിവ അറിയപ്പെടുന്നത് ? Ans: വേഗത്തിൽ അവസാനിക്കുന്ന ചെസ് കളിയുടെ വകഭേദങ്ങൾ
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> യെമൻ Ans: യെമനി റിയാൽ
 • നളചരിതം ആട്ടക്കഥ ആരുടെ കൃതിയാണ്? Ans: ഉണ്ണായിവാര്യര് (കവിത)
 • ഭാരതത്തിന്‍റെ ദേശീയ പൈതൃകമൃഗം? Ans: ആന
 • സമാധാനത്തിന്‍റെ ചിഹ്നമായി പ്രാവിനെ അവതരിപ്പിച്ചത് ആരായിരുന്നു Ans: പിക്കാസോ
 • ഇന്ത്യയും ചൈനയും പഞ്ചശീല കരാർ ഒപ്പുവെച്ചത് ? Ans: 1 9 5 4 ജൂണ്‍ 2 8
 • സമുദ്രത്തിന്‍റെ അടിയിൽ കിടക്കുന്ന സാധങ്ങൾ കണ്ടെത്താനുള്ള ഉപകരണം ? Ans: സോണാർ
 • മഹാബലിപുരത്തെ പഞ്ചപാണ്ഡവരഥ ക്ഷേത്ര ശില്പങ്ങൾ നിർമ്മിച്ച പല്ലവരാജാവ്? Ans: നരസിംഹവർമ്മൻ ll
 • സീറോ മൈൽ സ്റ്റോൺ എവിടെയാണ്? Ans: നാഗ്പുർ
 • ഒരു കണ്ണു ചിമ്മലിന്‍റെ ദൈർഘ്യം എത്രയാണ്? Ans: പത്തു സെക്കൻഡ്(മിനിട്ടിൽ പന്ത്രണ്ട് പ്രാവശ്യം).
 • ജീവജാലങ്ങളുടെശാരീരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ളപഠനം? Ans: ഫിസിയോളജി(Physiology)
 • ‘മണിമേഖല’ ആരുടെ കൃതിയാണ്? Ans: സാത്താനരുടെ
 • ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം Ans: ന്യൂസ് പേപ്പർ ബോയ് (1955)
 • ‘സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? Ans: ജോസഫ് സ്റ്റിഗിലിറ്റ്സ്
 • ഫത്തേപ്പർ സിക്രി നിർമ്മിച്ച മുകൾ ചക്രവർത്തി? Ans: അക്ബർ
 • കാഞ്ചനസീത – രചിച്ചത് ? Ans: സിഎന് ശ്രീകണ്ടന് നായര് ( നാടകം )
 • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം? Ans: പാമ്പാടുംചോല
 • 1198-ൽ കുത്തബ്ദീൻ ഐബക്കിന്‍റെ പടത്തലവൻ ഭക്തിയാർ ഖിൽജി തകർത്ത സർവകലാശാല ഏത് ? Ans: നാളന്ദ സർവകലാശാല
 • ഭൂമിയിൽ നിന്ന് അഞ്ചുകിലോമീറ്റർ ഉയരത്തിൽ അന്തരീക്ഷമർദം എത്ര ശതമാനം കുറയുന്നു ? Ans: 0.5
 • ഈ സ്ഥലത്തിന്‍റെ പുതുയ പേര് എന്താണ് -> പോണ്ടിച്ചേരി Ans: പുതുച്ചേരി
 • സിസ്റ്റര്‍ മേരീ ബനീജ്ഞ? Ans: മേരീജോണ്‍ തോട്ടം
 • യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട രണ്ടാമത്തെ രാജ്യം? Ans: ” യൂഗോസ്ലാവ്യ -1992 ”
 • പോളിയോ മൈലിറ്റിസ്ബാധിക്കുന്ന ശരീരഭാഗം? Ans: നാഡീവ്യവസ്ഥ
 • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി ഏത്? Ans: സിന്ധു
 • ലാസ്റ്റ് ജഡ്ജ്മെന്‍റ് എന്ന ചിത്രം വരച്ചത് ആര് Ans: മൈക്കൽ ആഞ്ചലോ
 • രണ്ടാം സിക്ക് യുദ്ധം നടന്ന വർഷം? Ans: 1848-49
 • ആദ്യ വനിതാ ഗവർണർ? Ans: സരോജിനി നായിഡു
 • ഹൈഡ്രോളിക് ബ്രേക്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം? Ans: പാസ്കൽ നിയമം
 • നാഷണൽ ലൈബ്രറി സ്ഥിതിചെയ്യുന്നതെവിടെ? Ans: കൊൽക്കത്ത
 • Kerepakupai Meru എന്ന് തദ്ദേശീയഭാഷയിൽ നാമകരണം ചെയ്തിട്ടുള്ള വെള്ളച്ചാട്ടം ? Ans: ഏയ്ഞ്ചൽ വെള്ളച്ചാട്ടം
 • ഐക് എന്ന പേരില്‍ അറിയപ്പെടുന്നത്? Ans: ഡ്വൈറ്റ് കെ. ഐസണോവര്‍
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!