General Knowledge

പൊതു വിജ്ഞാനം – 428

അക്ബറുടെ രജപുത്ര ഭാര്യയുടെ പേരെന്തായിരുന്നു Ans: ജോധാഭായ്

Photo: Pixabay
 • നാല്പതാം വയലാർ രാമവർമ സ്മാരക സാഹിത്യ അവാർഡ് ജേതാവ് ? Ans: യു . കെ കുമാരൻ
 • ഭരണഘടനാ വ്യവസ്ഥപ്രകാരം രാജ്യസഭയിൽ പരമാവധി എത്ര അംഗങ്ങൾവരെയാകാം? Ans: 250
 • കോണ്ഗ്രസ് സമ്മേളനാധ്യക്ഷന്മാര്‍ -> 1893 ലാഹോർ Ans: ദാദാഭായി നവറോജി
 • പ്രസിദ്ധ ബാഡ്മിന്റൺ താരമായ സൈന നെഹ്‌വാളിന്‍റെ സംസ്ഥാനം ? Ans: ഹരിയാണ
 • പാകിസ്താനിന്‍റെ ദേശീയ കായികവിനോദമേത്? Ans: ഹോക്കി
 • ഇന്ത്യൻ സംസ്ഥ നങ്ങളിൽ ഏറ്റവും വലുത് ? Ans: രാജസ്ഥാൻ
 • കേന്ദ്ര സാഹിത്യഅക്കാദമി ഫെലോഷിപ്പിന് അർഹനായ പ്രഥമ മലയാള എഴുത്തുകാരനാര്? Ans: വൈക്കം മുഹമ്മദ് ബഷീർ
 • നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ~ ആസ്ഥാനം? Ans: നാഗ്പൂർ
 • ഒരു മാധ്യമമില്ലാതെ താപം പ്രസരിക്കുന്ന രീതി? Ans: വികിരണം
 • നിലവിലെ കുള്ളൻ ഗ്രഹങ്ങളുടെ എണ്ണം Ans: 5
 • ജെ.എ പാട്ടീൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ആദർശ് ഫ്ളാറ്റ് കുംഭകോണം
 • കോട്ടകളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? Ans: കാസർകോട്
 • ഉത്തരാഖണ്ഡിന്‍റെ തലസ്ഥാനം? Ans: ഡെറാഡൂൺ
 • ഏറ്റവും കൂടുതല്‍ നെല്ല്ഉല്പ്പാദിപ്പിക്കുന്ന രാജ്യം? Ans: ചൈന
 • ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ~ ആസ്ഥാനം? Ans: ” മുംബൈ ”
 • മുഹമ്മദ് നബി ജനിച്ചതെവിടെ? Ans: മക്കയിൽ
 • ഒരു രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര? Ans: ആറുവർഷം
 • നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള് ‍ – രചിച്ചത് ? Ans: ഡി . ബാബുപോള് ( ഉപന്യാസം )
 • കേരള സംസ്ഥാനം നിലവിൽ വന്ന വർഷം? Ans: 1956 നവംബർ 1
 • ഫിഫയുടെ ആപ്തവാക്യം ? Ans: for the game, for the world
 • കോഴിക്കോട് ജില്ലയിലെ പന്തലായനി കൊല്ലം എന്ന സ്ഥലത്തെ അറബികൾ വിളിച്ചിരുന്ന പേര് ? Ans: ഫന്തരീന
 • ഹരിഹരനും ബുക്കനും ഏതു സാമ്രാജ്യത്തിന്‍റെ സ്ഥാപകരായിരുന്നു? Ans: വിജയനഗര സാമ്രാജ്യം
 • ശരീരത്തിൽ ഏറ്റവും കൂടുതലടങ്ങിയ ലോഹമാണ്? Ans: കാൽസ്യം
 • ഋതുക്കളുടെ സംസ്ഥാനം Ans: ഹിമാചൽ പ്രദേശ്‌
 • സെമീന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത് ? Ans: ശാശ്വത ഭൂനികുതി വ്യവസ്ഥ
 • യൂറോപിന്‍റെ രോഗി എന്നുവിളിക്കുന്നത് ? Ans: തുർക്കി
 • lRNSS – ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ] ന് നാവിക് എന്ന പേര് നല്കിയത് ? Ans: നരേന്ദ്ര മോദി
 • ഗോമതേശ്വർ എന്നറിയപ്പെടുന്നതാര്? Ans: ബാഹുബലി
 • കേരളീയനായ ആദ്യ ഇന്ത്യൻ പ്രസിഡണ്ട് ‌? Ans: കെ . ആർ . നാരായണൻ
 • ‘ കണ്ണീരും കിനാവും ‘ എന്ന കൃതി രചിച്ചത് ? Ans: വി . ടി ഭട്ടതിപ്പാട്
 • ഓൾ ഇന്ത്യാ മുസിലിം ലീഗിന്‍റെ സ്ഥാപക നേതാക്കൾ ആരെല്ലാം ? Ans: ആഗാഖാൻ ,നബാബ സലീമുള്ള ,നബാബ് മുഹ്സിൻ-ഉൽ- മുൽക്
 • ഫ്രാൻസിന്‍റെ സഹായത്തോടെ മഹാരാഷ്ട്രയിൽ നിർമിക്കുന്ന ആണവനിലയം എവിടെയാണ്? Ans: ജെയ്‌താപൂർ
 • രക്തചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചത് ആരാണ്? Ans: വില്യം ഹാര്‍വി
 • ഗുഹകളെക്കുറിച്ചുള്ള പഠനം ? Ans: സ്പീലിയോളജി
 • NIRD എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: National Institute of Rural Development
 • പുകയിലയില് ‍ അടങ്ങിയിരിക്കുന്ന വിഷ പദാര് ‍ ത്ഥം ? Ans: നിക്കോട്ടിന് ‍
 • ഹിന്ദുമതവിശ്വാസികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാമതുള്ള രാജ്യമേത്? Ans: നേപ്പാൾ
 • സാക്ഷരതാനിരക്ക് ഏറ്റവും കുറഞ്ഞ ജില്ലയേത്? Ans: വയനാട്
 • മേഹോരൌളി ആര് ‍ ക്കിയോലോജികള് ‍ പാര് ‍ ക്ക് ‌ എവിടെയാണ് Ans: ഡല് ‍ ഹി
 • സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ “ഒളിമ്പസ് മോൺസ്” (25 കി.മീ ഉയരം ) സ്ഥിതി ചെയ്യുന്നത് ? Ans: ചൊവ്വാഗ്രഹത്തിൽ
 • നീറ്റുകക്കയുടെ രാസനാമം ? Ans: കാത്സ്യം ഒാക്സൈഡ്
 • തിരുവിതാംകൂറിൽ ജില്ലാ കോടതികൾ സ്ഥാപിതമായ വർഷം? Ans: 1811
 • ഡി.പി.ഇ.പിയുടെ പൂർണ രൂപം എന്താണ്? Ans: ഡിസ്ട്രിക്ട് പ്രൈമറി എഡ്യൂക്കേഷൻ പ്രോഗ്രാം
 • ഉയരം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? Ans: അള്‍ട്ടിമീറ്റര്‍
 • ‘അരയപ്രശസ്തി’ രചിച്ചതാര് ? Ans: പണ്ഡിറ്റ് കറുപ്പൻ
 • ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് ആര് ? Ans: കെ . എം മാണി
 • ‘തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക്’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? Ans: ക്രിപ്സ് മിഷനെ
 • മലമുകളിലെ വാരണാസി എന്നറിയപ്പെടുന്ന സ്ഥലം? Ans: മാണ്ഡി
 • വളരെ താഴ്ന്ന ഊഷ്മാവിൽ കോശങ്ങൾ മരവിപ്പിച്ച് നശിപ്പിക്കുന്ന ശസ്ത്രക്രിയ? Ans: ക്രയോ സർജറി
 • സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രം? Ans: പ്രോക്സിമ സെന്‍റോറി
 • അഞ്ചാം സിഖ് ഗുരു അർജുൻ ദേവ് ജഹാംഗീറിനെതിരെ കലാപം നടത്താൻ സഹായം നൽകിയത് ആർക്ക്? Ans: ഖുസ്രു രാജകുമാരന്
 • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി? Ans: പള്ളിവാസൽ
 • ബയോളജി എന്ന പദം നിർദ്ദേശിച്ചത്? Ans: ലാമാർക്ക്
 • കുതിരയെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി? Ans: ഷേർഷാ
 • ഉണ്ണായിവാര്യർ സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു? Ans: ഇരിങ്ങാലക്കുട
 • പുനത്തിൽ കുഞ്ഞബ്ദുള്ള,സേതു എന്നിവർ ചേർന്ന് രചിച്ച ഇരട്ടകർതൃക നോവൽ ? Ans: നവഗ്രഹങ്ങളുടെ തടവറ
 • ഇന്ത്യയുടെ ഏറ്റവും വലിയ വാർത്ത വിനിമയ ഉപഗ്രഹമേതാണ് Ans: ജി സാറ്റ് 1
 • ഗാന്ധി സിനിമയിൽ നെഹൃ വിന്‍റെ വേഷമിട്ടത്? Ans: റോഷൻ സേത്ത്
 • ഹെൻറി ഡുനാന്‍റിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതെന്ന്? Ans: 1901ൽ (ഫ്രെഡറിക് പാസ്സയുമായ് പങ്കിട്ടു)
 • പ്രശസ്തമായ മൂകാംബികാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? Ans: കൊല്ലൂർ (കർണാടക)
 • ” സ്മൃതിദർപ്പണം ” എന്ന ആത്മകഥ ആരുടേതാണ് ? Ans: എം . പി . മന്മഥൻ
 • അന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം? Ans: ഹൈദരാബാദ്
 • ഭീൽസ് എന്ന ആദിവാസി വിഭാഗം കാണപ്പെടുന്നതെവിടെ? Ans: മദ്ധ്യപ്രദേശ്, രാജസ്ഥാൻ
 • എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചത് ? Ans: കൃഷ്ണ l
 • തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഷ Ans: തെലുങ്ക്
 • ഗവർണറുടെ ഭരണ കാലാവധി? Ans: 5 വർഷം
 • വനം വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി? Ans: എന്‍റെ മരം
 • അയ്യാഗുരുവും പ്രൊഫ . സുന്ദരന് ‍ പിള്ളയും ചേര് ‍ ന്ന് സ്ഥാപിച്ച സഭ ? Ans: ശൈവപ്രകാശ സഭ
 • യൂണിവേഴ്സൽ പോസ്റ്റൽ യൂണിയയൂണിയന്‍റെ തലസ്ഥാനം എവിടെയാണ് ? Ans: ബൺ(സ്വിറ്റ്സർലാൻഡ്)
 • നെഹ്റു ആന് ‍ ഡ് ഹിസ് വിഷന് ‍ രചിച്ചത് Ans: കെ ആര് ‍ നാരായണന് ‍
 • അക്ബറുടെ രജപുത്ര ഭാര്യയുടെ പേരെന്തായിരുന്നു Ans: ജോധാഭായ്
 • ഇന്ത്യയുടെ സുഗന്ധവിളത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? Ans: കേരളം
 • മസ്തിഷ്കത്തിലെ നാഡീ കലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അമിലോയ്ഡ് അടിഞ്ഞു കൂടുന്നത് മൂലം ന്യൂറോണുകൾ നശിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗം ? Ans: അൽഷിമെയ്‌സ്
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് പാവങ്ങളുടെ ഊട്ടി Ans: നെല്ലിയാമ്പതി
 • ഇന്ത്യയിൽ നിന്നും അവാർഡ് ലഭിച്ചിട്ടുള്ള 3 വനിതകൾ? Ans: മദർ തെരേസ, ഇന്ദിരാഗാന്ധി,അരുണ ആസിഫലി
 • ദാമൻ, ദിയു സ്ഥിതിചെയ്യുന്നതെവിടെ? Ans: അറബിക്കടൽ
 • ” പത്രധര്മം ” എന്നത് ആരുടെ കൃതിയാണ് ? Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ( ഉപന്യാസം )
 • ഏറ്റവും സങ്കീർണമായ പ്രകൃതിദത്ത മൂലകം? Ans: യുറേനിയം
 • ‘കൈരളിയുടെ കഥ’ എന്ന സാഹിത്യഗ്രന്ഥം എഴുതിയതാര്? Ans: എൻ. കൃഷ്ണപിള്ള
 • മനുഷ്യചർമത്തിന് നിറം നൽകുന്ന വർണവസ്തു ഏത് Ans: മെലാനിൻ
 • ദേശിയ കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതി തുടങ്ങിയവർഷം ? Ans: 1955
 • സാരേ ജഹാംസേ അഛ രചിച്ചത്? Ans: മുഹമ്മദ്‌ ഇഖ്‌ബാൽ
 • കടൽ ജലത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള പദാർത്ഥങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ളത് ? Ans: ക്ലോറിൻ
 • ഭരണ സഹായത്തിനായി sർക്കിഷ് ഫോർട്ടി (ചാലീസ ) യ്ക്ക് രൂപം നല്കിയത്? Ans: ഇൽത്തുമിഷ്
 • ഏഴുമാൻതുരുത്ത് ഏതു കായലിലുള്ള ദ്വീപാണ്? Ans: വേമ്പനാട്ടുകായൽ (കോട്ടയം)
 • സ്മെല്ലിംഗ് സാൾട്ട് എന്നറിയപ്പെടുന്നതേത്? Ans: അമോണിയം ക്ളോറൈഡ്
 • രാജ്യത്തെ ആദ്യത്തെ യൂണിവേഴ്സൽ ബാങ്ക് എന്നറിയപ്പെടുന്നത്? Ans: ICICI ബാങ്ക്
 • ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് എന്നാണ് ? Ans: 1957 ഏപ്രില് ‍ 27
 • ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ ആസ്ഥാനം എവിടെ? Ans: കൊൽക്കത്ത
 • കോലത്തു നാട്ടിലെ രാജാവിന്‍റെ സ്ഥാനപ്പേര്? Ans: കോലത്തിരി,
 • കേരളത്തിൽ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്? Ans: മണിയാർ പദ്ധതി
 • കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ ? Ans: 2 ( ആലത്തൂർ ; മാവേലിക്കര )
 • ദാബോലിം വിമാനത്താവളം? Ans: ഗോവ
 • ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍ത്തിരിച്ചത് ആര് ? Ans: ലാവേസിയര്‍
 • ജസ്റ്റിസ് C S ധർമാധികാരി കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? Ans: സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ
 • പഞ്ചാബിലെ ബൽഗ ഗ്രാമത്തിൽ ജനിച്ച വിപ്ളവകാരി? Ans: ഭഗത്സിംഗ്
 • കേരളത്തിന്‍റെ തലസ്ഥാനം Ans: തിരുവനന്തപുരം
 • ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമേത്? Ans: നെടുമ്പാശ്ശേരി
 • ഇന്ത്യയിലെ ആദ്യത്തെ ഡീലക്സ് ട്രെയിൻ? Ans: ഡെക്കാൻ ക്യൂൻ
 • കർഷകർ മണ്ണിൽ കുമ്മായം ചേർക്കുന്നത് ? Ans: അമ്ളഗുണം കുറയ്ക്കാൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!