General Knowledge

പൊതു വിജ്ഞാനം – 427

ഉപരാഷ്ട്രപതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? Ans: ആർട്ടിക്കിൾ 63

Photo: Pixabay
 • ദക്ഷിണേന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റി : Ans: മദ്രാസ് യൂണിവേഴ്സിറ്റി
 • 1929 ല്‍ ലാഹോറില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? Ans: ജവഹർലാൽ നെഹൃ
 • എമിനന് ‍ റ് ഇന് ‍ ഡ്യന് ‍ സ് രചിച്ചത് Ans: ശങ്കര് ‍ ദയാല് ‍ ശര് ‍ മ
 • ഭൂമിയെ കൂടാതെ ഹരിത ഗൃഹ പ്രഭാവം അനുഭവപ്പെടുന്ന ഗ്രഹം? Ans: ശുക്രൻ (Venus)
 • കേരളത്തിൽ ഏറ്റവും കൂടുതൽ വിസ്തൃതിയുള്ള വനവിഭാഗം ? Ans: ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ
 • ലോകത്തെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടം? Ans: ഖോൺ ( ലാവോസിൽ )
 • ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്‍റ്? Ans: ഡോ. രാധാകൃഷ്ണൻ
 • ജർ​മ്മൻ ഏ​കീ​ക​ര​ണ​ത്തി​ന് പ്ര​ചോ​ദ​ന​മായ വി​പ്ള​വം? Ans: ഫ്രഞ്ച് വിപ്ളവം
 • റെറ്റിനയിൽ നേത്രനാഡി സന്ധിക്കുന്നതെവിടെ? Ans: അന്ധബിന്ദു
 • പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ? Ans: തിരുവനന്തപുരം
 • ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റിയൂട്ട്? Ans: പാട്ന
 • ഋഗ്വേദ കാലഘട്ടത്തിൽ ജാതികൾ തരം തിരിച്ചിരുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു? Ans: തൊഴിലിന്‍റെ അടിസ്ഥാനത്തിലായിരുന്നു
 • വെളുത്ത സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ? Ans: പ്ലാറ്റിനം
 • ഭാവന കാന്ത്, അവനി ചതുർവേദി, മോഹന് സിങ് ഇവർ അറിയപ്പെടുന്നത് ? Ans: ഇന്ത്യൻ വ്യോമസേനയിൽ നിയമിതരായ ആദ്യ വനിതാ പൈലറ്റ്സ്
 • ജീവകം D യുടെ രാസനാമം? Ans: കാൽസിഫെറോൾ
 • നവയുഗ ശില്പി രാജരാജവർമ്മ എന്ന കൃതിയുടെ രചയിതാവ്? Ans: പന്മന രാമചന്ദ്രൻ നായർ
 • കേരളത്തിന്‌ ഏകദേശം എത്ര കിലോമീറ്റർ കടൽത്തിരമുണ്ട്? Ans: 5 8 0 കിലോമീറ്റർ
 • അനകിയ നാട് എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? Ans: അസം
 • ജ്ഞാനപീഠം; എഴുത്തച്ഛൻ പുരസ്ക്കാരം; വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി? Ans: തകഴി
 • മത്സ്യത്തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിൽ ആദ്യസംസ്ഥാനം? Ans: കേരളം
 • തലസ്ഥാനം ഏതാണ് -> നൈജീരിയ Ans: അംബുജ
 • അലിഗഢ് പ്രസ്ഥാനം സ്ഥാപിച്ചത് ? Ans: സര് ‍ സയ്യിദ് അഹമ്മദ് ഖാന് ‍
 • ചക്കുളത്ത്‌ കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? Ans: ആലപ്പുഴ
 • പ്രസ്സ് കൗണ്‍സി‍ല്‍ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? Ans: ന്യൂഡല്‍ഹി
 • ബാങ്കിങ് ഓംബുഡ്സ്മാനെ നിയമിക്കുന്നത്? Ans: റിസർവ് ബാങ്ക് ഒഫ് ഇന്ത്യ
 • ഇമ്യുണോളജിയുടെ പിതാവ് Ans: എഡ്വേര് ‍ ഡ് ജെന്നര് ‍
 • ബ്രിട്ടീഷുകാർക്കെത്തിരെ നാട്ടുകാർ നടത്തിയ ആദ്യ സംഘടിത കലാപം ? Ans: ആറ്റിങ്ങൽ കലാപം
 • അന്തരീക്ഷത്തിലെ ഈർപ്പനില ശബ്ദത്തിന്‍റെ വേഗത്തെ എങ്ങനെ ബാധിക്കും? Ans: ഈർപ്പനില വർദ്ധിക്കുമ്പോൾ വേഗം വർദ്ധിക്കുന്നു
 • നാം മുന്നോട്ട് എന്ന കൃതിയുടെ കർത്താവാര്? Ans: കെ.പി. കേശവമേനോൻ
 • തെങ്ങിൻറെ കൂമ്പ് ചീയലിന് കാരണം Ans: ഫംഗസ്
 • പ്രശസ്തമായ “തിരുനെല്ലി അമ്പലം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: വയനാട്
 • രാജരാജ ചോളന്‍റെ ഭരണ തലസ്ഥാനം ? Ans: തഞ്ചാവൂര് ‍
 • പുഷ്യമിത്ര സുംഗൻ സും​ഗവംശം സ്ഥാപിച്ചത് ആരെ വധിച്ചാണ്‌? Ans: അവസാന മൗര്യരാജാവായ ബൃഹദ്രഥനെ
 • ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ? Ans: പാലക്കാട്
 • രണ്ടാം ലോക മഹായുദ്ധ കാലത്ത് ‘ ടോജോ ” എന്ന പ്രധാനമന്ത്രി ഭരിച്ചിരുന്ന രാജ്യം ഏതാണ് ? Ans: ജപ്പാൻ
 • ചുടല മുത്തു’ ഏത് കൃതിയിലെ കഥാപാത്രമാണ്? Ans: തോട്ടിയുടെ മകൻ
 • ‘മുസ്ലിങ്ങളുടെ (മൂറുകളുടെ) രാജാവ് ‘എന്നറിയപ്പെട്ടിരുന്നത് ? Ans: കുഞ്ഞാലി നാലാമൻ മരക്കാർ
 • ചിക്കൻ പോക്സിന് കാരണമാകുന്ന രോഗാണു? Ans: വൈറസ്
 • ഫ്രഞ്ചുകാരുടെ ഇന്ത്യയിലെ ആസ്ഥാനം? Ans: പോണ്ടിച്ചേരി
 • ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല ? Ans: സഹിവാള്‍
 • കൽക്കത്തയിൽ സുപ്രീംകോടതി സ്ഥാപിതമായ വർഷമേത് ? Ans: 1774
 • സാഹസികന് ‍ മാരുടെ രാജകുമാരന് ‍ Ans: ടെന് ‍ സിംഗ് നോര് ‍ ഗെ
 • ചൈനീസ് പീപ്പിൾസ് റിപ്പബ്ളിക്കിന്‍റെ ആദ്യ പ്രസിഡന്‍റ് ആര്? Ans: മാവോസെതൂങ്
 • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ? Ans: ശാസ്താംകോട്ട
 • ശനിയുടെ പ്രധാന ഉപഗ്രഹങ്ങൾ? Ans: ടൈറ്റൻ; പ്രൊമിത്യൂസ് ;അറ്റ്ലസ്;ഹെലൻ;പൻ ഡോറ; മീമാസ് ; റിയ;തേത്തീസ്;ഹെപ്പേരിയോൺ
 • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നത്? Ans: കോഴിക്കോട്
 • ഗാന്ധിജിയുടെ ‘യങ് ഇന്ത്യ’യെ മാതൃകയാകി 1923മാർച്ചിൽ കെ.പി..കേശവ മേനോൻ കോഴിക്കോട്ട് നിന്നു പ്രസിദ്ധീകരിച്ച പത്രം ? Ans: മാതൃഭൂമി
 • മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവല്‍ ഏത് ? Ans: പറങ്ങോടീ പരിണയം (കിഴക്കേപ്പാട്ട് രാമന്‍ കുട്ടിമേനോന്‍)
 • ആരുടെ ആത്മകഥമാണ് കണ്ണീരും കിനാവും Ans: വി. ടി. ഭട്ടതിരിപ്പാട്
 • നീർമാതളം പൂത്തകാലം ആരുടെ കൃതിയാണ്? Ans: കമലാസുരയ്യ
 • കമ്പ്യൂട്ടറിന് ഗണിത സംബന്ധമായ ക്രിയകൾ ചെയ്യാൻ സാധിക്കുന്നത് ആരുടെ സഹായത്താൽ? Ans: അരിത്മെറ്റിക് ആൻഡ് ലോജിക്ക് യൂണിറ്റ്
 • എന്‍.എസ്സ്.എസ്സിന്‍റെ ആദ്യ സെക്രട്ടറി? Ans: മന്നത്ത് പത്മനാഭന്‍
 • ദിഗംബരൻമാർ; ശ്വേതാംബരൻമാർ എന്നിവ ഏതു മതത്തിലെ രണ്ടു വിഭാഗങ്ങളാണ്? Ans: ജൈനമതത്തിലെ
 • സ്ഥാപകനാര് ? -> നവ് ജവാൻ ഭാരത് സഭ Ans: ഭഗത് സിങ്
 • രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ? Ans: അക്ബര്, ഹേമു
 • ലോകത്തിലെ ഏറ്റവും വലിയ ഡെല് ‍ റ്റ ഏതാണ് ? Ans: സുന്ദര് ‍ ബെന് ‍ ഡെല് ‍ റ്റ ( ഗംഗയും ബ്രഹ്മപുത്രയും ചേര് ‍ ന്നുണ്ടാകുന്ന ഡെല് ‍ റ്റ )
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശതമാനം വനപ്രദേശമുള്ള സംസ്ഥാനം ഏത്? Ans: അരുണാചൽപ്രദേശ്
 • കിഴക്കിന്‍റെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന നഗരം? Ans: ഷില്ലോംഗ്
 • ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ആദ്യത്തെ രാജ്യമായിരുന്നു അബ്സീനിയ . ഈ രാജ്യത്തിന്‍റെ ഇപ്പോഴത്തെ പേര് എന്താണ് ? Ans: എത്യോപ്യ
 • പാലോളി കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? Ans: ന്യൂനപക്ഷ സമുദായ സംവരണം
 • സൾഫർ വായുവിൽ ജ്വലിക്കുമ്പോഴുള്ള നിറം ? Ans: നീല
 • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവിയന്ത്രം ഘടിപ്പിച്ച ട്രെയിൻ? Ans: ഫെയറി ക്യൂൻ
 • സിമുഖൻ സ്ഥാപിച്ച രാജവംശമേത്? Ans: ശതവാഹന രാജവംശം
 • ഇന്ദിരാഗാന്ധി അവാർഡ് ഫോർ ഇന്റർനാഷണൽ ജസ്റ്റിസ് ആൻഡ് ഹാർമണിക്ക് അർഹനായ ദക്ഷിണാഫ്രിക്കൻ നേതാവ്? Ans: നെൽസൺ മണ്ടേല
 • താംസൺ സീഡ്‌ലസ് മുന്തിരിയുടെ പ്രത്യേകത എന്ത് ? Ans: വിത്തില്ലാത്ത മുന്തിരി
 • 1950 ജനവരി 26-ന് നിലവിൽ വന്ന പാർട്ട്-എ സംസ്ഥാനങ്ങൾ എത്രയായിരുന്നു? Ans: ഒൻപത്
 • ഭൂമിയിൽ ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് ഏത്? Ans: കൽക്കരി
 • വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളായ അയോ,യൂറോപ്പ, ഗാനിമിഡ്, കാലിസ്റ്റോ എന്നിവ കണ്ടെത്തിയത്? Ans: ഗലീലിയോ
 • ഏതു ഭാഷയിലാണ് വന്ദേമാതരം രചിച്ചിരിക്കുന്നത്? Ans: സംസ്കൃതം
 • ഡോ. സൺ യാത്സൺ നേതൃത്വം നല്കിയ രാഷ്ട്രീയ പാർട്ടി? Ans: കുമിതാങ് പാർട്ടി (ചൈന പുനരുജ്ജീവന സംഘം)
 • ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം ? Ans: ഹൈഡ്രജന്‍ സള്‍ഫൈഡ്
 • തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിങ്ടൺ എന്നറിയപ്പെടുന്നത്? Ans: സൈമൺ ബൊളിവർ
 • അക്ബറുടെ വഴികാട്ടിയും രക്ഷകർത്താവും? Ans: ബൈറാംഖാൻ
 • ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം ? Ans: കുഞ്ഞൻപിള്ള
 • കേരളത്തിലെ ആദ്യ ബയോറിസോഴ്സ് നാച്വറല് ‍ പാര് ‍ ക്ക് : Ans: നിലമ്പൂര് ‍
 • എവെര്സ്റ്റ് കീഴടക്കിയ ആദ്യ ഇരട്ട സോദരിമാര് ‍ Ans: നുങ്ങ് ഷി മാലിക്കും താ ഷി മാലിക്കും
 • കാഥോഡ് രശ്മികൾ കണ്ടുപിടിച്ചത് ആര് ? Ans: ജൂലിയസ് പ്ലക്കർ
 • വാതകങ്ങളുടെ ഡീ ഹൈഡേഷനായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം? Ans: കാത്സ്യം ഓക്സൈഡ്
 • ഏറ്റവും കൊഴുപ്പുകൂടിയ പാല്‍ ഉത്പാദിപ്പിക്കുന്ന സസ്തനി? Ans: മുയല്‍
 • ഇന്ത്യയുടെ സഹായത്തോടെ പുനർനിർമിക്കപ്പെട്ട ജാഫ്നയിലെ സ്റ്റേഡിയം? Ans: ദുത്തെയപ്പ സ്റ്റേഡിയം
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ദക്ഷിണാഫ്രിക്ക Ans: റാൻഡ്
 • 1924ൽ വൈ​ക്ക​ത്തു നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​വ​ർ​ണ്ണ​ജാ​ഥ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്? Ans: മന്നത്ത് പത്മനാഭൻ
 • പ്രയാഗിന്‍റെ പുതിയപേര്? Ans: അലഹബാദ്
 • ഇന്ത്യന് ‍ നവോത്ഥാനത്തിന്‍റെ പിതാവ് . Ans: രാജാ റാം മോഹന് ‍ റോയ്
 • ബോംബെ സമാചാർ ഏത് ഭാഷയിലെ പത്രമാണ്? Ans: ഗുജറാത്തി
 • ഇന്ദ്രപ്രസ്ഥത്തിന്‍റെ പുതിയ പേരെന്ത് ? Ans: ഡൽഹി
 • കക്രിപ്പാർ ആണവനിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ഗുജറാത്ത്
 • BC 492 ൽ ബിംബിസാരനെ വധിച്ച അദ്ദേഹത്തിന്‍റെ പുത്രൻ ? Ans: അജാതശത്രു
 • ‘തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട’ എന്നറിയപ്പെടുന്ന വിളംബരം ഏത്? Ans: പണ്ടാരപ്പാട്ടം വിളംബരം (1865)
 • കോണ്ഗ്രസ് സമ്മേളനാധ്യക്ഷന്മാര്‍ -> 1917 കൊൽക്കത്ത Ans: ആനി ബസന്‍റ്
 • മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പത്രം? Ans: പശ്ചിമോദയം
 • മായന്നൂര് ‍ പാലം കേരളത്തിലെ ഏതെല്ലാം ജില്ലകളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത് . Ans: തൃശ്ശൂരും പാലക്കാടും
 • ഉത്തരമഹാസമതലത്തിൽ കാണപ്പെടുന്ന പഴയ എക്കൽ നിക്ഷേപം Ans: ഭംഗർ (Bhangar)
 • ഉപരാഷ്ട്രപതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? Ans: ആർട്ടിക്കിൾ 63
 • പാക്കിസ്ഥാൻ (ലാഹോർ ) സിനിമാലോകം? Ans: ലോലിവുഡ്
 • ഒളിംബിംക്സിൽ ഫൈനൽ എത്തിയ ആദ്യ ഇന്ത്യൻ വനിത? Ans: . പി.ടി ഉഷ
 • ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ നിറങ്ങള് ‍ ഉള്ളത് ഏതൊക്കെ രാജ്യത്തിന്‍റെ ദേശീയ പതാകയ്ക്ക് ആണ് Ans: നൈജെര് ‍ , ഐവറി കോസ്റ്റ്
 • ആരുടെ കാലത്താണ് മധ്യേഷ്യയിലെ ഭരണാധികാരിയായ ടൈമൂ‌ർ ഇന്ത്യയെ ആക്രമിച്ചത്? Ans: മഹമൂദ് നാസറുദീൻ ഷാ യുടെ കാലത്ത്
 • സുവർണ്ണ കമ്പിളിയുടെ നാട് Ans: ഓസ്ട്രേലിയ
 • സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയതിനുശേഷം ഒരു സംസ്ഥാനത്തിന്‍റെ ഗവര്‍ണര്‍ ആയ വ്യക്തി? Ans: പി. സദാശിവം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!