General Knowledge

പൊതു വിജ്ഞാനം – 426

മലയാളത്തിലെ (ഇന്ത്യയിലെ തന്നെ) ആദ്യത്തെ ത്രീ-ഡി ചിത്രം: Ans: മൈഡിയർ കുട്ടിച്ചാത്തൻ

Photo: Pixabay
 • ഇന്ത്യയിൽ ആദ്യമായി കൃഷിവകുപ്പ് ആരംഭിച്ച ഭരണാധികാരി: Ans: മുഹമ്മദ്ബിൻ തുഗ്ലക്ക്
 • സാക്ഷരതാ മിഷന്‍റെ പുതിയ പേര്? Ans: ലിപ് കേരള മിഷന്‍
 • ഗ്രേറ്റ് ലീപ് ഫോര് ‍ വേഡ് പദ്ധതി നയിച്ചത് ആരാണ് .? Ans: മാവോ സെ തൂങ്ങ്
 • വാഷിംങ് പൗഡറിന്‍റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബോറോൺ സംയുക്തം? Ans: ബോറാക്സ് [ സോഡിയം ബോറേറ്റ് ]
 • ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത് ? Ans: ഹൈദരാബാദ്
 • ആര്യന്മാരുടെ കാലത്തെ പ്രധാന വിദ്യാഭ്യാസകേന്ദ്രം? Ans: ബൃഹസ്പതി
 • കേരളത്തിലെ ആകെ സ്ത്രീ സാക്ഷരത : Ans: 0.9207
 • തിരു കൊച്ചി സംസ്ഥാനം ഏത് വര്ഷം ? Ans: 1949
 • മലബാറിലെ സ്വാതന്ത്ര്യസമരത്തിൽ സ്ത്രീകളെ കൂടുതലായി പങ്കെടുപ്പിക്കാൻ മുൻകൈയെടുത്ത മഹിളാ നേതാവ്? Ans: എ.വി.കുട്ടിമാളുഅമ്മ
 • ‘ഒറ്റാൽ’ എന്ന ചിത്രത്തിലൂടെ എം.ടി.വാസുദേവൻ നായർക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നൽകിയ വർഷം ? Ans: 2014
 • കേരളത്തിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണർ ? Ans: സിക്കന്ദർ ഭക്ത്
 • ബില്ലുകൾ ; ഫീസുകൾ തുടങ്ങിയവ എളുപ്പത്തിൽ അടയ്ക്കാൻ സഹായിക്കുന്ന ഇ – പേയ് ‌ മെന്‍റ് സംവിധാനം ? Ans: ഫ്രണ്ട്സ്
 • മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? Ans: ഉണ്ണിനീലിസന്ദേശം
 • മലേഷ്യയുടെ നാലാമത്തെ പ്രധാനമന്ത്രി ? Ans: നെൽസൺ മഹാതിർ
 • ജനനസമയത്ത് ഏറ്റവും കൂടുതല് ‍ വലുപ്പമുള്ള ജീവി Ans: നീലത്തിമിംഗിലം
 • കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല ? Ans: പാലക്കാട്
 • പുരാണത്തിലെ കാർത്തവീര്യാർജുനന്മാരുമായി ബന്ധപ്പെട്ട പൂജാവിധികളെ മാതൃകയാക്കി മാർത്താണ്ഡവർമ ആരംഭിച്ച ഭദ്രദീപവും മുറജപവും നടന്ന ക്ഷേത്രം ? Ans: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം
 • അശോകൻ സ്വീകരിച്ച ബുദ്ധമതം ഏത് ? Ans: ഹീനയാന ബുദ്ധമതം
 • ഇന്ത്യയിലെ ഏറ്റവും വലിയ കുംഭഗോപുരം ഏതാണ് ? Ans: ഗോൽഗുംബസ് കുംഭഗോപുരം
 • നാഗാലാൻഡ് നിലവിൽ വന്നത്? Ans: 1963 ഡിസംബർ 1
 • പ്രധാനപ്പെട്ട വെങ്കലയുഗ സംസ്കാരങ്ങൾ ഏതൊക്കെ? Ans: ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ഹാരപ്പ,ചൈന
 • National University of Advanced Legal Studies – NUALS ന്‍റെ ആദ്യ ചാൻസിലർ ? Ans: Y. K സബർവാൾ
 • പോപ്പ് – ഔദ്യോഗിക വസതി? Ans: അപ്പസ്തോലിക് കൊട്ടാരം
 • കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള ജില Ans: മലപ്പുറം
 • കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം? Ans: ക്ലോറിന്‍
 • മലയാളത്തിൽ പട്ടാളക്കഥകളുടെ അവതാരകൻ ആര്? Ans: പോഞ്ഞിക്കര റാഫിയുടെ സ്വർഗദൂതൻ
 • കോളാർ സ്വർണ്ണഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: കർണാടക
 • ഇസ്ലാം ധര് ‍ മ്മ പരിപാലന സംഘം സ്ഥാപിച്ചത് ? Ans: വക്കം മൗലവി
 • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിന്‍റെ ആസ്ഥാനം? Ans: ഡെറാഡൂണ്‍
 • മനുഷ്യൻ കൃത്രിമമായി ഉത്പാദിപ്പിച്ച ആദ്യത്തെ ധാന്യം? Ans: ട്രിറ്റിക്കേൽ ( ഗോതമ്പ് ;മരക് ഇവയുടെ സങ്കരയിനം )
 • നെടിയിരിപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്? Ans: കോഴിക്കോട്
 • ഏഷ്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന സ്റ്റേഡിയം ? Ans: ഈഡൻ ഗാർഡൻ ( കൊൽക്കത്ത )
 • രസതന്ത്രത്തിൽ അളവ്‌സമ്പ്രദായം ഏർപ്പെടുത്തിയത്? Ans: ലാവോസിയ
 • ഏതു രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഡി.ജി.എസ്.ഇ Ans: ഫ്രാൻസ്
 • ഏതൊക്കെ ദ്വീതിയ വർണങ്ങൾ ചേർന്നാണ് പച്ച വർണ്ണം ഉണ്ടാകുന്നത് ? Ans: മഞ്ഞയും, സിയാനും
 • രക്തദാനം ചെയ്യുമ്പോൾ പരസ്പരം യോജിക്കാത്ത രക്ത ഗ്രൂപ്പുകൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന അവസ്ഥ ? Ans: അഗ്ലൂട്ടിനേഷൻ
 • ഇന്ത്യയുടെ വടക്കേയറ്റത്തെ സംസ്ഥാനമേത്? Ans: ജമ്മു-കശ്മീർ
 • മുണ്ട, ഒറാവോൻ, ഖരിയ എന്നീ ആദിവാസി വർഗങ്ങൾ കാണപ്പെടുന്ന സംസ്ഥാനം : Ans: ജാർഖണ്ഡ്
 • ‘ അക്ഷരം ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: ഒ . എൻ . വി കുറുപ്പ്
 • യേശുക്രിസ്തുവിനെ ക്രൂശിലേറ്റിയ മല? Ans: ഗാഗുൽത്താമല
 • കേരള ടൂറിസം ഡവലപ്പ്മെന്‍റ് കോര്പ്പറേഷന്‍റെ ആസ്ഥാനം ? Ans: തിരുവനന്തപുരം
 • സാർവ്വത്രിക സ്വീകർത്താവ്വ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് ? Ans: AB ഗ്രൂപ്പ്
 • ബി.സി.500-നടുത്തു നടന്ന ആഭ്യന്തരകലഹമേത്? Ans: ‘സ്ട്ര​ഗിൾ ഒാഫ് ദി ഒാർഡേഴ്സ്’
 • ചവിട്ടുനാടകം ഏത് വിദേശികളുടെ സംഭാവനയാണ് ? Ans: പോർച്ചുഗീസ്
 • “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം? Ans: ജാതി മീമാംസ
 • കാർബൺ ഡയോക്സൈഡ് പുറത്തുവിടുന്നതിന്‍റെ പ്രതിശീർഷ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യം? Ans: യു.എസ്.എ.
 • കേരളത്തിലെ കടൽത്തീരത്തിന്‍റെ ഏകദേശ നീളം എത്ര? Ans: 580 കി.മീ
 • ഏത് യൂറോപ്യൻ നഗരത്തിലെ തിരക്കേറിയ ജലപാതയാണ് ഗ്രാന്‍റ് കനാൽ എന്നറിയപ്പെടുന്നത്? Ans: ഇറ്റലിയിലെ വെനീസ്
 • കേരള വാല്മീകി എന്നറിയപ്പെടുന്നത് ആര് Ans: വള്ളത്തോൾ നാരായണ മേനോൻ
 • അരിയിലെ തവിട് നീക്കിയാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ? Ans: വിറ്റാമിൻ ബി
 • പഞ്ചാബ് കേസരി എന്നറിയപ്പെടുന്നത്? Ans: ലാലാ ലജ്പത് റായ്
 • കുട്ടനാടിലേക്ക്ഉപ്പു വള്ളം കയറാതിരിക്കാൻ വേമ്പനാട്ട് കായലിൽ തീർത്ത ബണ്ട് ? Ans: തണ്ണീർമുക്കം ബണ്ട്
 • സുവർണക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്? Ans: അമൃത്‌സർ
 • ബംഗാള്‍ വിഭജനം നടപ്പാക്കിയത് Ans: കഴ്‌സണ്‍ പ്രഭു
 • ബാംഗ്ലൂരിൽ പ്രവർത്തനമാരംഭിച്ച ആദ്യ ബഹുരാഷ്ട്ര കമ്പനി ? Ans: ടെക്സാസ് ഇസ്ട്രുമെന്‍റ്സ് (1985)
 • ഏറ്റവും കുറവ് കാർബൺ അടങ്ങിയ കൽക്കരി ? Ans: പീറ്റ്
 • ഇന്ത്യയിൽ വാറ്റ് നികുതി സമ്പ്രദായം നിലവിൽ വന്നത് എപ്പോൾ Ans: 2005 ഏപ്രിൽ 1
 • ഹോർമോണുകളെക്കുറിച്ചും അന്തഃസ്രാവി ഗ്രന്ധികളെ കുറിച്ചുമുള്ള പഠന ശാഖ? Ans: എൻഡോക്രൈനോളജി
 • ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച ഹൈക്കോടതികൾ സ്ഥിതി ചെയ്യുന്നത്? Ans: മുംബയ്, കൊൽക്കത്ത, ചെന്നൈ
 • ബംഗ്ലാദേശിലെ ജനങ്ങള് ‍ സ്വാതന്ത്ര്യത്തിനായി പൊരുതിയപ്പോള് ‍ അവര് ‍ ക്ക് സ്വാതന്ത്ര്യം നല് ‍ കണമെന്ന് പറഞ്ഞ ആദ്യ ഇന്ത്യന് ‍ നേതാവ് Ans: ജയപ്രകാശ് നാരായണ് ‍
 • കണ്ണകി ചരിതം കുല മര്യാദയായി കണക്കാക്കിയിരുന്ന ജനവിഭാഗം? Ans: മണ്ണാന്മാർ
 • മലയയുടെ പുതിയപേര്? Ans: മലേഷ്യ
 • ഇന്ത്യയുടെ പ്രധാനപ്പെട്ട മിസൈൽ കേന്ദ്രം? Ans: ചാന്ദിപ്പൂർ
 • ടിബറ്റിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത്? Ans: സാങ്പോ
 • കണ്ണ് പഠനശാഖയുടെ പേരെന്ത് Ans: ഒഫ്താല്മോളജി
 • B രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്‍റിജൻ? Ans: ആന്‍റിജൻ B
 • ബിർസമുണ്ട വിമാനത്താവളം സ്ഥിതിചെയ്യുന്നത് ? Ans: റാഞ്ചി
 • ഇന്ത്യയിലെ പ്രമുഖ എ . ഐ . എം . ഐ . എം മുഖപത്രമേത് ? Ans: എത്തിമാദ് ‌ ഡെയ് ‌ ലി
 • ലൂഥറനിസം പിറവികൊണ്ട വൻകര ഏതാണ് ? Ans: യൂറോപ്പ്
 • പ്രധാന ശുചീകരണാവയവം Ans: വൃക്ക (Kidney)
 • ലോകത്ത് ഏറ്റവും അവസാനം സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ട രാഷ്ട്രമേതാണ്? Ans: ദക്ഷിണ സുഡാൻ
 • കെ.പി.സി.സി യുടെ നേതൃത്വത്തിൽ അഖില കേരള സമ്മേളനം നടന്ന വർഷം? Ans: 1921 (അധ്യക്ഷൻ : ടി.പ്രകാശം)
 • ഭരണഘടനയുടെ ആത്മാവ്, ഭരണഘടനയുടെ താക്കോൽ എന്നിങ്ങനെയെല്ലാം വിശേഷിപ്പിക്കപ്പെടാറുള്ളത് ഏത്? Ans: ആമുഖം
 • പർപ്പിൾ വിപ്ലവം അരങ്ങേറിയ രാജ്യം? Ans: ഇറാഖ്
 • കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഒൻപതിന കർമ്മ പരിപാടി? Ans: സഹകരണ നവരത്നം കേരളീയം
 • പഴുത്ത കൈതച്ചക്കയുടെ ഗന്ധത്തിന് കാരണം ? Ans: മീഥൈൽ ബൂട്ടറേറ്റ്
 • ഇന്ത്യയിൽ വ്യാവസായിക ഉത്പന്നങ്ങൾക്ക് നല്കന്ന അംഗീകൃത മുദ്ര ? Ans: ISl മുദ്ര
 • വിലനിയന്ത്രണം,കമ്പോള നിയന്ത്രണം തുടങ്ങിയ സാമ്പത്തിക നടപടികൾ ആദ്യമായി കൈകൊണ്ട സുൽത്താനാണ്: Ans: അലാവുദ്ദീൻ ഖിൽജി
 • Devi Ahaliya Vishwavidyalaya യുടെ ആപ്തവാക്യം എന്ത് ? Ans: “” ധിയോ യോ നഃ പ്രചോദയാത് “”( യജുര് ‍ വേദം )
 • കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ജില്ല? Ans: എറണാകുളം
 • ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത്? Ans: രാഷ്ട്രപതി
 • സഹകരണ പ്രസ്ഥാനം ഇന്ത്യയിൽ ആദ്യമായി തുടങ്ങിയത് ഏത് മേഖലയിൽ ആണ് Ans: കൈത്തറി
 • താഷ്കെന്‍റ് കരാര് ‍ ഒപ്പ് വെച്ച ഇന്ത്യന് ‍ പ്രധാന മന്ത്രി ആര് Ans: ലാല് ‍ ബഹദൂര് ‍ ശാസ്ത്രി
 • തരംഗക ദൈർഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ നിറം? Ans: ചുവപ്പ്
 • ശബ്ദത്തിന്‍റെ അഞ്ചിരട്ടി വേഗം എങ്ങനെ അറിയപ്പെടുന്നു? Ans: ഹൈപ്പർസോണിക്
 • കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? Ans: ഇടുക്കി
 • സ്പോര്‍ട്സ് കോച്ചുകള്‍ക്ക് സ്തുത്യര്‍ഹമായ സേവനത്തെ മാനിച്ച് നല്‍കുന്ന അവര്‍ഡ് ഏതാണ്? Ans: ദ്രോണാചാര്യ അവാര്‍ഡ്
 • ആദ്യവിശ്വസുസുന്ദരി? Ans: ആമികുസേല
 • ലോകത്ത് ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന രാജ്യം? Ans: ഇറാൻ
 • തുഞ്ചൻ സ്മാരകത്തിന്‍റെ ആദ്യ ചെയർമാൻ? Ans: കെ.പി. കേശവമേനോൻ
 • പെരുമ്പടപ്പ് സ്വരൂപം? Ans: കൊച്ചി
 • ഏതു രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സിയാണ് മസ്റ്റ് Ans: സ്വീഡൻ
 • ഒ​ന്നാം കേ​രള നി​യ​മ​സ​ഭ​യി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ? Ans: 126
 • ആ​യി​ല്യം തി​രു​നാൾ 1867ൽ പു​റ​പ്പെ​ടു​വി​ച്ച വി​ളം​ബ​രം? Ans: ജന്മികുടിയാൻ വിളംബരം
 • വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി? Ans: മിസ്സിസ്സിപ്പി
 • ഹിറ്റ്ലറുടെ ആത്മകഥ? Ans: മെയ്ൻ കാംഫ്
 • നെൽസൺ മണ്ടേലയെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്ത വർഷം? Ans: 1991
 • മലയാളത്തിലെ (ഇന്ത്യയിലെ തന്നെ) ആദ്യത്തെ ത്രീ-ഡി ചിത്രം: Ans: മൈഡിയർ കുട്ടിച്ചാത്തൻ
 • ‘ഓ ആള്‍റൈറ്റ് ‘ എന്ന ചിത്രത്തിന്‍റെ ചിത്രകാരന്‍ ആര് ? Ans: റോയ് ലിച്ച്റ്റൈന്‍സ്റ്റൈന്‍
 • “വരിക വരിക സഹജരെ സഹന സമര സമയമായി” ആരുടെ വരികൾ? Ans: അംശി നാരായണപിള്ള
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!