General Knowledge

പൊതു വിജ്ഞാനം – 425

സൂര്യൻ അസ്തമിക്കാത്ത രാജ്യം എന്നറിയപ്പട്ടിരുന്നത് ? Ans: ബ്രിട്ടൺ

Photo: Pixabay
 • കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിയ ഭാഷകൾ സംസാരിക്കുന്ന ജില്ല? Ans: കാസർഗോഡ്
 • എന്താണ് ‘കടലിടുക്ക്’ എന്നറിയപ്പെടുന്നത് ? Ans: രണ്ട് കരഭാഗങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന വീതി കുറഞ്ഞ സമുദ്രഭാഗം
 • ലാൽബഹദൂർ ശാസ്ത്രിയുടെ അന്ത്യവിശ്രമസ്ഥലം? Ans: വിജയ്ഘട്ട്
 • ആഗോളകുടുംബദിനം എന്ന്? Ans: ജനുവരി 1
 • ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത്? Ans: അര്‍ജ്ജുന്‍ സിംഗ്
 • കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി? Ans: ജോസഫ് മുണ്ടശേരി
 • ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമൂള്ള ജന്തു ? Ans: ജയിന്‍റ് ടോര്‍ട്ടോയിസ് (Giant Tortoise , ഗാലപ്പോസ് ദ്വീപ്)
 • Where is Puralimala situated ? Ans: Thalasserry
 • ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്‍റെ ഭരണം എന്ന് വിശേഷിപ്പിച്ചത് ? Ans: വൈകുണ്ഠ സ്വാമികൾ
 • ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്കു മാറ്റാനുള്ള തീരുമാനമുണ്ടായത് ഏത് ചടങ്ങിൽ വെച്ചാണ്? Ans: 1911-ലെ ഡൽഹി ദർബാർ
 • കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരസഭ? Ans: ഗുരുവായൂർ
 • മനുഷ്യരിൽ എത്ര ജോഡി ഉമിനീര് ഗ്രന്ഥികൾ ഉണ്ട് Ans: 3 ജോഡി
 • ദക്ഷിണ കൊറിയയുടെ തലസ്ഥാനം ഏത്? നാണയം ഏത്? Ans: സോൾ, വോൺ
 • എ.പി.ജെ. അബ്ദുൾ കലാം ഏത് സംസ്ഥാനക്കാരനാണ്? Ans: തമിഴ്നാട്
 • ഇന്ത്യയുടെ പവിഴ ദ്വീപ് എന്നറിയപ്പെടുന്ന ദ്വീപ് Ans: ലക്ഷദ്വീപ്
 • ഈജിപ്തിലുണ്ടായിരുന്ന ഹീരോഗ്ലിഫിക്സ് ലിപിയിലെ അടിസ്ഥാന ചിഹ്നങ്ങളുടെ എണ്ണം Ans: 24
 • എല്ലാ കോടതികളും നൽകുന്ന ശിക്ഷകൾ നിർത്തിവെക്കാനും ഇളവുചെയ്യാനും മാപ്പു നൽകാനുമുള്ള രാഷ്ട്രപതിയുടെ അധികാരം പ്രതിപാദിക്കുന്ന ആർട്ടികൾ ? Ans: Article 72
 • സ്വപ്നവാസവദത്ത; ദൂതവാക്യ എന്നിവയുടെ കർത്താവ്? Ans: ഭാസൻ
 • 8,586 മീറ്റർ ഉയരമുള്ള കാഞ്ചൻജംഗ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? Ans: സിക്കിം
 • യു.എസ്.എയിലെ സായുധസേനകളുടെ തലവൻ ആര്? Ans: പ്രസിഡൻ്റ്
 • ജലത്തിന്‍റെ തിളനില കെൽവിനിൽ എത്ര? Ans: K
 • ‘നിറമുള്ള നിഴലുകൾ’ എന്ന കൃതിയുടെ രചയിതാവ്? Ans: എം കെ മേനോൻ
 • ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്‍റെ പേര് എന്താണ്? Ans: അലൂമിനിയം
 • 1 ഹോഴ്സ് പവറിനു തുല്യമായതേത് ? Ans: 746 Watts
 • ഡെങ്കിപ്പനിരോഗത്തിന് കാരണമായ വൈറസ്? Ans: ഡെങ്കി വൈറസ് (ഫ്ളാവി വൈറസ് )
 • INDIA തദ്ദേശീയമായി നിർമ്മിച്ച ചെറു യാത്ര വിമാനം ? Ans: സരസ്
 • സ്ഥാണുരവിവർമ്മൻറെ അഞ്ചാം ഭരണവർഷത്തിൽ അയ്യനടികൾ തിരുവടികൾ നൽകിയ ചെമ്പുഫലകം ? Ans: താസിരാപ്പള്ളി ശാസനം
 • ഇന്ത്യയിലെ ആദ്യ ചുമർചിത്രനഗരം? Ans: കോട്ടയം
 • കേരളത്തില് സിറാമിക് ഫാക്ടറി സ്ഥിതി ചെയ്യുന്നത്? Ans: കുണ്ടറ
 • സൗത്ത് ആൻഡമാൻ; ലിറ്റിൽ ആൻഡമാൻ എന്നിവയെ വേർതിരി ക്കുന്ന കടലിടുക്ക്? Ans: ഡങ്കൻ പാസ്സേജ്
 • ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി ഇല്ലാതാകുകയോ പ്രതികരണശേഷി നഷ്ടപ്പെടുകയോ ചെയ്യുന്ന അവസ്ഥ? Ans: തളർവാതം
 • പീരങ്കി ലോകത്താദ്യമായി ആവിഷ്കരിച്ച രാജ്യം? Ans: ചൈന
 • ‘കൂനൻ കുരിശു സത്യം’ നടന്ന വർഷം ഏത്? Ans: 1653
 • രാജ്യസഭയുടെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു? Ans: ഡോ.എസ്.രാധാകൃഷ്ണൻ
 • Whose autobiography is called “”Ormayude Arakal “” ? Ans: Cherukad
 • ‘കൃഷ്ണഗാഥാ’ എന്ന മഹാകാവ്യം രചിച്ചതാര്? Ans: ചെറുശ്ശേരി
 • ഏതു രാജ്യത്തിന്‍റെ പാര്‍ലമെന്‍റാണ് ഫെഡറൽ അസംബ്ലി Ans: ആസ്ടിയ
 • സിന്ധു നദിയുടെ പോഷകനദികൾ ഏതെല്ലാം ? Ans: ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ്
 • ലോകത്തിലെ ഏറ്റവും വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ? Ans: ചൈന
 • ലാന്‍റ് ഓഫ് ബ്ലൂ സ്കൈ? Ans: മംഗോളിയ
 • മേളകളുടെ മേള എന്ന് പേരുണ്ടായിരുന്ന ചലച്ചിത്രമേള ? Ans: ടൊറന്‍റോ അന്താരാഷ്ട്ര ചലച്ചിത്രമേള (TIFF)
 • ഇന്ത്യൻ വിദ്യാഭ്യാസത്തിന്‍റെ മാഗ്നാകാർട്ട നടപ്പിലാക്കപ്പെട്ട വർഷം? Ans: 1854
 • മനുഷ്യൻറെ ഹൃദയമിടിപ്പ് ‌ നിരക്ക് ? Ans: 70-72/ മിനിറ്റ്
 • ജപ്പാനിലും കൊറിയയിലുമായി ലോകകപ്പ് ഫുട്ബോൾ നടന്ന വർഷം? Ans: 2002
 • പതാകയിൽ കുരിശിന്‍റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം? Ans: സ്വിറ്റ്സർലന്‍റ്
 • ഇന്ത്യയുടെ ചെമ്പുപാടം എന്ന് അറിയപ്പെടുന്നത് ? Ans: ഖേത്രി ( രാജസ്ഥാൻ )
 • കരയിലെ സസ്തനങ്ങളിൽ നീളത്തിൽ രണ്ടാം സ്ഥാനമുള്ളത്? Ans: ജിറാഫ്
 • പ്രഭാത നക്ഷത്രം Ans: ശുക്രൻ
 • തമിഴിനെ ക്ലാസിക്കൽ ഭാഷയായി പ്രഖ്യാപിച്ച വർഷം ? Ans: 2004
 • മഹോദയപുരത്തിന്‍റെ പുതിയ പേരെന്ത് ? Ans: കൊടുങ്ങല്ലൂർ
 • 11നും 90-നുമിടയിൽ 7 കൊണ്ട് നിശ്ലേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്? Ans: 11
 • ഏറ്റവും വർത്തുള ആകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം Ans: ബുധൻ
 • പ്രകാശമുൾപ്പെടെ ഒരു വസ്തുവും മുക്തമാകാത്ത ഗാഢമായ ഗുരുത്വാകർഷണമുള്ള ബഹിരാകാശ വസ്തു? Ans: തമോഗർത്തം
 • ഇന്ത്യയിലെ നെയ്ത്ത് പട്ടണം? Ans: പാനിപ്പട്ട് (ഹരിയാന)
 • സിക്കിമിലെ നാഷണൽ പാർക്ക് ? Ans: കാഞ്ചൻജംഗ നാഷണൽ പാർക്ക് (Khangchendzonga National Park)
 • ഇന്ത്യയിലെ ഏറ്റവും വലിയ കുംഭഗോപുരമായ ഗോൽഗുംബസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: കർണാടക
 • windowട ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഡിലീറ്റ് ചെയ്ത ഫയലുകൾ താല്കാലികമായി സൂക്ഷിക്കുന്ന സ്ഥലം? Ans: റീസൈക്കിൾ ബിൻ
 • റിസർവ് ബാങ്ക് ആക്ട് പാസാക്കിയത്?: Ans: 1934
 • ബുദ്ധൻ ജനിച്ചത്? Ans: ലുംബിനി ഗ്രാമം (കപില വസ്തു; വർഷം: BC 563)
 • രണ്ടു സയൻസ് വിഷയങ്ങളിൽ നോബേൽ സമ്മാനം നേടിയ ഏക വ്യക്തി ? Ans: മേരിക്യുറി
 • പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്? Ans: ദാദാഭായി നവറോജി
 • ഏറ്റവും ചെറിയ അസ്ഥി Ans: സ്റ്റേപിസ് (Stepes)
 • ജസിയ ഏർപ്പെടുത്തിയ ഭരണാധികാരി? Ans: ഫിറോസ് ഷാ തുഗ്ളക്ക്
 • വിത്തൗട്ട് ഫിയര് ഓര് ഫേവര് രചിച്ചത് Ans: നീലം സഞ്ജീവ റെഢി
 • ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്? Ans: പി സി കുട്ടികൃഷ്ണൻ
 • HIV തിരിച്ചറിയാൻ നടത്തുന്ന പ്രാഥമിക പരിശോധന ഏത് Ans: എലിസ ടെസ്റ്റ്‌
 • ഐക്യഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ ? Ans: അന്‍റോണിയോ ഗുട്ടെറസ്
 • വാഗ്ഭടാനന്ദന് ആ പേര് നല്കിയത്? Ans: ബ്രഹ്മാനന്ദ ശിവയോഗി
 • തിരുവിതാംകൂർ രാജാക്കൻമാർ അറിയപ്പെട്ടിരുന്നത് ? Ans: ശ്രീപത്മനാഭ ദാസൻമാർ
 • ട്വിറ്റർ സ്ഥാപകന്‍? Ans: ജാക്ക് ഡോർസി
 • എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന വൈറസ്? Ans: ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV )
 • ആദ്യ ജ്ഞാനപീഠം സമ്മാനിക്കപ്പെട്ടവർഷം? Ans: 1965
 • വിഷ്ണുനാരായണൻ നമ്പൂതിരിക്ക് എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച വർഷം? Ans: 2014
 • 1809 ജനുവരി 11-ൽ കുണ്ടറ വിളംബരം പ്രഖ്യാപിച്ചത് ആര് ? Ans: വേലുത്തമ്പി ദളവ
 • ഇന്റർനെറ്റ് എക്സ്‌പ്ളോറർ നിലവിൽ വന്നത്? Ans: 1995
 • ഇന്ത്യയിൽ ആദ്യത്തെ കോൺഗ്രസിതര ഉപപ്രധാനമന്ത്രി? Ans: ചരൺസിംഗ്
 • ഗംഗ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം : Ans: ഉത്തർപ്രദേശ്
 • 1906 ഡിസംബർ 30-ന് ഓൾ ഇന്ത്യാ മുസിലിം ലീഗ് രൂപവത്കരിക്കപ്പെട്ടത് എവിടെ വച്ച് ? Ans: ധാക്ക
 • തിരുവിതാംകൂറിലെ ആദ്യ കര്‍ഷ സമരം നയിച്ചത്? Ans: ” അയ്യങ്കാളി ”
 • ക്ഷാര സ്വഭാവമുള്ള ഏക വാതകം? Ans: അമോണിയ
 • കൊച്ചിൻ സാഗ രചിച്ചത് ആരാണ്? Ans: റോബർട്ട് ബ്രിസ്റ്റോ
 • ആന്ത്രാക്സ് രോഗാണുക്കൾ ശരീരത്തിൽ എത്തുന്നതെങ്ങനെയാണ് ? Ans: ജന്തുക്കളുടെ സമ്പർക്കം മൂലം
 • ആര് എഴുതിയ യാത്രാവിവരണമാണ് വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ Ans: പുനത്തിൽ കുഞ്ഞബ്ദുള്ള
 • എറിത്രിയന്‍ കടല്‍ എന്നറിയപ്പെടുന്നത് ഏത് കടല്‍ Ans: ചെങ്കടല്‍
 • ലോക സിനിമയുടെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം ഏത് Ans: ഹോളിവുഡ് നഗരം
 • മദ്രാസ്, കൽക്കത്ത, എന്നിവിടങ്ങളിൽ സർവകലാശാലകൾ സ്ഥാപിച്ചതാര്? Ans: കാനിങ് പ്രഭു
 • കരിനിയമം എന്ന് വിശേഷിപ്പിക്കപ്പെട്ട റൗലക്ട് ആറ്റ് പാസാക്കിയ വൈസ്രോയി? Ans: ചെംസ് ഫോർഡ്
 • മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പത്രം? Ans: പശ്ചിമോദയം
 • ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടര്‍ ഏത് Ans: അപ്സര
 • ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം? Ans: കുരുമുളക്
 • വസ്തുഹാര;പോക്കുവെയിൽ; കാഞ്ചനസീത എന്നി സിനിമകളുടെ സംവിധായകൻ? Ans: ജി അരവിന്ദൻ
 • സൂര്യൻ അസ്തമിക്കാത്ത രാജ്യം എന്നറിയപ്പട്ടിരുന്നത് ? Ans: ബ്രിട്ടൺ
 • ചൈനയിലെ അവസാനത്തെ രാജവംശത്തിന്‍റെ പേരെന്തായിരുന്നു Ans: മഞ്ചു വംശം
 • സിഗരറ്റ് ലൈറ്ററുകളിൽ നിറയ്ക്കുന്ന വാതകം? Ans: ബ്യൂട്ടേൻ
 • ഇന്ത്യയിൽ ഏറ്റവും വലിയ ആശ്രമം? Ans: തവാങ് അരുണാചൽ പ്രദേശ്
 • കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാരെ എതിർത്തു തോല്പിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്ത വിപ്ളവനായകൻ? Ans: വേലുത്തമ്പിദളവ
 • സന്യാസിമാരുടെ നാട്? Ans: കൊറിയ
 • ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം? Ans: 1526
 • മനുഷ്യശരീരത്തിന് ഏറ്റവും ഹാനികരമായ ലോഹം? Ans: ലെഡ് (കറുത്തീയം)
 • ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉണ്ടാക്കുന്ന രാജ്യം ? Ans: ഇന്ത്യ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!