General Knowledge

പൊതു വിജ്ഞാനം – 424

പകൽ കാണാൻ കഴിയുന്ന നക്ഷത്രം ? Ans: സൂര്യൻ

Photo: Pixabay
 • ലോകത്തിലെ ഏറ്റവും വലിയ ശുദ്ധ ജല ആവാസവ്യവസ്ഥ? Ans: ബ്രസീലിലെ പാന്റനാൽ
 • ഇംഗ്ലണ്ടിനെ പ്ലേഗെന്ന മഹാമാരി പിടികൂടിയത് ഏത് നൂറ്റാണ്ടിലാണ്? Ans: എ.ഡി. 1665-ൽ
 • ഈഴവ സമുദായത്തിനും തനിക്കും നേരിടേണ്ടി വന്ന ജാതീയമായ വിവേചനങ്ങളെപ്പറ്റി മദ്രാസ് മെയിൽ പത്രത്തിൽ ഡോ.പല്ലു.എഴുതിയ ലേഖനത്തിന്‍റെ പേരെന്ത്? Ans: ‘തിരുവിതാംകോട്ടൈ തീയൻ’
 • ഏക ബ്രാൻഡ് ‌ ചില്ലറ വ്യാപാര മേഖലയിൽ സർക്കാരിന്‍റെ മുൻക്കൂർ അനുവാദം കുടാതെ എത്ര ശതമാനം വിദേശ നിക്ഷേപമാണ് അനുവദിച്ചത് ? Ans: 0.49
 • ഈച്ച; പാറ്റ ഇവയുടെ ശ്വസനാവയവം? Ans: ട്രക്കിയ
 • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ബാറ്റിൽ ടാങ്ക്? Ans: വിജയാനന്ദ
 • കണ്ണിന്‍റെ റെറ്റിനയിൽ പതിക്കുന്ന പ്രതിഭിംബത്തിന്‍റെ സ്വഭാവം? Ans: യഥാർത്ഥവും തലകിഴായതും
 • പകൽ കാണാൻ കഴിയുന്ന നക്ഷത്രം ? Ans: സൂര്യൻ
 • ഹിന്ദുക്കൾ കൂടുതലുള്ള ജില്ല? Ans: തിരുവനന്തപുരം
 • ഓർമയുടെ അറകൾ എന്ന പുസ്തകം ആരുടെ ആത്മകഥയാണ്‌ Ans: വൈക്കം മുഹമ്മദ്‌ ബഷീർ
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് യൂറോപ്പിന്‍റെ കവാടം Ans: റോട്ടർഡാം
 • മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട് Ans: ഏകദേശം 660
 • ഋതുക്കളുടെ സംസ്ഥാനം എന്നറിയപ്പെടുന്നത്‌? Ans: ഹിമാചൽ പ്രദേശ്
 • കേരള ഗവർണർ സ്ഥാനം വഹിച്ചശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി? Ans: വി.വി. ഗിരി
 • ഇന്ത്യയിലെ പ്രധാന സിനോ – ടിബറ്റൻ ഭാഷകൾ ? Ans: ആസാമീസ്, ഖംതി( khamti)
 • അഞ്ചുഭാഷകളില് ‍ വരികളുള്ള ദേശീയഗാനമുള്ള രാജ്യം Ans: ദക്ഷിണാഫ്രിക്ക
 • തലസ്ഥാനം ഏതാണ് -> തുർക്കി Ans: അങ്കോറ
 • ഹരിത വിപ്ളവത്തിന് ഏഷ്യയിൽ തുടക്കം കുറിച്ച രാജ്യം? Ans: ഫിലിപ്പൈൻസ്
 • ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക്‌ എക്സ്ചേഞ്ച് ? Ans: മുംബൈ
 • സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത് ആരെ Ans: ഗാന്ധിജി
 • മലബാറിലെ ഹൈദരാലി നിർമ്മിച്ച കോട്ട എവിടെയാണ് സ്ഥിതിചെയ്യുന്നത്? Ans: പാലക്കാട്
 • ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കന്ന പദാർത്ഥം? Ans: ഗ്രാഫൈറ്റ്
 • ഭൂമി ശാസ്ത്രത്തിന്‍റെ പിതാവ്? Ans: ടോളമി
 • 1921 ൽ ഹാരപ്പയെ കണ്ടെത്തിയത് ആരാണ്? Ans: ദയാറാം സാഹ്നി
 • ജലദോഷത്തിനു കാരണം Ans: വൈറസ്
 • ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ. ബി.ആർ.അംബേദ്ക്കർ വിശേഷിപ്പിച്ചത്? Ans: ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം
 • കേരളത്തിലെ കുരുമുളുക് ഗവേഷണ കേന്ദ്രം? Ans: പന്നിയൂർ
 • അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ? Ans: ആർട്ടിഫിഷ്യൽ ഇൻന്റലിജൻസ്
 • ചാലിയം കോട്ട നിർമിച്ച വിദേശികൾ ? Ans: പോർച്ചു​ഗീസുകാർ
 • ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ ആദ്യ മലയാളി പ്രസിഡന്‍റ് ആരായിരുന്നു Ans: സി ശങ്കരൻനായർ
 • സ്റ്റോ​യി​ക് ത​ത്വ​ശാ​സ്ത്ര​ത്തി​ന്‍റെ ഉ​പ​ജ്ഞാ​താ​വ്? Ans: സിനോ
 • ഒരേ നിയമസഭയിൽ മന്ത്രി, മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി? Ans: പി.കെ.വാസുദേവൻനായർ
 • അക്ബർ ചക്രവർത്തി ആയത് ഏത് വർഷം Ans: A D 1 5 5 6
 • ‘തോൽക്കാപ്പിയം’ എന്ന കൃതി രചിച്ചത്? Ans: തോൽക്കാപ്പിയർ
 • ശുഭയാത്ര അംബാസിഡര് Ans: മോഹൻ ലാൽ
 • കർണ്ണന്‍റെ ധനുസ്സ് ? Ans: വിജയം
 • തലസ്ഥാനം ഏതാണ് -> സിറിയ Ans: ഡമാസ്ക്കസ്
 • തബല വിദ്വാനായ ‘ഖുറേഷി ഖാൻ” ഏതു പേരിലാണ് അറിയപ്പെടുന്നത്? Ans: ഉസ്താദ് അള്ളാ രഖ
 • ആന്‍റിബയോട്ടിക്കുകൾക്ക് ഉദാഹരണമാണ് Ans: ആംപിസിലിൻ , സ്ട്രെപ്റ്റോമൈസിൻ , ഓറിയോമൈസിൻ
 • ഇന്ത്യയില്‍ ഏറ്റവും വേഗതയില്‍ ഒഴുകുന്ന നദി? Ans: ടീസ്റ്റ (ബ്രഹ്മപുത്രാനദിയുടെ പോഷകനദി)
 • സാഹിത്യ നോബൽ നേടിയ ഏഷ്യക്കാരൻ? Ans: രവീന്ദ്രനാഥടാഗോർ
 • കേരളത്തിലെ ഏക മയില്‍ സങ്കേതം? Ans: ചൂലന്നൂര്‍ (പാലക്കാട്)
 • സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചിൽ ഉണ്ടായിരിക്കാറുള്ള ജഡ്ജിമാരുടെ എണ്ണം? Ans: ഏഴ്
 • ജി -മെയിൽ അടുത്തകാലത്ത് നിരോധിച്ച ഏഷ്യൻ രാജ്യം? Ans: ഇറാൻ
 • അവധിയിലെ അവസാനത്തെ നവാബ്? Ans: വാജിദ് അലി ഷാ
 • ചെരുപ്പിന്‍റെ ആകൃതിയുള്ള ജീവി? Ans: പാരമീസിയം
 • പുരുഷ ഹൃദയത്തിന്‍റെ ശരാശരി തൂക്കമെത്ര? Ans: 0.85
 • പോസ്റ്റ് ഓഫീസുകൾ ആധുനികവത്കരിക്കാൻ ഉള്ള തപാൽ വകുപ്പിന്‍റെ നൂതന സംരംഭം Ans: പ്രോജക്ട് ആരോ
 • രണ്ടാം ചേരസാമ്രാജ്യം എന്നു വിളിച്ചത് ഏതു ഭരണാധികാരികളെ ആണ്? Ans: രണ്ടാം ചേരസാമ്രാജ്യം എന്നു വിളിച്ചത് എ.ഡി. 800 മുതൽ1102 വരെ മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ച കുലശേഖരന്മാരെയാണ്
 • കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പാർലമെന്‍റിൽ നിയമനിർമ്മാണം നടത്തിയ ആദ്യ രാജ്യമേത്? Ans: കാനഡ
 • കൂനൻ കുരിശ് സത്യം നടന്ന വർഷം? Ans: 1653
 • വാൽമാക്രിയുടെ ശ്വസനാവയവം? Ans: ഗിൽസ്
 • മാനവിക്രമരാജാവ് രചിച്ച സാഹിത്യ കൃതി ? Ans: വിക്രമീയം
 • പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി? Ans: വൃത്താന്തപത്രപ്രവർത്തനം
 • ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആരായിരുന്നു ബ്രിട്ടന്‍റെ പ്രധാനമന്ത്രി? Ans: ക്ളമന്‍റ് ആറ്റ്ലി
 • എഴുത്തുകാരന്‍ ആര് -> ശാർങ്ഗക പക്ഷികൾ Ans: ഒ.എൻ.വി കുറുപ്പ്
 • ദേശീയ പൊലീസ് അക്കാഡമി ഏത് നേതാവിന്‍റെ പേരിലാണ് അറിയപ്പെടുന്നത്? Ans: സർദാർ പട്ടേൽ
 • ദീപിക ദിനപത്രത്തിന്‍റെ ആസ്ഥാനം ? Ans: കോട്ടയം
 • OIL എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Oil India Limited
 • കേരളത്തിൽ വനപ്രദേശമില്ലാത്ത ജില്ലയുടെ പേരെന്ത് ? Ans: ആലപ്പുഴ
 • ഇന്ത്യൻ പ്രാദേശിക സമയരേഖ കടന്നുപോകുന്ന ഇന്ത്യൻ പ്രദേശം? Ans: അലഹബാദ്
 • കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്? Ans: ” എ.ബി.വാജ്പേയ് ”
 • ഭുവല്കത്തില് ‍ ഏറവും കുടുതലയുള്ള ലോഹം ഏത് Ans: അലുമിനിയം
 • പൃഥ്വിരാജ് ചൗഹാനെ ഗോറി പരാജയപ്പെടുത്തിയ രണ്ടാം തറൈൻ യുദ്ധം നടന്ന വർഷമേത്? Ans: എ.ഡി. 1192.
 • സ്റ്റീരിയോസ്കോപ്പ് എന്നാലെന്ത് ? Ans: രണ്ടു കോണുകളില് ‍ വെച്ചു രണ്ടു ക്യാമറകള് ‍ എടുക്കുന്ന ചിത്രം കാണുവാന് ‍
 • ഭാസ്ക്കര രവി വര്‍മ്മനില്‍ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു? Ans: ജോസഫ് റബ്ബാന്‍
 • ഇന്ത്യയിലെആദ്യത്തെ ടെക്‌നോപാർക്ക് തുടങ്ങിയത് കേരളത്തിൽ എവിടെയാണ്? Ans: കാര്യവട്ടം
 • ‘വെൽത്ത് ഓഫ് നേഷൻസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? Ans: ആഡം സ്മിത്ത്
 • ഇന്ത്യൻ നാഷണൽ കൊണ്ഗ്രസിനു ആ പേര് നല്കിയത് ആര് Ans: ദാദ ഭായി നവറോജി
 • പച്ചക്കറികളിൽ ഒന്നിൽ നിന്നും ലഭിക്കാത്ത വിറ്റാമിൻ ഏത് Ans: വിറ്റാമിൻ ഡി
 • ‘ബാഡോ’ എന്ന ഭാഷ ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് ? Ans: 2003-ലെ 92- ഭരണഘടനാ ഭേദഗതി പ്രകാരം
 • എവിടെ വെച്ച് നടന്ന ഷൂട്ടിങ് ലോകകപ്പിലാണ് ഇന്ത്യൻ താരം ജീതു റായ്സ്വർണം നേടിയത്? Ans: ബാങ്കോക്കിൽ
 • ദാമൻ-ദിയു കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട വർഷം ? Ans: 1987 മെയ്-30
 • ജനസംഖ്യ ഏറ്റവും കൂടുതലുള്ള ആഫ്രിക്കൻ രാജ്യം? Ans: നൈജീരിയ
 • ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ച വർഷമേത്? Ans: 1959 സെപ്തംബർ 15
 • ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല? Ans: കച്ച് ( ഗുജറാത്ത് )
 • രാജ്യസഭ, ലോക്‌സഭ എന്നിവയുടെ സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്? Ans: ലോക്സഭാ സ്പീക്കർ
 • അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേറ്റ് ഏതാണ് ? Ans: അലാസ്ക
 • പ്രപഞ്ചത്തില് ‍ ഏറവും കുടുതലയുള്ള ലോഹം ഏത് Ans: ഇരുമ്പ്
 • ലോകത്തെ ആദ്യത്തെ ലിഖിത ഭരണഘടന ? Ans: യു എസ് എ യുടെ ഭരണഘടന
 • അദ്വൈത ദ്വീപിക’ രചിച്ചത്? Ans: ശ്രീനാരായണ ഗുരു
 • ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത് ആര്? Ans: ജവാഹർലാൽ നെഹ്റു
 • കോശത്തിന്‍റെ പവർഹൗസ് എന്നറിയപ്പെടുന്നത്? Ans: മൈറ്റോ കോൺട്രിയ
 • സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് എതിരായ സമരത്തിന്‍റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ്? Ans: വാഗ്ഭടാനന്ദന്‍
 • ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം? Ans: വ്യാഴം
 • വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത Ans: സുസ്മിത സെൻ
 • ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നീ പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതു സംബന്ധിച്ച ഭേദഗതി ഏത്? Ans: 84-ാം ഭേദഗതി
 • ജൈനമതത്തിലെ രണ്ടു വിഭാഗങ്ങളേവ? Ans: ദിഗംബരന്മാർ, ശ്വേതാംബരന്മാർ
 • അയൺ ചാൻസിലർ എന്നറിയപ്പെടുന്നത്? Ans: ഓട്ടോവൻ ബിസ് മാർക്ക്
 • ” സ്വാതന്ത്ര്യം എന്‍റെജന്മാവകാശമാണ് ഞാനത്നേടുകതന്നെ ചെയ്യും “- ഇങ്ങനെപറഞ്ഞതാര് ? Ans: ബാലഗംഗാതര തിലകൻ
 • ക്ഷയരോഗ ചികിത്സയ്ക്കുള്ള ആന്‍റിബയോട്ടിക്? Ans: ട്രെപ്റ്റോമൈസിൻ
 • തെക്കേ അമേരിക്കയിലെ പ്രാചീന ജനതയായ മായൻമാരുടെ കലണ്ടറിൽ ഒരു വർഷം എത്ര മാസങ്ങളായിരുന്നു ? Ans: 18
 • രാജഭരണം നിലവിലുള്ള ഇന്ത്യയുടെ അയൽരാജ്യമേത്? Ans: ഭൂട്ടാൻ
 • ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ? Ans: സാൻഡേഴ്സൺ
 • വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയം എവിടെയാണ്? Ans: കോഴിക്കോട്,
 • ആദ്യത്തെ ബുദ്ധമത സമ്മേളനം രാജഗൃഹത്തിൽ നടന്ന വർഷം? Ans: 483 ബി.സി
 • ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ അധികാരമേറ്റ വർഷം? Ans: 1931
 • ഒരു ഇസ്ളാമിക രാജ്യത്ത് പ്രധാനമന്ത്രിയായ ആദ്യ വനിത? Ans: ” ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ) ”
 • സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകന് ആരാണ് . Ans: – വക്കം മൌലവി
 • ആരുടെ ജന്മദിനത്തിലാണ് ഭാരതീയ മഹിളാബാങ്കിന്‍റെ പ്രവർത്തനം ആരംഭിച്ചത് ? Ans: ഇന്ദിരാഗാന്ധിയുടെ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!